Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -8 June
കിഡ്നി സ്റ്റോണ്‍ ഇല്ലാതാക്കാം; ഈ വഴികളിലൂടെ
സ്ത്രീകളിലെ കിഡ്നി സ്റ്റോണ്‍ ലക്ഷണങ്ങള്‍ കിഡ്നി സ്റ്റോണ്‍ ഇന്നത്തെ കാലത്ത് വളരെ പരിചിതമായ രോഗമാണ്. എന്നാല്‍ പലപ്പോഴും കൃത്യമായ ചികിത്സ ലഭിയ്ക്കാത്തതിന്റെ അഭാവമാണ് രോഗം ഗുരുതരമാവാന്‍ കാരണം.…
Read More » - 8 June
കേരളീയ വേഷത്തിൽ മോദി ദർശനം നടത്തി ; താമര കൊണ്ട് തുലാഭാരം
തൃശൂർ : കേരളീയ വേഷത്തിൽ പ്രധാനമന്ത്രി ഗുരുവായൂരിൽ ക്ഷേത്രദർശനം നടത്തി. താമര കൊണ്ട് തുലാഭാരം നടത്തി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും…
Read More » - 8 June
അഭിഭാഷകനോട് പൊട്ടിത്തെറിച്ച് പ്രഗ്യാസിംഗ്; കാരണമിതാണ്
മലേഗാവ് സ്ഫോടനക്കേസില്‍ കോടതിയില്‍ ഹാജരായ ഭോപ്പാല്‍ എംപി പ്രഗ്യാ സിംഗ് അഭിഭാഷകനോട് ദേഷ്യപ്പെട്ടതായി റിപ്പോര്‍ട്ട്
Read More » - 8 June
കോഴിക്കോടുനിന്ന് അയച്ച നിപ സാമ്പിൾ പരിശോധയുടെ ഫലം പുറത്ത്
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് നിപ പരിശോധനയ്ക്കായി അയച്ച സാമ്പിൾ നെഗറ്റീവ്. ആലപ്പുഴ വൈറോളജി ലാബിലായിരുന്നു പരിശോധന നടത്തിയത്. അതേസമയം നിപ രോഗം സംശയിക്കുന്നവരുടെ…
Read More » - 8 June
ധോണിക്കെതിരായ ബലിദാന്‍ ബാഡ്ജ് വിവാദം; ഐസിസിയെ പിന്തുണച്ച് ഈ ഇന്ത്യന്‍ താരം
ലോക കപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ധോണി പാരാ സ്പെഷ്യല്‍ സൈനിക വിഭാഗത്തിന്റെ ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസ് ധരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഐസിസിയെ പിന്തുണച്ച് സുനില്‍ ഗാവസ്കര്‍. ലോകകപ്പിന്റെ…
Read More » - 8 June
പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്ര ഇന്ന്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശയാത്ര ഇന്ന് തുടങ്ങും. ഇന്ന് വൈകിട്ട് മാലിദ്വീപിലേക്കാണ് അദ്ദേഹം ആദ്യം പോകുന്നത്. മാലിദ്വീപ് പ്രസിഡന്റിന്റെ ഔദ്യോഗിക ക്ഷണ പ്രകാരമാണ് പ്രധാനമന്ത്രിയുടെ യാത്ര.…
Read More » - 8 June
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ കാര്യത്തിൽ പൊടിക്കൈകള്‍ ശാശ്വതമല്ല ; ഇ ശ്രീധരന്
കൊച്ചി : നിർമാണത്തിൽ അപാകത സംഭവിച്ച പാലാരിവട്ടം മേല്‍പ്പാലത്തിന്റെ കാര്യത്തിൽ പൊടിക്കൈകള്‍ ശാശ്വതമല്ലെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്. മേൽപ്പാലം മാറ്റിപ്പണിയുന്നതു മാത്രമാണ് ഉചിത മാര്‍ഗം. ഗര്‍ഡറുകളെല്ലാം…
Read More » - 8 June
അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഏഴുവയസുകാരന്റെ ഒര്മയ്ക്കായ് സ്നേഹസമ്മാനമൊരുക്കി പോലീസ്
കുമാരമംഗലം: കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു അമ്മയുടെ സുഹൃത്തിന്റെ കണ്ണില്ലാത്ത ക്രൂരതയെ തുടര്‍ന്ന് ഇടുക്കി തൊടുപുഴയില്‍ ഏഴുവയസ്സുകാരന് മരണമടഞ്ഞ സംഭവം. അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഏഴ് വയസുകാരന്റെ…
Read More » - 8 June
കരിയിലകള്‍ ഇനി കത്തിക്കേണ്ട, കരിയിലപ്പെട്ടിയിലിടാം; പുതിയ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ
നാം ഇന്ന് നേരിടുന്ന പ്രധാന മലിനീകരണ പ്രശ്നങ്ങളില്‍ ഒന്നാണ് വായു മലിനീകരണം. എന്നാല്‍ വായുമലിനീകരണം ഒഴിവാക്കാന്‍ പുതിയ പദ്ധതികളുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം നഗരസഭ. മലിനീകരണം ഒഴിവാക്കാന്‍ നഗരത്തിന്റെ…
