Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -13 June
സംസ്ഥാനത്തെ എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഗവ. ഫാര്‍മസി കോഴ്സുകളിലേക്കുള്ള ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം
തിരുവനന്തപുരം: 2019-20 അധ്യയന വര്‍ഷത്തെ എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഗവ. ഫാര്‍മസി കോഴ്സുകളിലേക്കുള്ള ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം. കോഴ്സുകളിലേയ്ക്കുള്ള ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ ഈ ഘട്ടത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. കേന്ദ്രീകൃത…
Read More » - 13 June
വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം : സംഭവത്തില്‍ അറബ് രാജ്യങ്ങള്‍ അപലപിച്ചു : വിമാനത്താവളങ്ങളില്‍ വന്‍ സുരക്ഷ
റിയാദ് : വിമാനത്താവളത്തിനു നേരെ ഭീകരാക്രമണം. സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.ആക്രമണത്തെ അറബ് രാജ്യങ്ങള്‍ അപലപിച്ചു. ഇറാന് പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ ചെറുക്കുമെന്ന്…
Read More » - 13 June
ദുരൂഹ സാഹചര്യത്തില്‍ കാണാതായ മാല ലഭിച്ചത് ചാണകത്തില്‍ നിന്ന് : പശുവിനെ കണ്ടെത്താനായില്ല : മാല കാണാതായത് രണ്ട് വര്‍ഷം മുമ്പ്
കൊല്ലം : ദുരൂഹ സാഹചര്യത്തില്‍ കാണാതായ മാല ലഭിച്ചത് ചാണകത്തില്‍ നിന്ന് . കൃഷിയാവശ്യത്തിനായി വാങ്ങിയ ചാണകത്തിലാണ് അഞ്ച് പവന്റെ സ്വര്‍ണമാല കണ്ടെത്തിയത്. അധ്യാപക ദമ്പതികളായ വയ്യാനം…
Read More » - 13 June
ബംഗാളില്‍ പരക്കെ അക്രമം; പോലീസ് ലാത്തി ചാര്‍ജ്, ഗവർണ്ണർ സർവകക്ഷിയോഗം വിളിച്ചു
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള തൃണമൂല്‍ അക്രമങ്ങളില്‍ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക്…
Read More » - 13 June
വിദ്യാര്‍ത്ഥിയ്ക്ക് നിപ ഏതില്‍ നിന്നാണ് വന്നതെന്ന് ഇതുവരെ അജ്ഞാതം : വവ്വാലുകളെപിടികൂടാന് തീരുമാനം
കൊച്ചി: പറവൂരിലെ വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ഏതില്‍ നിന്നാണ് പടര്‍ന്നതെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ വവ്വാലുകളെ പിടികൂടി പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. ഇന്ന്…
Read More » - 13 June
പഞ്ചവാദ്യ രംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാര്‍ക്ക് വിട.. കണ്ണീരോടെ ആരാധകർ
കൊച്ചി: പഞ്ചവാദ്യ രംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. പഞ്ചവാദ്യരംഗത്ത് തിമില വിദഗ്ദ്ധരില്‍ പ്രഥമ ഗണനീയനായ കലാകാരനായിരുന്നു.തിമിലയില്‍ ഏറെ ശിശ്യന്മാര് മാരാര്‍ക്കുണ്ട്.…
Read More » - 13 June
ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കടുത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. വിമാനത്താവളത്തിലേയ്ക്കുള്ള ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.പൊടിക്കാറ്റിനെ…
Read More » - 13 June
അതിതീവ്ര ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരം തൊടും
അഹമ്മദാബാദ് :അറബിക്കടലില്‍ രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റ് ഇന്ന് ഉച്ചതിരിഞ്ഞ് ഗുജറാത്ത് തീരം തൊടും. മുന്നറിയിപ്പിനെ തുടര്‍ന്ന്, കച്ച്, സൗരാഷ്ട്ര മേഖലയില്‍ നിന്ന് 3 ലക്ഷത്തോളം പേരെ…
