Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -14 June
കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം മലയത്ത് അപ്പുണ്ണിക്ക്
ന്യൂഡല്‍ഹി: സമഗ്ര സംഭാവന പരിഗണിച്ച് കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം മലയത്ത് അപ്പുണ്ണിക്കും കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം അനൂജ അകത്തൂട്ടിന്റെ ‘അമ്മ…
Read More » - 14 June
ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് തട്ടിപ്പ്; നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിനെതിരെ നടപടിയെടുക്കണമെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഇത് സംബന്ധിച്ച് ടീച്ചര്‍ മുഖ്യമന്ത്രിക്ക് കത്ത്…
Read More » - 14 June
ബുദ്ധമതകേന്ദ്രങ്ങളെ ഒരുമിപ്പിക്കാൻ വിമാന സർവീസുമായി ഇൻഡിഗോ
ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് പദ്ധതി വഴി തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
Read More » - 14 June
മമ നാമ മല്ലപ്പ: സംസ്കൃതം പറയുന്ന ടാക്സി ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു
സംസ്കൃതത്തില്‍ സംസാരിക്കുന്ന ടാക്സി ഡ്രൈവറിന്റെ വീഡിയോ വൈറല്‍ ആകുന്നു. ബംഗലൂരുവിലെ മല്ലപ്പന്‍ എന്ന ടാക്സി ഡ്രൈവറാണ് അനായാസം ഒഴുക്കോടെ സംസ്കൃതം പറയുന്നത്. ഇദ്ദേഹത്തിന്റെ ടാക്സിയില്‍ സഞ്ചരിച്ച സംസ്കൃതം…
Read More » - 14 June
‘തെരഞ്ഞെടുപ്പ് വിജയത്തിനായി വേണ്ടത്ര ശ്രമിച്ചില്ല ‘ – കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാസിച്ച് പ്രിയങ്ക ഗാന്ധി
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാസിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി പ്രവര്‍ത്തകര്‍ ശ്രമിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. താന്‍ എന്തെങ്കിലും…
Read More » - 14 June
റോഡിലെ ചെളിയില്‍ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ
തൃശൂര്‍: പൈപ്പിടാന്‍ റോഡിന്റെ ഒരുഭാഗം കുഴിച്ചത് നേരെയാക്കത്തതിനെതിരെ റോഡിലെ ചെളിയില്‍ ശയനപ്രദക്ഷിണം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അമൃതം പദ്ധതിയില്‍ പൈപ്പിടാന്ആണ് റോഡില്‍ കുഴിയെടുത്തത്. എന്നാല്‍ മഴക്കാലം…
Read More » - 14 June
അഞ്ചുവയസുകാരൻ പുഴയില്‍ വീണ് മരിച്ചു
കോട്ടയം: കോട്ടയത്ത് സ്കൂള്‍ വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. ഈരാറ്റുപേട്ട തന്മയ സ്കൂള്‍ വിദ്യാര്‍ത്ഥി ഫഹദാണ്(5) മരിച്ചത്. സ്കൂളിന് സമീപത്ത് കൂടി ഒഴുകുന്ന…
Read More » - 14 June
അമ്മ കാറില്‍ മറന്നു വച്ച കുഞ്ഞിന് ദാരുണമരണം
യുവതി സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കാറില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്തെങ്കിലും
Read More » - 14 June
വൃദ്ധ സഹോദരങ്ങളുടെ മൃതദേഹം അഴുകിയ നിലയില്‍; വിവരങ്ങളിങ്ങനെ
ന്യുഡല്‍ഹി: വീടിനുള്ളിൽ വൃദ്ധ സഹോദരീ സഹോദരന്മാരുടെ മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍. ഡല്‍ഹിയിലെ ഭരത് നഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ റാണാ പ്രതാപ് ഭാഗിലെ വീട്ടിലാണ് സഹോദരങ്ങളെ മരിച്ച…
