Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -12 June
നടുറോഡില്‍ പെണ്‍കുട്ടിയെ പിന്‍സീറ്റിലിരുത്തി ബൈക്ക് അഭ്യാസം നടത്തിയ യുവാവ് അറസ്റ്റില്‍
ബംഗളൂരു: പെണ്‍കുട്ടിയെ പിന്‍സീറ്റിലിരുത്തി ബൈക്ക് അഭ്യാസം നടത്തിയ യുവാവ് അറസ്റ്റില്‍. ടിക് ടോക്കിൽ ഫോളോവേഴ്സിനെ കൂട്ടാനായാണ് യുവാവ് നടുറോഡിൽ വെച്ച് അഭ്യാസം നടത്തിയത്. ബംഗളൂരു സ്വദേശിയും ബി.…
Read More » - 12 June
താജ്മഹലില്‍ കറങ്ങി നടക്കുന്നതിന് കൂച്ചുവിലങ്ങ് മൂന്ന് മണിക്കൂറിനുള്ളില്‍ കണ്ടിറങ്ങണം
ആഗ്ര: ടിക്കെറ്റെടുത്ത് മണിക്കൂറുകളോളം താജ്മഹലിനുള്ളില്‍ ചുറ്റിക്കറങ്ങാമെന്നാണെങ്കില് ഇനി അത് നടക്കില്ല. സന്ദര്‍ശനസമയം മൂന്ന് മണിക്കൂറായി ചുരുക്കിയുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സമയം താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക്…
Read More » - 12 June
റാഗിംഗ്: ചെവിക്കടിയേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി
കോഴിക്കോട്: ജൂനിയര്‍ വിദ്യാര്‍ത്ഥിക്കു നേരെ സീനയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരത. കോഴിക്കോട് നൊച്ചാട് ഹയര്‍ സെക്കന്ററി സ്കൂളില്‍ റാഗിംഗിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി. ചെവിക്കേറ്റ അടിയാണ്…
Read More » - 12 June
സൗദി വിമാനത്താവളത്തില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം : നിരവധിപേർക്ക് പരിക്കേറ്റു
പരിക്കേറ്റവരില്‍ ഇന്ത്യക്കാരിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്
Read More » - 12 June
നിയമസഭയിൽ കൗതുകമായി പച്ച വസ്ത്രമണിഞ്ഞെത്തിയ എംഎല്‍എമാര്‍
തിരുവനന്തപുരം: നിയമസഭയിൽ ഇന്ന് കൗതുകമായി പച്ച വസ്ത്രമണിഞ്ഞെത്തിയ എംഎല്‍എമാര്‍. മുന്‍കൂട്ടി തീരുമാനിക്കാതെ തന്നെ എംഎല്‍എമാരില്‍ നിരവധി പേര് ധരിച്ചെത്തിയത് പച്ച നിറത്തിലുള്ള വസ്ത്രമാണ്. ഐഷ പോറ്റിയും വിദ്യാഭ്യാസ…
Read More » - 12 June
രാഹുലിന്റെ അസാന്നിധ്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം; ലോക്സഭാനേതാവ്, ചീഫ് വിപ്പ് എന്നിവരെ തെരഞ്ഞെടുക്കുന്നത് ചര്‍ച്ചാവിഷയം
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു. ലോക്സഭയിലെ നേതാവ്, ചീഫ് വിപ്പ്…
Read More » - 12 June
കാട്ടാന ആക്രമണം: തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്
വയനാട്: കാട്ടാന ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. വയനാട് പുല്‍പ്പള്ളിയില്‍ വേലിയമ്പം ചുള്ളിക്കാട് ഭാഗത്ത് വെച്ചായിരുന്ന ആക്രമണം. വേലിയമ്പം കണ്ടാമല കോളനിയിലെ പത്മിനിക്കാണ് പരിക്കേറ്റത്.…
Read More » - 12 June
ബിഗ് ബി വാക്കുപാലിച്ചു; 2100 കര്‍ഷകരുടെ ബാങ്ക് വായ്പകള്‍ അടച്ച് തീര്‍ത്തു
കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനം ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് പാലിച്ചു. ബീഹാറിലെ 2100 കര്‍ഷകരുടെ കടമാണ് ബിഗ് ബി അടച്ചു തീര്‍ത്തത്. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെയാണ് അമിതാഭ് ബച്ചന്…
