Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -14 June
മാൻ ഓഫ് ദ് മാച്ച് പുരസ്കാരം കുഞ്ഞ് ആരാധകന് നൽകി വാർണർ
തന്റെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് കാണികള്‍ക്കിടയിലുള്ള ഒരു യുവ ആരാധകനു നല്കി ശ്രദ്ധനേടി ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. മാൻ ഓഫ് ദ് മാച്ച്…
Read More » - 14 June
പുതിയ ഒഎസ് അവതരിപ്പിക്കാനൊരുങ്ങി വാവെയ്
തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കാനൊരുങ്ങി ചൈനീട് ടെക് ഭീമന് വാവെയ്. ആര്‍ക്ക് എന്നാകും ഒഎസിന്റെ പേര് എന്ന് ആദ്യം റിപ്പോര്‍ട്ടുകൾ വന്നിരുന്നതെങ്കിലും ഓക്ക് എന്നാകും പേരെന്നാണ് ഇപ്പോഴത്തെ…
Read More » - 14 June
ശിവന്റെ പ്രീതിക്കായി ഭക്തർ ചെയ്യേണ്ടത്
ഹിന്ദു ദൈവങ്ങളില്‍ ദേവന്മാരുടെ ദേവനാണ് മഹാദേവന്. എല്ലാ ദൈവങ്ങളേയും ആരാധിയ്ക്കുന്നത് പോലെ ശിവനെ ആരാധിയ്ക്കാന്‍ പാടില്ല. ശിവനെ ആരാധിയ്ക്കാന്‍ ചില പ്രത്യേക രീതികളുണ്ട്. മറ്റുള്ള ദൈവങ്ങളില്‍ നിന്നും…
Read More » - 13 June
യുവമോര്‍ച്ച നേതാവിന് വെട്ടേറ്റു
സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 13 June
നിരോധിച്ച നോട്ടുകളുമായി മൂന്ന് പേർ പിടിയിൽ
ഒരാൾ കടന്നു കളഞ്ഞെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Read More » - 13 June
ബിജെപി അഖിലേന്ത്യ അംഗത്വ സമിതിയിലേക്ക് ശോഭാ സുരേന്ദ്രനും
ബിജെപി അഖിലേന്ത്യ അംഗത്വ സമിതിയിലേക്ക് കേരള സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭ സുരേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ ശിവരാജ് സിംഗ് ചൗഹാനാണ് സമിതിയുടെ അധ്യക്ഷൻ. സമിതിയിൽ അഞ്ച്…
Read More » - 13 June
ഇലക്ട്രിക്ക് ഓട്ടോറിക്ഷ കേരള വിപണിയിലെത്തിച്ച് മഹീന്ദ്ര
മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷ ഇ – ട്രിയോ കേരള വിപണിയിലെത്തി. ട്രിയോ, ട്രിയോ യാരി എന്നീ രണ്ടു മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. ട്രിയോക്ക് 7.37kWh ലിഥിയം…
Read More » - 13 June
വീണ്ടും വൻ സ്വര്‍ണ്ണവേട്ട
പാലക്കാട്: വീണ്ടും വൻ സ്വര്‍ണ്ണവേട്ട. ദ്രവരൂപത്തില്‍ വിദേശത്ത് നിന്നെത്തിച്ച ഒരു കിലോ ഇരുന്നൂറ് ഗ്രാം സ്വര്‍ണ്ണമാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായി.…
Read More » - 13 June
എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളിലേക്കു ജോലി തേടുന്നവര്‍ക്ക് മുന്നറിയിപ്പുമായി നോർക്ക റൂട്ട്സ്
തിരുവനന്തപുരം: എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള (ഇ.സി.ആർ) പാസ്പോർട്ട് ഉടമകളായ തൊഴിലന്വേഷകർ അനധികൃത ഏജന്റുകളാൽ കബളിപ്പിക്കപ്പെടാതിരിക്കുവാനും തുടർ ദുരിതങ്ങൾ ഒഴിവാക്കുവാനും വിദേശകാര്യവകുപ്പിന്റെ ഇ-മൈഗ്രേറ്റിൽ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള…
