Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -14 June
അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയെന്നു സംശയിക്കുന്ന ഏഴു വയസ്സുകാരിയുടെ മൃതദേഹം
വാഷിങ്ടണ്‍: അമേരിക്ക-മെക്സിക്കോ രാജ്യാന്തര അതിര്‍ത്തിയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയത്. ലൂക്ക്വില്ലെക്ക് പടിഞ്ഞാറ് അരിസോണ-മെക്സിക്കോ അതിര്‍ത്തിയില്‍ നിന്ന് ബുധനാഴ്ച രാവിലെ പട്രോളിങ്ങിനു പോയ ഉദ്യോഗസ്ഥരാണ് ഏഴു വയസ്സുള്ള പെണ്‍കുട്ടിയുടെ…
Read More » - 14 June
അഭിനന്ദന് വര്‍ദ്ധമാനെ കളിയാക്കിയുള്ള പാകിസ്ഥാന്റെ പരസ്യം; കിടിലൻ മറുപടി വീഡിയോയുമായി പൂനം പാണ്ഡെ
മുംബൈ: ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ അപമാനിച്ച് പരസ്യ വീഡിയോ ഇറക്കിയ പാകിസ്ഥാന് മറുപടിയുമായി ബോളിവുഡ് നടി പൂനം പാണ്ഡെ. ജൂണ്‍ 16ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്…
Read More » - 14 June
നസീറിനെ ആക്രമിച്ചതിനു പിന്നില്‍ സി.പി.എം പ്രവര്ത്തകന്; ക്വട്ടേഷന്‍ നല്‍കിയയാളുടെ പേര് പറഞ്ഞത് പ്രതികള്‍
കണ്ണൂര്‍: സി.പി.എം വിമതന് സി.ഒ .ടി നസീറിന്റെ വധ ശ്രമവുമായി ബന്ധപെട്ടു എ.എന്‍. ഷംസീറിന്റെ പേര് പുറത്തുവന്നത് വിവാദമായതിനു പുറമെ ക്വട്ടേഷന്‍ നല്‍കിയത് പാര്‍ട്ടി പ്രവര്ത്തകന് പൊട്ടിയന്‍…
Read More » - 14 June
വ്യോമസേന വിമാന അപകടം: മരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വൈകും
ഇറ്റാനഗര്‍: വ്യോമസേന വിമാന അപകടത്തില്‍ മരിച്ച ജവാന്മാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും. എയര്‍ഫോഴ്സ് ജവാന്മാരുടെ മൃതദേഹം പോസ്ററുമോര്‍ട്ടത്തിനു ശേഷം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്നു മാത്രമേ മൃതദേഹങ്ങള്‍…
Read More » - 14 June
48 കുട്ടികളുടെ മരണം; കാരണം ലിച്ചിപ്പഴമോ?
മുസാഫര്‍പുര്‍: മസ്തിഷ്കജ്വരം ബാധിച്ച് ബീഹാറില്‍ 48 കുട്ടികള്‍ മരിക്കാന്‍ കാരണം ലിച്ചിപ്പഴമാണോ എന്ന ആശങ്ക ഉയരുന്നു. ലിച്ചിപ്പഴം അപകടകാരിയാണെന്നാണ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ മുന്നറിയിപ്പ് സൂചിപ്പിക്കുന്നതെന്ന് ടൈംസ്…
Read More » - 14 June
വീണ്ടും പാക് പ്രധാനമന്ത്രിയുടെ പ്രോട്ടോക്കോള്‍ ലംഘനം; ഷാങ്ഹായ് ഉച്ചകോടി ഉദ്ഘാടനചടങ്ങില്‍ ഇരിപ്പിടത്തില്‍ നിന്ന് അനങ്ങാതെ ഖാന്
ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ നയതന്ത്ര പ്രോട്ടോക്കോള്‍ ലംഘിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന്. ഉച്ചകോടിയുടെ ഉദ്ഘാടനചടങ്ങിലായിരുന്നു സംഭവം. കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കെക്കിലാണ് ഷാങ്ഹായി സഹകരണ ഉച്ചകോടി നടക്കുന്നത്. ഇമ്രാന്‍ഖാന്റെ…
Read More » - 14 June
തിരയില്‍ പെട്ട സൈനികനെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടറെത്തി രക്ഷിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു
പനജി: രാജ്യത്തെ തീരപ്രദേശങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നതിനിടെ ഗോവയില്‍ തിരയില്‍ പെട്ട സൈനികനെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടറെത്തി രക്ഷിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. അവധിയാഘോഷിക്കാനെത്തിയ സൈനികന് കാബോ ഡാ…
Read More » - 14 June
48 കുട്ടികളുടെ മരണത്തിന് കാരണം ലിച്ചിപ്പഴമോ? ബീഹാറില്‍ ആശങ്ക വര്‍ധിക്കുന്നു
