Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -13 June
ബസ് മാറിക്കയറിയ വിദ്യാര്‍ത്ഥിനിയെ സുരക്ഷിതമായി പിതാവിന്റെ കൈകളിലേല്‍പ്പിച്ച് കണ്ടക്ടര്‍ മാതൃകയായി
ബസ് മാറിക്കയറിയ ഏഴാം ക്ലാസുകാരിയെ പിതാവിന്റെ കൈകളിലേല്‍പ്പിച്ച് കണ്ടക്ടര്‍ മാതൃകയായി.കോഴഞ്ചേരിയില്‍ നിന്നും ചെങ്ങന്നൂര്‍ ബസില്‍ കയറി ആറന്മുളയില് ഇറങ്ങേണ്ടതായിരുന്നു പെണ്‍കുട്ടി.എന്നാല്‍ ബസ് മാറി കുട്ടി പത്തനംത്തിട്ട ബസില്‍…
Read More » - 13 June
ഐടി മേഖലയില്‍ ജീവനക്കാരോട് വീട്ടിലിരുന്ന ജോലി ചെയ്യാന്‍ ആഹ്വാനം
ചെന്നൈ: ഐടി മേഖലയില്‍ ജീവനക്കാരോട് വീട്ടിലിരുന്ന ജോലി ചെയ്യാന്‍ ആഹ്വാനം. വെള്ളമില്ലാത്തതിനെ തുടര്‍ന്നാണ് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ഐടി കമ്പനി രംഗത്തെത്തിയതി. ചെന്നൈയിലെ ഒ…
Read More » - 13 June
അലൂമിനിയം പാളി തകര്‍ന്ന് വീണു: ഒരാള്‍ മരിച്ചു
മുംബൈ: റെയില്‍വേ സ്റ്റേഷന് സമീപം അലൂമിനിയം പാളി തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. മുംബൈയിലെ ചര്‍ച്ച്ഗേറ്റ് റെയില്വേക്കടുത്താണ് സംഭവം. കനത്ത കാറ്റിനേയും മഴയേയും തുടര്‍ന്നായിരുന്നു അപകടം. സംഭവത്തില്‍…
Read More » - 13 June
ഫീസ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ദുബായിലെ സ്കൂളുകള്‍
ഫീസ് കൂട്ടാനൊരുങ്ങി ദുബായിലെ സ്വകാര്യ സ്കൂളുകള്‍. ഇതിന്റെ ഭാഗമായി ഫീസ് വര്‍ദ്ധിപ്പിക്കുന്നുവെന്ന് കാണിച്ച് അധികൃതര്‍ രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കിത്തുടങ്ങി. 2018-19 അദ്ധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നത് ദുബായ്…
Read More » - 13 June
വെള്ളമില്ല; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിര്‍ദ്ദേശിച്ച് കമ്പനി
ചെന്നൈ: ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ഐടി കമ്പനി. ചെന്നൈയിലെ ഒ എം ആര് എന്ന ഐടി കമ്പനിയാണ് നിര്‍ദ്ദേശം നല്‍കിയത്. ചെന്നൈയില്‍…
Read More » - 13 June
ആലപ്പുഴയിലെ തോൽവിയുടെ കാരണം കണ്ടെത്താൻ മൂന്നംഗ സമിതിയുമായി യുഡിഎഫ്
ആലപ്പുഴ : ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ യുഡിഎഫിന് ഉണ്ടായ തോൽവിയുടെ കാരണം കണ്ടെത്താൻ മൂന്നംഗ സമിതിയെ നിയമിച്ചു.കെ.വി.തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയിൽ എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, കെപിസിസി…
Read More » - 13 June
ഇന്ത്യയിലുണ്ട് ലോകോത്തര നിലവാരത്തില്‍ ഒരു റെയില്‍വെ സ്റ്റേഷന്
വാരണാസി: വിശാലമായ കാത്തിരിപ്പുകേന്ദ്രത്തില്‍ ജലധാരയന്ത്രങ്ങള്‍, റിസര്‍വേഷന്‍ ഓഫീസ്, കഫറ്റേരിയ, ഫുഡ് കോര്‍ട്ട്, ശീതീകരിച്ച കാത്തിരിപ്പ് മുറി ഇതെല്ലാം കേട്ടിട്ട് വിമാനത്താവളമാണെന്ന് തോന്നിയെങ്കില്‍ തെറ്റി. ലോകോത്തര നിലവാരത്തിലുള്ള ഇന്ത്യയിലെ…
Read More » - 13 June
സംസ്ഥാനത്ത് അപകടം പതിയിരിക്കുന്ന 275 ബ്ലാക്ക് സ്്പോട്ടുകള്‍ കണ്ടെത്തി
തിരുവനന്തപുരം; സംസ്ഥാനത്ത് അപകടം പതിയിരിക്കുന്ന 275 ബ്ലാക്ക് സ്്പോട്ടുകള്‍ കണ്ടെത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ റോഡുകളില്‍ സ്ഥിരമായി അപകടങ്ങള്‍ ഉണ്ടാകുന്ന 275 ബ്ലാക്…
Read More » - 13 June
രാജ്യത്തെ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്; വണ്ടി വാങ്ങാന്‍ ആളില്ല