Read More » - 12 June
മെഡിക്കല്‍ സീറ്റ് വര്‍ദ്ധന: ഉത്തരവില്‍ വീണ്ടും തിരുത്ത്
തിരുവനന്തപുരം: എംബിബിഎസ് സീറ്റ് വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ വീണ്ടും തീരുത്തി. സീറ്റ് വര്‍ദ്ധന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കു മാത്രമാക്കിയാണ് പുതിയ ഉത്തരവ്. സ്വാശ്രയ കോളേജുകള്‍ക്ക് സീറ്റ്…
Read More » - 12 June
നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യയിലെ ആദ്യ ഭാരത് സ്റ്റേജ് VI സ്കൂട്ടർ വിപണിയിൽ എത്തിച്ച് ഹോണ്ട
സ്കൂട്ടറിന്റെ വിൽപ്പന ഈ വര്‍ഷം സെപ്റ്റംബറിലായിരിക്കും ആരംഭിക്കുക. ആറ് വര്‍ഷത്തെ വാറന്റിയാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്.
Read More » - 12 June
ഓരോ ആഴ്ചയും മനുഷ്യശരീരത്തിനുള്ളില്‍ എത്തുന്നത് അഞ്ചുഗ്രാം പ്ലാസ്റ്റിക്; ഞെട്ടിക്കുന്ന പഠനറിപ്പോർട്ട് ഇങ്ങനെ
ഓരോ ആഴ്ചയും ഏകദേശം അഞ്ചുഗ്രാം പ്ലാസ്റ്റിക് മനുഷ്യശരീരത്തിനുള്ളില്‍ എത്തുന്നുവെന്ന് പഠനറിപ്പോർട്ട്. ഓസ്ട്രേലിയയിലെ ന്യൂ കാസ്റ്റില്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഡബ്ല്യൂ എഫ് ഇന്റര്‍നാഷണലിന്റെ അംഗീകാരം…
Read More » - 12 June
അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു
തൃശ്ശൂര്‍: പഞ്ചവാദ്യ രംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിമിലയില്‍ വിസ്മയം…
Read More » - 12 June
നേട്ടം കൈവിട്ടു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : നേട്ടം കൈവിട്ട് ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 193 പോയിന്റ് നഷ്ടത്തിൽ 39756ലും നിഫ്റ്റി 59 പോയിന്റ് നഷ്ടത്തിൽ 11906ലുമാണ് ഇന്നത്തെ…
Read More » - 12 June
വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അലർട്ട് പ്രഖ്യാപിച്ച ഇടങ്ങളിൽ ശക്തമായതോ (115 mm…
Read More » - 12 June
നീരവ് മോദിയുടെ ജാമ്യാപേക്ഷയില്‍ ലണ്ടന്‍ കോടതിയുടെ തീരുമാനം ഇങ്ങനെ
ലണ്ടന്‍: ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിനു രൂപ വായ്പ എടുത്ത് വിദേശത്തേയ്ക്കു കടന്ന രത്ന വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാം തവണയും യുകെ റോയല്‍ കോടതി തള്ളി. നീരവ്…
Read More » - 12 June
രാജ്യസഭയിലെ കേന്ദ്രസര്‍ക്കാര്‍ ഡെപ്യൂട്ടി ചീഫ് വിപ്പായി വി മുരളീധരൻ
ന്യൂഡല്‍ഹി: ബിജെപിയുടെ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി കേന്ദ്രസഹമന്ത്രി വി മുരളീധരനെ തെരഞ്ഞെടുത്തു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനമുണ്ടായത്.കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി…
Read More » - 12 June
കുവൈറ്റിൽ ഭിക്ഷാടനം നടത്തിയ വിദേശി പിടിയിൽ
കുവൈറ്റ് സിറ്റി : സൗദിയിൽ വേഷം മാറി ഭിക്ഷാടനം നടത്തിയ വിദേശി പിടിയിൽ. ശുചീകരണ തൊഴിലാളിയുടെ വേഷം ധരിച്ച് ഭിക്ഷാടനം നടത്തിയ ഏഷ്യക്കാരനാണ് അറസ്റിലായത്. മുനിസിപ്പാലിറ്റിയുടെ കീഴിൽ…
Read More » - 12 June
