Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -12 June
അന്ന് പുഴുവാണെങ്കിൽ ഇന്ന് ബാൻഡേജ്; ഫുഡ് കോർട്ട് അടച്ചുപൂട്ടി
കഴക്കൂട്ടം : നാലുമാസം മുമ്പ് ചിക്കൻ ടിക്കയിൽനിന്ന് പുഴുവിനെ ലഭിച്ച അതേ ഫുഡ് കോർട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ബിരിയാണിയിൽനിന്ന് കിട്ടിയത് ആരോ ഉപയോഗിച്ച ബാൻഡേജ്.ടെക്നോപാർക്ക് ഫുഡ്കോർട്ടിലാണ്…
Read More » - 12 June
ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ പ്രത്യേക ആഘോഷം; പാക് ടീം മാനേജരുടെ വിശദീകരണം ഇങ്ങനെ
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ പ്രത്യേക ആഘോഷം നടത്താന്‍ പാക് ടീം ഐസിസിയുടെ അനുമതിയ തേടിയെന്ന വാര്‍ത്തയ്ക്ക് പാക് ക്രിക്കറ്റ് ടീം മാനേജര്‍…
Read More » - 12 June
പറക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ചു; വിമാനം അടിയന്തരമായി താഴെയിറക്കി
ജയ്പൂര്‍: പറക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ചതുമൂലം വിമാനം അടിയന്തരമായി താഴെയിറക്കി. ജയ്പൂർ വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനത്തിനാണ് അപകടം സംഭവിച്ചത്.ജയ്പൂരിൽനിന്ന് ദുബായിലേക്ക് തിരിച്ച വിമാനത്തിൽ ഉണ്ടായിരുന്നു 89 യാത്രക്കാരും…
Read More » - 12 June
വിദ്യാർത്ഥികൾക്ക് നേരെ പോത്തിന്റെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
ശൂരനാട്: സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ പോത്ത് ആക്രമിച്ചു. കൊല്ലം ശൂരനാട് വടക്കിലാണ് സംഭവം. ഒരു വിദ്യാർത്ഥിക്കും രക്ഷിതാവിനും പരിക്കേറ്റു. പോരുവഴി സർക്കാർ സ്കൂലിലെ ഏഴാം ക്ലാസ് വിദ്യാർഥിനി…
Read More » - 12 June
ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ദുബായ്: മുസ്ലീം പള്ളിക്കുള്ളില്‍ ഏഴു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ നവാസി പ്രദേശയത്താണ് സംഭവം. വെള്ള തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഇമാമാണ് പള്ളിക്കുള്ളില്‍…
Read More » - 12 June
ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണ തീയതിയും സമയവും നിശ്ചയിച്ചു
ഡൽഹി : രണ്ടാം ചാന്ദ്രദൗത്യം ജൂലായ് 15 ന് ശ്രീഹരിക്കോട്ടയിൽ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി. പുലർച്ചെ 2 :51 ന് ആണ് വിക്ഷേപണ…
Read More » - 12 June
സൗദിയിൽ വന്‍ അഗ്നിബാധ; വാഹനങ്ങൾ കത്തിനശിച്ചു
ജിദ്ദ: ജിദ്ദ നഗരത്തിലെ ബര്‍മാന്‍ ഡിസ്ട്രിക്ടില്‍ വന്‍തീപിടിത്തം. ചൊവ്വാഴ്ച രാത്രി വൈകിയാണ് അഗ്നിബാധയുണ്ടായത്. പഴയ വാഹനങ്ങള്‍ നിര്‍ത്തിയിട്ട കേന്ദ്രത്തിലാണ് സംഭവം. ഇവിടെ നിര്‍ത്തിയിട്ട നിരവധി പഴയ വാഹനങ്ങള്‍…
Read More » - 12 June
ഹൈടെക് മോർച്ചറിയുമായി മെഡിക്കൽ കോളേജ്
തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് മോർച്ചറിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി.ഹൈടെക് മോർച്ചറി ആരോഗ്യമന്ത്രി കെ കെ ഷൈലജ ഇന്ന് ഉദ്ഘാടനം ചെയ്യും. ഒരേസമയം മൂന്ന് മൃതദേഹങ്ങൾ…
Read More » - 12 June