രാജ്യത്തെ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്. കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ വാഹന വിപണി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 2019 മെയ്…
Read More » - 13 June
ഒരുമാസത്തിനിടെ മരിച്ചത് 43 കുട്ടികള്‍; മെഡിക്കൽ റിപ്പോർട്ട് ഇങ്ങനെ
മുസാഫര്‍പുര്‍: ഒരുമാസത്തിനിടെ 43 കുട്ടികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ബീഹാറിലെ മുസാഫര്‍പുരിലാണ് സംഭവം. പത്തുവയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. എ.ഇ.എസ് (അക്യൂട്ട് എന്സിഫാലിറ്റിക്സ് സിന്‍ഡ്രോം) ലക്ഷണങ്ങളോടെ ആശുപത്രിയില്‍…
Read More » - 13 June
ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ കേരളത്തിലെത്തി; ഉടൻ കസ്റ്റഡിയിലെടുക്കില്ല
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംശയിക്കുന്ന ഡ്രൈവർ അർജുൻ കേരളത്തിലെത്തി. അർജുൻ അസമിലേക്ക് പോയതോടെയാണ് ഇയാൾ കൂടുതൽ സംശയ നിഴലിൽ എത്തിയത്. അര്ജുന് കേരളത്തിലെത്തിയതായി…
Read More » - 13 June
വിഷ്ണുവിന് സ്വര്‍ണം എത്തിച്ചിരുന്ന നാല് യുവതികളെ കുറിച്ച് വിവരം ലഭിച്ചു : സംഘത്തിന് സ്വര്‍ണം വാങ്ങില് ദുബായില്‍ കോടികള്‍ ചെലവഴിച്ചത് ആരെന്ന് ഇപ്പോഴും ദുരൂഹത
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയിരുന്ന സ്വര്‍ണക്കടത്ത് സംബന്ധിച്ച് പുതിയ വിവരം ലഭിച്ചു. സ്വര്‍ണകടത്തില്‍ ഇനിയും പിടിയിലാകാനുള്ള വിഷ്ണുവിന് തലസ്ഥാനത്ത് സ്വര്‍ണം എത്തിച്ച് നല്‍കിയത് നാല് യുവതികളാണെന്ന്…
Read More » - 13 June
എടപ്പാളില്‍ ആറുവയസുകാരന് മരിച്ചത് ഡിഫ്തീരിയ മൂലം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി
മലപ്പുറം ജില്ലയിലെ എടപ്പാളില്‍ കഴിഞ്ഞ ദിവസം മരിച്ച ആറു വയസ്സുകാരന്റെ മരണ കാരണം ഡിഫ്തീരിയയെന്ന് സ്ഥിരീകരിച്ചു. കുട്ടിക്ക് രോഗപ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡി.എം.ഒ അറിയിച്ചു. ഇതോടെ…
Read More » - 13 June
ഫ്ലാറ്റ് പൊളിക്കൽ ; ആരുടേയും കിടപ്പാടം നഷ്ടപ്പെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് വ്യവസായ മന്ത്രി
തിരുവനന്തപുരം : കൊച്ചി മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കാനുള്ള കോടതിവിധിയെക്കുറിച്ച് വ്യവസായ മന്ത്രി എ.സി മൊയ്തീൻ നിയമസഭയിൽ വിശദീകരണം നൽകി.ആരുടേയും കിടപ്പാടം നഷ്ടപ്പെടരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മന്ത്രി…
Read More » - 13 June
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഞായറാഴ്ച
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഞായറാഴ്ച ചേരും. പുനസംഘടന നടത്തിയതിന് ശേഷമുള്ള ആദ്യത്തെ മീറ്റിങ്ങാണിത്. പാര്‍ലമെന്റിന്റെ ആദ്യ സെഷന് തിങ്കളാഴ്ച ആരംഭിക്കുന്നതിനു തൊട്ടുമുമ്പായാണ് കമ്മിറ്റി…
Read More » - 13 June
തോമസ് ചാണ്ടിയുടെ ലേക് പാലസ് റിപ്പോര്‍ട്ട് : അഡീഷ്ണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഇങ്ങനെ
ആലപ്പുഴ : തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ട്, അഡീഷ്ണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഇങ്ങനെ. റിസോര്‍ട്ട് പൊളിച്ച് നീക്കേണ്ടതില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. അനധികൃത നിര്മാണമുണ്ടെന്ന…
Read More » - 13 June
കാണാതായ എ എന്‍ 32 വിമാനത്തിലെ 13 പേരും മരിച്ചെന്ന് റിപ്പോര്‍ട്ട്