ബീഹാർ : ബീഹാറില്‍ 48 കുട്ടികൾ മസ്തിഷ്കജ്വരം ബാധിച്ച് മരണപ്പെടാൻ കാരണം ലിച്ചിപ്പഴമെന്ന് സംശയം. പത്തുദിവസത്തിനിടെയാണ് ഇത്രയും കുട്ടികള്‍ മരണപ്പെട്ടത് എന്ന് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ദി…
Read More » - 14 June
പാലക്കാട്ടെ തോല്‍വിയില്‍ ഇപ്പോഴും പലരും വിലപിക്കുന്നുവെന്ന് എം.ബി രാജേഷ്
പാലക്കാട്: പാലക്കാട്ടെ തന്റെ തോല്‍വിയില്‍ പലരും ഇപ്പോഴും വിലപിക്കുന്നുണ്ടെന്നു മുന്‍ എം.പി എം.ബി രാജേഷ്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയിലെ പരാജയം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. നരേന്ദ്ര മോദി വിരുദ്ധത…
Read More » - 14 June
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ചു; യുവതിയും പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു
ചെന്നൈ: ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തൊട്ട് പിന്നാലെ യുവതിയുടെ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.…
Read More » - 14 June
മൂന്നു വര്‍ഷത്തിനിടെ അമ്മമാർ ഉപേക്ഷിച്ചത് 187 കുട്ടികളെ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
തിരുവനന്തപുരം: 2015 മുതലുള്ള മൂന്നു വര്‍ഷക്കാലയളവിനിടയില്‍ 187 കുട്ടികളെ അമ്മമാര്‍ ഉപേക്ഷിച്ചതായി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ നിയമസഭയെ രേഖാമൂലം അറിയിച്ചു. വളര്‍ത്താന്‍ ആകാത്ത…
Read More » - 14 June
ഇമ്രാന് ഖാന്റെ മാനസികാരോഗ്യം പരിശോധിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി വിമര്‍ശനം പാതിരാത്രിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തതിന്
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഷാഹിദ് ഖഖന്‍ അബ്ബാസി. ഇമ്രാന്‍ഖാന്റെ മാനസിക ആരോഗ്യ പരിശോധനയ്ക്കായി ഒരു കമ്മീഷനെ നിയോഗിക്കണമെന്ന്…
Read More » - 14 June
സി.ഐയുടെ തിരോധാനം: നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്കി
കൊച്ചി: സി.ഐ നവാസിന്റെ തിരോധാനത്തില്‍ മേലുദ്യാഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവാസിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. മേലുദ്യോഗസ്ഥന് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കാണാതായ നവാസിന്റെ ഭാര്യ…
Read More » - 14 June
അരിവാൾ രോഗം ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു
കണ്ണൂർ : അരിവാൾ രോഗം ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു. കണ്ണൂർ ഇരട്ടി കുന്നോത്ത് കോളനിയിലെ ആദിവാസി ബാലൻ ഷിബിൻ (11) ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്…
Read More » - 14 June
കളി മുടക്കാനെത്തിയ “മഴ”യോട് കൈകൂപ്പി അപേക്ഷിച്ചു കേദാർ ജാദവ്
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ന്യൂസിലൻഡ് മത്സരം മഴ മുടക്കിയത് ആരാധകർക്കു നിരാശയായി. ആ നിമിഷം കൈകൂപ്പി വണങ്ങി അപേക്ഷിക്കാനാണ് ഇന്ത്യൻ താരം കേദാർ ജാദവ് മുതിർന്നത്. അതോടൊപ്പം…
Read More » - 14 June
ഒമാന്‍ ഉള്‍ക്കടലിലുണ്ടായ എണ്ണക്കപ്പല്‍ ആക്രമണം; പിന്നില്‍ ഇറാനെന്ന് അമേരിക്ക
മസ്ക്കത്ത്: എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് അമേരിക്ക. ഇതിന് തെളിവായി വീഡിയോ യു.എസ് സൈന്യം പുറത്തുവിട്ടു. ആക്രമിക്കപ്പെട്ട എണ്ണക്കപ്പലില്‍നിന്നും പൊട്ടാത്ത മൈന്‍ ഇറാെന്റ റെവല്യൂഷണറി ഗാര്‍ഡ്…
Read More » - 14 June
