Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -8 June
ഇനി രാത്രിയിലും ഷോപ്പിംഗ് ചെയ്യാം : ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് 24 മണിക്കൂറാക്കി
ചെന്നൈ : ഉപഭോക്താക്കള്‍ക്ക് ഇനി രാത്രിയിലും ഷോപ്പിംഗ് ചെയ്യാം . ഷോപ്പിംഗ് 24 മണിക്കൂറാക്കി. തമിഴ്നാട്ടിലാണ് ഈ പുതിയ മാറ്റം. തമിഴ്നാട്ടില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കാന്‍…
Read More » - 8 June
വൈദ്യുത വാഹനങ്ങള്‍ക്കായി കൈകോര്‍ത്ത് രണ്ട് പ്രമുഖ കമ്പനികൾ
വൈദ്യുത കാര്‍ നിര്‍മാണത്തിനായി കൈകോർത്ത് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജെഎല്‍ആറും ജര്‍മന്‍ കമ്പനി ബിഎംഡബ്ല്യുവും. അടുത്ത തലമുറ വൈദ്യുത മോട്ടോര്‍, ട്രാന്സ്മിഷന്, പവര്‍ ഇലക്ട്രോണിക്സ് എന്നിവ യാഥാര്‍ഥ്യമാക്കുക എന്നതാണ്…
Read More » - 8 June
ജ്യൂസുകടയുടമയുടെ മൊഴിമാറ്റത്തിന് പിന്നിൽ ഭീഷണിയോ ? ക്രൈം ബ്രാഞ്ച് അന്വേഷണം കൂടുതൽ ശക്തമാക്കുന്നു
തിരുവനന്തപുരം: ബാലഭാസ്കറിന്റെ അവസാന യാത്രയിൽ നിർണ്ണായക തെളിവായിരുന്നു കൊല്ലത്തെ ജ്യൂസുകടയിലെ സിസിടിവി ദൃശ്യങ്ങൾ. പാലക്കാട്ടെ പൂന്തോട്ടം ആശുപത്രി ഉടമ ഡോ. പി.എം.എസ്.രവീന്ദ്രനാഥിന്റെ ഭാര്യയുടെ ബന്ധുവീട്ടില്‍ നിന്നു ഭക്ഷണം…
Read More » - 8 June
ഇംഗ്ലണ്ടിലെ ഇന്ത്യന്‍ സ്ഥാനപതിയെ സന്ദർശിച്ച് ടീം ഇന്ത്യ
ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഘനശ്യാമിനെ സന്ദര്‍ശിച്ച് ടീം ഇന്ത്യ.ഇന്ത്യന്‍ സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ക്യാപ്റ്റൻ വിരാട് കോഹ്ലി, സഹതാരങ്ങള്‍, കോച്ചുമാര്‍ തുടങ്ങി 25ലേറെപ്പേര്‍…
Read More » - 8 June
ദുരൂഹതയൊഴിയാതെ ബാലഭാസ്കറിന്റെ മരണം; അഴിയാക്കുരുക്കുകള്‍ ചോദ്യചിഹ്നമാകുന്നു
മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ബാലഭാസ്കറിന്റെ അച്ഛന് കെ സി ഉണ്ണിയും അപകട സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടുവെന്ന് കലാഭവന്‍ സോബിയും വെളിപ്പെടുത്തിയിരുന്നു. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍…
Read More » - 8 June
നിപ : സാംപിള്‍ പരിശോധന ഫലം ഇനി 40 മിനിറ്റില്‍ അറിയാം
കൊച്ചി: സംസ്ഥാനത്ത് ഒരാൾക്ക് നിപ സ്ഥിരീകരിച്ചതോടെ എല്ലാകാര്യത്തിലും സജ്ജമായി തുടരുകയാണ് ആരോഗ്യവകുപ്പ്. നിപ രോഗം സംശയിക്കുന്നവരുടെ സാംപിള്‍ പരിശോധന ഫലം 40 മിനിറ്റില്‍ അറിയാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്…
Read More » - 8 June
ബാലഭാസ്കറിന്റെ വടക്കുംനാഥ സന്നിധിയിലെ ചടങ്ങിനിടയില്‍ രക്തസാന്നിധ്യം: ചടങ്ങുകൾ മുടങ്ങി : പൂന്തോട്ടം ആശുപത്രിക്കാരുടെ മൊഴികൾ പരസ്പര വിരുദ്ധം
