Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -13 June
ലോകസഭാ തെരഞ്ഞെടുപ്പിലെ തോൽവി: സിപിഎമ്മിന് പാര്‍ലമെന്റ് ഹൗസിലെ ഓഫീസും നഷ്ടമായേക്കും: പാര്‍ട്ടി ആശങ്കയില്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പാര്‍ലമെന്റിലെ ഓഫീസും നഷ്ടപ്പെടുമെന്ന ആശങ്കയില്‍ സി.പി.എം. ഇടത് എം.പിമാരുടെ എണ്ണം മൂന്നായി ചുരുങ്ങിയതോടെയാണ് പാര്‍ലമെന്റിലെ പാര്‍ട്ടി ഓഫീസ് നഷ്ടമായേക്കുമൊ എന്ന ആശങ്ക…
Read More » - 13 June
സാമ്ബത്തിക തട്ടിപ്പ് കേസ്; മുന്‍ പാക് പ്രസിഡന്റ് റിമാന്റിൽ
ഇസ്ലാമാബാദ്: സാമ്ബത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മുന്‍ പാക് പ്രസിഡന്റ് ആ സിഫ് അലി സര്‍ദാരിയെ റിമാന്‍ഡ് ചെയ്തു. ഇദ്ദേഹം പാകിസ്ഥാന് മുന്‍ പഞ്ചാബ് മന്ത്രിയാ…
Read More » - 13 June
ലോകകപ്പ് ക്രിക്കറ്റിലെ ഫൈനലിസ്റ്റുകൾ ആരൊക്കെയായിരിക്കുമെന്ന് പ്രവചിച്ച് സുന്ദര്‍ പിച്ചൈ
കാലിഫോര്‍ണിയ: ലോകകപ്പ് ക്രിക്കറ്റിലെ ഫൈനലിസ്റ്റുകൾ ആരൊക്കെയായിരിക്കുമെന്ന് പ്രവചിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ലോകകപ്പിന്റെ ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടാകുകയെന്നാണ് സുന്ദര്‍ പിച്ചൈ…
Read More » - 13 June
ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു
അമ്പലപ്പുഴ: ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കോമന ജീനാ ഭവനിൽ ചന്ദ്രികയുടെ ഒന്നരപ്പവൻ തൂക്കം വരുന്ന മാലയാണ്…
Read More » - 13 June
ബിജെപി ഇനിയും ഏറെ മുന്നേറാനുണ്ട് ,രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രിമാര്‍ അധികാരത്തില്‍ എത്തണം: അമിത് ഷാ
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ 303 സീറ്റുകള്‍നേടിയ വിജയം ഒന്നുമല്ല അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും ബിജെപി ഇനിയും ഏറെ ദൂരം മുന്നേറേണ്ടതുണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്തെ…
Read More » - 13 June
ചരിത്രപരമായ പിന്തുണയ്ക്ക് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ബെഞ്ചമിൻ നെതന്യാഹു
ടെല്‍അവീവ്: ഐക്യരാഷ്ട്ര സഭയില്‍ ഇസ്രായേല്‍ പ്രമേയയത്തിന് പിന്തുണ നല്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീന്റെ ‘ഷാഹദ്’ എന്ന അവകാശ സംഘടനയ്ക്ക്…
Read More » - 13 June
ഇന്ത്യൻ ആരാധകർക്ക് നിരാശ ; ഇന്നത്തെ മത്സരം ഉപേക്ഷിച്ചു
ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു.
