Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -12 June
PHOTOS: കൊച്ചിയില്‍ നടന്ന ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ മ്യൂസിക് റിലീസ് & ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ നിന്ന്
ഒരിടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രം ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു’ടെ മ്യൂസിക്, ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. ചൊവ്വാഴ്ച വൈകുന്നേരം കലൂര്‍ ഐ.എം.എ…
Read More » - 12 June
അടിയന്തര കടലാക്രമണ പ്രതിരോധത്തിന് തുക; പ്രഖ്യാപനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: അടിയന്തര കടലാക്രമണ പ്രതിരോധത്തിന് 22.5 കോടി രൂപ പ്രഖ്യാപിച്ച് സര്‍ക്കാര്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ…
Read More » - 12 June
വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറി പുതിയ റിയല്‍മി സ്മാർട്ട് ഫോൺ
ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് ബ്ലൂ നിറങ്ങളിഫോൺ ലഭ്യമാകും.
Read More » - 12 June
കുട്ടികളെ കുറ്റക്കാരാക്കുന്നതിന്റെ ഉത്തരവാദിത്വം സമൂഹത്തിനാണെന്ന് മന്ത്രി കെ. കെ. ശൈലജ
തിരുവനന്തപുരം: നിഷ്കളങ്കരായി ജനിക്കുന്ന കുട്ടികളെ കുറ്റക്കാരാക്കുന്നതിന്റെ ഉത്തരവാദിത്വം സമൂഹത്തിനാണെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ പട്ടം…
Read More » - 12 June
റെക്കോർഡുകൾ കീഴടക്കി ജിയോ
റെക്കോർഡുകൾ കീഴടക്കി ജിയോ കുതിപ്പ് തുടരുന്നു. വിപണി വരുമാന വിഹിതത്തില്‍ രണ്ടാം സ്ഥാനമാണ് ഇപ്പോൾ കമ്പനി നേടിയിരിക്കുന്നത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഡേറ്റ റിപ്പോര്‍ട്ടിലാണ്…
Read More » - 12 June
സ്പാനിഷ് താരം കേരള ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: സ്പാനിഷ് താരം സെര്‍ജിയോ സിഡോന്ചയുമായി കരാറൊപ്പിട്ട് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണില്‍ ജംഷേദ്പുരിനായി കളിച്ച താരമാണ് സിഡിഞ്ചോ. 12 കളിയില്‍നിന്ന് മൂന്ന് ഗോളും മൂന്ന് അസിസ്റ്റുമുണ്ട്.…
Read More » - 12 June
ഉത്തർപ്രദേശ് ബാര്‍ കൗണ്‍സിലിന്റെ ആദ്യ വനിതാ പ്രസിഡന്റ് വെടിയേറ്റ് മരിച്ചു
വെടിയേറ്റ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ ആയില്ല.
Read More » - 12 June
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഋഷിരാജ് സിംഗിന്റെ റെയ്ഡ്
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ റെയ്ഡ്. പുതിയ ജയില്‍ മേധാവിയായി ചുമതലയേറ്റതിന് പിന്നാലെയാണ് ഋഷിരാജ് സിംഗ് റെയ്ഡ് നടത്തിയത്. തടവുകാരെ പാർപ്പിച്ചിരിക്കുന്ന ബ്ലോക്കുകളിലാണ്…
Read More » - 12 June
‘വായു’ ചുഴലിക്കാറ്റ്; കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തയ്യാറായിരിക്കാന്‍ രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: വായു ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന അറിയിപ്പിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തയ്യാറായിരിക്കണമെന്ന നിർദേശവുമായി ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അഭ്യർത്ഥിച്ചത്. വായു…
Read More » - 12 June
അതിശക്തമായി വീശിയ കാറ്റിൽ ഹോർഡിങ് തകർന്ന് വീണു ഒരാൾ മരിച്ചു
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » - 12 June
കനത്ത പൊടിക്കാറ്റ്; വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നു
ന്യൂഡല്‍ഹി: ഡൽഹിയിൽ കനത്ത പൊടിക്കാറ്റ്. ബുധനാഴ്ച വൈകീട്ടാണ് പൊടിക്കാറ്റ് വീശിയത്. ഇതേ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അതേസമയം തിങ്കളാഴ്ച ഡല്‍ഹിയില്‍ 48…
Read More » - 12 June
ലോകകപ്പ്; പാകിസ്ഥാൻ ടീം ഇന്ന് കളത്തിലിറങ്ങിയത് കറുത്ത ബാഡ്ജ് കെട്ടി
ടോന്‍ടണ്‍: ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാൻ ടീം ഇന്ന് കളത്തിലിറങ്ങിയത് കറുത്ത ബാഡ്ജ് ധരിച്ച്. മുന്‍ ക്രിക്കറ്റര്‍ അക്തര്‍ സര്‍ഫ്രാസ്, അമ്പയര്‍ റിയാസുദ്ദീന്‍ എന്നിവര്‍ക്കുള്ള ആദരമായാണ് ഇന്ന്…
Read More » - 12 June
മുസ്ലീങ്ങൾക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ്
കോട്ടയം: മുസ്ലീങ്ങൾക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ്. തന്റേതായി പ്രചരിപ്പിക്കപ്പെടുന്ന ഫോണ്‍ സംഭാഷണം ചെയ്തതയാള്‍ തന്നെ നിരവധി തവണ വിളിച്ചിരുന്നു. എന്നാൽ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍…
Read More » - 12 June
സംസ്ഥാനത്തെ വിവിധ ജില്ലാ കളക്ടര്‍മാരെ മാറ്റി നിയമിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലാ കളക്ടര്‍മാർക്ക് സ്ഥലമാറ്റം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിവിധ ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിക്കാനുള്ള തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലാ…
Read More » - 12 June
മുഖത്ത് പാടുകളൊന്നുമില്ല; നാസയുടെ ഉറക്കംകെടുത്തി സൂര്യൻ
തുടർച്ചയായി 16 ദിവസങ്ങളായി സൂര്യന്റെ മുഖത്ത് പാടുകളൊന്നുമില്ലാത്തത് നാസ ഗവേഷകരെ ആശങ്കയിലാഴ്ത്തുന്നു. മുഖത്ത് പൊട്ടോ പാടോ ഇല്ലാത്ത ഈ കാലത്തില്‍ സൂര്യനില്‍ നിന്നും കാന്തിക തരംഗങ്ങള്‍ ഉണ്ടാകാമെന്നും…
Read More » - 12 June
വായു ചുഴലിക്കാറ്റ് : ട്രെയിനുകൾ റദ്ദാക്കി
റെയിൽവെ സ്റ്റേഷനുകളുടെ സാധാരണ രീതിയിലുള്ള പ്രവർത്തനം ബുധനാഴ്ച ആറ് മണി മുതൽ നിർത്തിവച്ചിരിക്കുകയാണ്.
