Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -11 June
ട്രക്ക് ബസ്സിലിടിച്ച് ഇന്ത്യൻ തീർത്ഥാടകർ മരിച്ചു
21പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരാമെന്നാണ് റിപ്പോർട്ട്.
Read More » - 11 June
കുറ്റകൃത്യം തടയാന്‍ വ്യത്യസ്തമായ ബോധവൽക്കരണവുമായി ഒരു ട്രാഫിക് പൊലീസുകാരന്
ഹൈദരാബാദ്: കുറ്റകൃത്യം തടയാന്‍ പാട്ടിലൂടെ ബോധവല്‍ക്കരണവുമായി ഒരു ട്രാഫിക് പോലീസുകാരൻ. നാഗമല്ലു എന്ന പൊലീസുകാരനാണ് ന്യൂ ജനറേഷന് യുവതി-യുവാക്കള്‍ക്ക് വേണ്ടി പാട്ടുപാടി രംഗത്തെത്തിയിരിക്കുന്നത്. അതിന്റെ കാരണവും അദ്ദേഹം…
Read More » - 11 June
യുഎഇയിലെ ലേബര്‍ ക്യാമ്പില്‍ വൻ തീപടിത്തം
റാസല്‍ഖൈമ: യുഎഇയിലെ ലേബര്‍ ക്യാമ്പില്‍ വൻ തീപിടിത്തം. അല്‍ ഉറൈബി ഏരിയയിലാണ് അപകടമുണ്ടായത്. ക്യാമ്പിലുണ്ടായിരുന്ന 22 തൊഴിലാളികളെയും രക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. ക്യാമ്പിലെ ഒരു എ.സിക്ക്…
Read More » - 11 June
കടുത്ത പനി; നാല്പതുകാരിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി
പാലക്കാട് : നിപഭീതി നിലനില്‍ക്കെ കടുത്ത പനി, ശ്വാസതടസ്സം, ബോധക്കേട് എന്നിവയെത്തുടര്ന്നെത്തിയ നാല്പതുകാരിയെ പാലക്കാട് ജില്ലാ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് യുവതിയെ ഐസൊലേഷന്‍…
Read More » - 11 June
കനത്ത ചൂട് : കേരള എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്ത നാല് പേർക്ക് ദാരുണാന്ത്യം
പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള പരിശോധനകൾക്ക് ശേഷമെ മരണകാരണം എന്തെന്നു പറയാനാകൂ
Read More » - 11 June
ദേശീയപാതയിൽ മണ്ണിടിച്ചിൽ ; വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി : ശക്തമായ മഴയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണു. തലനാരിഴയ്ക്കാണ് ഇതുവഴി കടന്നുപോയ വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ സിഗ്നൽ പോയിന്റിന് സമീപത്ത്…
Read More » - 11 June
വീടിന്റെ മുന്‍വാതിലിനു മുന്നിലൂടെ നടന്നുനീങ്ങുന്ന നിഴൽ, പിന്നീട് നോക്കുമ്പോൾ വ്യത്യസ്ത രൂപത്തിലുള്ള ഒരു ജീവി; അന്യഗ്രഹജീവിയുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ വൈറലാകുന്നു
വാഷിങ്ടണ്‍: അന്യഗ്രഹ ജീവിയുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമേരിക്കയിലെ ഒരു വീട്ടിലെ സിസിടിവിയിലാണ് അന്യഗ്രഹ ജീവിയെന്ന് തോന്നിക്കുന്ന രൂപത്തിലുള്ള ഒരു ജീവി ഓടിനടക്കുന്നത് കണ്ടത്.…
Read More » - 11 June
നരേന്ദ്രമോദിയെ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ പങ്കുവെക്കുന്ന മാലദ്വീപ് പെണ്‍കുട്ടിയുടെ വാക്കുകളും ഈറനണിയിക്കുന്ന കുറേ ഓര്‍മ്മകളും
നരേന്ദ്രമോദിയെന്ന ഇന്ത്യയുടെ കാവല്‍ക്കാരന്റെ രണ്ടാംവട്ട പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദര്ശനത്താല് വാര്‍ത്തകളിലിടം നേടിയ നമ്മുടെ കൊച്ചു അയല്‍രാജ്യമായ മാലദ്വീപില്‍ നിന്നും ഇന്നലെ എനിക്കൊരു ഫോണ്‍കോള്‍ കിട്ടി.മറുതലയ്ക്കല്‍ നിന്നും…
Read More » - 11 June
കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുരക്കല്‍ സലാമിന്റെ മകന് മുസമ്മില്‍ (17) ആണ് കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍ പെട്ടത്. പൊലീസും ഫയര്‍ഫോഴ്സും…
Read More » - 11 June
ഇത്തരം അക്കൗണ്ട് ഉടമകള്‍ക്ക് ഇനി നാലുതവണ സൗജന്യമായി എടിഎം ഇടപാട് നടത്താം
ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ട് ഉടമകള്‍ക്ക് ഇനി നാലുതവണ എടിഎമ്മില്‍നിന്ന് സൗജന്യമായി പണം പിൻവലിക്കാം. ജൂലായ് ഒന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. എടിഎം വഴിയോ…
Read More » - 11 June
ചീങ്കണ്ണിപ്പാലിയിലെ തടയണ; ഹൈക്കോടതി ഉത്തരവ് എം.എല്‍.എക്ക് തിരിച്ചടി
മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ച് വെള്ളം തുറന്നുവിടാനുള്ള ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് പൊളിക്കാനുള്ള നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക്…
Read More » - 11 June
കൈവശമുള്ളതിന്റെ വില അതു നഷ്ടമാകുന്നതുവരെ മനസിലാകില്ല; യുവരാജിന്റെ വിരമിക്കൽ വാർത്തയോടുള്ള രോഹിത് ശർമയുടെ പ്രതികരണം ഇങ്ങനെ
മുംബൈ: യുവരാജിന്റെ വിരമിക്കൽ വാർത്തയോട് പ്രതികരണവുമായി രോഹിത് ശർമ. ‘ൈകവശമുള്ളതിന്റെ വില അതു നഷ്ടമാകുന്നതുവരെ മനസിലാകില്ല. ഇഷ്ടം, പ്രിയ സഹോദരാ. നിങ്ങൾ കൂടുതൽ മികച്ചൊരു യാത്രയയപ്പ് അർഹിച്ചിരുന്നു’…
Read More » - 11 June
ഭാര്യയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു ; കാരണം ഞെട്ടിക്കുന്നത്
റായ്പുര്‍: സ്ത്രീധനത്തോടൊപ്പം ബൈക്ക് നല്കില്ലെന്നാരോപിച്ച് യുവാവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ചത്തീസ്ഗഢിലെ മുന്‍ഗേലി ജില്ലയിലെ ബൊണ്ടാര ഗ്രാമത്തില്‍ ജൂണ്‍ എട്ടിനാണ് സംഭവം. യുവാവ് ഭാര്യയെ വടി…
Read More » - 11 June
കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ജൂൺ മൂന്നിനാണ് വിമാനമാണ് കാണാതായത്
Read More » - 11 June
നഴ്സിംഗ് രജിസ്ട്രേഷനിടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം
കോട്ടയം: നഴ്സിംഗ് രജിസ്ട്രേഷനിടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ നഴ്സുമാര്‍ക്കായി വിതരണം ചെയ്യുന്ന ഏകീകൃത തിരിച്ചറിയല്‍ (എന്‍യുഐഡി) കാര്‍ഡ് രജിസ്ട്രേഷനിടെയായിരുന്നു സംഘര്‍ഷം. ചൊവ്വാഴ്ച…
Read More » - 11 June
ദേശീയപാത വികസനം; സ്പീക്കറും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിലപാട് വ്യക്തമാക്കി നിതിന്‍ ഗഡ്കരി
തിരുവനന്തപുരം: ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ആവശ്യമായ പണം അനുവദിക്കുമെന്നും വ്യക്തമാക്കി കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സ്പീക്കറും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 11 June
ഗര്‍ഭിണിയാണെന്ന വാര്‍ത്ത; പ്രതികരണവുമായി നടി സാമന്ത
ചെന്നൈ: ആരാധകർ ഉറ്റുനോക്കിയ വിവാഹമായിരുന്നു തെന്നിന്ത്യൻ താരങ്ങളായ സാമന്തയുടെയും നാഗ ചൈതന്യയുടെയു. കഴിഞ്ഞ ദിവസം സാമന്ത ഗര്‍ഭിണി ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള…
Read More » - 11 June
ഒരു വില്ലേജ് ഓഫീസില്‍ എന്തുണ്ടായാലും തോക്കുണ്ടാകുമോ..? ഈ വില്ലേജ് ഓഫീസില്‍ തോക്കുമുണ്ട്