Read More » - 13 June
പാകിസ്ഥാനുമായുള്ള ചർച്ച; ഷി ചിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയില്‍ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി
ബിഷ്ഹേക്ക്: ഷാങ്ഹായി കോര്പറേഷന് ഓര്ഗനൈസേഷന്(എസ്സിഒ) ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയിൽ പാകിസ്ഥാന്റെ സമീപനത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ഭീകരവാദത്തെ രാജ്യനയമായാണ് അവര്‍ പിന്തുടരുന്നതെന്നും വ്യക്തമാക്കി പ്രധാനമന്ത്രി…
Read More » - 13 June
കേരളം പിടിക്കാതെ തൃപ്തനാകില്ല ; ഇനിയും മുന്നോട്ട് പോകണം : അമിത് ഷാ
കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ തല്ക്കാലം പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് തുടരുമെന്നാണ് റിപ്പോർട്ട്
Read More » - 13 June
തകർച്ചാ ഭീഷണിയിൽ ഇടതു പാർട്ടികൾ : സിപിഐ- സിപിഎം ലയന നീക്കവുമായി സീതാറാം യെച്ചൂരിക്ക് സുധാകർ റെഡ്ഡിയുടെ കത്ത്
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് വീണ്ടും ലയന നീക്കവുമായി സിപിഐ. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയെ സമീപിച്ച് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി…
Read More » - 13 June
ഈ കാര്യം ഇതിലും മനോഹരമായി ഒരു രാഷ്ട്രീയക്കാരൻ എങ്ങനെ പറയും? ; ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യുന്നത് വർഗീയ വാദം ആകുന്ന വിചിത്രമായ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് : സന്ദീപ് ആർ വചസ്പതി
സന്ദീപ് ആര് വചസ്പതി ഓരോ മതേതര വാദികളും നൂറു വട്ടം മനസ്സിരുത്തി ഈ പ്രസ്താവനകൾ വായിക്കണം, പ്രത്യേകിച്ച് ഹിന്ദുക്കൾ. ഹിന്ദുക്കൾ വോട്ട് ബാങ്ക് അല്ലാത്തതിനാൽ അവരുടെ വിശ്വാസങ്ങളെയും…
Read More » - 13 June
മമതാ ബാനര്‍ജിയുടെ അന്ത്യശാസനം ഡോക്ടർമാർ തള്ളി; സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനം
കൊല്‍ക്കത്ത: മമതയുടെ അന്ത്യശാസനവും വകവയ്ക്കാതെ ബംഗാളിലെ ഡോക്ടര്‍മാര്‍ സമരം തുടരുന്നു. രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ബംഗാളിലെ ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. ഡോക്ടര്‍മാരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന്…
Read More » - 13 June
എസ്.സി.ഒ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി കിര്‍ഗിസ്താനില്‍
ബിഷ്കെക്: ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിര്ഗിസ്താന് തലസ്ഥാനമായ ബിഷ്കെകില് എത്തി. ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി…
Read More » - 13 June
തുടര്‍ച്ചയായി മൂന്ന് ദിവസം വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പ്
കുവൈറ്റ്: സഹകരണ സംഘങ്ങളുടെ പാര്‍ക്കിങ് സ്ഥലത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം വാഹനം നിര്‍ത്തിയിടുന്നവരിൽ നിന്നും 135 ദീനാര്‍ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. സഹകരണ സംഘങ്ങളുടെ പാര്‍ക്കിങ് സ്ഥലത്ത്…
Read More » - 13 June
ജി സുധാകരൻ കേന്ദ്ര സർക്കാരിനെ പുകഴ്ത്തിയത് വെറുതെയല്ല, പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം റോഡ് ഫണ്ടായി നൽകിയത് 1400 കോടി
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരമേറ്റ ശേഷം റോഡ് വികസനത്തിനായി സിആർഎഫ് വഴി അനുവദിച്ചത് 1413 കോടിയെന്ന് മന്ത്രി ജി.സുധാകരൻ. നിയമസഭയിൽ ഒരു ചോദ്യത്തിനു മറുപടിയായാണ് സുധാകരന്റെ പരാമർശം.…
Read More » - 13 June
മരുന്നുകളിലും ഇനി ബാര്‍ കോഡിംഗ്; കര്‍ശന നിര്‍ദേശങ്ങളുമായി അധികൃതർ
ഇന്ത്യയില്‍ വിതരണം ചെയ്യുന്ന എല്ലാ മരുന്നുകളിലും ബാര്‍ കോഡിംഗ് നിര്‍ബന്ധമാക്കുന്നു. വ്യാജ മരുന്നു വില്‍പ്പന തടയാനായാണ് ഇത്തരത്തിലൊരു നീക്കം. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ്…