തിരുവനന്തപുരം: ബാലഭാസ്കറും കുടുംബവും വടക്കും നാഥ ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്കിടെ മുടക്കം സംഭവിച്ചുവന്നു റിപ്പോർട്ട്. വടക്കുംനാഥ ക്ഷേത്രത്തില്‍ ബാലഭാസ്കറിനായുള്ള വഴിപാടിനുള്ള ചടങ്ങുകള്‍ ഏര്‍പ്പാടാക്കിയത് പാലക്കാട്ടെ ആയുര്‍വേദ ആശുപത്രി…
Read More » - 8 June
പ്രധാനമന്ത്രിയോട് അനാദരവ് കാട്ടിയെന്ന വിവാദം കടുക്കുമ്പോൾ യതീഷ് ചന്ദ്രയ്ക്ക് സ്ഥലംമാറ്റം
കഴിഞ്ഞ ജനുവരിയില്‍ പ്രധാനമന്ത്രി തൃശൂരിലെത്തിയപ്പോള്‍ യതീഷ് ചന്ദ്രയുടെ പെരുമാറ്റം മോശമായിരുന്നുവെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ബിജെപി പരാതി പോയിരുന്നു.പരാതി കിട്ടിയതോടെ ആഭ്യന്തരമന്ത്രാലയം സംസ്ഥാനസര്‍ക്കാരിനോടു വിശദീകരണം തേടി.
Read More » - 8 June
അക്രമികളെ കല്ലെറിയാനുള്ള അധികാരം സ്ത്രീകള്‍ക്ക് നല്‍കണം; മീ ടൂവിന്റെ കാരണം വെളിപ്പെടുത്തി ഷീല
തന്റെ കാലഘട്ടത്തില്‍ ഇന്നത്തേത് പോലെ സിനിമയില്‍ നിന്ന് സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്ന് നടി ഷീല. സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ബഹുമാനമില്ലായ്മകള്‍ അനുഭവിച്ചിട്ടില്ലെന്നും ഷീല…
Read More » - 8 June
മാലിദ്വീപ് പ്രസിഡന്റിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മാലിദ്വീപ് പ്രസിഡന്റിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ മാലിദ്വീപിലേക്ക് ക്ഷണിച്ചതിനാണ് പ്രസിഡന്റ് ഇബ്രാഹിം സൊളിയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഇന്ന് വൈകുന്നേരമാണ്…
Read More » - 8 June
സംസ്ഥാനത്ത് ട്രോളിങ് നിരോധനം
കൊച്ചി: സംസ്ഥാനത്ത് നാളെ മുതല്‍ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നു.നാളെ അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ് നിരോധനം. 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം നിശ്ചയിച്ചിരിക്കുന്നത്.ഡോ. എന്‍ ബാലകൃഷ്ണന്…
Read More » - 8 June
നിപ ബാധിച്ച യുവാവിന്റെ രക്തസാമ്പിളുകള്‍ വീണ്ടും പരിശോധിക്കും
കൊച്ചി: നിപ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള യുവാവിന്റെ രക്തസാമ്പിളുകള്‍ വീണ്ടും പരിശോധിക്കും. വൈറസ് സാന്നിധ്യം പൂര്‍ണ്ണമായും മാറിയോ എന്നറിയുന്നതിനായാണ് പരിശോധന. അതേസമയം യുവാവ് ആരോഗ്യ നില…
Read More » - 8 June
ഈ ഫോണുകളില്‍ ഇനി ഫേസ്ബുക്ക് കിട്ടില്ല; ഉപയോക്താക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ നിര്‍ത്തലാക്കി ഹുവാവേ ഫോണുകള്‍. ഈ ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള പെര്മിഷന് ഫേസ്ബുക്ക് നീക്കിയതോടെയാണ് ഉപയോക്താക്കള്‍ക്ക് പണി കിട്ടിയത്. ഇനി ഹുവാവേ ഫോണുകളില്‍ ഫേസ്ബുക്ക്…
