Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -16 June
മൂന്ന് പാക് പൗരന്മാര് പിടിയില്‍
ജയ്പൂര്‍: രാജസ്ഥാനിൽ 23 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മൂന്ന് പാക് പൗരന്മാരെ അറസ്റ്റ് ചെയ്തു. കിഷോര്‍ കുമാര്‍ മഹേശ്വരി, രമേഷ് പട്, കൈലാഷ് മാലി എന്നിവരാണ് ഇന്ത്യ-പാക്…
Read More » - 16 June
യു.പിയില്‍ അടിത്തറ ശക്തിപ്പെടുത്താന്‍ നിറസാന്നിധ്യമായി പ്രിയങ്ക; 2022 എന്ന അടുത്ത ലക്ഷ്യത്തിലുറച്ച് പാര്‍ട്ടി
ന്യൂഡല്‍ഹി: 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ഉത്തര്‍പ്രദേശില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടിക്ക് പിന്നാലെ നടത്തിയ…
Read More » - 16 June
ടാറ്റ കാറുകൾ സ്വന്തമാക്കാൻ സുവർണ്ണാവസരം : കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു
മികച്ച ഓഫറുകള്‍ രാജ്യത്തുടനീളമുള്ള ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ്പുകള്‍ വഴി ലഭ്യമാക്കുമെന്നു ടാറ്റ അറിയിച്ചു.
Read More » - 16 June
രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങിന് മുന്നൊരുക്കള്‍ ആരംഭിച്ചു; കുത്തൊഴുക്കുകളെ നേരിടാനൊരുങ്ങി കയാക്കര്‍മാര്‍
കോടഞ്ചേരി : കുത്തി ഒഴുകുന്ന ഇരുവഞ്ഞിപ്പുഴയെയും ചാലിപ്പുഴയെയും തോല്‍പ്പിച്ച് കുത്തൊഴുക്കള് മറികടക്കാന്‍ സജ്ജമായിരിക്കുകയാണ് ഒരു പറ്റം കയാക്കര്‍മാര്‍. അടുത്തമാസം 26,27,28 ദിവസങ്ങളിലായാണ് ഏഴാമത് രാജ്യന്തര വൈറ്റ് വാട്ടര്‍…
Read More » - 16 June
മോഹന്‍ലാലിന് ജയ് വിളിച്ചു; പ്രകോപിതനായി മുഖ്യമന്ത്രി
പാലക്കാട്: ധാര്ഷ്ട്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉദ്ഘാടന വേദിയിൽ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. നെന്മാറയില് അവൈറ്റിസ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മുഖ്യമന്ത്രിയും നടന്…
Read More » - 16 June
ചൂടുകാറ്റ്; മരിച്ചവരുടെ എണ്ണം 46 ആയി; നിരവധി പേർ ആശുപത്രിയിൽ
പാട്ന: ചൂടുകാറ്റില്‍ ബിഹാറില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 46ആയി. ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഔറംഗബാദില്‍ തന്നെ 30 പേര് മരിച്ചന്നെണ് ഔദ്യോഗിക…
Read More » - 16 June
പാകിസ്താനെതിരെ തകർപ്പൻ തുടക്കവുമായി ഇന്ത്യ
ഇന്നത്തെ ലോകകപ്പ് മത്സരത്തിൽ പാകിസ്താനെതിരെ തകർപ്പൻ തുടക്കവുമായി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 26 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ 151 എന്ന…
Read More » - 16 June
സ്വര്‍ണക്കടത്ത് കേസ്; ബാലഭാസ്കറിന്റെ സുഹൃത്തുക്കളുടെ പങ്കിനെ കുറിച്ച് വിശദമായി അന്വേഷിക്കും, തെളിവുകള്‍ പുനഃപരിശോധിക്കുന്ന കാര്യത്തില്‍ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ബാലഭാസ്കറിന്റെ സുഹൃത്തുക്കളുടെ സ്വര്‍ണക്കടത്തിലെ പങ്കിനേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ശാസ്ത്രീയ തെളിവുകള്‍ പുനപരിശോധിക്കാനും നടപടി തുടങ്ങി. പ്രകാശന് തമ്പിയുടെ ബന്ധുവും സ്വര്‍ണക്കടത്തിലെ പ്രതിയുമായ സുനില്‍കുമാറിനെ…
Read More » - 16 June
ലണ്ടനില്‍ 24 മണിക്കൂറിനുള്ളില്‍ നടന്ന വിവിധ അക്രമങ്ങള്‍, മേയര്‍ രാജ്യത്തിന് തന്നെ അപമാനം: ഡൊണാള്‍ഡ് ട്രംപ്