Read More » - 8 June
രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷസ്ഥാനം ഒഴിയാം, എന്നാല്‍ ആദ്യം ചെയ്യേണ്ടതെന്തെന്ന് പറഞ്ഞ് വീരപ്പമൊയിലി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം കോണ്ഗ്രസ്പാര്ട്ടി പലവിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുകയാണ്. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ വണ്ടിയാണ് തോല്വിയേറ്റെടുത്ത് രാഹുല്‍ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ പാര്‍ട്ടിക്കകത്തു നിന്നും പുറത്ത്…
Read More » - 8 June
ഇന്ത്യയ്ക്ക് പുറമേ ഗാന്ധിജയന്തി ആഘോഷത്തിനൊരുങ്ങി ഈ രാജ്യവും
റിയാദ് : മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ സമാധാന സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഭാഗമായാണ് സൈക്കിള്‍…
Read More » - 8 June
കെവിൻ വധം ; അനീഷിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍
കോട്ടയം: ദുരഭിമാനത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട കെവിന്റെ ബന്ധുവായ അനീഷിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തൽ. കേസില്‍ ഗുരുത കൃത്യവിലോപം കാട്ടിയെന്ന് ആരോപിച്ച് പിരിച്ചുവിട്ട ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ…
Read More » - 8 June
നെയ്മറിന് പകരക്കാരനെ പ്രഖ്യാപിച്ചു
നെയ്മറിന് പകരക്കാരനെ പ്രഖ്യാപിച്ചു. പരിക്കിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് നെയ്മര്‍ പുറത്തായതിനെ തുടര്‍ന്ന് സീനിയര്‍ താരം വില്ല്യനെയാണ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍…
Read More » - 8 June
ബംഗാളില്‍ നടത്താനിരുന്ന ബീഫ് ഫെസ്റ്റിവല്‍ റദ്ദാക്കി; കാരണം ഇതാണ്
തുടര്‍ച്ചയായുണ്ടായ ഭീഷണി സന്ദേശങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കാനിരുന്ന ബീഫ് ഫെസ്റ്റിവല്‍ റദ്ദാക്കി. ഒന്നിനു പിറകെ ഒന്നായി പലരും ഐക്യദാര്‍ഢ്യം പറഞ്ഞ് വിളിച്ചെങ്കിലും ഇതൊരു രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന്…
Read More » - 8 June
കോൺഗ്രസ് വാഗ്ദാനം പാലിച്ചില്ല :കര്‍ണാടകയില്‍ ജീവനൊടുക്കിയത് 907 കര്‍ഷകര്‍
ബെംഗളൂരു: കടബാധ്യതയെ തുടര്‍ന്ന് കര്‍ണാടകയില്‍ ഒരു വര്‍ഷത്തിനിടെ ജീവനൊടുക്കിയ കര്‍ഷകരുടെ ഔദ്യോഗിക കണക്ക് 907 ആണ്. ഇതില്‍ 657 പേരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം…
Read More » - 8 June
കടുത്ത പട്ടിണിയും കൊല്ലപ്പെടുമെന്നുള്ള ഭീതിയും: ഐഎസിൽ ചേരാൻ പോയ കാസർഗോഡ് സ്വദേശിക്ക് കീഴടങ്ങണമെന്ന് ആഗ്രഹം
ന്യൂദല്‍ഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് പോയെന്ന് വിശ്വസിക്കപ്പെടുന്ന കാസര്‍കോഡ് ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാന് രാജ്യത്തേക്ക് മടങ്ങി വരാനും കീഴടങ്ങാനും ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്.…
Read More » - 8 June
വ്യാജ ഒപ്പിട്ട് അക്കൗണ്ടില്‍ നിന്ന് പണം കവര്‍ന്നു; മദ്ധ്യവയസ്ക പിടിയില്‍
ഉടമ അറിയാതെ വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്നും പണം തട്ടിയ കേസില്‍ മദ്ധ്യവയസ്ക അറസ്റ്റില്‍. 3.5 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ ഉടമയ്ക്ക് നഷ്ടമായത്. പണം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി…