Read More » - 13 June
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 6 പി.ജി. സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ കൂടി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 6 മെഡിക്കല്‍ പി.ജി. സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 13 June
- 13 June
തോക്കുപയോഗിച്ച് ടിക്ടോക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ കൗമാരക്കാരന് ദാരുണാന്ത്യം
മുംബൈ: തോക്കുപയോഗിച്ച് ടിക്ടോക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ വെടിയേറ്റ് പതിനേഴുകാരൻ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഷിര്‍ദിയിലാണ് സംഭവം.ബുധനാഴ്ച വൈകുന്നേരമാണ്…
Read More » - 13 June
ഒരുമാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ വയോധികയുടെ മൃതദേഹം സംസ്കരിച്ചു
ശാസ്താംകോട്ട: കുന്നത്തൂര്‍ തുരുത്തിക്കര സ്വദേശിനിയായ ദലിത് ക്രിസ്ത്യന്‍ വയോധിക കാളിശ്ശേരില്‍ പത്രോസിന്റെ ഭാര്യ അന്നമ്മ (75) യുടെ മൃതദേഹം ഒരുമാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ കൊല്ലാറയിലെ െയരുശലേം മാര്‍ത്തോമാ പള്ളി…
Read More » - 13 June
സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രവേശനം : ഭേദഗതി ബില്‍ നിയമസഭ പാസാക്കി
തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട കേരള മെഡിക്കല്‍ വിദ്യാഭ്യാസ ഭേദഗതി ബില്‍ 2019, പാസാക്കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ബില്‍ നിയമസഭയില്‍…
Read More » - 13 June
വലിയതുറ സന്ദര്‍ശിക്കാനെത്തിയ മന്ത്രിയെ തീരദേശവാസികള്‍ തടഞ്ഞുവച്ചു
തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായ വലിയതുറ സന്ദര്‍ശിക്കാനെത്തിയ മന്ത്രിയെ തീരദേശവാസികള്‍ തടഞ്ഞുവച്ചു. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് സ്ഥലം എം.എല്‍.എയായ വി.എസ് ശിവകുമാറിനൊപ്പെ വലിയതുറയിലെത്തിയത്. കരിങ്കല്‍ കൊണ്ട് കടല്‍ ഭിത്തി…
Read More » - 13 June
വാട്സാപ്പിന്റെ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി
മുംബൈ: വാട്സാപ്പിന്റെ നിബന്ധനകളും നയങ്ങളും ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. വാട്സാപ്പിന്റെ എഫ്എക്യു പേജിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്. ഇതോടെ വ്യാജ സന്ദേശങ്ങള്‍ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതുമായ…
Read More » - 13 June
അടി അടിയോടടി.. പത്ത് രാഹുല്‍ ഗാന്ധിമാര്‍ വിചാരിച്ചാല്‍ തീരുമോ കോണ്‍ഗ്രസിലെ പ്രശ്നം ; ഇപ്പോള്‍ രക്ഷപ്പെട്ടില്ലെങ്കില്‍ പിന്നെ എപ്പോള്‍ രക്ഷപ്പെടാനാ
രാവും പകലും ആഞ്ഞ് ശ്രമിച്ചിട്ടും സ്വന്തം പാര്‍ട്ടിയെ രക്ഷിക്കാനാകാത്തതിന്റെ നിരാശയില്‍ അധ്യക്ഷസ്ഥാനം വിടുന്നെന്ന് രാഹുല്‍ പ്രഖ്യാപിച്ചിട്ട് മൂന്നാഴ്ച്ച കഴിഞ്ഞു.
