Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -13 June
വായു ചുഴലിക്കാറ്റിന്റെ ഗതി മാറുന്നു
അഹമ്മദാബാദ്: വായു ചുഴലിക്കാറ്റിന്റെ ഗതിയില്‍ നേരിയ മാറ്റം. വായു ഗുജറാത്ത് തീരം തൊടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്ത് തീരത്തെത്തുമെങ്കിലും കരയിലേയ്ക്ക് ആഞ്ഞടിക്കില്ല. ചുഴലിക്കാറ്റ് തീരത്തിന്റെ…
Read More » - 13 June
ഇന്ത്യയ്ക്കെതിരെ പയറ്റാന്‍ പുതിയ റഡാര്‍ സംവിധാനവുമായി ചൈന
ബീജിംഗ് : അമേരിക്കയുടെ അഞ്ചാം തലമുറ പോര്‍വിമാനങ്ങളെ വരെ നേരിടാന്‍ ശേഷിയുള്ള ശത്രു വിമാനങ്ങളെ ആക്രമിയ്ക്കാന്‍ പുതിയ റഡാര്‍ സംവിധാനം ചൈന വികസിപ്പിച്ചെടുത്തു. അമേരിക്കയുടെ അഞ്ചാം തലമുറ…
Read More » - 13 June
സംസ്ഥാനത്ത് മത്സ്യവില ഉയര്‍ന്നു; മത്തിക്കും അയലക്കും തീവില
സാധാരണക്കാരന്റെ ഇഷ്ടവിഭവമായിരുന്ന മത്തിക്കും അയലയ്ക്കും വില കുതിച്ചുയരുന്നു. ബുധനാഴ്ച പാലക്കാട്ട് ഒരു കിലോ മത്തിക്ക് വില 300 രൂപയായിരുന്നു. വില ഉയര്‍ന്നതോെട ഇരുചക്രവാഹനങ്ങളില്‍ മത്തി വില്പനയ്ക്കെത്തിയില്ല.
Read More » - 13 June
ബാലഭാസ്കറിന്റെ മരണം: ക്രൈംബ്രാഞ്ച് ഡിആര്ഐയില്നിന്നു വിവരങ്ങള്‍ ശേഖരിച്ചു
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐ ഓഫീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. സ്വര്‍ണക്കടത്തു കേസില്‍ ബലാഭാസ്കറിന്റെ സുഹൃത്തുക്കളായ പകാശന് തമ്പി, വിഷ്ണു…
Read More » - 13 June
ഖത്തറില്‍ 80 ഡിഗ്രി ചൂട് : വിശദീകരണവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ഖത്തറില്‍ 80 ഡിഗ്രി ചൂട് , വിശദീകരണവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് അസാധാരണമായ രീതിയില്‍ ചൂട് വര്‍ധിക്കുന്നുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം…
Read More » - 13 June
യാത്രയ്ക്കായി റൺവേയിലേക്ക് കടന്ന തിരുവനന്തപുരം-മാലിദ്വീപ് വിമാനം റദ്ദാക്കി
തിരുവനന്തപുരം: എന്‍ജന്‍ തകരാറിലായതിനെ തുടര്‍ന്ന് തിരുവനന്തപുരം മാലിദ്വീപ് വിമാനം റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിലേക്ക് ഉച്ചയ്ക്ക് 2.45 ന് പുറപ്പെടേണ്ടയിരുന്ന മാല എയര്‍വേയ്സ് വിമാനമാണ് റദ്ദാക്കിയത്. വിമാനം…
Read More » - 13 June
ഗാനരചയ്താവ് പഴവിള രമേശൻ അന്തരിച്ചു
തിരുവനന്തപുരം : ഗാനരചയ്താവും കവിയുമായ പഴവിള രമേശൻ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. മാളൂട്ടി, അങ്കിൾ ബൺ,വസുധ തുടങ്ങിയ ചിത്രങ്ങളിൽ ഇദ്ദേഹം പാട്ടുകൾ എഴുതിയിരുന്നു.കവി,…
Read More » - 13 June
വായു ചുഴലിക്കാറ്റിന്റെ പ്രതിഫലനം മസ്ക്കറ്റിലും
മസ്കത്ത്: വായു ചുഴലിക്കാറ്റിന്റെ പ്രതിഫലനം മസ്ക്കറ്റിലും . ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ നേരിയ മഴ ലഭിച്ചു. അല്‍ വുസ്ത, ദോഫാര്‍, ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലാണ് മഴ ലഭിച്ചത്. യാങ്കൂല്‍,…
Read More » - 13 June
കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍…
Read More » - 13 June
ആളില്ല വിമാനം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
