Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -11 June
എംഎൽഎ ഷംസീറിനെതിരെയുള്ള പരാതി പോലീസ് അന്വേഷിക്കുന്നില്ലെന്ന് ചെന്നിത്തല ; നിയമസഭയിൽ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ പി.ജയരാജനെതിരെ സ്വതന്ത്രനായി മൽസരിച്ച സിപിഎം മുൻ നേതാവ് സി.ഒ.ടി. നസീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ എംഎൽഎ ഷംസീറിനെതിരെയുള്ള പരാതി പോലീസ്…
Read More » - 11 June
ജി 7 ഉച്ചകോടി : വികസിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലേയ്ക്ക് ഇന്ത്യയ്്ക്ക് ഫ്രാന്‍സിന്റെ ക്ഷണം : ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും : വിദേശരാജ്യങ്ങള്‍ ഇന്ത്യയെ വന്‍ശക്തിയായി അംഗീകരിച്ചുവെന്നതിന് പ്രധാന തെളിവ്
ന്യൂഡല്‍ഹി: വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയ്ക്ക് ഫ്രാന്‍സിന്റെ ക്ഷണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍…
Read More » - 11 June
നസീറിനെതിരെ നടന്നത് ഒറ്റപ്പെട്ട ആക്രമണം ;രാഷ്ട്രീയ മുതലെടുപ്പിന് ആരും ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി
ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ പി.ജയരാജനെതിരെ സ്വതന്ത്രനായി മൽസരിച്ച സിപിഎം മുൻ നേതാവ് സി.ഒ.ടി. നസീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ഒറ്റപ്പെട്ട ആക്രമണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നസീറിന്റെ മൊഴി…
Read More » - 11 June
തോക്കുകാട്ടി ഭീഷണി: ഇന്ത്യന്‍ വംശജന് അറസ്റ്റില്‍
വാഷിങ്ടന്‍ : തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ വംശജന് അറസ്റ്റിലായി. അമേരിക്കയിലാണ് സംഭവം. സ്വവര്‍ഗാനുരാഗികളുടെ സമ്മേളനത്തിനിടയില്‍ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയതിനാണ് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരന് അഫ്താബ്ജിത് സിങ്…
Read More » - 11 June
മധ്യാഹ്ന വിശ്രമ നിയമം നടപ്പിലാക്കാനൊരുങ്ങി ഈ രാജ്യം
സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍ വരുന്നു. ശനിയാഴ്ച മുതലാണ് ഈ നിയമം നടപ്പിലാകുന്നത്. ഇതനുസരിച്ച് ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവില്‍ തൊഴിലാളികളെകൊണ്ട്…
Read More » - 11 June
കോട്ടയം മെഡിക്കൽ കോളേജിൽ സുവിശേഷത്തിനെത്തിയ ആളെ അറസ്റ്റ് ചെയ്ത സംഭവം, വീണ്ടും പോകും ,തടയാൻ വെല്ലുവിളിച്ചു യുവതി : പോലീസിൽ പരാതിയുമായി ബിജെപി
ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളേജില്‍ സുവിശേഷത്തിനെത്തിയ മതപരിവര്‍ത്തനസംഘത്തെ രോഗികൾ തടഞ്ഞ സംഭവത്തിൽ വെല്ലുവിളിയുമായി യുവതി രംഗത്ത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി കിടക്കുന്ന രോഗികള്‍ക്കിടയില്‍ ആണ് സംഘം…
Read More » - 11 June
പാലാരിവട്ടം പാലം തികഞ്ഞ അഴിമതി; കിറ്റ്കോയ്ക്ക് വീഴ്ച പറ്റിയെന്ന് ജി.സുധാകരൻ
മേൽനോട്ട ചുമതല ഉണ്ടായിരുന്ന കിറ്റ്കോ അത് വേണ്ടവിധം ചെയ്തില്ല. ഡിസൈനിലും നിർമാണത്തിലും മേൽനോട്ടത്തിലും അപാകതയുണ്ടായി.കിറ്റ്കോയുടെ മേൽനോട്ടത്തിൽ നടന്ന എല്ലാ നിർമാണങ്ങളും അന്വേഷിക്കും.മുൻ പി.ഡബ്ള്യു.ഡി മന്ത്രിയുടെ ഓഫീസ് മറയാക്കി…
Read More » - 11 June
സംസ്ഥാനത്ത് മറ്റൊരു ട്രാന്‍സ് ജെൻഡർ വിവാഹം കൂടി
കൊച്ചി: സംസ്ഥാനത്ത് മറ്റൊരു ട്രാന്‍സ് ജെൻഡർ വിവാഹം കൂടി.തൃപ്തിയും ഹൃതിക്കുമാണ് പുതുജീവിതം ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ രണ്ടാമത്തെ ട്രാന്‍സ് ജെൻഡർ വിവാഹമാണ് തൃപ്തി-ഹൃതിക് ദമ്പതികളുടേത്.സംസ്ഥാനത്ത് ആദ്യമായി നടന്ന വിവാഹമായിരുന്നു…
Read More » - 11 June
