Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -12 June
മഴ കനക്കുന്നു , തീരപ്രദേശങ്ങൾ വെള്ളത്തിനടിയിൽ ;കടൽഭിത്തി നിർമിക്കാത്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ ദേശീയ പാത ഉപരോധിച്ചു
കൊല്ലം : മഴ കനത്തതോടെ തീരപ്രദേശങ്ങളിൽ കടൽ ക്ഷോഭം ശക്തമായി . തങ്കശേരി പുലിമൂട്ടിൽ കൂറ്റൻ തിരമാല അടിച്ചു കയറി 17 കാരനെ കാണാതായി . തങ്കശ്ശേരി…
Read More » - 12 June
പതഞ്ഞുപൊങ്ങി പാപനാശം, വെണ് മേഘങ്ങള്‍ പോലെ തിരമാലകള്‍
പാപനാശം കടപ്പുറത്ത് കടല്‍ പതഞ്ഞ് പൊങ്ങിയത് കാഴ്ചക്കാര്‍ കൗതുകമായി. കടലില്‍ നിന്ന് കരയിലേക്കടിക്കുന്ന തിരമാലയോടൊപ്പമാണ് പതയും തീരത്തേക്ക് കയറുന്നത്. പത പെട്ടന്ന് പൊട്ടിപോകുന്ന തരത്തിലുള്ളതല്ല. മാത്രമല്ല കൂടുതല്‍…
Read More » - 12 June
മെമി വില്ലനായി;വ്യാജവാര്‍ത്തയില്‍ വലഞ്ഞ് യുവാക്കള്‍
ബംഗാളില്‍ പുറത്തിറങ്ങിയ ആജ്കല്‍ എന്ന ദിനപ്പത്രത്തിന്റെ ഒന്നാം പേജില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ജൂണ്‍ മൂന്നിന് മമത ബാനര്‍ജിയുമായി ബന്ധപ്പെട്ടായിരുന്നു പത്രത്തിലെ ഒന്നാം പേജിലെ പ്രധാന വാര്‍ത്ത.…
Read More » - 12 June
തൃണമൂല്‍ ആക്രമണം; നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് മുകുള്‍ റോയ് അമിത് ഷായ്ക്ക് കത്ത് നല്കി
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ തൃണമൂല്‍ ആക്രമണത്തിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് ബിജെപി നേതാവ് മുകുള്‍ റോയ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ പൂര്‍ണമായ അരാജകത്വമാണ് നിലനില്‍ക്കുന്നതെന്നും…
Read More » - 12 June
വിശ്വാസികള്‍ കൈവിട്ടുവെന്ന് മുന്നണിയോഗത്തില്‍ പിണറായിയുടെ കുറ്റസമ്മതം, വനിതാ മതിലിന്റെ പിറ്റേന്ന് സ്ത്രീകൾ ശബരിമലയിൽ കയറിയത് തിരിച്ചടി
തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണം ശബരിമലവിഷയം തന്നെയെന്ന് ഉറപ്പിച്ച് ഇടതുമുന്നണിയോഗം. ഒരു വിഭാഗം വിശ്വാസികള്‍ എല്‍.ഡി.എഫിനെതിരേ വോട്ടു ചെയ്തെന്നു മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില്‍ സമ്മതിച്ചു. വിശ്വാസികളെ…
Read More » - 12 June
85 പേരെ കൊലപ്പെടുത്തിയ മുന്‍ നഴ്സിനു ശിക്ഷ വിധിച്ചു
2000-2005 കാലയളവിലാണ് കൊലപാതകങ്ങള്‍ നടന്നത്
Read More » - 11 June
കാണികളോട് കൂവല്‍ നിര്‍ത്താനും സ്മിത്തിനായി കൈയടിക്കാന്‍ പറയാനും കോഹ്ലിക്ക് അവകാശമില്ലെന്ന് നിക്ക് കോമ്പ്ടണ്‍
ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന മത്സരത്തിനിടെ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ കൂവി വിളിച്ച കാണികളോട് നിശബ്ദരാകാൻ വിരാട് കോഹ്ലി ആവശ്യപ്പെട്ടിരുന്നു. മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍…
Read More » - 11 June
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്