Read More » - 13 June
പെരിയ ഇരട്ടകൊലപാതകം : പ്രതികൾ ജാമ്യ ഹർജി പിൻവലിച്ചു
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കാൻ ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെ രൂക്ഷമായി വിമർശിക്കുകയും ഡിജിപിയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Read More » - 13 June
മസാജ് സർവീസ്; റെയില്‍വേയുടെ നീക്കം വിവാദത്തിലേക്ക്; പരാതിയുമായി ബി.ജെ.പി എം.പി
ന്യൂഡല്‍ഹി: യാത്രക്കാർക്ക് മസാജ് സേവനം നല്‍കാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ നീക്കം വിവാദത്തിലേക്ക്. ട്രെയിനുകളില്‍ മസാജിങ് നല്‍കുന്നതിനെതിരെ ബി.ജെ.പിയുടെ ഇന്ദോര്‍ എം.പി ശങ്കര്‍ ലാല്‍വാനി കേന്ദ്ര റെയില്‍വേ മന്ത്രി…
Read More » - 13 June
യു.എന്‍.എയിലെ ജാസ്മിൻ ഷായുടെയും കൂട്ടരുടെയും നേതൃത്വത്തിലുള്ള സാമ്പത്തിക ക്രമക്കേട് ആസൂത്രിതം- ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: യുണൈറ്റഡ് നേഴ്സസ് അസോസിയേഷനുമായി (യു.എന്‍.എ) ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതി ജാസ്മിന് ഷാ ഉള്‍പ്പെടെയുള്ളവര്‍ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്നും വിശ്വാസ വഞ്ചന…
Read More » - 13 June
മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി; വിവരങ്ങളിങ്ങനെ
ബെംഗളൂരു: മക്കളെ വിഷം നല്കി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു. ബെംഗളൂരു തീര്‍ഥന ഹള്ളി സ്വദേശിയായ പുഷ്പവതി(30) യാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇവരുടെ…
Read More » - 13 June
ആദ്യം തോക്കുചൂണ്ടിനില്ക്കുന്ന സെല്‍ഫി, പിന്നാലെ പരസ്പരം വെടിവച്ച് ആത്മഹത്യ മദ്യലഹരിയില്‍ കമിതാക്കള്‍ ജീവനൊടുക്കിയത് ഇങ്ങനെ
രാജസ്ഥാനിലെ ബാര്‍മറില്‍ മദ്യപിച്ച യുവതിയും കാമുകനും പരസ്പരം വെടിവച്ച് ആത്മഹത്യ ചെയ്തു. 21 വയസുവീതമുള്ള അന്‍ജു സുതാറും ഷംകാര് ചൗധരിയുമാണ് ആത്മഹത്യ ചെയ്തത്. യുവതി വിവാഹിതയാണെന്നും…
Read More » - 13 June
വീട്ടിലിരുന്നുള്ള മന്ത്രിമാരുടെ ജോലി വിലക്കി പ്രധാന മന്ത്രി, ഇനി മുതല്‍ കൃത്യസമയത്ത് മന്ത്രിമാര്‍ ഓഫീസില്‍ എത്തണം
ദില്ലി: വീട്ടിലിരുന്നു ജോലി ചെയ്യുന്ന സഹമന്ത്രിമാരുടെ ശീലത്തിൽ മാറ്റം വരുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി .ഇനി മുതൽ എല്ലാ മന്ത്രിമാരും കൃത്യ സമയത്തു ഓഫീസിൽ എത്തണമെന്നും അവരവരുടെ…
Read More » - 13 June
രാഹുല്‍ഗാന്ധിയുടെ രാജി സന്നദ്ധത : പ്രതികരണവുമായി സിദ്ധരാമയ്യ
ബംഗളൂരു: രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതിനെതിരെ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി സിദ്ധരാമയ്യ. രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്റായി തുടരണം. പാര്‍ട്ടിക്ക് രാഹുല്‍ഗാന്ധിയുടെ നേതൃത്വം ആവശ്യമുള്ള…
Read More » - 13 June
2022 ഓഗസ്റ്റ് 15 ന് മൂന്ന് ഇന്ത്യാക്കാർ ത്രിവർണ്ണ പതാകയുമായി ബഹിരാകാശത്തേക്ക് യാത്ര തിരിക്കും: ചരിത്ര ദൗത്യവുമായി ഇന്ത്യ
2022ല്‍ ഇന്ത്യ സ്വതന്ത്രയായി 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കയ്യില്‍ ത്രിവര്‍ണ്ണ പതാകയുമേന്തി ഇന്ത്യയുടെ ഒരു മകനോ മകളോ ബഹിരാകാശത്തേക്ക് പോകുമെന്ന് 2018 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി…
Read More » - 13 June
നഷ്ടത്തിൽ നിന്നും കരകയറാനാകാതെ ഓഹരിവിപണി : ഇന്നത്തെ വ്യാപാരം നഷ്ടത്തില്‍ അവസാനിപ്പിച്ചു
മുംബൈ: നഷ്ടത്തിൽ നിന്നും കരകയറാനാകാതെ ഇന്നത്തെ ഓഹരിവിപണിയി നഷ്ടത്തില്‍ അവസാനിപ്പിച്ചു. സെന്‍സെക്സ് 15 പോയിന്റ് താഴ്ന്ന് 39741ലും നിഫ്റ്റി 7 പോയിന്റ് താഴ്ന്ന് 11914ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.…
Read More »