ബാലഭാസ്കറിന്റെ അപകട മരണം : കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവറുടെ മൊഴിയെടുപ്പ് ഇന്ന് : ഡ്രൈവറുടെ മൊഴി കേസില്‍ ഏറെ നിര്‍ണായകം
കൊച്ചി: ബാലഭാസ്കറിന്റെ അപകട മരണം സംബന്ധിച്ച് ക്രൈബ്രാഞ്ച് കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവറുടെ മൊഴിയെടുക്കും. ഡ്രൈവറുടെ മൊഴി കേസില്‍ ഏറെ നിര്‍ണായകമാണ്. കേസിലെ ദൃക്സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ…
Read More » - 11 June
പ്രാര്‍ത്ഥനകള്‍ ഫലം കണ്ടില്ല; കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരന് മരിച്ചു
109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ നിന്ന് രക്ഷിച്ച രണ്ട് വയസ്സുകാന് മരിച്ചു. പിജിഎ ഛണ്ഡിഗഢ് ആശുപത്രിയില്‍വച്ചായിരുന്നു മരണം. പഞ്ചാബിലെ സാംഗ്രൂരിലെ ഭഗ്വന്‍പുര…
Read More » - 11 June
വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് യുവാക്കളെ സന്ദര്‍ശക വിസയിലെത്തിച്ച് വന്‍ തട്ടിപ്പ് : ചതിയിലകപ്പെട്ടത് നൂറുകണക്കിന് മലയാളികള്‍
അജ്മാന് : വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് യുവാക്കളെ സന്ദര്‍ശക വിസയിലെത്തിച്ച് വന്‍ തട്ടിപ്പ് . ചതിയിലകപ്പെട്ടത് നൂറുകണക്കിന് മലയാളികള്‍. വിവിധ ജില്ലകളില്‍ നിന്ന് യു.എ.ഇയിലെത്തിയ നിരവധി…
Read More » - 11 June
തിരുവനന്തപുരത്ത് സിപിഐ എം, ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം: മംഗലപുരം അണ്ടൂര്‍ക്കോണത്ത് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയ്ക്കും സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയ്ക്കും കുത്തേറ്റു. ഡിവൈഎഫ്ഐ അണ്ടൂര്‍ക്കോണം മേഖലാ സെക്രട്ടറി അഡ്വ. റഫീഖ് എ ആറിനും സിപിഐ…
Read More » - 11 June
സംസ്ഥാനങ്ങള്‍ തോറും കോണ്‍ഗ്രസില്‍ തമ്മിലടി; പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്, ഹരിയാന, തെലങ്കാന സംസ്ഥാനങ്ങള്‍ക്കു പുറമേ, ഏറ്റവുമൊടുവില്‍ ജമ്മു കശ്മീരിലും പാര്‍ട്ടിയിൽ തമ്മിലടി : പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ രാഹുൽ ഗാന്ധി
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിക്കുശേഷം കോണ്‍ഗ്രസില്‍ അന്തഃഛിദ്രം തുടരുന്നു. തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തുന്നതിനു പകരം സംസ്ഥാനഘടകങ്ങളില്‍ തമ്മിലടി മൂര്‍ഛിച്ചു. പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്, ഹരിയാന സംസ്ഥാനങ്ങള്‍ക്കു പുറമേ, ഏറ്റവുമൊടുവില്‍…
Read More » - 11 June
സംസ്ഥാനത്തെ സ്കൂളുകളിൽ ഓണം, ക്രിസ്തുമസ് അവധി ഇനി എട്ട് ദിവസം; കാരണമിതാണ്
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണം, ക്രിസ്തുമസ് അവധി ഇനി എട്ട് ദിവസം മാത്രം.സ്കൂളുകള്‍ക്ക് 210 പ്രവര്‍ത്തി ദിവസങ്ങള്‍ ഉറപ്പുവരുത്തുകയാണ് സ്കൂള്‍ സംഘടന. മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങള്‍…
Read More » - 11 June
കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
മലപ്പുറം: കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കലന്തത്തിന്റെ പുരക്കൽ സലാമിന്റെ മകൻ മുസമ്മിലാണ് അപകടത്തിൽ പെട്ടത്.മലപ്പുറത്തെ പരപ്പനങ്ങാടിയിൽ ആനങ്ങാടിയിലാണ് സംഭവം നടന്നത്. മുസാമ്മിനായി പോലീസും ഫയർ ഫോഴ്സും…
Read More » - 11 June
ഈ പഴങ്ങള്‍ കഴിച്ചോളൂ… പിന്നെ കൊളസ്ട്രോളിനെ ഭയക്കേണ്ട
വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണശീലവുമൊക്കെയാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും സ്ട്രോക്കിനുമൊക്കെ വഴിവെക്കുന്ന വലിയൊരു വില്ലനാണ് ഇത്. കൊളസ്ട്രോളിന്റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യും.
