Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -13 June
മോട്ടോർ വാഹന പണിമുടക്ക് പിൻവലിക്കണമെന്നു ആവശ്യപ്പെട്ടു ഗതാഗതമന്ത്രി
തിരുവനന്തപുരം : മോട്ടോർ വാഹന പണിമുടക്ക് പിൻവലിക്കണമെന്നു ആവശ്യപ്പെട്ടു ഗതാഗതമന്ത്രി മന്ത്രി എ കെ ശശീന്ദ്രന്. പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 13 June
കടലാക്രമണം; ചെല്ലാനത്ത് താൽക്കാലികമായി ജിയോ ബാഗുകൾ സ്ഥാപിച്ചു
ചെല്ലാനം: കടലാക്രമണം തടയാൻ എറണാകുളം ചെല്ലാനത്ത് താൽക്കാലികമായി ജിയോ ബാഗുകൾ സ്ഥാപിച്ചു തുടങ്ങി. ചെല്ലാനം തീര സംരക്ഷണ സമിതി ജില്ല കലക്ടറുമായി നടത്തിയ കൂടികാഴ്ചയെ തുടർന്നാണ് നടപടി.…
Read More » - 13 June
ബോളിവുഡ് താരം തനുശ്രീ ദത്തയുടേത് വ്യാജ പരാതി ; നാനാ പടേക്കര്‍ക്ക് ക്ലീന്‍ ചിറ്റ് നല്കി പോലീസ്
മുംബൈ: പ്രശസ്ത ബോളിവുഡ് നടന് നാന പടേക്കര്‍ ലൈയിംഗിക അതിക്രമം നടത്തിയെന്ന നടി തനുശ്രീ ദത്തയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് .അന്ധേരിയിലെ ജില്ലാ കോടതിയില്‍ കേസ് പരിഗണിക്കുന്ന…
Read More » - 13 June
ട്രെയിനില്‍ കടത്താൻ ശ്രമിച്ച ചന്ദനം പിടികൂടി
ചെങ്ങന്നൂര്‍: ട്രെയിനില്‍ കടത്താൻ ശ്രമിച്ച ചന്ദനം പിടികൂടി. കന്യാകുമാരി-മുംബൈ ജയന്തി ജനത എക്സ്പ്രസ്സില്‍ കടത്തുകയായിരുന്ന 30 കിലോ ചന്ദനമാണ് ചെങ്ങന്നൂര്‍ റെയില്‍വേ പൊലീസ് പിടിച്ചെടുത്തത്. ട്രെയിനില്‍ നടത്തിയ…
Read More » - 13 June
എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി; കാരണം ഇങ്ങനെ
കൊച്ചി: പക്ഷി ഇടിച്ചതിനെ തുടർന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനമാണ് പക്ഷി ഇടിച്ചെന്ന സംശയത്തെ തുടർന്ന് അടിയന്തരമായി…
Read More » - 13 June
അവര്‍ അച്ഛനെ സ്നേഹിച്ചിരുന്നു; തന്റെ അഞ്ചു മക്കളെയും കൊലപ്പെടുത്തിയ മുന്‍ ഭര്‍ത്താവിന് വധശിക്ഷ നല്‍കരുതെന്ന് കണ്ണീരോടെ കോടതിക്ക് മുന്നില്‍ യാചിച്ച് യുവതി
സൗത്ത് കരോലിന: തന്റെ അഞ്ചു മക്കളെയും കൊലപ്പെടുത്തിയ മുന്‍ ഭര്‍ത്താവിന് വധശിക്ഷ നല്‍കരുതെന്ന് കോടതിയോട് അപേക്ഷിച്ച് യുവതി. ആംബർ കൈസര്‍ എന്ന യുവതിയാണ് സകലരെയും അത്ഭുതപ്പെടുത്തി കൊലപാതകിയായ…
Read More » - 13 June
വ്യോമസേനാ വിമാനം തകർന്ന് മരിച്ച 13 പേരുടെയും മൃതദേഹം കണ്ടെത്തി
വിമാനത്തിൽ മൂന്ന് മലയാളികളും ഉണ്ടായിരുന്നു.