സി.ഐയുടെ തിരോധാനം: കൊല്ലത്ത് എത്തിയിരുന്നെന്ന് സ്ഥിരീകരണം
എറണാകുളം: കൊച്ചി സെന്‍ട്രല്‍ സിഐ നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൊല്ലത്തെത്തി. നവാസ് കായംകുളത്തു നിന്ന് കൊല്ലത്തെത്തിയതിന് സ്ഥിരീകരണം ലഭിച്ചതിനെ തുടര്‍ന്നാണിത്. നവാസ് കെഎസ്ആര്‍ടിസി ബസില്‍…
Read More » - 14 June
വാട്സാപിലെ വ്യാജന്മാർ ഇനി കോടതി കയറും ; പുതിയ നീക്കങ്ങളുമായി കമ്പനി
കൊച്ചി: വ്യാജന്മാരെ കുടുക്കാന്‍ കര്‍ശന നടപടികളുമായി വാട്സാപ്. നിയമം ലംഘിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കോടതികയറ്റാനാണ് പുതിയ തീരുമാനം. വ്യാജന്മാർക്കെതിരെ കേസെടുക്കുകയും കോടതി കയറ്റുകയും ചെയ്യുമെന്നാണ് വാട്സാപ് അധികൃതര്‍…
Read More » - 14 June
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചു
പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. പുല്‍വാമ ജില്ലയിലെ അവന്തിപോരയ്ക്ക് സമീപം ബ്രോൂന്ദിനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ…
Read More » - 14 June
ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
പാലക്കാട്: ബൈക്കും ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം. ബൈക്ക് യാത്രിക്കാരനായ യുവാവാണ് മരിച്ചത്. പാലക്കാട് ചെറുപ്പുളശ്ശേരിയില്‍ തൂതയിലാണ് അപകടം നടന്നത്. തൂത സ്വദേശി മിഥുന് കുമാര്‍(26) ആണ്…
Read More » - 14 June
വോട്ട് എണ്ണിയതിൽ വ്യത്യാസമുണ്ടെന്ന് ആരോപണം; ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു
ഭുവനേശ്വർ : നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് എണ്ണിയതിലും പോൾ ചെയ്ത വോട്ടിലും വ്യത്യാസമുണ്ടെന്ന് ആരോപണം. ഒഡിഷയിലെ കൻതബൻജി മണ്ഡലത്തിലെ വോട്ടിൽ തിരിമറി നടന്നുവെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി…
Read More » - 14 June
ലോകക്കപ്പ്: ഏഴ് മത്സരങ്ങള്‍ക്കു കൂടി മഴ ഭീഷണി
നോട്ടിങ്ങാം: ലോകക്കപ്പ് ക്രിക്കറ്റില്‍ ഏഴ് മത്സരങ്ങള്‍ക്കു കൂടി മഴ ഭീഷണിയെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ത്യ-പാകിസ്ഥാന് മത്സരത്തിനും സെമി ഫൈനല്‍ മത്സരത്തിനും മഴ ഭീഷണി ഇല്ല. എന്നാല്‍ ഇന്ത്യ-…
Read More » - 14 June
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വാങ്ങുന്നതിന് വീടിനു പുറത്തെത്തിയ യുവാവിനെ ഒരു സംഘം വെടിവെച്ച് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: യുവാവിനെ വീടിനു മുന്നിലിട്ട് അക്രമി സംഘം വെടിവെച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ വികാസ് പൂരിലാണ് കൊലപാതകം നടന്നത്. കൊച്ചാര്‍ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഓണ്‍ലൈനായി ഭക്ഷണം…
Read More » - 14 June
മൂന്ന് നഴ്സിംഗ് വിദ്യാർത്ഥികളെ കാണാതായി
അടൂർ : മൂന്ന് നഴ്സിംഗ് വിദ്യാർത്ഥികളെ കാണാതായിയെന്ന് പരാതി.പത്തനംതിട്ട അടൂരിലാണ് സംഭവം നടന്നത്. അടൂർ വേദ ആയുർവേദ ആശുപത്രിയിലെ വിദ്യാർത്ഥിനികളെയാണ് ഇന്നലെമുതൽ കാണാനില്ലെന്ന് കാണിച്ച് കോളേജ് അധികൃതർ…
Read More » - 14 June
ഗുരുവായൂരിൽ നാളെ മുതൽ ചോറൂണിനും തുലാഭാരത്തിനും ഫോട്ടോയെടുക്കാം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ കുട്ടികളുടെ ചോറൂണിന്റെയും തുലാഭാരത്തിന്റെയും ഫോട്ടോയെടുക്കാമെന്ന് അധികൃതർ വ്യക്തമാക്കി. ദേവസ്വം നേരിട്ടാണ് ഇത് നടത്തുന്നത്. ഫോട്ടോയെടുക്കാനായി ദേവസ്വം ഏഴുപേരെ നിയമിച്ചിട്ടുണ്ട്. ചടങ്ങുകൾ…
Read More »