ഒരു വില്ലേജ് ഓഫീസില്‍ എന്തൊക്കെയുണ്ടാകും., ഫയലുകളുടെ കൂമ്പാരത്തിനൊപ്പം ചിലപ്പോള്‍ പാമ്പു വരെ ഉണ്ടായേക്കാമെന്ന് പറയാം. എന്നാല്‍ ‘തോക്കു’ണ്ടെങ്കിലോ. അതിശയിക്കേണ്ട സ്വന്തമായി തോക്കുള്ള ഒരു വില്ലേജ് ഓഫീസ് നമ്മുടെ…
Read More » - 11 June
യുവതിയെ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും പുറത്തേക്കെറിഞ്ഞ് ഭര്‍ത്താവ്; വീഡിയോ പുറത്ത്
ചെന്നൈ: യുവതിയെ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും പുറത്തേക്കെറിയുന്ന ഭര്‍ത്താവിന്റെ വീഡിയോ വൈറലാകുന്നു. കോയമ്ബത്തൂരില്‍ വച്ചായിരുന്നു സംഭവം. റോഡിലേയ്ക്ക് തെറിച്ച് വീണതിനെ തുടര്‍ന്ന് കെകാലുകള്‍ക്കും തലയ്ക്കും സാരമായ പരിക്കേറ്റ…
Read More » - 11 June
ഷോക്കേറ്റ് രണ്ടുപേർ മരിച്ച സംഭവം ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി : തിരുവനന്തപുരം പേട്ടയിൽ വൈദ്യുതി കമ്പി പൊട്ടിവീണ് രണ്ടുപേർ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസെടുത്തത് അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട കർമപദ്ധതിയുടെ ഭാഗമായി. ചീഫ്…
Read More » - 11 June
മന്ത്രിസഭാവികസനം: രാഹുല്‍ – ദേവഗൗഡ കൂടിക്കാഴ്ച്ച; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അതൃപ്തി അറിയിച്ച് ഗൗഡ
കര്‍ണാടകയില്‍ കൂട്ടുകക്ഷി മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങുന്നതിനിടെ ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. രണ്ട് സ്വതന്ത്ര എംഎല്‍എമാരെ മന്ത്രിസഭയില്‍…
Read More » - 11 June
യുഎഇ രാജകുടുംബാംഗം അന്തരിച്ചു
റാസല്‍ഖൈമ: രാജകുടുംബാംഗം ശൈഖ അയിഷ ബിന്ത് മാജിദ് ബിന്‍ നാസര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു. കഴിഞ്ഞ ദിവസം നടന്ന മയ്യത്ത് നമസ്കാര ചടങ്ങുകള്‍ക്ക് കിരീടാവകാശി…
Read More » - 11 June
സ്കൂളുകളിൽ മിന്നൽ പരിശോധന; കണക്കിൽ പെടാത്ത ഒരു ലക്ഷം രൂപ കണ്ടെത്തി
മാനേജ്മെന്റുകൾ സ്കൂൾ പ്രവേശന സമയത്ത് വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും പ്രവേശനം ലഭിക്കുന്നതിന് വേണ്ടി അനധികൃതമായി വൻ തുക വാങ്ങുക, തുടങ്ങിയവക്കെതിരെ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
Read More » - 11 June
യുവാവിനെ ആറ് പേർ ചേർന്ന് ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു
ന്യൂഡൽഹി : യുവാവിനെ ആറ് പേർ ചേർന്ന് ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നോര്‍ത്ത് ദില്ലിയിലെ ജഹാംഗിര്‍പുരിയിലാണ് സംഭവം. ഗൗരവ്(24) എന്ന യുവാവാണ് കൊലപ്പെട്ടത്. ഇയാൾ കൊലക്കേസ്…
Read More » - 11 June
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് ഇവിടെ : ജോലി സമയം വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയാക്കണമെന്ന് നിര്‍ദേശം
കുവൈറ്റ്: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ ചൂടുള്ളത് കുവൈറ്റില്‍. അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രി സെല്‍ഷ്യസ് കടന്ന സാഹചര്യത്തില്‍ ജോലി സമയം വൈകിട്ട് 5 മുതല്‍…
Read More »