അടുത്ത തവണയും മോദി തന്നെ ഭരിക്കും, വയനാട്ടില്‍ യാത്രാ തടസം ഉണ്ടാക്കാനല്ലാതെ ഒന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിക്ക് ആകില്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: ശബരിമല വിധി നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അടുത്ത തവണയും മോദി തന്നെയാകും ഇന്ത്യ ഭരിക്കുക. വയനാട്ടില്‍…
Read More » - 12 June
നസീർ വധശ്രമം ; ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു
കണ്ണൂർ : വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെ ആക്രമിക്കാൻ പ്രതികൾ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കേസിൽ പ്രതിയായ റോഷൻ താമസിച്ചിരുന്ന കണ്ണൂർ ചോനാടത്തെ ക്വാർട്ടേഴ്സിന്…
Read More » - 12 June
മാധ്യമപ്രവർത്തകന് നേരെ പോലീസിന്റെ ക്രൂരമർദ്ദനം; വായിൽ മൂത്രമൊഴിച്ചു; വീഡിയോ
ലക്നൗ : മാധ്യമപ്രവർത്തകന് നേരെ റെയിൽവേ പോലീസിന്റെ ക്രൂരമർദ്ദനം. ഉത്തർപ്രദേശിലെ ഷാംലി നഗരത്തിലാണ് സംഭവം. ഗുഡ്സ് ട്രെയിൻ പാളെതെറ്റിയ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂസ് 24 ലെ…
Read More » - 12 June
പെരിയ കേസ്: കോടതിയില്‍ സര്‍ക്കാരിന് വിമര്‍ശനം
കൊച്ചി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്ഡഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. കേസില്‍…
Read More » - 12 June
എംബിബിഎസ് പ്രവേശനം: ആദ്യ ഉത്തരവ് തിരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ടിറക്കിയ വിവാദ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി. ആദ്യ ഉത്തരവ് വിവാദമായതിനെ തുടര്‍ന്നാണ് തിരുത്തല്‍. ഇതിനെ തുടര്‍ന്ന് ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളേജുകളിലും സീറ്റുകള്‍…
Read More » - 12 June
പ്രായമായവരെ ഉപേക്ഷിക്കുന്നവര്‍ക്ക് ഇനി അഴിയെണ്ണാം മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷയുമായി ഈ സംസ്ഥാനം
പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ബീഹാര്‍ സര്‍ക്കാര്‍. മാതാപിതാക്കളെ ഉപേക്ഷിക്കുകയോ ഒറ്റപ്പെടുത്തതുകയോ ചെയ്യുന്നവര്‍ക്ക് ജയില്‍ ശിക്ഷ വരെ അനുഭവിക്കേണ്ടിവരും. ഇതിനായുള്ള നിര്‍ദേശത്തിന് മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള…
Read More » - 12 June
വിമാനത്താവളം സ്വര്‍ണക്കടത്ത് കേസ്: ഡിആര്‍ഐക്കെതിരെ പ്രകാശ് തമ്പി കോടതിയില്‍
കൊച്ചി: വിമാനത്താവളം സ്വര്ക്കെടത്തു കേസ് അന്വേഷിക്കുന്ന ഡിആര്‍ഐക്കെതിരെ പ്രതി പ്രകാശ് തമ്പി കോടതിയില്‍. കേസില്‍ ബന്ധുവിനെതിരെ മൊഴി നല്കാന് ഡിആര്‍ഐ മര്‍ദ്ദിച്ചുവെന്ന് പ്രകാശ് തമ്പി പറഞ്ഞു. ഈ…
Read More » - 12 June
കരിങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞുവീണു ; രണ്ടുപേർക്ക് പരിക്ക്
പാലക്കാട് : കരിങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞുവീണു രണ്ടുപേർക്ക് പരിക്കേറ്റു.പാലക്കാട് ജില്ലയിലെ മേഴത്തൂരിലാണ് അപകടം നടന്നത്. പരിക്കേറ്റ ആലൂർ സ്വദേശി പ്രഭാകരൻ, ഒഡിഷ സ്വദേശി സഞ്ജയ് എന്നിവരെ തൃശൂർ…
Read More » - 12 June
സ്കൂട്ടര്‍ യാത്രികനെ വിമര്‍ശിച്ച് ഗോവ മുഖ്യമന്ത്രി; കാരണമിതാണ്