Read More » - 11 June
കുഴല്‍ കിണറില്‍ വീണ രണ്ടു വയസുകാരനെ പുറത്തെടുത്തത് ആറാം ദിവസം : ഇത്രയും ദിവസം വെള്ളവും ഭക്ഷണവും ലഭിയ്ക്കാത്തതിനാല്‍ കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്ക
ചണ്ഡീഗഢ്: കുഴല്‍ കിണറില്‍ വീണ രണ്ടു വയസുകാരനെ പുറത്തെടുത്തത് ആറാം ദിവസം. പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ അഞ്ചുദിവസങ്ങള്‍ ക്ക്…
Read More » - 11 June
വീണ്ടും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ക്രൂരത പുറത്ത് : തന്നെ എതിര്‍ക്കാന്‍ ശ്രമിച്ച ജനറലിനെ ജീവനോടെ ചെയ്തത് ആരെയും നൊമ്പരപ്പെടുത്തും : ഈ കണ്ണില്ലാത്ത ക്രൂരത കേട്ട് ലോകരാഷ്ട്രങ്ങളും നടുങ്ങി
പ്യോങ്യാങ്: വീണ്ടും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ക്രൂരത പുറത്ത് . തന്നെ എതിര്‍ക്കാന്‍ ശ്രമിച്ച ജനറലിനെ ജീവനോടെ ചെയ്തത് ആരെയും നൊമ്പരപ്പെടുത്തും. ഈ…
Read More » - 11 June
സിനിമ ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഇന്നു മുതല്‍
ഇന്നു മുതല്‍ സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കും. ടിക്കറ്റ് നിരക്കിനൊപ്പം 10 ശതമാനം വിനോദ നികുതി കൂടി നല്‍കേണ്ടി വരുന്നതിനാലാണ് ഈ വര്‍ദ്ധനവ്. ചരക്കു സേവന…
Read More » - 11 June
സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ശ്രീനഗര്‍: തെക്കൻ കാശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു. പുലർച്ചെ വെടിവെച്ച രണ്ട് ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഒരു ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകി. ഇന്ത്യന്‍…
Read More » - 11 June
പ്ലസ് വണ്‍ വിദ്യാര്‍ഥി പോലീസ് സംരക്ഷണത്തിലെത്തി സ്കൂളില്‍ നിന്നു ടി.സി. വാങ്ങി: കാരണം എസ്എഫ്ഐ ഭീഷണി
കാഞ്ഞങ്ങാട്: എസ്.എഫ്.ഐ.യുടെ ഭീഷണിയുണ്ടെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി പോലീസ് സംരക്ഷണത്തിലെത്തി സ്കൂളില്‍ നിന്നു ടി.സി. വാങ്ങി. കല്യോട്ട് കൊല്ലപ്പെട്ട ശരത്ലാലിന്റെ ബന്ധു ദീപക്കാണ് ടി.സി. വാങ്ങിയത്.…
Read More » - 11 June
അറബിക്കടലിൽ ‘വായൂ’ചുഴലിക്കാറ്റ് രൂപപ്പെട്ടു ; കനത്ത ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം : അറബിക്കടലിൽ ‘വായൂ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഗുജറാത്ത് തീരത്തേക്കാണ് വായൂ നീങ്ങുന്നത്. കർണാടക , ഗോവ തീരങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ…
Read More » - 11 June
ന്യൂസിലാന്‍ഡിനെതിരായ മത്സരം; ഇന്ത്യന്‍ ടീമിന് ആശങ്കയേകി ഈ താരം
ന്യുസീലന്‍ഡിനെതിരെ കളത്തിലിറങ്ങുന്ന ഇന്ത്യക്ക് ആശങ്കയേകി ശിഖര്‍ ധവാന്റെ പരിക്ക്. കൈവിരലിന് പരുക്കേറ്റ ശിഖര്‍ ധവാനെ ഇന്ന് സ്കാനിംഗിന് വിധേയമാക്കും. ഈ പരിശോധനയുടെ ഫലം വന്ന ശേഷം മാത്രമെ…
Read More » - 11 June
ഇറാനില്‍ ഇസ്ലാമിക തത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന 547 കഫേകളും റെസ്റ്റോറന്റുകളും അധികൃതര്‍ അടപ്പിച്ചു
ടെഹ്റാന് : ഇറാനില്‍ ഇസ്ലാമിക തത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന 547 കഫേകളും റെസ്റ്റോറന്റുകളും അധികൃതര്‍ അടപ്പിച്ചു. കഫേകളും റെസ്റ്റോറന്റുകളും പൊലീസ് ദിവസങ്ങളോളം നിരീക്ഷിച്ചാണ് കര്‍ശന നടപടി സ്വീകരിച്ചത്. ഇതിന്റെ…
Read More » - 11 June
മോദി വിജയിച്ച കാരണം വിലയിരുത്തപ്പെടുന്നതിങ്ങനെ
ഡൽഹി : രണ്ടാമൂഴത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് പിന്നിലെ കാരണങ്ങൾ അദ്ദേഹം നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റി എന്നതാണ്.ഗവൺമെന്റിന്റെ പരിഷ്കാര നടപടികളുടെ പുരോഗമന അജണ്ടയും മോദിയിൽ…
Read More »