ബാലസോര്‍ : ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ആളില്ലാവിമാനം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. (ഹൈപ്പര്‍ സോണിക് ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍-എച്ച്.എസ്.ടി.ഡി.വിഎന്നറിയപ്പെടുന്ന വിമാനം ഇതിന് മുമ്പ് ചൈന പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ പ്രതിരോധ…
Read More » - 13 June
സെമിത്തേരി തര്‍ക്കം : ഒരു മാസമായി മോര്‍ച്ചറിയിലുള്ള മൃതദേഹം നാളെ സംസ്കരിയ്ക്കും
കൊല്ലം : സെമിത്തേരി തര്‍ക്കത്തിന് പരിഹാരമായതോടെ ഒരു മാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാളെ സംസ്ക്കരിയ്ക്കും. തുരുത്തികരയില്‍ മരിച്ച അന്നമ്മയുടെ മൃതദേഹമാണ് നാളെ സംസ്കരിക്കുന്നത്. തര്‍ക്കമുണ്ടായിരുന്ന ജറുസലേം…
Read More » - 13 June
ബാറിനു പുറത്ത് പ്രവാസി യുവാവ് കുത്തേറ്റ് മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍
പെരിന്തല്‍മണ്ണ: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ബാറിനു പുറത്ത് പ്രവാസി യുവാവ് കുത്തേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍. പട്ടിക്കാട് കല്ലുവെട്ടി വീട്ടില്‍ മുഹമ്മദ് ഇസ്ഹാഖ്(37) ആണ് മരിച്ചത്. അവധി കഴിഞ്ഞ്…
Read More » - 13 June
വി.മുരളീധരന് ഇന്ന് ലാഗോസില്‍; ഇലുപേജ് ഇന്ത്യന്‍ ക്ഷേത്രസമുച്ചയം സന്ദര്‍ശിക്കും
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ. മുരളീധരന് ഇന്ന് നൈജീരിയയിലെ ലാഗോസ് സന്ദര്‍ശിക്കും. നൈജീരിയയിലെ ലാഗോസിലെത്തുന്ന മന്ത്രി മുരളീധരന് ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കും. തുടര്‍ന്ന് ഇലുപേജ് ഇന്ത്യന്‍…
Read More » - 13 June
കേരള കോണ്‍ഗ്രസ് ചെയര്മാന് സീറ്റ് തര്‍ക്കം : മധ്യസ്ഥശ്രമത്തെ കുറിച്ച് കത്തോലിക്ക സഭ
കോട്ടയം : ആഴ്ചകളായ നീണ്ട കേരള കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമായില്ല. ചെയര്മാന് സീറ്റിനു വേണ്ടിയുള്ള പി.ജെ.ജോസഫിന്റേയും ജോസ്.കെ.മാണിയുടേയും നിലപാടില്‍ അയവില്ലാത്തതിനെ തുടര്‍ന്ന് കത്തോലിക്കാ…
Read More » - 13 June
സിഒടി നസീര്‍ വധശ്രമക്കേസ്: എ.എന്‍ ഷന്‍സീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ ഉപവാസ സമരം
കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീര്‍ വധശ്രമക്കേസില്‍ എംഎല്‍എ എ.എന്‍ ഷന്‍സീറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ ഉപവാസ സമരം. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ…
Read More » - 13 June
മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
ഗുജറാത്ത് കേഡറിലെ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ വീണ്ടും സുപ്രീംകോടതി തള്ളി. 30 വർഷം മുൻപുള്ള കസ്റ്റഡി മരണ കേസിൽ 11 സാക്ഷികളെ കൂടി വിചാരണ…
Read More » - 13 June
ശവപുഷ്പങ്ങള്‍ എനിക്കുവേണ്ട, ഔദ്യോഗിക ബഹുമതികളും; ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്നേഹം തരിക – സുഗതകുമാരി
മരണാനന്തരം തനിക്ക് ആദരവുകളും ഔദ്യോഗിക ബഹുമതികളും നല്‍കരുതെന്ന് സുഗതകുമാരി. ''മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും…
Read More » - 13 June
ഡിഎംകെ പുറത്താക്കിയ നടന് രാധാ രവി അണ്ണാ ഡിഎംകെയിലേക്ക്