പനാജി: സ്കൂട്ടര്‍ യാത്രികനെ വിമര്‍ശിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ക്ഷേത്രത്തിൽ നിര്‍മ്മാല്യത്തിനായി ഉപയോഗിച്ച പൂക്കൾ മധ്യവയസ്കന് പുഴയില്‍ വലിച്ചെറിയുന്നത് കണ്ട മുഖ്യമന്ത്രി വാഹനം നിർത്തി അദ്ദേഹത്തെ…
Read More » - 12 June
ബാലഭാസ്കറിന്റെ മരണം: രഹസ്യ മൊഴി എടുക്കും
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തില്‍ അന്വേഷണ സംഘം പ്രധാന സാക്ഷികളുടെ രഹസ്യ മൊഴി എടുക്കും. വാഹനമോടിച്ചിരുന്നത് ാരെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് രഹസ്യ മൊഴി എടുക്കുന്നത്. അതേസമയം ബാലഭാസ്കറിന്റെ…
Read More » - 12 June
ബസ്സിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം
അങ്കമാലി: സ്വകാര്യ ബസ്സിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം.അങ്കമാലി ദേശീയ പാതയിൽ എളവൂർ കവലയിൽ വെച്ചാണ് അപകടം നടന്നത്.കൊരട്ടി കോനൂർ പൂമുള്ളി വീട്ടിൽ ലീല (55) വയസ്സ് ആണ് മരിച്ചത്.…
Read More » - 12 June
ഇകഴ്ത്തലും പുകഴ്ത്തലും ഏറ്റില്ല; ബിജെപിയുടെ മിന്നും വിജയത്തിന് പിന്നില്‍ സമൂഹമാധ്യമങ്ങളുടെ സ്വാധീനമില്ലെന്ന് പഠന റിപ്പോര്‍ട്ട്
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് സാമൂഹികമാധ്യമം വലിയ പങ്ക് വഹിച്ചിട്ടില്ലെന്ന് പഠന റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ്…
Read More » - 12 June
ജഗന് മോഹന്റെ വൈഎസ്ആറിന് ലോക്സഭയില്‍ പദവി വാഗ്ദാനം ചെയ്ത് ബിജെപി
വിജയവാഡ: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ബിജെപി ജഗന്മോഹന് റെഡ്ഡിയുടെ വൈ.എസ്.ആര് കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി എംപിയും…
Read More » - 12 June
മൂല്യമുളള ബ്രാന്‍ഡുകളില്‍ ആമസോണിന്റെ സ്ഥാനം ഒന്നാമത്
ന്യൂയോര്‍ക്ക് : ലോകത്തിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള ബ്രാൻഡായി ആമസോൺ തെരഞ്ഞെടുക്കപ്പെട്ടു. മൂല്യമുളള രണ്ടാമത്തെ ബ്രാന്‍ഡ് ആപ്പിളാണ്.ഗൂഗിളിനെ മറികടന്നാണ് ആമസോണിന്റെ മുന്നേറ്റം. ആഗോള മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ…
Read More » - 12 June
ഡിസംബര്‍ വരെ അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കും; ഷായുടെ പിന്‍ഗാമിയായി ജെപി നദ്ദ എത്തിയേക്കുമെന്നും സൂചന
ഡിസംബര്‍ വരെ അമിത് ഷാ ബിജെപി അധ്യക്ഷനായി തുടര്‍ന്നേക്കും. പാര്‍ട്ടിയിലെ സംഘടനാതെരഞ്ഞെടുപ്പ് കഴിയും വരെ അമിത് ഷായെ അധ്യക്ഷസ്ഥാനത്ത് നിലനിര്‍ത്താനാണ് നീക്കം. ഡിസംബറോടെയായിരിക്കും സംഘടനാതെരഞ്ഞെടുപ്പ് പൂര്‍ണമാകുക. വ്യാഴാഴ്ച്ച…
Read More » - 12 June
ബാലഭാസ്കറിന്റെ മരണം: പ്രകാശ് തമ്പിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് അനാവശ്യ വിവാദമെന്ന് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ബാലഭാസ്കറിന്റെ സുഹൃത്തുമായ പ്രകാശ് തമ്പിയുടെ വിശദീകരണം. ബാലഭാസ്കറിന്റെ മരണം അപകടമരണം തന്നെയാണെന്ന്…
Read More » - 12 June
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം ; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിന് പിന്നിൽ ഉന്നതരെന്ന് ആരോപണം
കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിന് പിന്നിൽ ഉന്നതരുടെ കൈകൾ ഉണ്ടെന്ന് സേവ് ഔർ സിസ്റ്റേഴ്സ് ആക്ഷൻ…
Read More »