Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -14 June
ടിപ്പറിന്റെ അമിത വേഗം ചോദ്യം ചെയ്തതിന് ബൈക്ക് യാത്രക്കാരന്റെ കാല് തല്ലിയൊടിച്ചു: ക്രൂരത മകന്റെ മുന്നില്‍ വച്ച്
വരാപ്പുഴ: ടിപ്പറിന്റെ അമിത വേഗം ചോദ്യം ചെയ്തതിന് ബൈക്ക് യാത്രക്കാരന് ക്രൂരമര്‍ദ്ദനം. വരാപ്പുഴ സ്വദേശിയായ പ്രവീണ്‍ കുമാറിനാണ് മര്‍ദ്ദന മേറ്റത്. മകനെ സ്കൂളിലാക്കാന്‍ പോവുകയായിരുന്ന പ്രവീണിന്റെ കാല്…
Read More » - 14 June
സി.ഒ.ടി നസീർ വധശ്രമം ; ബെംഗളൂരുവിൽ തെളിവെടുപ്പ്
തലശ്ശേരി : സിപിഎം മുൻ നേതാവും വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി.നസീർ വധശ്രമക്കേസിൽ ബെംഗളൂരുവിൽ പോലീസ് തെളിവെടുപ്പ് നടത്തുന്നു. കേസിൽ രണ്ടാം പ്രതിയായ റോഷൻ ഒളിവിൽ കഴിഞ്ഞത്…
Read More » - 14 June
അമിത് ഷായും സ്മൃതി ഇറാനിയും രണ്ട് ദിവസങ്ങളിലായി രാജിവച്ചത് ആസൂത്രിതമെന്ന് കോണ്‍ഗ്രസ്
ദില്ലി: ഗുജറാത്തില്‍ നിന്നുള്ള ബിജെപിയുടെ രാജ്യസഭാംഗങ്ങളായിരുന്ന അമിത് ഷായും സ്മൃതി ഇറാനിയും രാജിവെച്ചത് വിവാദമാക്കാൻ കോൺഗ്രസ് . ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു പേരും വിജയിച്ചതോടെ രാജ്യസഭാംഗത്വം രാജിവെച്ചു.…
Read More » - 14 June
സംസ്ഥാനത്തെ ഡോക്ടർമാർ സമരത്തിൽ ; ഒ.പി ,വാർഡ് എന്നിവ ബഹിഷ്കരിക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ സമരത്തി.പിജി ഡോക്ടർമാരും ,ഹൗസർജന്മാരുമാണ് സമരത്തിൽ പങ്കെടുക്കുന്നത്.എന്നാൽ ഡന്റൽ വിഭാഗം സമരത്തിൽനിന്ന് വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്. ഒ.പി,വാർഡ് എന്നിവ…
Read More » - 14 June
ചെറുകൂരയും നഷ്ടപ്പെട്ട് കൊടും ചൂടില്‍ പെരുവഴിയിലായവര്‍
ന്യൂഡല്‍ഹി: ചുട്ടു പൊള്ളുന്ന ചൂടില്‍ ആകെ ഉണ്ടായിരുന്ന ചെറുകൂര പോലും നഷ്ടപ്പെട്ട് പെരുവഴിയിലായിരിക്കുകയാണ് ഒരു കൂട്ടം മനുഷ്യര്‍. ഒരു മുന്നറിയിപ്പും ഇല്ലാതെ ഡല്‍ഹിയിലെ ഷാക്കൂര്‍ ബസ്തിയിലെ ചേരി…
Read More » - 14 June
ജല അതോറിറ്റിയുടെ സംസ്ഥാനത്തെ ആദ്യത്തെ കുപ്പിവെള്ളപദ്ധതി; തെളിനീര് വിപണിയിലേക്ക്
നെടുമങ്ങാട്: ജല അതോറിറ്റിയുടെ സംസ്ഥാനത്തെ ആദ്യത്തെ കുപ്പിവെള്ളപദ്ധതി ‘തെളിനീര്’ വിപണിയിലേക്ക്. അരുവിക്കര ജല അതോറിറ്റിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. പ്രതിദിനം ഒന്നരലക്ഷത്തോളം ബോട്ടിലുകള്‍ ഉത്പാദിപ്പിക്കും. മാര്‍ക്കറ്റ് വിലയേക്കാള്‍…
Read More » - 14 June
കോണ്‍ഗ്രസ് മൃദുഹിന്ദുത്വ രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്; കോടിയേരി ബാലകൃഷ്ണൻ
കൊണ്ടോട്ടി: ദേശീയതലത്തില്‍ ഇടതുപക്ഷത്തിനേറ്റത് കനത്ത തിരിച്ചടിയാണെന്ന വസ്തുത വിലയിരുത്തിവേണം ഇനി പ്രവര്‍ത്തിക്കാനെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഹിന്ദുത്വവര്‍ഗീയതയെ ഉത്തേജിപ്പിച്ച് തീവ്രവലതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിച്ചാണ്…
Read More » - 14 June
മമതയോടുള്ള പ്രതിഷേധം, സമരത്തിന് പിന്നാലെ കൂട്ട രാജിയുമായി ബംഗാളിലെ ഡോക്ടര്‍മാര്‍
കൊല്‍ക്കത്ത: മമതയുടെ അന്ത്യശാസനവും വകവയ്ക്കാതെ ബംഗാളിലെ ഡോക്ടര്‍മാര്‍ സമരം തുടരുന്നു. രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ബംഗാളിലെ ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്.പണിമുടക്കിന് പിന്നാലെ ഡോക്ടർമാർ കൂട്ട രാജിക്കത്തും…
Read More » - 14 June
