Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -11 June
കോൺഗ്രസ് എംഎൽഎയ്ക്ക് കടം കൊടുത്ത 400 കോടി തിരികെ നൽകിയില്ല, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തന്റെ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഐഎംഎ ജുവല്‍സിന്റെ സ്ഥാപകന്‍
ബെംഗളൂരു: ബെംഗളൂരുവിലെ ഹലാല്‍ നിക്ഷേപക സ്ഥാപനമായ ഐഎംഎ ജുവല്‍സിന്റെ സ്ഥാപകനും എംഡിയുമായ മുഹമ്മദ് മന്‍സൂര്‍ ഖാന്റെ ശബ്ദ സന്ദേശം വൈറലായതോടെ വന്‍ ജനക്കൂട്ടമാണ് സ്ഥാപനത്തിന് മുന്നില്‍ തടിച്ചു…
Read More » - 11 June
പ്രളയം; തകര്‍ന്നത് അംഗീകൃത നിര്‍മിതിയെങ്കില്‍ ധനസഹായം നൽകും: ഇ.ചന്ദ്രശേഖരന്
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്നത് അംഗീകൃത നിര്‍മ്മിതിയാണെങ്കില്‍ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ധനസഹായം നല്‍കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന് നിയമസഭയെ അറിയിച്ചു. കാര്‍ഷിക വിളകള്‍ നശിച്ചതിനും വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടതിനുമുള്ള…
Read More » - 11 June
ശബരിമല നട തുറന്നു
ശബരിമല: പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചത്.…
Read More » - 11 June
ഈ മോഡൽ ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ഷവോമി
സ്റ്റീല്‍ ബ്ലൂ, റോസ്സോ റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ വിപണിയിൽ എത്തുന്നത്.
Read More » - 11 June
വയനാട്ടിൽ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ വ്യാപക മോഷണം;മൊബൈലും പണവും അടക്കം നഷ്ടമായത് ലക്ഷങ്ങള്‍
കോഴിക്കോട്: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടെ വ്യാപക മോഷണം. റോഡ് ഷോയില്‍ പങ്കെടുത്ത നിരവധി പേരുടെ പണം കള്ളന്മാര് കവര്‍ന്നു. ഒരിടത്ത് തന്നെ…
Read More » - 11 June
ലിംഗസമത്വവും വനിതാമതിലും മറന്നു പോയോ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ; അതില്ലാതെ പൂര്ണമാകുമോ പിണറായിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്
ശരിയാണ് , അഴിമതി ആരോപണങ്ങള്‍ നിറഞ്ഞുനിന്ന അഞ്ചു വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അറുതി വരുത്തിയാണ് കേരള ജനത ഇടതു സര്‍ക്കാരിന് അധികാരം കൈമാറിയത്. വി എസ് അച്യുതാനന്ദനെ…
Read More » - 11 June
ധവാന് പകരം ആരെ ടീമിലെടുക്കുമെന്ന പ്രതിസന്ധിയിൽ ടീം ഇന്ത്യ; ഋഷഭിനെ പരിഗണിക്കണമെന്ന് ഇംഗ്ലീഷ് താരം
ലണ്ടന്‍: പരിക്കേറ്റ് ഇന്ത്യയിലേക്ക് മടങ്ങിയ ശിഖർ ധവാന് പകരം ആരെ ടീമിലെടുക്കും എന്നതാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ നേരിടുന്ന വെല്ലുവിളി. അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍,…
Read More » - 11 June
ആംബുലന്‍സും മീന്‍ ലോറിയും കൂട്ടിയിടിച്ച് എട്ട് പേര് മരിച്ച സംഭവത്തില്‍ പരുക്കേറ്റ പതിമൂന്നുകാരനുമായി ആംബുലന്‍സ് എറണാകുളത്തേക്ക് പുറപ്പെട്ടു; വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥന
പാലക്കാട്: തണ്ണിശേരി അപടകത്തില്‍ പരുക്കേറ്റ പതിമൂന്നുകാരനെ എറണാകുളത്തേക്ക് മാറ്റുന്നു. തണ്ണിശേരിയില്‍ ആംബുലന്‍സും മീന്‍ ലോറിയും കൂട്ടിയിടിച്ച് എട്ട് പേര് മരിച്ച സംഭവത്തില്‍ പരുക്കേറ്റ പതിമൂന്നുകാരന് മുഹമ്മദ് ഷാഫിയെ…
Read More » - 11 June