ലണ്ടന്‍: ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് ഒരു ദുരന്തമാണെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വിവിധ അക്രമങ്ങളില്‍ ലണ്ടനില്‍ 24 മണിക്കൂറിനുള്ളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ…
Read More » - 16 June
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് പോസ്റ്റിലിടിച്ച് മുക്കം കാരമൂല കുറ്റിപ്പറമ്പില്‍ കാരക്കുറ്റി സുലൈമാന്റെ മകൻ സുഫിയാന് ചെറുകുന്നത്ത് (27) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ…
Read More » - 16 June
രാമക്ഷേത്രനിര്‍മ്മാണം; മോദിക്ക് ധൈര്യമുണ്ട് അദ്ദേഹത്തെ തടയാന്‍ ആര്‍ക്കുമാകില്ല, ഓര്‍ഡിനന്‍സ് ഉടന്‍ വേണമെന്ന് ഉദ്ധവ് താക്കറേ
അയോധ്യ: രാമക്ഷേത്രമെന്ന ആവശ്യം വീണ്ടും ഉയര്‍ന്ന് കേള്‍ക്കുന്നു. അതിനായി ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറേ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതിനുള്ള ധൈര്യമുണ്ട്. അദ്ദേഹത്തെ…
Read More » - 16 June
പുഴയിലേക്ക് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പനമരം: പുഴയില്‍ കൂടല്ക്കടവിലുള്ള പാലത്തില്‍ നിന്ന് യുവാവ് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നീര്‍വാരം കല്ലുവയല്‍ പള്ളിക്ക് സമീപം മാങ്കോട്ട് ജോസഫ് ത്രേസ്യ ദമ്ബതികളുടെ മകന്…
Read More » - 16 June
മമ്മൂക്ക ചുമ്മാ വന്നങ്ങ് തകര്‍ത്തു; ‘ഉണ്ട’യെ പറ്റി അനു സിത്താരയ്ക്ക് പറയാനുള്ളത്
ജൂണ്‍ 14ന് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ഉണ്ട മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുന്നു. ചിത്രത്തെ കുറിച്ച് മലയാള സിനിമാ താരങ്ങളും പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്. മമ്മൂട്ടി ആരാധക…
Read More » - 16 June
കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ച സംഭവം; ഗതാഗത വകുപ്പ് അന്വേഷണം തുടങ്ങി, പ്രാഥമിക നിഗമനം ഇങ്ങനെ
കൊല്ലം: കൊട്ടാരക്കര വയക്കലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയ സംഭവത്തില്‍ ഗതാഗത വകുപ്പ് അന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ വിശദമായ വിവരങ്ങള്‍…
Read More » - 16 June
മസ്തിഷ്ക ജ്വരം ബാധിച്ച് 80 കുട്ടികളുടെ മരണം; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി എത്തി
ബീഹാർ: ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് 80 കുട്ടികള്‍ മരിച്ച സംഭവത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്ധൻ മുസഫര്‍പൂർ ആശുപത്രിയിലെത്തി.…
Read More » - 16 June
ഖത്തറിൽ കള്ളനോട്ടുകളുമായി 7 പേരെ പിടികൂടി
ദോഹ : കള്ളനോട്ടുകളുമായി 7 പേർ പിടിയിൽ. അറബ് രാജ്യങ്ങളിൽ നിന്നുള്ള 6പേരെയും, യൂറോപ്യൻ രാജ്യത്ത് നിന്നുള്ള ഒരാളെയുമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ സാമ്പത്തിക-ഇലക്ട്രോണിക്…
Read More » - 16 June
കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക്; പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തു