Read More » - 13 June
1577 കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയെന്ന് വ്യാജ റിപ്പോര്‍ട്ട്; സപ്ലൈവകുപ്പ് അന്വേഷണം തുടങ്ങി
കൊച്ചി: മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട ഉയര്‍ന്ന വരുമാരക്കാരായ 1577 കുടുംബങ്ങളെ സപ്ലൈ വകുപ്പ് കണ്ടെത്തി. അനധികൃതമായി കടന്നുകൂടിയവരെക്കുറിച്ചുള്ള പ്രത്യേക അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ കാര്‍ഡുകള്‍ എ.പി.എല്‍…
Read More » - 13 June
മുഖ്യമന്ത്രിയുടെ ശൈലി മാറ്റാനാകില്ല ; കാനം രാജേന്ദ്രന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി മാറ്റാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇതേ ശൈലി ഉള്ളപ്പോള്‍ തന്നെയാണ് പിണറായി വിജയന് മുഖ്യമന്ത്രിയായതെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്…
Read More » - 13 June
ദോഹ-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്ന തീയതി നീട്ടി ഈ വിമാനക്കമ്പനി
ദോഹ : ഖത്തറിലെ ദോഹയിൽ നിന്നും തിരുവനന്തപുരം, അഹമ്മദാബാദ് എന്നി സ്ഥലങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കുന്നത് ഇന്ത്യൻ വിമാന കമ്പനിയായ ഇൻഡിഗോ നീട്ടി. ഒക്ടോബർ 27 ലേക്കാണ്…
Read More » - 13 June
പൊതുജനാരോഗ്യം മരുന്ന് – ലാബ് മാഫിയകളുടെ പിടിയിലെന്ന് യുവമോര്‍ച്ച
സംസ്ഥാനത്തെ പൊതുജനാരോഗ്യമേഖല മരുന്ന് ലാബ് മാഫിയകളുടെ പിടിയില്‍ അമര്ത്തിയിരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര് എസ് രാജീവ് ആരോപിച്ചു. ഗര്‍ഭാവസ്ഥയില്‍ ഇരട്ടകുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ പാറശാല…
Read More » - 13 June
ലോകകപ്പ്; ഇന്ത്യ ന്യൂസിലാൻഡ് മത്സരം വൈകും
ട്രെന്റ് ബ്രിഡ്ജ് : മഴ മൂലം ഇന്ത്യ ലാൻഡ് ലോകകപ്പ് മത്സരം വൈകും. ഇന്ത്യന്‍ സമയം മൂന്നു മണിക്ക് ആരംഭിക്കേണ്ട മത്സരം മഴ മൂലം എത്ര മണിക്ക്…
Read More » - 13 June
എലിപ്പനി ; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതർ
കോഴിക്കോട്: ജില്ലയില്‍ എലിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എലിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എലി, അണ്ണാന് എന്നിവയും കന്നുകാലികളും രോഗാണുവാഹകരാണ്. ഇവയുടെ മൂത്രമോ…
Read More » - 13 June
കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
തേനി: കാട്ടനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തേനി തേവാരത്തിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ആനയുടെ ആക്രമണം ഉണ്ടായത്. സഹായിക്കാനെത്തിയ സമീപവാസിക്ക് ഗുരുതര പരിക്കേറ്റു. തേനി തേവാരം സ്വദേശി…
Read More » - 13 June
ലോക്സഭാ തെരഞ്ഞെടുപ്പ്; പാർട്ടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാത്തവരെ കണ്ടെത്തുമെന്ന് പ്രിയങ്ക ഗാന്ധി
ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാർട്ടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാത്തവരെ താൻ കണ്ടെത്തുമെന്ന് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More » - 13 June
മലയാലപ്പുഴ ക്ഷേത്രത്തിലെ അക്രമം; പ്രതികൾക്ക് ശിക്ഷ വിധിച്ചു
പത്തനംതിട്ട : മലയാലപ്പുഴ ക്ഷേത്രത്തിൽ അക്രമം നടത്തിയ കേസിൽ18 പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. പ്രതികളായ പതിനെട്ട് പേർക്കും കഠിന തടവാണ് കോടതി വിധിച്ചത്. 35 പ്രതികളിൽ…
Read More » - 13 June
സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഉഗ്രശാസനയുമായി മമത; ജോലിയില്‍ കയറിയില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ്