Read More » - 8 June
കനത്ത ഇടിമിന്നലിലും മഴയിലും പൊടിക്കാറ്റിലും ഉണ്ടായ അപകടം, മരണസംഖ്യ ഉയരുന്നു
ലക്നൗ: ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ കനത്ത ഇടിമിന്നലിലും മഴയിലും 26 പേര് മരിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വീടുകളും മതിലുകളും തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു.ഉത്തര്‍പ്രദേശിലെ…
Read More » - 8 June
മകൻ ലഹരിക്ക് അടിമയായതോടെ വൃദ്ധയും കൊച്ചുമകനും തെരുവിലായി ; സഹായവുമായി മന്ത്രി
തൃശൂര്‍: മകൻ ലഹരിക്ക് അടിമയായതോടെ എണ്‍പത്തി മൂന്നുകാരിയും കൊച്ചുമകനും തെരുവിലായി.വാടകകൊടുക്കാനില്ലാത്തതുമൂലം വീടുവിട്ട ഇറങ്ങേണ്ടി വന്ന ഇരുവർക്കും സഹായവുമായി എത്തിയത് കൃഷിമന്ത്രി വി.എസ് സുനിൽകുമാറാണ്.നെല്ലങ്കര ആലിനു സമീപം കോളനിയില്‍…
Read More » - 8 June
യു.എസ്. വ്യോമസേനയില്‍ ചരിത്രമെഴുതി സിഖ് വൈമാനികന് :മതചിഹ്നങ്ങള്‍ ഉപേക്ഷിക്കാതെ ജോലി ചെയ്യാന്‍ അനുമതി
വാഷിങ്ടണ്‍: അമേരിക്കന്‍ വ്യോമസേനയുടെ ചരിത്രത്തിലാദ്യമായി മതചിഹ്നങ്ങള്‍ ഉപേക്ഷിക്കാതെ ജോലി ചെയ്യാന്‍ ഇന്ത്യന്‍ വംശജനായ വൈമാനികന് അനുമതി. സിഖ് മതവിശ്വാസിയായ ഹര്‍പ്രീതിന്ദര്‍ സിങ് ബജ്വയ്ക്കാണു താടിയും നീണ്ട മുടിയും…
Read More » - 8 June
മധ്യപ്രദേശിലെ വനത്തില്‍ നിരവധി കുരങ്ങുകള്‍ ചത്ത നിലയില്‍; കാരണം ഇതാണ്
മധ്യപ്രദേശിലെ വനത്തിനുള്ളില്‍ 15 കുരങ്ങുകളെ ചത്തനിലയില്‍ കണ്ടെത്തി. കനത്ത ചൂടും സൂര്യാഘാതവുമാകാം മരണകാരണമെന്ന് അധികതര്‍ അറിയിച്ചു. അതേസമയം, ചൂട് കൂടിയതോടെ വനത്തിനുള്ളിലെ നദികള്‍ വറ്റിവരണ്ടെങ്കിലും ചില തുരുത്തുകളില്‍…
Read More » - 8 June
പ്രതിക്ക് ജാമ്യമെടുക്കാൻ കോടതിയിലെത്തിയത് മദ്യപിച്ച്; പ്രതിക്ക് ജാമ്യം, ജാമ്യക്കാരന് റിമാൻഡിൽ
തിരുവല്ല: പ്രതിക്ക് ജാമ്യമെടുക്കാൻ ചെന്ന ജാമ്യക്കാരൻ പുലിവാല് പിടിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചെങ്കിലും മദ്യലഹരിയിലായിരുന്നതിനാലാണ് ജാമ്യക്കാരന് റിമാന്‍ഡിലായി. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വെള്ളിയാഴ്ച നാലുമണിയോടെയാണ്…
Read More » - 8 June
ദുബായിലെ ബസ് അപകടം; ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ട് മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. അപകടത്തില്‍ മരിച്ച 12 ഇന്ത്യക്കാരുടേയും മൃതദേഹം ഇന്നുതന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.…