Read More » - 14 June
നിപ്പ; വവ്വാലുകളെ പൂനെയിലേക്ക് അയച്ചു
പറവൂര്‍: നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായി പിടികൂടിയ 9 വവ്വാലുകളെ ജീവനോടെ പൂനെയിലേക്ക് അയച്ചു. സയന്റിസ്റ്റ് ഡോ.എ.ബി.സുധീപിന്റെ നേതൃത്വത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരാണ് 31 പഴംതീനി വവ്വാലുകളെ…
Read More » - 14 June
ഉച്ചകോടിക്കിടെ ലോക നേതാക്കളെ അപമാനിച്ചു; സോഷ്യല്‍മീഡിയയുടെ അടക്കം ചീത്തവിളി ഏറ്റുവാങ്ങി പാക് പ്രധാനമന്ത്രി
ബിഷ്കെക്ക്: ഷാങ്ഹായ് ഉച്ചകോടിക്കിടെ ലോക നേതാക്കളെ അപമാനിക്ക് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മറ്റ് രാഷ്ട്രനേതാക്കള്‍ എത്തിയ ചടങ്ങില്‍ അവരെ എഴുന്നേറ്റ് നിന്ന് സ്വാഗതം ചെയ്യേണ്ട രീതിയാണ്…
Read More » - 14 June
സാഹസികമായി ചാമ്പയ്ക്ക പറിക്കുന്ന നവ്യ നായര്‍: ചിത്രങ്ങള്‍
കൊച്ചി: വളരെ പ്രയാസപ്പെട്ടു ചാമ്പയ്ക്ക പറിക്കുന്ന ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് ചലച്ചിത്രതാരം നവ്യ നായര്‍. മരം കേറുന്നതും, സാഹസിക രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതും സിനിമയില്‍…
Read More » - 14 June
ലൈംഗിക തൊഴിലാളികള്‍ സമരത്തില്‍ ; കാരണം ഇങ്ങനെ
പുനെ: രേഖകള്‍ പരിശോധിക്കാനെന്ന വ്യാജേന പോലീസ് തങ്ങളോട് അപമര്യാദയായി പെരുമാറുന്നുവെന്നാരോപിച്ച് പുനെയില്‍ ലൈംഗികത്തൊഴിലാളികള്‍ സമരത്തില്‍. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പോലീസ് നടത്തിയ അതിക്രമം തങ്ങളുടെ…
Read More » - 14 June
കാർ വാങ്ങാൻ സുവർണ്ണാവസരം : വൻ വിലക്കിഴിവ് പ്രഖ്യാപിച്ച് ഈ കമ്പനി
ഡിസ്കൗണ്ട് ആനുകൂല്യങ്ങള്‍ നല്കി വാഹന വില്‍പ്പന വർദ്ധിപ്പിക്കാൻ ശ്രമിച്ചേക്കും.
Read More » - 14 June
ആന്‍ഡ്രോയിഡിനെക്കാള്‍ വേഗതയുമായി വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം
ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെക്കാള്‍ 60% വേഗം വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനുണ്ടെന്ന് റിപ്പോർട്ട്. മറ്റ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്പനികളുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പോ, വിവോ, ടെന്‍സെന്റ്…
Read More » - 14 June
ഡോക്ടര്‍മാരുടെ സമരം: മമതയ്ക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് അനന്തരവനും
കൊല്‍ക്കത്ത: സര്‍ക്കാര്‍ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്ന് ക്രൂരമായി മര്‍ദനമേല്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ പ്രതിഷേധവുമായി…
Read More » - 14 June
നാല് മാസത്തിനിടെ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 800ലധികം കർഷകർ
മുംബൈ: മഹാരാഷ്ട്രയില്‍ നാല് മാസത്തിനിടെ ആത്മഹത്യ ചെയ്തത് 800ലധികം കര്‍ഷകരെന്ന് റിപ്പോര്‍ട്ട്. 2019 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകളാണിത്. ഏപ്രിലില്‍ മാത്രമായി 200ലധികം പേരാണ് ആത്മഹത്യ…
Read More » - 14 June
‘ഒരു ദുരഭിമാനക്കൊല’; കെവിന് വധം വെള്ളിത്തിരയിലേക്ക്