ഇറ്റാനാഗര്: അരുണാചലില്‍ കാണാതായ വ്യോമസേന വിമാനമായ എഎന്‍ 32 വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന 1 പേരും മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 13 June
ഗുണനിലവാരമില്ലാത്ത ഗ്ലൂക്കോമീറ്ററുകള്‍ പിടിച്ചെടുക്കാന്‍ സംസ്ഥാന ഡ്രഗ് കണ്ട്രോള് വിഭാഗത്തിന്റെ നടപടി ആരംഭിച്ചു
കോഴിക്കോട്: ഗുണ നിലവാരമില്ലാത്ത ഗ്ലൂക്കോ മീറ്ററുകള്‍ പിടിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഡ്രഗ് കണ്ട്രോള് വിഭാഗം ശക്തമായ നടപടികളുമായി മുന്നോട്ട് നീങ്ങുന്നു.തെറ്റായ പരിശോധനഫലം നല്കുന്ന ഗ്ലൂക്കോ മീറ്ററുകള്‍ വ്യാപകമായ…
Read More » - 13 June
കടലാക്രമണം: മന്ത്രിയുടെ സന്ദര്‍ശനത്തിനിടെ പ്രതിഷേധവുമായി തീരദേശ വാസികള്‍
തിരുവനന്തപുരം: തീരദേശം സന്ദര്‍ശിക്കാനെത്തിയ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ വലിയതുറയില്‍ പ്രതിഷേധം. കടലാക്രമണത്തിന് ശാശ്വതം പരിഹാരം കാണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിയുമായി…
Read More » - 13 June
രാജ്യാന്തര ബഹിരാകാശ നിലയം കേരളത്തില്‍ ദൃശ്യമാകും : കാണാന്‍ സാധിക്കുന്നത് ഇന്ന് വൈകീട്ട് 7.38 മുതല്‍
കൊച്ചി :രാജ്യാന്തര ബഹിരാകാശ നിലയം കേരളത്തില്‍ ദൃശ്യമാകും . കാണാന്‍ സാധിക്കുന്നത് ഇന്ന് വൈകീട്ട് 7.38 മുതല്‍. ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തെയാണ് (ഇന്റര്‍നാഷണല്‍…
Read More » - 13 June
ബാലഭാസ്കറിന്റെ മരണം ; ആവശ്യമായ പരിശോധന നടത്തുകയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആവശ്യമായ പരിശോധന നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വാഹനം ഓടിച്ചത് ആരെന്നതിനെക്കുറിച്ച് വ്യത്യസ്തമായ മൊഴികളുണ്ട് എല്ലാ…
Read More » - 13 June
പാലാരിവട്ടം അഴിമതി: താന്‍ ഭരണാനുമതി നല്‍കുക മാത്രമാണ് ചെയ്തതെന്ന് ഇബ്രാഹിംകുഞ്ഞ്
കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതയില്‍ പ്രതികരണം അരിയിച്ച് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ്. പാലം നിര്‍മ്മാണത്തില്‍ സംഭവിച്ച ക്രമക്കേടില്‍ എല്ലാവര്ക്കും ധാര്‍മിക ഉത്തരവാദിത്തമുണ്ട്. മന്ത്രിയായിരുന്ന…
Read More » - 13 June
മതങ്ങളെ അപമാനിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമല്ല ; കെ മുരളീധരൻ
കണ്ണൂർ : മതങ്ങളെ അപമാനിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമല്ല കെ മുരളീധരൻ എംപി പറഞ്ഞു. ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണിന്റെ പേരിലുണ്ടായ വിവാദത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഒടി…
Read More » - 13 June
തിരുവനന്തപുരം വിമാനത്തവളം അദാനിക്ക് വിട്ടു നല്‍കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായി അദാനിയ്ക്ക് വിട്ടു നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിമാനത്താവളം സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. 15-ന് ഡല്‍ഹിയില്‍ നടക്കുന്ന നീതി ആയോഗ് സമ്മേളനത്തില്‍ ഇക്കാര്യം…
Read More » - 13 June
കാറുകള്‍ ലീസിന് കൊടുത്ത് പണത്തട്ടിപ്പ് നടത്തുന്ന സംഘം കേരളത്തിൽ
കോഴിക്കോട്: മറ്റുള്ളവരില്‍ നിന്ന് വാടകയ്ക്ക് എടുക്കുന്ന കാറുകള്‍ ലീസിന് കൊടുത്ത് പണത്തട്ടിപ്പ് നടത്തുന്ന സംഘം കേരളത്തിൽ.ലീസിന് നല്കുന്ന കാര്‍ ഒരാഴ്ചക്കകം കടത്തിക്കൊണ്ട് പോകുന്നതാണ് സംഘത്തിന്റെ രീതി. കോഴിക്കോട്,…
Read More »