ചെന്നൈ: ഡിഎംകെ പുറത്താക്കിയ തമിഴ് നടന് രാധാ രവി അണ്ണാ ഡിഎംകെയിൽ ചേർന്നു. മുമ്പ് ഡിഎംകെ അംഗമായിരുന്നു താരം. എന്നാൽ നടി നയന്‍താരയ്ക്കെതിരെ മോശം പരാമർശം നടത്തിയതിന്…
Read More » - 13 June
പ്രിയങ്ക യുപിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകണമെന്ന് നേതാക്കൾ
ലക്നൗ: ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അടുത്ത തെരഞ്ഞെടുപ്പില്‍ യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടിയില്‍ ഏകോപനമില്ലാതിരുന്നതാണ് തെരഞ്ഞെടുപ്പ്…
Read More » - 13 June
നിയമങ്ങള്‍ക്കു ചട്ടങ്ങള്‍ നിര്‍മിക്കുന്നതില്‍ കാലതാമസം വരുത്തുന്നു; ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കുമെന്ന് സ്പീക്കർ
തിരുവനന്തപുരം : നിയമസഭയിൽ പാസാക്കുന്ന നിയമങ്ങള്‍ക്കു ചട്ടങ്ങള്‍ നിര്‍മിക്കുന്നതില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്. വിഷയത്തിൽ നിയമസഭയില്‍ അദ്ദേഹം റൂളിങ് നല്കി. എട്ടും…
Read More » - 13 June
ഡോര്‍ അടയ്ക്കാതെ ബസ് സര്‍വ്വീസ്; മോട്ടോര്‍ വാഹനവകുപ്പ് നടപടിയെടുത്തു
വാതില്‍ തുറന്നിട്ട് ഓടിയ സ്വകാര്യബസ് ജീവനക്കാര്‍ക്കെതിരെ നടപടി. നിയമങ്ങള്‍ പാലിക്കാതെ സര്‍വ്വീസ് നടത്തിയ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. ബസിന് വാതില്‍ ഘടിപ്പിച്ചിട്ടും തുറന്നിട്ട്…
Read More » - 13 June
ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു
മാവേലിക്കര: മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ഞായറാഴ്ച രാവിലെ ഒമ്പതോടെ മാവേലിക്കരയിലാണ് സംഭവം നടന്നത്. തെക്കേക്കര പള്ളിക്കല്‍ ഈസ്റ്റ് മുണ്ടനാട്ട്…
Read More » - 13 June
മോദിക്കായി തുറന്ന പാക് വ്യോമപാത തൊടാതെ പ്രധാനമന്ത്രി ഇന്ന് കിർഗിസ്ഥാനിൽ; ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി കൂടിക്കാഴ്ച നടത്തും
ബിഷ്കേക്: രണ്ട് ദിവസങ്ങളിലായി നടക്കുന്ന എസ്സിഒ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പോയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി കൂടിക്കാഴ്ച നടത്തും. പാക്…
Read More » - 13 June
സംസ്ഥാനത്തെ എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഗവ. ഫാര്‍മസി കോഴ്സുകളിലേക്കുള്ള ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം
തിരുവനന്തപുരം: 2019-20 അധ്യയന വര്‍ഷത്തെ എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഗവ. ഫാര്‍മസി കോഴ്സുകളിലേക്കുള്ള ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം. കോഴ്സുകളിലേയ്ക്കുള്ള ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ ഈ ഘട്ടത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. കേന്ദ്രീകൃത…
Read More » - 13 June
വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം : സംഭവത്തില്‍ അറബ് രാജ്യങ്ങള്‍ അപലപിച്ചു : വിമാനത്താവളങ്ങളില്‍ വന്‍ സുരക്ഷ
റിയാദ് : വിമാനത്താവളത്തിനു നേരെ ഭീകരാക്രമണം. സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.ആക്രമണത്തെ അറബ് രാജ്യങ്ങള്‍ അപലപിച്ചു. ഇറാന് പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ ചെറുക്കുമെന്ന്…
Read More »