Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -8 June
രോഗമില്ലാത്ത യുവതിക്ക് കീമോ ; ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കും എതിരെ കേസെടുത്തു
ഏറ്റുമാനൂര്‍ : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കാന്‍സറില്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുടശനാട് സ്വദേശി രജനിയുടെ പരാതിയില്‍ ഐപിസി സെക്ഷന്‍ 336,337…
Read More » - 8 June
നിപ; മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന രണ്ടാമത്തെ രോഗിയുടെ പരിശോധനാ ഫലം വന്നു
പനിബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടാമത്തെ രോഗിക്കും നിപ യില്ല. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയത്. എറണാകുളത്ത്…
Read More » - 8 June
ലോകകപ്പില്‍ ഇന്ന് നടക്കുന്നത് രണ്ട് മത്സരങ്ങള്‍
ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. വൈകീട്ട് മൂന്നിന് കാര്‍ഡിഫിലെ സോഫിയാ ഗാര്‍ഡന്‍സിലാണ് മത്സരം. വൈകീട്ട് ആറിന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിന് അഫ്ഗാനാണ്…
Read More » - 8 June
ക്യാമറകള്‍ക്കുമുന്നില്‍ വല്ലപ്പോഴും ചായ കുടിക്കുന്നവന് ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങള്‍ ഉണ്ടാകില്ല ; കെ സുരേന്ദ്രന്റെ കുറിപ്പ്
വയനാട് : വോട്ട് ചെയ്തവർക്ക് നന്ദിയറിയിക്കാൻ വയനാട്ടിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി റോഡ്ഷോക്കിടെ ചായക്കടയില്‍ കയറി ചായകുടിക്കുന്ന ചിത്രം വാർത്തയായി മാറിയിരുന്നു. ഇതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 8 June
നിപ : തമിഴ്നാട്ടിലും ജാഗ്രതാ നിര്‍ദേശം
ചെന്നൈ: നിപ ഭീഷണിയിൽ തമിഴ്നാട്ടിലും ജാഗ്രതാ നിര്‍ദേശം. കേരളാ അതിര്‍ത്തികളില്‍ തമിഴ്നാട് മെഡിക്കല്‍ സംഘത്തിന്റെ പരിശോധന തുടരുകയാണ്. തമിഴ്നാട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു. വാഹനങ്ങള്‍…
Read More » - 8 June
- 8 June
ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ മുദ്ര; ശ്രീശാന്തിന്റെ പ്രതികരണം ഇങ്ങനെ
. ധോണി 'ബലിദാന്‍ ബാഡ്ജ്' ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് മാറ്റണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐസിസി രാജ്യത്തോടും ധോണിയോടും ക്ഷമ ചോദിക്കണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം.…
Read More » - 8 June
14 സിംഹങ്ങള്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ചാടിപ്പോയി ; നാട്ടുകാർ ആശങ്കയിൽ
ദക്ഷിണാഫ്രിക്ക : 14 സിംഹങ്ങള്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ചാടിപ്പോയെന്ന് റിപ്പോര്‍ട്ട്. ആണ്-പെണ് സിംഹങ്ങളും സിംഹക്കുട്ടികളും ഇതില്‍പെടുമെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതമായ ക്രുഗെര്‍…
Read More » - 8 June
ചര്‍മരോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ രാമച്ചം; അറിയാം ചില ഗുണങ്ങള്‍
ആയുര്‍വേദത്തില്‍ ഏറെ പ്രാധന്യമുള്ള ഒരു ഔഷധ സസ്യമാണ് രാമച്ചം. ശരീര രോഗങ്ങളെ ഒരു പരിധിവരെ ഇല്ലായ്മ ചെയ്യാന്‍ രാമച്ചത്തിന് സാധിക്കുമെന്നതില്‍ തര്‍ക്കമില്ല. രാമച്ചത്തിന്റെ വേരാണ് ഔഷധ മായി…
Read More » - 8 June
മൃഗങ്ങള്‍ പശുവാണെങ്കിലും ആനയാണെങ്കിലും സര്‍ക്കാര്‍ സംരക്ഷിക്കും ; മോദി
തൃശൂര്‍ : മൃഗങ്ങള്‍ പശുവാണെങ്കിലും ആനയാണെങ്കിലും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂര്‍ ക്ഷേത്രം ലോകം മുഴുവന്‍ അറിയപ്പെടുന്നത് അവിടെയുള്ള ആനകളുടെ പേരിലാണ്.ഈശ്വരനെ കുറിച്ചുള്ള ചിന്ത…
Read More » - 8 June
ചന്ദ്രന് ചൊവ്വയുടെ ഭാഗമാണെന്ന് ട്രംപ്; നാസയുടെ മറുപടി ഇങ്ങനെ…
വാഷിംഗ്ടണ്‍ : ചന്ദ്രനെ കുറിച്ചുള്ള ‘വിചിത്ര’ പ്രസ്താവനയുടെ പേരില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ ട്രംപ് പോസ്റ്റ്…
Read More » - 8 June
മോഹിപ്പിക്കുന്ന വിലയില്‍ പോര്‍ഷെ മകാന്‍; ജൂലൈയില്‍ ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി: ജര്‍മന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനെത്തുന്നു. വിപണി കീഴടക്കുക എന്ന ലക്ഷ്യത്തില്‍ പോര്‍ഷെയുടെ ഏറ്റവും ജനപ്രീതിയുള്ള എസ്യുവിയായ മകാന്‍ വില…
Read More » - 8 June
പാര്‍ട്ടിക്ക് സംഭവിച്ച പിഴവിനെക്കുറിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിങ്കൂര്‍ മണ്ഡലത്തിൽ പാര്‍ട്ടിക്ക് സംഭവിച്ച പിഴവിനെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി.കൊല്‍ക്കത്തയില്‍ പാര്‍ട്ടി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത.…