മസാല ബോണ്ട്; സർക്കാരും കിഫ്ബിയും ചെലവിട്ടത് 2.29 കോടി
തിരുവനന്തപുരം: ലണ്ടന്‍, സിങ്കപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി മസാല ബോണ്ടുകള്‍ വിറ്റഴിക്കാനായി സർക്കാരും കിഫ്ബിയും ചെലവിട്ടത് 2.29 കോടി രൂപയെന്ന് ധനവകുപ്പ്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓപ്പണ്‍…
Read More » - 14 June
കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ നിരസിച്ച് നാടകപ്രവര്‍ത്തകരുടെ പ്രതിഷേധം
തൃശൂര്‍: പ്രൊഫഷണല്‍ നാടക മത്സരത്തിലെ അവാര്‍ഡ് നിര്‍ണ്ണയം സുതാര്യമല്ലെന്ന് ആരോപിച്ച് കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡുകള്‍ നാടക പ്രവര്‍ത്തകര്‍ നിരസിച്ചു. അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണല്‍ നാടക…
Read More » - 14 June
ലോകകപ്പ്; എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി പോണ്ടിങ്
ലണ്ടന്‍: ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ കുറിച്ച് പ്രവചിച്ച് സഹ പരിശീലകന് റിക്കി പോണ്ടിങ്. പാകിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനം തുടര്‍ന്നാല്‍ ലോകകപ്പിലെ റണ്‍വേട്ടക്കാരനാകും വാര്‍ണര്‍ എന്നാണ് പോണ്ടിംഗ്…
Read More » - 14 June
ഇന്ത്യ-പാക്കിസ്ഥാന് ബന്ധം താഴ്ന്നനിലയിൽ ; ചര്‍ച്ചകള്‍ക്ക് തയാറായി ഇമ്രാന് ഖാൻ
ബിഷ്കെക്: നിലവില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം താഴ്ന്ന നിലയിലാണെന്ന് പാകിസ്ഥാൻ മുഖ്യമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാൻ അയല്‍ക്കാരുമായി പ്രത്യേകിച്ച് ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ ഉള്‍പ്പെടെ…
Read More » - 14 June
സ്വർണ്ണകടത്തിന് പുതിയ വഴി: വാളയാര്‍-പാലക്കാട് ദേശീയപാതയിൽ സ്വർണ്ണം പിടികൂടിയത് ഈ രൂപത്തിൽ : രണ്ടുപേർ അറസ്റ്റിൽ
പാലക്കാട്: ദ്രാവകരൂപത്തിലാക്കി കടത്തുകയായിരുന്ന 1.2 കിലോ സ്വര്‍ണവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. വയനാട് സ്വദേശി അബ്ദുള്‍ ജസീര്‍ (26), കോഴിക്കോട് താമരശേരി സ്വദേശി അജ്നാസ് (26)…
Read More » - 14 June
14 ജീവനുകള്‍ പൊലിഞ്ഞ ഉരുള്‍പ്പൊട്ടലിന് ഇന്ന് ഒരു വയസ്സ്
കോഴിക്കോട്: നാടിനെ നടുക്കിയ കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലമല ഉരുള്‍പ്പൊട്ടലിന് ഇന്ന് ഒരു വയസ്സ്. ഏഴു കുട്ടികള്‍ ഉള്‍പ്പെടെ 14 പേരുടെ ജീവനാണ് ഉരുള്‍പ്പൊട്ടലില്‍ പൊലിഞ്ഞത്. കനത്ത മഴയില്‍…
Read More » - 14 June
സാറാ സാന്‍ഡേഴ്സണും സ്ഥാനമൊഴിയുന്നു ; അര്കന്സാസിലെ ഗവര്‍ണര്‍ ആകാൻ സാധ്യത
വാഷിംഗ്ടണ്‍ : അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഔദ്യോഗിക വക്താവ് സാറാ സാന്‍ഡേഴ്സണും സ്ഥാനമൊഴിയുന്നു. ഈ മാസം അവസാനം സാറാ സാന്‍ഡേഴ്സ് വിരമിക്കുമെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.…
Read More » - 14 June
മഴ മൂലം ലോകകപ്പ് മത്സരങ്ങൾ ഉപേക്ഷിക്കുന്നതിൽ രോഷപ്രകടനവുമായി താരങ്ങൾ
ലണ്ടന്‍: മഴ മൂലം ലോകകപ്പ് മത്സരങ്ങൾ ഉപേക്ഷിക്കുന്നതിൽ രോഷപ്രകടനവുമായി താരങ്ങൾ. ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരമാണ് അവസാനമായി എം മഴ മൂലം ഉപേക്ഷിച്ചത്. ഈ ലോകകപ്പില്‍ മഴമൂലം ഉപേക്ഷിക്കുന്ന…
Read More » - 14 June
മലയാളികളെ ചാവേറാക്കാന്‍ ഐ.എസ്, സന്നദ്ധരുടെ പട്ടിക കോയമ്പത്തൂരിൽ ശേഖരിച്ചതായി സൂചന