ഷാംഗ്ഹായ് ഉച്ചകോടി; പാക് വ്യോമപാത ഉപേക്ഷിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാംഗ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പാകിസ്ഥാന്റെ വ്യോമപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിക്കില്ല. പാക് വ്യോമപാത ഉപയോഗിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ ഇത് വേണ്ടെന്ന് ഇന്ത്യ തീരുമാനിക്കുകയായിരുന്നു.…
Read More » - 12 June
ബംഗാളില്‍ കാണാതായ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കാണാതായ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച തിങ്കളാഴ്ച ബിജെപി നടത്തിയ ബന്ദിനിടെ മാള്‍ഡയില്‍ നിന്നും കാണാതായ ആഷിഖ് സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.…
Read More » - 12 June
വിദ്വേഷ പ്രസംഗം; സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസെടുത്തു
ചെന്നൈ: സംവിധായകന് പാ രഞ്ജിത്തിനെതിരെ വിദ്വേഷ പ്രസംഗത്തിന് തഞ്ചാവൂര്‍ പൊലീസ് കേസെടുത്തു. വിദ്വേഷ പ്രസംഗത്തിലൂടെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ രഞ്ജിത് ശ്രമിച്ചതാണ് കേസ്. ചോള വംശ…
Read More » - 12 June
സൗദിയിൽ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : സൗദിയിൽ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഹരിപ്പാട് വെട്ടുവേനി. രേവതി ഭവനിൽ പി. രഘുനാഥൻ ചെട്ടിയാർ (57) കെട്ടിടത്തിൽ നിന്നു വീണു…
Read More » - 12 June
കരുതല്‍ താരമായി ടീമിനൊപ്പം ചേരാന്‍ ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക്
ന്യൂഡല്‍ഹി: കരുതല്‍ താരമായി ഇന്ത്യൻ ടീമിനൊപ്പം ചേരാന്‍ ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക്. ധവാന്റെ പകരക്കാരനായി പന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എത്രയും പെട്ടെന്ന് ഇംഗ്ലണ്ടില്‍ ടീമിനൊപ്പം ചേരാന്‍ ബിസിസിഐ…
Read More » - 12 June
കശ്മീരില്‍ പാക് നേതൃത്വത്തില്‍ പുതിയ വിഘടനവാദ ഗ്രൂപ്പ്: റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ നേതൃത്വത്തില്‍ ജമ്മുകശ്മീരില്‍ പുതിയ വിഘടനവാദി ഗ്രൂപ്പിന് രൂപം നല്‍കിയതായി പാക് ചാരസംഘടനയായ ഐഎസ്ഐയുടെ റിപ്പോര്‍ട്ട്. ലഷ്കര്‍ ഇ തോയ്ബയിലെ ഭീകരരെയും പഴയ വിഘടനവാദി ഗ്രൂപ്പുകളിലെ…
Read More » - 12 June
സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹനങ്ങള്‍ പണിമുടക്കുന്നു
തിരുവനന്തപുരം: വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ചെവ്വാഴ്ച (ജൂണ്‍ 18) മോട്ടോര്‍ വാഹന പണിമുടക്ക് നടത്തുമെന്ന് മോട്ടോര്‍ വാഹന സംരണസമിതി അറിയിച്ചു. ഇന്ന്…
Read More » - 12 June
മലമാനിനെ വേട്ടയാടി മാംസമാക്കി; രണ്ട് പേര് പിടിയിൽ
കോഴിക്കോട്: മലമാനിനെ വേട്ടയാടി മാംസമാക്കിയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. പൂനൂര് തേക്കുംതോട്ടം പാറക്കല്‍ ജംഷാദ്, കോരങ്ങാട് ചിങ്ങണാംപൊയില്‍ പെരിങ്ങോട്ട് ഷുക്കൂര്‍ എന്നിവരെയാണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍…
Read More »