പശ്ചിമ ബംഗാളിലെ മെഡിക്കല്‍ കോളേജുകളില്‍ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് കര്‍ശന അന്ത്യശാസനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. നാല് മണിക്കുറിനുള്ളില്‍ സമരം അവസാനിപ്പിച്ച് ജോലിക്ക് കയറിയില്ലെങ്കില്‍ ശക്തമായ നടപടി…
Read More » - 13 June
ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയക്കുമെന്ന് ഐഎസ്ആര്‍ഒ
ബെംഗളൂരു: ബഹികാശത്തേയ്ക്ക് മനുഷ്യനെ അയക്കുമെന്ന് ഐഎസ്ആര്‍ഒ. ഗംഗയാന്‍ പദ്ധതിയില്‍ മൂന്ന് ബഹിരാകാശ യാത്രികര്‍ ഉണ്ടാകുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ബഹിരാകാശ യാത്രികരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. പുതിയ…
Read More » - 13 June
എണ്ണ കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണം
ലണ്ടന്‍: ഗള്‍ഫ് തീരത്ത് എണ്ണ കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണം. ഒമാന്‍ ഉള്‍ക്കടലിലാണ് ഇത്തവണ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രണമുണ്ടായത്. തായ്വാന്, നോര്‍വേ ടാങ്കറുകള്‍ക്ക് നേരെയാണു ആക്രമണമുണ്ടായത്. അമേരിക്കയും…
Read More » - 13 June
വാഹന വില്‍പ്പനയിൽ വന്‍ ഇടിവ് ; കണക്കുകള്‍ പുറത്തുവിട്ട് കമ്പനികൾ
ഡൽഹി : വാഹന വില്‍പ്പനയിൽ വന്‍ ഇടിവെന്ന് കണക്കുകള്‍ പുറത്തുവിട്ട് കമ്പനികൾ. കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോള്‍ രാജ്യത്തെ വാഹന വിപണി.സൊസൈറ്റി ഓഫ്…
Read More » - 13 June
കാറിടിച്ച് യുവതിക്ക് ദാരുണ മരണം
വൈത്തിരി: കാറിടിച്ച് റിസോര്‍ട്ട് ജീവനക്കാരിയായ യുവതിക്ക് ദാരുണന്ത്യം. ലക്കിടിയിലാണ് അപകടം നടന്നത്. തളിപ്പുഴ സ്വദേശിനിയും ലക്കിടി ഉപവന്‍ റിസോര്‍ട്ട് ജീവനക്കാരിയുമായ മാണിക്കോത്ത് കൃഷ്ണന് നമ്പ്യാരുടെ മകള്‍ പ്രീത…
Read More » - 13 June
4095 കെട്ടിടങ്ങളിൽ അഗ്നിസുരക്ഷ സംവിധാനങ്ങളിലെന്ന് കണ്ടെത്തൽ; നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: 4095 കെട്ടിടങ്ങളിൽ മതിയായ സുരക്ഷ സംവിധാനങ്ങളിലെന്ന് അഗ്നിശമന സേനയുടെ കണ്ടെത്തൽ. തീപ്പിടുത്തങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ 8611 കെട്ടിടങ്ങളിൽ അഗ്നിശമന സേന നടത്തിയ പരിശോധനയിലാണ് 4095 കെട്ടിടങ്ങളിൽ…
Read More » - 13 June
ഒപ്പമുണ്ടായിരുന്ന ആറ് പൊലീസുകാരും ഉറങ്ങി; ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി വിചാരണതടവുകാരന്‍ രക്ഷപ്പെട്ടു
പൊലീസിനെ കബളിപ്പിച്ച് ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി വിചാരണത്തടവുകാരന് രക്ഷപ്പെട്ടു. ആഗ്രയിലാണ് പൊലീസിനെപോലും അമ്പരിപ്പിച്ച് പ്രതി സിനിമ സൈറ്റൈലില് കടന്നുകളഞ്ഞത്. 26കാരനായ ഈ വിചാരണത്തടവുകാരനൊപ്പം ആറ് പൊലീസുകാരുണ്ടായിരുന്നു…
Read More » - 13 June
ആര്‍പ്പോ ആര്‍ത്തവമല്ല, അത് ഇപ്പോഴും അവര്‍ക്ക് ദുരിതം തന്നെ; പുതിയ കണക്കുകളും കാണിക്കുന്നത് ഗര്‍ഭപാത്രം നീക്കുന്നവരുടെ എണ്ണത്തില്‍ ഒരു കുറവുമില്ലെന്ന്
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ സ്ത്രീകള്‍ കൂട്ടത്തോടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയരാകുന്നു എന്ന വാര്‍ത്ത ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. കരിമ്പിന് തോട്ടത്തില്‍ പണിയെടുക്കുന്ന സ്ത്രീകളാണ് ആര്‍ത്തവം…
Read More » - 13 June
സിഒടി നസീറിനെ ആക്രമിച്ച സംഭവം: പോലീസിനെതിരെ പ്രകോപനവുമായി കെ സുധാകരന്
കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെ ആക്രമിച്ച സംഭവ സംഭവത്തില്‍ പോലീസിനെതിരെ പ്രകോപനവുമായി കണ്ണൂര്‍ എം.പി കെ സുധാകരന്. സിഒടി നസീര്‍ സംഭവത്തില്‍ പോലീസിന് അന്ത്യ…
Read More »