ദുബായ് ബസ് അപകടം : മരിച്ച വനിതയെ തിരിച്ചറിഞ്ഞു
ഏഴു മലയാളികൾ ഉൾപ്പടെ 12 ഇന്ത്യക്കാർ ബസ് അപകടത്തിൽ മരിച്ചിരുന്നു
Read More » - 11 June
ഭരണഘടനയിലുള്ള തന്റെ വിശ്വാസം കൂടി; ജാമ്യം ലഭിച്ച മാധ്യമപ്രവർത്തകന്റെ ഭാര്യ
ന്യൂഡൽഹി : തന്റെ ഭർത്താവിന് സുപ്രീംകോടതി ജാമ്യം നല്‍കിയതോടെ ഭരണഘടനയിലുള്ള തന്റെ വിശ്വാസം ഒന്നുകൂടി ദൃഡപ്പെട്ടെന്ന് മാധ്യമപ്രവര്ത്തകൻ പ്രശാന്ത് കനോജിയയുടെ ഭാര്യ ജഗിഷ അറോറ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി…
Read More » - 11 June
കാണികളെ നിരാശയിലാഴ്ത്തി മഴ : ഇന്നത്തെ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു
ഈ ലോകകപ്പിലിത് മൂന്നാമത്തെ മത്സരമാണ് മഴമൂലം ഉപേക്ഷിക്കുന്നത്
Read More » - 11 June
പാക് സൈന്യത്തിന്റെ വെടിവയ്പില്‍ പരിക്കേറ്റ ഇന്ത്യന്‍ സൈനികന് മരിച്ചു
ശ്രീനഗര്‍: പാക് സൈന്യത്തിന്റെ വെടിവയ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ സൈനികൻ മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാന്‍സ് നായിക് മുഹമ്മദ് ജാവേദ് ആണ് മരിച്ചത്. പൂഞ്ച് സെക്ടറില്‍ തിങ്കളാഴ്ച…
Read More » - 11 June
- 11 June
മകൾക്ക് എന്തുകൊണ്ട് ‘ഇന്ത്യ’ എന്ന് പേര് നൽകി; അവഞ്ചേഴ്സ് താരം പറയുന്നതിങ്ങനെ
അവഞ്ചേഴ്സ് സീരിസിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ താരമാണ് ക്രിസ് ഹെംസ്വേര്‍ത്ത്. തോര്‍ എന്ന കഥാപാത്രത്തിലൂടെയാണ് നടന് ശ്രദ്ധേയനായി മാറിയത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ മകള്‍ക്ക് ഇന്ത്യയെന്ന്…
Read More » - 11 June
ഓഹരി വിപണി ഉണർന്ന് തന്നെ : വ്യാപാരം നേട്ടത്തിൽ അവസാനിച്ചു
മുംബൈ : ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 165 പോയിന്റ് ഉയർന്ന് 39950ലും നിഫ്റ്റി 42 പോയിന്റ് ഉയര്‍ന്ന് 11965ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ മോട്ടോര്‍സ്,…
Read More » - 11 June
ബഹിരാകാശത്തും ഇനി പ്രതിരോധം: ഡിഫൻസ് സ്പേസ് റിസർച്ച് ഏജൻസിയ്ക്ക് മോദി സർക്കാരിന്റെ അനുമതി
ന്യൂഡൽഹി : സൈനിക ശക്തിയിൽ ലോകത്ത് തന്നെ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത് . കൂടുതൽ കരുത്ത് ആർജ്ജിക്കാനായി സൈന്യത്തിന്റെ ആവശ്യാർത്ഥം നിരവധി പുതിയ ആയുധങ്ങൾ ഇന്ത്യ വാങ്ങുന്നുമുണ്ട്…
Read More » - 11 June
യോഗിയും പിണറായിയും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്; വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എതിര്‍പ്പ് ഉന്നയിക്കുന്നവരോട് യോഗി ആദിത്യനാഥിനുള്ള അതേ…
Read More » - 11 June
പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്; അമ്മയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് മകന്റെ കുറിപ്പ്
തിരുവനന്തപുരം: അമ്മയുടെ രണ്ടാം വിവാഹം അറിയിച്ചുകൊണ്ട് മകൻ എഴുതിയ കുറിപ്പ് വൈറലാകുന്നു. രണ്ടാം വിവാഹത്തെ കുറ്റപ്പെടുത്തി സംസാരിക്കുന്നവരാണ് സമൂഹത്തിൽ ഏറെയും. മുതിർന്ന മക്കൾ കൂടി ഉള്ളവരാണ് രണ്ടാം…
Read More » - 11 June
അടിമുടിമറ്റത്തോടെ പുതിയ ജൂപിറ്റര്‍ ZX വിപണിയിൽ എത്തിച്ച് ടിവിഎസ്
ഡൽഹി എക്സ് ഷോറൂം പ്രകാരം ടിവിഎസ് ജുപിറ്റര്‍ ZX ഡ്രം ബ്രേക്ക് പതിപ്പിന് 56,093 രൂപയും ഡിസ്ക്ക് ബ്രേക്ക് പതിപ്പിന് 58,645 രൂപയുമാണ് വില.