കൊല്ലം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. കൊട്ടാരക്കരയില്‍ പനവേലിയില്‍ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ലോറിയും…
Read More » - 11 June
ബിയര്‍ നല്‍കാത്തതിനു 40 കാരിക്ക് നേരെ യുവാവ് വെടിയുതിർത്തു
ന്യൂ ഡൽഹി : ബിയര്‍ നല്‍കാത്തതിനു 40 കാരിക്ക് നേരെ യുവാവ് വെടിയുതിർത്തു. ന്യൂ ഡൽഹിയിലെ ജഹാഗിര്പുരിയിൽ ജൂണ്‍ ഏഴിനാണു സംഭവം നടന്നത്. വികാസ് മിശ്ര (24),…
Read More » - 11 June
ധവാന് നാട്ടിലേക്ക് മടങ്ങില്ലെന്ന് ബിസിസിഐ
നോട്ടിങ്ഹാം: ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ഇന്ത്യൻ താരം ശിഖര്‍ ധവാന് നാട്ടിലേക്ക് മടങ്ങില്ലെന്ന് വ്യക്തമാക്കി ബി.സി.സി.ഐ. ധവാന് വൈദ്യ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യുമെന്നും…
Read More » - 11 June
വ്യോമസേന വിമാനം തകര്‍ന്നുവീണ പ്രദേശത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: വ്യോമസേന വിമാനം തകര്‍ന്നുവീണ പ്രദേശത്തിന്റെ ചിത്രങ്ങള്‍ പുറത്ത്. പ്രദേശത്തെ മരങ്ങള്‍ കത്തിനശിച്ചതും ഇതിന്റെ ഇടയിൽ വിമാനത്തിന്റെ അവശിഷ്ടങ്ങളും ചിത്രത്തിൽ കാണാം. അരുണാചലിലെ സിയാംഗ് ജില്ലയിലെ പയൂം…
Read More » - 11 June
ഇന്ത്യയിലെ ആദ്യ ഭാരത് സ്റ്റേജ് VI ബൈക്ക് അവതരിപ്പിക്കാൻ തയ്യാറായി ഹീറോ മോട്ടോകോര്‍പ്പ്
പുതിയ ബൈക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇപ്പോഴുള്ള മോഡലിൽ നിന്നും കാര്യമായ വ്യത്യാസം ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കാം.
Read More » - 11 June
എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് ഓവുചാലില്‍ ഉപേക്ഷിച്ചു; പ്രതിക്കുവേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകര്‍
ഭോപ്പാല്‍: എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ഓവുചാലില്‍ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിക്ക് വേണ്ടി ഹാജരാവില്ലെന്ന് അഭിഭാഷകര്‍. പ്രതി വിഷ്ണു പ്രസാദിനുവേണ്ടി ഒരു അഭിഭാഷകനും ഹാജരാകേണ്ടെന്ന് ജില്ലാ അഭിഭാഷക…
Read More » - 11 June
പാല്‍പായ്ക്കറ്റിന്റെ മൂല മുറിച്ചുകളയാറുണ്ടോ? എങ്കിൽ ഇതൊന്ന് വായിക്കുക
ബെംഗളൂരു: പാല് പാക്കറ്റുകളുടെ മൂല മുറിച്ചുകളഞ്ഞ് പാല് ഊറ്റിയെടുക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ആ ചെറിയ ശീലം എത്രത്തോളം ഹാനികരമാണെന്ന് വ്യക്തമാക്കുന്ന ഒരു കാമ്പയിനാണ് ഇപ്പോൾ ശ്രദ്ധ…
Read More » - 11 June
പകര്‍ച്ച വ്യാധികള്‍ തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് : ആരോഗ്യമന്ത്രി
ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍ 1, ചെള്ളു പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളുടെ വ്യാപനവും ഇനി സ്വീകരിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.