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) പുതിയ ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തു. ബദല്‍ സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും ഇക്കാര്യം…
Read More » - 16 June
കാറില്‍ എക്സ് എം.പി ബോര്‍ഡ്: സോഷ്യല്‍ മീഡിയ വിവാദത്തില്‍ പ്രതികരണവുമായി സമ്പത്ത്
തിരുവനന്തപുരം: കാറില്‍ എക്സ് എം.പി ബോര്‍ഡ് വച്ച് യാത്ര ചെയതുവെന്ന ആരോപണത്തില്‍ പ്രതികരിച്ച് ആറ്റിങ്ങള്‍ മണ്ഡലത്തിലെ മുന്‍ എം.പി എ സമ്പത്ത്. ഇത്തരത്തില്‍ ഒരു ബോര്‍ഡുമായി താന്‍…
Read More » - 16 June
സംസ്ഥാനത്ത് നടന്നത് 222 ശൈശവവിവാഹം : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
കണ്ണൂര്‍: . സംസ്ഥാനത്ത് 2018- 19ല്‍ 222 ശൈശവവിവാഹങ്ങൾ നടന്നെന്ന് ചൈല്‍ഡ്ലൈനിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ചെയ്ത 222 സംഭവങ്ങളില്‍ 172 ഉം തടയാനായെന്ന് ചൈല്ഡ്ലൈന് വൃത്തങ്ങള്‍ പറയുന്നു.…
Read More » - 16 June
കേരള കോണ്‍ഗ്രസ് തര്‍ക്കം; നേതാക്കള്‍ സമവായം സാധ്യമാക്കണം, തെരഞ്ഞെടുപ്പിലൂടെ നേടിയെടുത്ത ശോഭ പിളര്‍പ്പിന്റെ പേരില്‍ ഇല്ലാതാക്കരുതെന്ന് ബെന്നി ബെഹനാന്
കോട്ടയം : കേരള കോണ്‍ഗ്രസ് എം പിളരുന്നത് തടയാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍. ഇരു വിഭാഗത്തോടും പിളര്‍പ്പിലേക്ക് പോകരുതെന്ന് അഭ്യത്ഥിച്ചിട്ടുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് പറഞ്ഞു.…
Read More » - 16 June
അച്ഛനെന്ന തണല്മരത്തിന് സ്നേഹം അർപ്പിച്ച് വീണ്ടുമൊരു ഫാദേഴ്സ് ഡേ കൂടി
അച്ഛനെന്ന തണല്മരത്തിന് സ്നേഹം അർപ്പിച്ച് വീണ്ടുമൊരു ഫാദേഴ്സ് ഡേ കൂടി എത്തിയിരിക്കുകയാണ്. ഒരു കുട്ടിയുടെ ജീവിതത്തിൽ അമ്മ എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുവോ അത്രതന്നെ പ്രാധാന്യം അച്ഛനും അർഹിക്കുന്നുണ്ട്.…
Read More » - 16 June
വാക്കുതർക്കം കൊലപാതകത്തിലേക്ക്; വില്ലനായത് മദ്യം
കൊല്ലം: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇത് കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്തു. വീട്ടില്‍ മറ്റാരുമില്ലാത്തപ്പോഴാണ് സംഭവം നടന്നത്. കടയ്ക്കൽ ചേക്കിൽ പണയിൽ വീട്ടിൽ ശ്രീകുമാറിനെ (24) സുഹൃത്ത്…
Read More » - 16 June
ടോസ് നേടി പാകിസ്ഥാന്: ഇന്ത്യയെ ബാറ്റിംഗിനയച്ചു
മാഞ്ചസ്റ്റര്‍: ഇന്ത്യ-പാക് ആരാധകര്‍ ഒരു പോലെ കാത്തിരുന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാക് നായകന് സര്‍ഫ്രാസ് അഹമ്മദ് ഇന്ത്യയെ ബാറ്റിംഗിന്…
Read More » - 16 June
മഴക്കാലത്ത് ഇനി ഫുള്‍ ജാര് സോഡ വേണ്ട, പകരമിതാ നല്ല ചൂടന്‍ ‘കറക്കി’ ചായ; അറിയാം ഉണ്ടാക്കുന്ന വിധം
ഈ തണുപ്പത്ത് ശരീരം മൊത്തം ചൂടാക്കാന്‍ ഇതാ ഒരു പുത്തന്‍ ഐറ്റം രംഗത്ത്. കുറച്ച് നാളായി സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ നിറഞ്ഞു നിന്ന താരമായിരുന്നു ഫുള്‍ജാര്‍ സോഡ.…
Read More » - 16 June
ഇന്ത്യന്‍ ബാലികയെ ശല്യം ചെയ്തയാള്‍ക്ക് കോടതി വിധിച്ചത്
ദുബായ്: യുഎഇയില്‍ മാര്‍ക്കറ്റില്‍ വെച്ച് 11 വയസുള്ള ഇന്ത്യന്‍ ബാലികയെ ശല്യം ചെയ്തയാള്‍ക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. ഏപ്രില്‍ നാലിന് നടന്ന സംഭവത്തില്‍ മൊറോക്കോ പൗരന്…
Read More »