Read More » - 13 June
ഇന്ത്യ- ഓസ്ട്രേലിയ മത്സരം കാണാനെത്തിയ ക്രിക്കറ്റ് പ്രേമികൾക്ക് രുചിയൂറുന്ന കാഴ്ച്ചയൊരുക്കി ഒരു ബ്രിട്ടീഷ് മുത്തച്ഛൻ
ഒവൽ: ഇന്ത്യ- ഓസ്ട്രേലിയ മത്സരം കാണാനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്രൗണ്ടിന് പുറത്ത് സർപ്രൈസ് ഒരുക്കി ബ്രിട്ടീഷുകാരൻ. ആരാധകർക്ക് ഭേൽപുരി വിളമ്പിയാണ് ഈ മുത്തച്ഛൻ സർപ്രൈസ് ഒരുക്കിയത്.…
Read More » - 13 June
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം പുതുതായി എത്തിയത് ലക്ഷക്കണക്കിന് കുട്ടികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം പുതുതായി എത്തിയത് 1.63 ലക്ഷം കുട്ടികള്‍. അഞ്ചാം ക്ലാസിലാണ് കൂടുതൽ കുട്ടികൾ എത്തിയത്. അഞ്ചാം ക്ലാസില്‍ 44,636 കുട്ടികള്‍ പുതുതായി…
Read More » - 13 June
പാമ്പുകളുടെ ശല്ല്യം രൂക്ഷം; മകുടി പദ്ധതിയുമായി ഒരു പഞ്ചായത്ത്
ചേര്‍ത്തല: വിഷപാമ്പുകളുടെ ശല്യം കൂടിയതോടെ പാമ്പുകളെ തുരത്താന്‍ മകുടി പദ്ധതിയുമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞദിവസം പഞ്ചായത്തിലൊരാള് പാമ്പുകടിയേറ്റ് മരിച്ചിരുന്നു. കൂടാതെ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന മാക്ഡവല്‍ കമ്പനിയുടെ സമീപത്ത്…
Read More » - 13 June
വ്യോമസേന വിമാനാപകടം : സൈനികരുടെ മരണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി
ആറ് ഉദ്യോഗസ്ഥരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
Read More » - 13 June
വിദ്യാര്‍ഥികളുടെ ഡ്രൈവിംഗ് രീതികള്‍ നിരീക്ഷിക്കാന്‍ എല്ലാ വിദ്യാലയങ്ങളിലും ഓരോ അധ്യാപകർ
വിദ്യാര്‍ഥികളുടെ ഡ്രൈവിംഗ് രീതികള്‍ നിരീക്ഷിക്കാന്‍ എല്ലാ വിദ്യാലയങ്ങളിലും ഓരോ അധ്യാപകരെ ചുമതലപ്പെടുത്തണമെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. വിദ്യാര്‍ഥികള്‍ സുരക്ഷിതമായാണോ വാഹനമോടിക്കുന്നതെന്ന് പരിശോധിക്കാനായിരിക്കും ഇങ്ങനെയൊരു തീരുമാനം.…
Read More » - 13 June
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം ;ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം പരിശോധിക്കും
തിരുവനന്തപുരം: ഡോ. ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം തിങ്കളാഴ്ച പാലാരിവട്ടം മേല്‍പ്പാലം പരിശോധന നടത്തും. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായും ഇ ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.…
Read More » - 13 June
ടിക് ടോക്ക് ഉപയോഗം ഭർത്താവ് വിലക്കിയതിന് യുവതി വീഡിയോ പോസ്റ്റ് ചെയ്ത് ജീവനൊടുക്കി
അരിയല്ലൂര്‍: തമിഴ് നാട്ടിലെ അരിയല്ലൂരിൽ ഭർത്താവ് ടിക് ടോക്ക് ഉപയോഗം വിലക്കിയതിന് യുവതി ആത്മഹത്യ ചെയ്തു. അനിത എന്ന 24 കാരിയാണ് ടിക് ടോക്കില്‍ വീഡിയോ ഇടുന്നത്…
Read More » - 13 June
ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണയായി എയിംസിലെ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു
ന്യൂഡൽഹി: ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണയര്‍പ്പിച്ച് ഡൽഹി എയിംസിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പണിമുടക്കും. ബംഗാളിലെ ഡോക്ടര്‍മാരുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നിരാകരിച്ചതോടെയാണ് വെള്ളിയാഴ്ച പണിമുടക്കാന്‍…
Read More »