Read More » - 11 June
ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു
പാറ്റ്ന : ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു. ബീഹാറിൽ മുസാഫർപൂറിലെ ബാരുരാജ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സഹമൽവാ പെട്രോൾ പമ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്.…
Read More » - 11 June
വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു; തിരിച്ചുകൊണ്ടുവരാന്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി ഇടതുമുന്നണി യോഗം. വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായും വിശ്വാസികളെ തിരിച്ചുകൊണ്ടുവരാന്‍ നടപടി ഉണ്ടാകുമെന്നും യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വനിതാ…
Read More » - 11 June
മസ്തിഷ്ക്കവീക്കം : ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്പത് കുട്ടികൾ
ഇന്നലെ മാത്രം ഇരുപത് കുട്ടികൾ മരിച്ചെന്നാണ് റിപ്പോർട്ട്
Read More » - 11 June
ഐഎസ് ഭീകരർ കേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് തയ്യാറെടുത്ത് ഐ ഇ ഡി ബോംബുകളുടെ പരീക്ഷണം നടത്തി: എൻഐഎ റിപ്പോർട്ട്
കൊച്ചി : ഐഎസ് ഭീകരർ കേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് തയ്യാറെടുത്ത് ഐ ഇ ഡി ബോംബുകളുടെ പരീക്ഷണം നടത്തിയതായി സൂചന .കഴിഞ്ഞ വർഷം ഏപ്രിലിൽ നാദാപുരം കല്ലാച്ചിയിൽ…
Read More » - 11 June
ജിദ്ദ സീസൺ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിസാ സൗകര്യവുമായി സൗദി
ജിദ്ദ: 40 ദിവസം നീളുന്ന ജിദ്ദ സീസൺ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 3 മിനിറ്റിനകം വിസ നൽകുന്ന സംവിധാനവുമായി അധികൃതർ. ഉത്സവത്തിലെ ഏതെങ്കിലും ഒരു പരിപാടിയുടെ ടിക്കറ്റ്…
Read More » - 11 June
രാഹുല്‍ ഗാന്ധി അനധികൃതമായി താമസിക്കുന്നത് ക്യാബിനറ്റ് റാങ്കിലുള്ളവരുടെ വസതിയില്‍; ബംഗ്ലാവ് ഒഴിയാന്‍ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം; പ്രധാനമന്ത്രിമാർക്കു മാത്രമായുള്ള 10 ജനപഥും ഒഴിയേണ്ടി വരുമെന്ന് സൂചന
ന്യൂദല്‍ഹി : ലോക്സഭാ എംപിമാത്രമായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൈയ്യടക്കി വെച്ചിരുന്ന ക്യാബിനറ്റ് മന്ത്രിമാരുടെ പദവിയിലുള്ള വസതി ഒഴിയാന്‍ ലോക്സഭാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം. എംപിമാത്രമായ രാഹുല്‍…
Read More » - 11 June
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍. പോക്സോ ചുമത്തി പ്രതികളെ റിമാന്റ് ചെയ്തു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് പ്രതികള്‍ അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട്ടില്‍ പതിനേഴുകാരിയെ ഫേസ്ബുക്കിലൂടെ…
Read More » - 11 June
ചിരിയുടെ രസക്കൂട്ടില്‍ പ്രണയവും സംഗീതവും ചാലിച്ച് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍; ജനപ്രിയ നായകന് ഓഡിയോ, ട്രെയിലര്‍ ലോഞ്ച് ചെയ്തു
പ്രണയവും ഹാസ്യവും ഇഴചേര്‍ന്ന് ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ ‘ഓഡിയോ റിലീസും ട്രെയിലര്‍…
Read More » - 11 June
ലൈറ്റ് മെട്രോ പദ്ധതി; ഇ. ശ്രീധരനുമായി ചർച്ച നടത്തും
തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇ. ശ്രീധരനുമായി ഈ വ്യാഴാഴ്ച സർക്കാർ ചർച്ച നടത്തും. മുഖ്യമന്ത്രിയുമായും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനുമായുമാണ് ഇ.…
Read More » - 11 June
ഷോപ്പിംഗ് മാളിൽ വെച്ച് ബാഗ് മോഷ്ടിച്ച യുവതി പിടിയിൽ
ഷാർജ: ഷോപ്പിംഗ് മാളിൽ നിന്നും ബാഗ് മോഷ്ടിച്ച യുവതി പിടിയിൽ. 30000 ദിർഹം വിലവരുന്ന ബാഗ് മോഷ്ടിച്ച കുറ്റത്തിനാണ് ഇവർ പിടിയിലായത്. കുട്ടികളോടൊപ്പം പ്ലേ ഏരിയയിൽ നിൽക്കുമ്പോഴാണ്…
Read More »