കോയമ്പത്തൂര്‍ : കേരളത്തിലെ ഐ എസ് ഭീകരവാദികളിലെ ചാവേറുകളുടെ പട്ടിക ഐ എസ് കോയമ്പത്തൂര്‍ ഘടകം ശേഖരിച്ചതായി വിവരം. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീന് കേരളത്തിലെ ഐ…
Read More » - 14 June
മാനസിക രോഗിയായ മധ്യവയസ്കയെ ക്രൂരമായി പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ
വര്‍ക്കല: മാനസിക രോഗിയായ മധ്യവയസ്കയെ ക്രൂരമായി പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ. വര്‍ക്കല മേല്‍വെട്ടൂര്‍ സ്വദേശികളായ അനില്‍കുമാര്‍, രതീഷ് എന്നിവരാണ് പ്രതികൾ. ചൊവ്വാഴ്ച രാത്രി വീടിന്റെ പിന്‍വാതില്‍ തുറന്നാണ്…
Read More » - 14 June
ആശുപത്രിയില്‍ നിന്ന് ദിവസങ്ങളോളം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി
മുംബൈ: പ്രസവിച്ച് ദിവസങ്ങളോളം പ്രായുമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. മധ്യമുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച വൈകുന്നേരം പ്രസവിച്ച് അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ…
Read More » - 14 June
ഐസ് റെയ്ഡും അറസ്റ്റും , കോയമ്പത്തൂരിൽ നിരോധനാജ്ഞ
കോയമ്പത്തൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ്.) ബന്ധമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് കോയമ്പത്തൂരില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റുചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനെ കൊച്ചി എന്‍.ഐ.എ. കോടതി 14 ദിവസത്തേക്ക്…
Read More » - 14 June
വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു
ന്യൂഡൽഹി: തകർന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു. മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശി…
Read More » - 14 June
ഉളിയും ചുറ്റികയും ഉപയോഗിച്ച് പട്ടാപ്പകൽ എടിഎം കുത്തിത്തുറക്കാൻ ശ്രമം; യുവാവ് പിടിയിൽ
ആലപ്പുഴ: ഉളിയും ചുറ്റികയും ഉപയോഗിച്ച് പട്ടാപ്പകൽ എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ആലപ്പുഴ ചാരുംമൂട് സ്വദേശിയായ ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. രാവിലെ കണിച്ചുകുളങ്ങര ടൗണില്‍ കട…
Read More » - 14 June
ബന്ധം കൂടുതൽ ശക്തം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസ്ഡന്റ് വ്ളാഡിമിര്‍ പുചിനും തമ്മിൽ കൂടിക്കാഴ്ച നടത്തി
ബിഷ്കെക്: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസ്ഡന്റ് വ്ളാഡിമിര്‍ പുചിനുനുമായി കൂടിക്കാഴ്ച നടത്തി. ഷാങ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് കിര്‍ഗിസ് തലസ്ഥാനമായ ബിഷ്കെകില് പ്രധാനമന്ത്രി എത്തിയത്. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി…
Read More » - 14 June
ബിരിയാണി കഴിക്കരുത്; പാക് ടീമിന് മുന്നറിയിപ്പുമായി വസീം അക്രം
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് നിർദേശവുമായി മുന്‍ നായകന് വസീം അക്രം. ബിരിയാണി കഴിച്ച് നിങ്ങള്‍ ഒരിക്കലും കളിക്കാന്‍ ഇറങ്ങരുതെന്നും ബിരിയാണി കഴിച്ച് കളിക്കാനിറങ്ങിയാല് നിങ്ങള്‍ക്ക് ചാമ്പ്യന്‍ ടീമുകളെ…
Read More » - 14 June
വനിതാ എംപിയുടെ കരണത്തടിച്ച എംപി അറസ്റ്റില്‍
നെയ്റോബി: ബജറ്റില്‍ തന്റെ മണ്ഡലത്തില്‍ പണം അനുവദിക്കാത്തതിന് വനിതാ എംപിയുടെ മുഖത്തടിച്ച എംപി അറസ്റ്റിൽ. ബജറ്റ് കമ്മിറ്റിയില്‍ അംഗമായിരുന്ന എംപി ഫാതുമ ഗെഡിയെ മർദിച്ചതിന് വടക്ക് കിഴക്കന്‍…
Read More »