Read More » - 13 June
അണ്ടര്‍ ഡിസ്പ്ലേ ക്യാമറ സ്മാർട്ട് ഫോൺ : ഞെട്ടിക്കാനൊരുങ്ങി ഓപ്പോ
സ്ക്രീന്‍ വലിപ്പം പൂര്‍ണമായും ലഭ്യമാക്കാൻ അണ്ടര്‍ ഡിസ്പ്ലേ ക്യാമറയോടുകൂടിയ ലോകത്തെ ആദ്യ സ്മാർട്ട് ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി ഓപ്പോ. സ്ക്രീനിനടിയിലുള്ള ക്യാമറയുടെ പ്രവര്‍ത്തനം കാട്ടുന്ന ഒരു വീഡിയോ…
Read More » - 12 June
ശബരിമലയുടെ കാര്യത്തില്‍ ഇത്ര കാര്‍ക്കശ്യം വേണ്ട; മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കാര്‍ക്കശ്യ നിലപാടിന്റെ കാര്യമില്ലെന്നും, മുഖ്യമന്ത്രി ശൈലി മാറ്റണമെന്നും വ്യക്തമാക്കി സിപിഐ യിലെ ഒരു വിഭാഗം നേതാക്കള്‍. സംസ്ഥാന കൗണ്‍സിലിലാണ് നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്.…
Read More » - 12 June
പുതിയ ഫെറി സർവീസുമായി ദുബായ്
ദുബായ്: പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ഫെറി സർവീസുമായി ദുബായ് ആർടിഎ (റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി). ദുബായ് വാട്ടർ കനാലിലെ ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷനിൽ നിന്നാണ് ഫെറി…
Read More » - 12 June
കടലാക്രമണം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് വി.എസ്.ശിവകുമാർ എംഎൽഎ
തിരുവനന്തപുരം : അതിരൂക്ഷമായ കടലാക്രമണത്തെത്തുടർന്ന് തീരദേശമേഖലയിലെ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടാവുകയും വെള്ളംകയറി നിരവധിപേർ ക്യാമ്പുകളിലും, ബന്ധുവീടുകളിലും അഭയം പ്രാപിച്ചിരിക്കുകയുമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് അടിയന്തിര നടപടിയുണ്ടാകണമെന്ന് വി.എസ്.ശിവകുമാർ…
Read More » - 12 June
എന്ജിന് തകരാർ : തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കി
തിരുവനന്തപുരം: വിമാനം റദ്ദാക്കി. എന്ജിന് തകരാറിനെ തുടർന്നു തിരുവനന്തപുരത്ത് നിന്ന് മാലദ്വീപിലേക്ക് ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ടിയിരുന്ന മാല എയർവേയ്സ് വിമാനമാണ് റദ്ദാക്കിയത്. യാത്രയ്ക്കായി റൺവേയിലേക്ക് കടന്നപ്പോൾ എൻജിന്റെ…
Read More » - 12 June
സന്ദർശക വീസ ഫീസ് വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ്: സന്ദർശക വീസ ഫീസ് വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ്. ഇതിനുള്ള നിർദേശം ആഭ്യന്തരമന്ത്രാലയം പാർലമെന്റിന് സമർപ്പിച്ചു. താമസാനുമതികാര്യ വകുപ്പ് തയാറാക്കിയ റിപ്പോർട്ട് പാർലമെന്റ് അംഗീകരിച്ച് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതോടെ പുതിയ…
Read More » - 12 June
കാശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടി
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ രാഷ്ട്രപതി ഭരണം ആറു മാസത്തേക്ക് കൂടി നീട്ടി. ജൂലൈ മൂന്നു മുതല്‍ ആറു മാസത്തേക്കാണ് കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ്…
Read More » - 12 June
പാകിസ്താനെതിരെ തകർപ്പൻ ജയവുമായി ഓസ്ട്രേലിയ
ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തെത്തി. എട്ടാം സ്ഥാനത്താണ് പാകിസ്ഥാൻ
Read More » - 12 June
ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് പരിശോധന ശക്തമാക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട വ്യാപാരികളുടെ വാര്‍ഷിക റിട്ടേണ്‍ ലഭ്യമാകുന്ന മുറയ്ക്ക് ഉദ്യോഗസ്ഥ പരിശോധന ശക്തമാക്കുമെന്ന് വ്യക്തമാക്കി ധനമന്ത്രി ടി എം തോമസ് ഐസക്. പുതിയ…
Read More » - 12 June
ടെലിഗ്രാമില്‍ വന്‍ സൈബര്‍ ആക്രമണം; സേവനം നിശ്ചലമായി
മെസേജിങ് ആപ്ലിക്കേഷനുകളില്‍ ഒന്നായ ടെലിഗ്രാമില്‍ വന്‍ സൈബര്‍ ആക്രമണം. ഇതോടെ പലയിടത്തും ആപ്പ് നിശ്ചലമായി. ടെലിഗ്രാം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടെലിഗ്രാമിന്റെ സേവനങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍…
Read More » - 12 June
സ്വകാര്യ ബസ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു
പത്തനംതിട്ട: സ്വകാര്യ ബസ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു. മല്ലപ്പള്ളി-റാന്നി റൂട്ടിൽ എരുമേലി-ചങ്ങനാശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് മാര്ട്ടിന് എന്ന ബസ് ആണ് അപകടത്തിൽപെട്ടത്. ചേര്ത്തോടിനും പാടിമണ്ണിലുമിടയില്…
Read More » - 12 June
പാൻ കാർഡ് പോലും അപ്ഡേറ്റ് ചെയ്യാത്ത ബാങ്ക് അക്കൗണ്ടിൽ വരുന്നത് കോടിക്കണക്കിന് രൂപ; ഉഡായിപ്പുകളൊന്നും മോദി ഭരണത്തിന്റെ കീഴിൽ നടക്കില്ലെന്ന് വ്യക്തമാക്കി ഒരു കുറിപ്പ്
പാൻ കാർഡ് പോലും അപ്ഡേറ്റ് ചെയ്യാത്ത ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിന് രൂപ വരുന്നത് ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിൽ നടന്ന സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ ഇതിനെക്കുറിച്ചുള്ള…
Read More » - 12 June
ആധാര്‍ ദുരുപയോഗം തടയുവാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: ആധാര്‍ ദുരുപയോഗം തടയുവാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. ബാങ്കുകളും മൊബൈല്‍ കമ്ബനികളും ആധാര്‍ ദുരുപയോഗത്തിനു തടയിടാൻ നിയമ ഭേദഗതി ബില്‍ കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം…
Read More » - 12 June
സാക്കിര്‍ നായികിനെ വിട്ടുനല്‍കണമെന്ന് മലേഷ്യയോട് ഇന്ത്യ
ന്യൂഡല്‍ഹി: സാക്കിര്‍ നായികിനെ വിട്ടുനല്‍കണമെന്ന് മലേഷ്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിട്ടുള്ള കുറ്റവാളികളെ പരസ്പരം വിട്ടുനൽകുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 12 June
PHOTOS: കൊച്ചിയില്‍ നടന്ന ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ മ്യൂസിക് റിലീസ് & ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ നിന്ന്
ഒരിടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രം ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു’ടെ മ്യൂസിക്, ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. ചൊവ്വാഴ്ച വൈകുന്നേരം കലൂര്‍ ഐ.എം.എ…
Read More » - 12 June
അടിയന്തര കടലാക്രമണ പ്രതിരോധത്തിന് തുക; പ്രഖ്യാപനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: അടിയന്തര കടലാക്രമണ പ്രതിരോധത്തിന് 22.5 കോടി രൂപ പ്രഖ്യാപിച്ച് സര്‍ക്കാര്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ…
Read More » - 12 June
വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറി പുതിയ റിയല്‍മി സ്മാർട്ട് ഫോൺ
ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് ബ്ലൂ നിറങ്ങളിഫോൺ ലഭ്യമാകും.
Read More »