കോട്ടയം: കെവിന് കൊലപാതകം വെള്ളിത്തിരയിലേക്ക്. കേരളം ഞെട്ടലോടെ കേട്ട ദുരഭിമാനക്കൊലയും സംഭവങ്ങളുമാണ് സിനിമയാകുന്നത്. ഒരു ദുരഭിമാനക്കൊല എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ടൈറ്റില്‍ കോട്ടയം പ്രസ് ക്ലബില്‍…
Read More » - 14 June
യുഎഇയിൽ സ്കൂൾ ബസ് മതിലിലേക്ക് ഇടിച്ചുകയറി തീപിടിച്ചു
റാസൽഖൈമ : സ്കൂൾ ബസ് മതിലിലേക്ക് ഇടിച്ചുകയറി തീപിടിച്ചു. റാസൽഖൈമ അസാൻ സ്കൂളിന്റെ മതിലിൽ ഇടിച്ചായിരുന്നു അപകടം.സ്കൂൾ സമയം കഴിഞ്ഞുള്ള അപകടമായതിനാല്‍ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ…
Read More » - 14 June
മരംകോച്ചുന്ന തണുപ്പില്‍ സൈനികര്‍ യോഗ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധപിടിച്ചുപറ്റുന്നു
ശ്രീനഗര്‍: ലഡാക്കിൽ മരംകോച്ചുന്ന തണുപ്പില്‍ സൈനികര്‍ യോഗ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധപിടിച്ചുപറ്റുന്നു. ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചാണ് ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ യോഗ പരിശീലനം.…
Read More » - 14 June
അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയെന്നു സംശയിക്കുന്ന ഏഴു വയസ്സുകാരിയുടെ മൃതദേഹം
വാഷിങ്ടണ്‍: അമേരിക്ക-മെക്സിക്കോ രാജ്യാന്തര അതിര്‍ത്തിയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയത്. ലൂക്ക്വില്ലെക്ക് പടിഞ്ഞാറ് അരിസോണ-മെക്സിക്കോ അതിര്‍ത്തിയില്‍ നിന്ന് ബുധനാഴ്ച രാവിലെ പട്രോളിങ്ങിനു പോയ ഉദ്യോഗസ്ഥരാണ് ഏഴു വയസ്സുള്ള പെണ്‍കുട്ടിയുടെ…
Read More » - 14 June
അഭിനന്ദന് വര്‍ദ്ധമാനെ കളിയാക്കിയുള്ള പാകിസ്ഥാന്റെ പരസ്യം; കിടിലൻ മറുപടി വീഡിയോയുമായി പൂനം പാണ്ഡെ
മുംബൈ: ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ അപമാനിച്ച് പരസ്യ വീഡിയോ ഇറക്കിയ പാകിസ്ഥാന് മറുപടിയുമായി ബോളിവുഡ് നടി പൂനം പാണ്ഡെ. ജൂണ്‍ 16ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്…
Read More » - 14 June
നസീറിനെ ആക്രമിച്ചതിനു പിന്നില്‍ സി.പി.എം പ്രവര്ത്തകന്; ക്വട്ടേഷന്‍ നല്‍കിയയാളുടെ പേര് പറഞ്ഞത് പ്രതികള്‍
കണ്ണൂര്‍: സി.പി.എം വിമതന് സി.ഒ .ടി നസീറിന്റെ വധ ശ്രമവുമായി ബന്ധപെട്ടു എ.എന്‍. ഷംസീറിന്റെ പേര് പുറത്തുവന്നത് വിവാദമായതിനു പുറമെ ക്വട്ടേഷന്‍ നല്‍കിയത് പാര്‍ട്ടി പ്രവര്ത്തകന് പൊട്ടിയന്‍…
Read More » - 14 June
വ്യോമസേന വിമാന അപകടം: മരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വൈകും
ഇറ്റാനഗര്‍: വ്യോമസേന വിമാന അപകടത്തില്‍ മരിച്ച ജവാന്മാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും. എയര്‍ഫോഴ്സ് ജവാന്മാരുടെ മൃതദേഹം പോസ്ററുമോര്‍ട്ടത്തിനു ശേഷം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്നു മാത്രമേ മൃതദേഹങ്ങള്‍…
Read More » - 14 June
48 കുട്ടികളുടെ മരണം; കാരണം ലിച്ചിപ്പഴമോ?
മുസാഫര്‍പുര്‍: മസ്തിഷ്കജ്വരം ബാധിച്ച് ബീഹാറില്‍ 48 കുട്ടികള്‍ മരിക്കാന്‍ കാരണം ലിച്ചിപ്പഴമാണോ എന്ന ആശങ്ക ഉയരുന്നു. ലിച്ചിപ്പഴം അപകടകാരിയാണെന്നാണ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ മുന്നറിയിപ്പ് സൂചിപ്പിക്കുന്നതെന്ന് ടൈംസ്…
Read More »