Read More » - 8 June
വീണ്ടും ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടൽ
ജമ്മു: ജമ്മു കാഷ്മീരിലെ അനന്ത്നാഗിൽ വീണ്ടും ഏറ്റുമുട്ടൽ. രക്ഷാസേന ഒരു ഭീകരനെ വധിച്ചു. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തുമ്പോൾ…
Read More » - 8 June
പ്രധാനമന്ത്രി ക്ഷേത്രദർശനത്തിന് പുറപ്പെട്ടു
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രദർശനത്തിനായി പുറപ്പെട്ടു. എറണാകുളത്തെ ഗസ്റ്റ് ഹൗസില്‍ നിന്നും നാവികസേനാആസ്ഥാനത്തേക്ക് പുറപ്പെട്ടു. അവിടെനിന്നും ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോകും.9.45ന് അരിയന്നൂരിലെ ശ്രീകൃഷ്ണ…
Read More » - 8 June
ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവതിയെ നഴ്സിങ് അസിസ്റ്റന്റ് കയറിപ്പിടിച്ചതായി പരാതി
ചികിത്സ തേടി ബാച്ച് ആശുപത്രിയിലെത്തിയ യുവതിയെ നഴ്സിങ് അസിസ്റ്റന്റ് അപമാനിച്ചതായി പരാതി
Read More » - 8 June
പ്രധാനമന്ത്രിക്ക് കഴിക്കാൻ കൊച്ചിയിൽ തനിനാടൻ ഭക്ഷണ വിഭവങ്ങൾ ഒരുങ്ങി
കൊച്ചി: കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിക്കാൻ കൊച്ചിയിൽ തനിനാടൻ ഭക്ഷണ വിഭവങ്ങൾ ഒരുങ്ങി. എറണാകുളം ഗസ്റ്റ്ഹൗസില്‍ കേരളീയ ശൈലിയിലുള്ള പ്രാതല്‍. ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം,…
Read More » - 8 June
കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന നിലപാടില്‍ കാര്യമില്ല, ബിജെപിക്കെതിരെ ഒന്നിച്ചു നില്‍ക്കണം; കേന്ദ്രക്കമ്മറ്റിയിൽ സീതാറാം യച്ചൂരി
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന നിലപാടില്‍ കാര്യമില്ലെന്നും പൊതുതിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലുണ്ടായ ഫലത്തിന്റെ അര്‍ഥം തിരിച്ചറിഞ്ഞ് ബിജെപിയെ ചെറുക്കുന്നവരെല്ലാം ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ (സിസി) ജനറല്‍ സെക്രട്ടറി…
Read More » - 8 June
ജഗൻ മോഹൻ റെഡ്ഡിക്ക് അഞ്ച് ഉപമുഖ്യമന്ത്രിമാർ
ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൽ പുതിയ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് അഞ്ച് ഉപമുഖ്യമന്ത്രിമാർ. വിവിധവിഭാഗങ്ങളുടെ പ്രതിനിധികളായിട്ടാണ് അഞ്ച് ഉപമുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തതെന്ന് ജഗൻ വ്യക്തമാക്കുകയുണ്ടായി. പട്ടികജാതി, പട്ടികവർഗം, പിന്നാക്കവിഭാഗം, ന്യൂനപക്ഷം,…
Read More » - 8 June
ഇന്ധന വില സംബന്ധിച്ച് റഷ്യയും സൗദിയും ഇടയുന്നു : ഇരുരാഷ്ട്രങ്ങളുടേയും നിലപാട് ആഗോള എണ്ണവിപണിയില്‍ പ്രതിഫലിച്ചു
മോസ്കോ : ഇന്ധന വില സംബന്ധിച്ച് റഷ്യയും സൗദിയും ഇടയുന്നു. ഇരുരാഷ്ട്രങ്ങളുടേയും നിലപാട് ആഗോള എണ്ണവിപണിയില്‍ പ്രതിഫലിച്ചു. ആഗോള വിപണിയില്‍ എണ്ണ വില ബാരലിന് അറുപത് ഡോളര്‍…
Read More » - 8 June
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ക്ഷേത്ര പരിസരത്തെ ലോഡ്ജുകളില്‍ മുറി നല്‍കുന്നതിനും നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രവും സമീപ പ്രദേശങ്ങളും കനത്ത സുരക്ഷയില്‍. സുരക്ഷ ശ്കതമാക്കുന്നതിന്റെ ഭാഗമായി ക്ഷേത്രപരിസരത്തുള്ള ലോഡ്ജുകളില്‍ ശനിയാഴ്ച രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ…
Read More »