Read More » - 11 June
ഇന്ത്യയിലേക്ക് മടങ്ങാമെന്ന് സകീര്‍ നായിക് , എന്നാൽ അറസ്റ്റും ജയിൽവാസവും ഉണ്ടാവില്ലെന്ന് സുപ്രീം കോടതി ഉറപ്പ് നൽകണം
ന്യുഡല്‍ഹി: കള്ളപ്പണം വെളിപ്പിച്ചുവെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടുന്ന വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സകീര്‍ നായിക് ഇന്ത്യയിലെത്തുന്നതിന് ഉപാധി വച്ചു. താന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതുവരെ അറസ്റ്റോ ജയില്‍വാസമോ…
Read More » - 11 June
പ്രിയപ്പെട്ടവനേ, നീയെനിക്ക് സഹോദരനെപ്പോലെയായിരുന്നു; യുവരാജിനെക്കുറിച്ച് സൗരവ് ഗാംഗുലി
ഇന്ത്യന്‍ ക്രിക്കറ്റിന്റെ രോമാഞ്ചമായിരുന്ന യുവരാജ് സിങ് പടിയിറങ്ങിയത് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ഇതിനിടെ സൗരവ് ഗാംഗുലി യുവിക്കായി നൽകിയ ആശംസയും പിന്നാലെ യുവി നല്കിയ നന്ദി…
Read More » - 11 June
വിമാനം ഹൈജാക്ക് ചെയ്യുമെന്ന് വ്യാജ ഭീഷണി; വ്യവസായിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി
അഹമ്മദാബാദ്: ജെറ്റ് എയര്‍വേയ്സ് വിമാനം ഹൈജാക്ക് ചെയ്യുമെന്ന് വ്യാജ ഭീഷണി എഴുതിയ വ്യവസായിക്ക് ജീവപര്യന്തവും 5 കോടി രൂപ പിഴയും വിധിച്ച് പ്രത്യേക എന്‍ ഐ എ…
Read More » - 11 June
19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; 11 പ്രതികള്‍ക്കും മരണം വരെ തടവുശിക്ഷ
ധന്‍ബാദ്: മഹാരാഷ്ട്ര ധുംക കൂട്ടബലാത്സംഗ കേസില്‍ 11 പ്രതികള്‍ക്കും മരണം വരെ തടവുശിക്ഷ. 2017 ല്‍ 19 കാരിയായ യുവതിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ഇതിന്റെ…
Read More » - 11 June
മാസ്മരികസംഗീതത്തിന്റെ മകരന്ദമണയാന് മണിക്കൂറുകള്‍ മാത്രം ബാക്കി-ഹരിമേനോന്‍
മലയാളസിനിമാഗാനശാഖയില്‍ മാസ്മരികസംഗീതത്തിന്റെ മകരന്ദമണയാന് മണിക്കൂറുകള്‍ മാത്രം ബാക്കി. മനസിന്റെ ചില്ലയില്‍ മധുവൂറുന്നൊരു അഞ്ചിതള്പൂവ് മന്ദം വിടരാനിനി നാഴികയും കുറവ്..ഗാനാസ്വാദകര്‍ ഇതുവരെ കേള്‍ക്കാത്ത തേനിമ്പങ്ങളും ഇതുവരെ കാണാത്ത വര്‍ണ്ണശബളിമയും…
Read More » - 11 June
യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് : 4 പേർക്കെതിരെ കേസ്
2017 ഏപ്രിൽ മുതൽ ഇക്കഴിഞ്ഞ ജനുവരിവരെ അക്കൗണ്ടിലെത്തിയ
Read More »