Read More » - 8 June
മൂന്നുവര്‍ഷം എന്ത് ചെയ്തു ; പ്രോഗ്രസ് റിപ്പോർട്ട് അവതരണത്തിനൊരുങ്ങി ഇടത് സർക്കാർ
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വർഷം ജനങ്ങൾക്ക് വേണ്ടി ചെയ്ത കാര്യങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇടത് സർക്കാർ. പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ പ്രകാശനം ജൂൺ 10 ന് വൈകിട്ട്…
Read More » - 8 June
മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബുകൾ കാരണം ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാം: മഞ്ഞപ്പിത്തം ബാധിച്ച കുട്ടിയെ എടുത്ത് സി.ആർ.പി.എഫ് സൈനികർ നടന്നത് എട്ടുകിലോമീറ്റർ
റായ്പൂർ : ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഭീകരരുടെ ഭീഷണി ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിലൊന്നാണ് സുഖ്മ. നിരവധി ജവാന്മാർക്ക് ഐ.ഇ.ഡി സ്ഫോടനങ്ങളിൽ ജീവൻ നഷ്ടമായ പ്രദേശങ്ങളാണിവ. ഓരോ മീറ്ററിലും കുഴിബോംബ്…
Read More » - 8 June
സ്വദേശിവത്കരണം: ഈ രാജ്യത്ത് വിദേശികളായ എന്‍ജിനീയര്‍മാര്‍ കുറയുന്നു
സൗദിയില്‍ വിദേശികളായ എന്‍ജിനീയര്‍മാരുടെ എണ്ണം ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. സ്വദേശിവല്‍ക്കരണം ശക്തമാക്കുന്ന പപശ്ചാതലത്തിലാണ് എഞ്ചിനീയര്‍മാരുടെ എണ്ണം ഇങ്ങനെ കുറയുന്നത്. കഴിഞ്ഞ വര്‍ഷം 45,000 വിദേശ എന്‍ജിനീയര്‍മാരാണ്…
Read More » - 8 June
രാഹുൽ ഗാന്ധി കേരളത്തിൽ; ഇന്ന് ആറ് ഇടങ്ങളില്‍ റോഡ് ഷോ
വയനാട്: വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറയാനെത്തിയ രാഹുൽ ഗാന്ധി ഇന്ന് ആറ് ഇടങ്ങളില്‍ റോഡ് ഷോ നടത്തും. കല്പറ്റ റസ്റ്റ്ഹൗസിലായിരുന്നു അദ്ദേഹം ഇന്നലെ രാത്രി തങ്ങിയത്. എട്ടരയ്ക്ക്…
Read More » - 8 June
ആംബുലന്‍സില്‍ കടത്തിയ കോടികളുടെ മദ്യം പിടിക്കൂടി
മഥുര: ആംബുലന്‍സില്‍ കടത്തിയ മദ്യം പിടിക്കൂടി. ഉത്തര്‍പ്രദേശിലെ മഥുരയില്‍ വിവിധ സ്ഥലങ്ങളില്നിന്നായിട്ടാണ് 1.1 കോടിയുടെ മദ്യം പോലീസ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് എട്ട് അന്യസംസ്ഥാനക്കാരനെ പിടികൂടി. വാഹന…
Read More » - 8 June
മന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ കുരങ്ങൻ; വീഡിയോ വൈറലാകുന്നു
പുതുക്കോട്ട: മന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ കുരങ്ങന്റെ വീഡിയോ വൈറലാകുന്നു. മന്ത്രി വിജയ്ഭാസ്കറിന്റെ യോഗത്തിലാണ് ഒരു കുരങ്ങൻ എത്തിയത്. പുതുക്കോട്ടയില്‍ കളക്ടര്‍ ഉമാമഹേശ്വരി നേതൃത്വത്തില്‍ നടന്ന യോഗത്തിനിടെയാണ് സംഭവം.…
Read More »