Read More » - 12 June
നാലാം നമ്പറില്‍ വേറെയും താരങ്ങളുണ്ട്; ബാറ്റിങ് ഓര്‍ഡറില്‍ മാറ്റമുണ്ടാകുമെന്ന് ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ
ലണ്ടന്‍: ശിഖര്‍ ധവാന് പരിക്കേറ്റ സാഹചര്യത്തിൽ ട്രെന്റ് ബ്രിഡ്ജില്‍ ന്യൂസീലന്‍ഡിനെതിരായി നടക്കുന്ന മത്സരത്തില്‍ കെ.എല്‍ രാഹുല്‍ ഇന്ത്യയുടെ ഓപ്പണറായി കളിക്കും. ലണ്ടനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ ബാറ്റിങ്…
Read More » - 12 June
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ അവസരം
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ അവസരം. വിവിധ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (ഫാക്കല്‍റ്റി ഓഫ് മെഡിസിന് -വിവിധ…
Read More » - 12 June
സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ : 3 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു
ഏറ്റുമുട്ടൽ തുടരുകയാണ് എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
Read More » - 12 June
എംബിബിസ് സീറ്റ് വർധന : വിവാദ ഉത്തരവ് തിരുത്തി സർക്കാർ
കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജുകളിൽ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറക്കിയത്.
Read More » - 12 June
നടുറോഡില്‍ പെണ്‍കുട്ടിയെ പിന്‍സീറ്റിലിരുത്തി ബൈക്ക് അഭ്യാസം നടത്തിയ യുവാവ് അറസ്റ്റില്‍
ബംഗളൂരു: പെണ്‍കുട്ടിയെ പിന്‍സീറ്റിലിരുത്തി ബൈക്ക് അഭ്യാസം നടത്തിയ യുവാവ് അറസ്റ്റില്‍. ടിക് ടോക്കിൽ ഫോളോവേഴ്സിനെ കൂട്ടാനായാണ് യുവാവ് നടുറോഡിൽ വെച്ച് അഭ്യാസം നടത്തിയത്. ബംഗളൂരു സ്വദേശിയും ബി.…
Read More » - 12 June
താജ്മഹലില്‍ കറങ്ങി നടക്കുന്നതിന് കൂച്ചുവിലങ്ങ് മൂന്ന് മണിക്കൂറിനുള്ളില്‍ കണ്ടിറങ്ങണം
ആഗ്ര: ടിക്കെറ്റെടുത്ത് മണിക്കൂറുകളോളം താജ്മഹലിനുള്ളില്‍ ചുറ്റിക്കറങ്ങാമെന്നാണെങ്കില് ഇനി അത് നടക്കില്ല. സന്ദര്‍ശനസമയം മൂന്ന് മണിക്കൂറായി ചുരുക്കിയുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സമയം താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക്…
Read More » - 12 June
റാഗിംഗ്: ചെവിക്കടിയേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി
കോഴിക്കോട്: ജൂനിയര്‍ വിദ്യാര്‍ത്ഥിക്കു നേരെ സീനയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരത. കോഴിക്കോട് നൊച്ചാട് ഹയര്‍ സെക്കന്ററി സ്കൂളില്‍ റാഗിംഗിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി. ചെവിക്കേറ്റ അടിയാണ്…
Read More » - 12 June
സൗദി വിമാനത്താവളത്തില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം : നിരവധിപേർക്ക് പരിക്കേറ്റു
പരിക്കേറ്റവരില്‍ ഇന്ത്യക്കാരിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്
Read More » - 12 June
നിയമസഭയിൽ കൗതുകമായി പച്ച വസ്ത്രമണിഞ്ഞെത്തിയ എംഎല്‍എമാര്‍
തിരുവനന്തപുരം: നിയമസഭയിൽ ഇന്ന് കൗതുകമായി പച്ച വസ്ത്രമണിഞ്ഞെത്തിയ എംഎല്‍എമാര്‍. മുന്‍കൂട്ടി തീരുമാനിക്കാതെ തന്നെ എംഎല്‍എമാരില്‍ നിരവധി പേര് ധരിച്ചെത്തിയത് പച്ച നിറത്തിലുള്ള വസ്ത്രമാണ്. ഐഷ പോറ്റിയും വിദ്യാഭ്യാസ…
Read More »