Read More » - 8 June
ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ ആഘോഷം നടത്താന്‍ അനുമതി തേടി ഈ ക്രിക്കറ്റ് ടീം
ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. വീറും വാശിയും ആവോളമുള്ള ടീമുകള്‍ കളിക്കളത്തില്‍ ഏറ്റുമുട്ടുമ്പോള്‍ എന്താകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജൂണ്‍ 16ന്…
Read More » - 8 June
യോഗ ദിനത്തില്‍ വിപുലമായ പരിപാടികള്‍ക്ക് പദ്ധതിയിട്ട് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനം രാജ്യവ്യാപകമായി ആചരിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. യോഗയുടെ പ്രോത്സാഹനത്തിനായി മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക…
Read More » - 8 June
എണ്ണ ടാങ്കര്‍ ആക്രമണം ആര്‍ക്കുവേണ്ടിയെന്ന് പറയാതെ പറഞ്ഞ് യുഎഇ
ഹോര്‍മുസ് കടലിടുക്കിനു സമീപം മേയ് 12നു 4 എണ്ണ ടാങ്കറുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാന് ആണെന്ന് പറയാതെ പറഞ്ഞ് ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ യുഎഇ. ആക്രമണം വിദഗ്ധവും…
Read More » - 8 June
ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു
റാസൽഖൈമ: രണ്ടര വയസ്സുള്ള ഇരട്ടക്കുട്ടികൾ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. വ്യാഴാഴ്ച രാത്രിയാണ് കുട്ടികളെ കാണാതായത്. രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണു നീന്തൽകുളത്തിൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിലെ…
Read More » - 8 June
ബൈക്ക് യാത്രികര്‍ ഇനി പേടിക്കേണ്ട; ഇതാ എയര്‍ബാഗുള്ള ജാക്കറ്റ്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെടുന്നത് വാഹനാപകടങ്ങളിലാണ്. അതില്‍ ഏറെയും പേരരുടെ മരണത്തിനിടയാക്കുന്നത് ബൈക്ക് അപകടങ്ങളാണ്. എന്നാല്‍ ഇനി ബൈക്ക് യാത്രക്കാര്‍ പേടിക്കേണ്ട. നിങ്ങള്‍ അപകടത്തില്‍ പെട്ടാലും…
Read More » - 8 June
കാണാതായ വിമാനത്തിൽ ഒരു മലയാളികൂടി ഉണ്ടെന്ന് വ്യക്തമായി
ഡൽഹി : അരുണാചല്‍ പ്രദേശില്‍നിന്ന് കാണാതായ വ്യോമസേന വിമാനത്തില്‍ ഒരു മലയാളികൂടി ഉണ്ടെന്ന് വ്യക്തമായി. കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍ കെ ഷരിനെയാണ് കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ച…
Read More » - 8 June
നിപ്പ: കേരളത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി
തൃശൂര്‍: നിപ്പ ഭീതിയിലുള്ള കേരളത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂരില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും…
Read More » - 8 June
ക്ഷേത്രത്തില്‍ പ്രാര്ത്ഥിച്ചതെന്തെന്ന് മലയാളത്തില്‍ കുറിപ്പെഴുതി മോദി
മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം മലയാളത്തില്‍ കുറിപ്പെഴുതി
Read More » - 8 June
ഈ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ അണ്ഡാശയ ക്യാന്‍സറിന് സാധ്യതയേറെ
അണ്ഡാശയത്തില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍. ഗര്‍ഭപാത്രത്തില്‍ അണ്ഡാശയത്തിനകത്തുണ്ടാകുന്ന മുഴകള്‍ പോലെയുള്ള അസാധാരണ വളര്‍ച്ചയാണിത്. ചിലപ്പോള്‍ ചെറിയ കുമിളകള്‍ പോലെ രൂപപ്പെട്ടു തുടങ്ങുന്ന…
Read More » - 8 June
ബനാറസ് പോലെ പ്രിയപ്പെട്ടതാണ് കേരളം ; ജനങ്ങൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി
തൃശൂർ : ബനാറസ് പോലെ പ്രിയപ്പെട്ടതാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിതൃശൂരിൽ നടന്ന പൊതുസമ്മേനത്തിൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് മോദി നന്ദിയറിയിക്കുകയും ചെയ്തു. രാഷ്ട്രസേവനത്തിന്നാണ് ബിജെപി മുൻഗണന…
Read More » - 8 June
ഇൻഡിഗോയുടെ പ്രതിദിന സർവീസുകൾ ആരംഭിച്ചു
അബുദാബി: അബുദാബിയിൽ നിന്ന് ഡൽഹി, മുംബൈ സെക്ടറിലേക്കുള്ള പ്രതിദിന സർവീസുമായി ഇൻഡിഗോ. അബുദാബിയിൽ നിന്ന് രാത്രി 11.30നു പുറപ്പെടുന്ന വിമാനം പുലർച്ചെ 4.20ന് മുംബൈയിൽ എത്തും. തുടർന്ന്…
Read More » - 8 June
അധ്യക്ഷസ്ഥാനത്തേക്ക് ഇനി ആര്; തിങ്കളാഴ്ച വരെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാം
ബ്രിട്ടനില്‍ തെരേസാ മേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നു. നേതൃസ്ഥാനത്തേക്ക് അടുത്ത തിങ്കളാഴ്ച വരെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാം.…
Read More »