Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -15 June
കുട്ടി മരിച്ച സംഭവം; വെസ്റ്റ്നൈല്‍ സ്ഥിരീകരിച്ചിട്ടും ഉറവിടം കണ്ടെത്താനായില്ല, അന്വേഷണം ഊര്‍ജിതമാക്കി
മലപ്പുറം: വേങ്ങരയില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറുവയസുകാരന് മരിച്ച സംഭവത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല. പ്രദേശത്ത് കൂട്ടത്തോടെ ചത്ത നിലയില്‍ കാണപ്പെട്ട കാക്കകളില്‍ നിന്ന് ശേഖരിച്ച…
Read More » - 15 June
സ്വീകരണ ചടങ്ങിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു
കാസര്‍കോട്: രാജ്മോഹന്‍ ഉണ്ണിത്താൻ എംപിക്ക് സ്വീകരണം ഒരുക്കിയ ചടങ്ങിൽ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു. തളിപ്പറമ്പ് പട്ടുവത്തെ പ്രാദേശിക നേതാവ് കപ്പച്ചേരി രാഘവന് (69) ആണ് മരിച്ചത്.…
Read More » - 15 June
തമിഴ്നാട്ടിലെ കരൂരില്‍ നിന്നും നവാസിനെ പിടിച്ചത് റെയില്‍വേ പോലീസിന്റെ അവസരോചിതമായ ഇടപെടൽ മൂലം
കൊച്ചി: ഉന്നതോദ്യോഗസ്ഥനുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം കാണാതായ എറണാകുളം സെന്‍ട്രല്‍ സിഐ നവാസിനെ തമിഴ്നാട് കരൂരില്‍ നിന്നും തമിഴ്നാട് റെയില്‍വേ പോലീസാണ് കണ്ടെത്തിയത്. ഇവര്‍ വിവരം…
Read More » - 15 June
ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് നടക്കും
കൊച്ചി: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് നടക്കും. കൊച്ചിയിലാണ് യോഗം ചേരുന്നത്. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ളയുടെ അധ്യക്ഷതയില്‍ രാവിലെ പത്തരയ്ക്കാണ്…
Read More » - 15 June
കെവിന് വധം: കൊലപാതകത്തിനു മുമ്പ് ചാക്കോയ്ക്ക് സാനു അയച്ച സന്ദേശം ഇങ്ങനെ
കോട്ടയം: കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് തലേദിവസം നീനുവിന്റെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ സാനു ചാക്കു പിതാവ് ചാക്കോ ജോണിന് അയച്ച വാട്സാപ്പ് സന്ദേശത്തെ കുറിച്ച് അന്വേഷണ…
Read More » - 15 June
ആംബുലന്‍സിന് വഴിനല്‍കിയില്ലെങ്കില്‍ കനത്ത പിഴ
അബുദാബി: ആംബുലന്‍സിനും അത്യാഹിത വകുപ്പുകളുടെ വാഹനങ്ങള്‍ക്കും വഴിനല്‍കിയില്ലെങ്കില്‍ അബുദാബിയിൽ കനത്ത പിഴ. 1000 ദിര്‍ഹം പിഴയും ആറു ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. അത്യാഹിത വാഹനങ്ങള്‍ക്ക് വഴി നല്കാതിരിക്കല്,…
Read More » - 15 June
മമത ഫോണിൽ പോലും പ്രതികരിക്കുന്നില്ല, ഡോക്ടര്‍മാരുടെ സമരത്തില്‍ മമതക്കെതിരെ ബംഗാള്‍ ഗവര്‍ണര്‍
കൊല്‍ക്കത്ത: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പ്രതിഷേധത്തില്‍ മമത ബാനര്‍ജിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി. മമത ബാനര്‍ജിയുമായി ഫോണിലൂടെ സംസാരിക്കുവാന്‍ ശ്രമിച്ചെങ്കിലും…
Read More » - 15 June
നാലുവര്‍ഷം മുൻപ് നിർത്തിവെച്ച സർവീസ് പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ് എയര്‍ലൈന്‍സ്
ദുബായ്: നാലുവര്‍ഷം മുമ്പ് കരിപ്പൂരിലേക്ക് നിര്‍ത്തിവച്ച സർവീസ് എമിറേറ്റ്സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് അധികൃതരുമായി കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരന് ദുബായില്‍…
Read More » - 15 June
സി ഐ നവാസ് കൊച്ചിയിലേയ്ക്ക് പുറപ്പെട്ടു
കരൂര്‍: കൊച്ചിയില്‍ നിന്നും കാണാതായ സി.ഐ നവാസിനെ തമിഴ്നാട്ടിലെ കരൂരില്‍ നിന്നും കണ്ടെത്തി. റെയില്‍വെ പോലീസാണ് നവാസിനെ കണ്ടെത്തിയത്. ഇദ്ദേഹം ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചു. കരൂരില്‍ നിന്ന്…
Read More » - 15 June
വിവാഹ സ്വപ്നങ്ങള്‍ ബാക്കിയാക്കി നിബിയ യാത്രയായി: അവയവ ദാനത്തിലൂടെ അഞ്ചു പേര്‍ക്ക് പുതുജീവന്‍
കോട്ടയം: വിവാഹ സ്വപ്നങ്ങള്‍ ബാക്കിയാക്കി അവയവ ദാനത്തിന്റെ മഹത്വം പകര്‍ന്നു നല്കി നിബിയ യാത്രയായി. അഞ്ചു പേര്‍ക്ക് പുതു ജീവന് നല്‍കിയാണ് നിബിയ മടങ്ങിയത്. തിങ്കളാഴ്ച പരുമ്പാവൂരില്‍…
Read More » - 15 June
സി.ഐയെ കാണാതായ സംഭവത്തില്‍ എറണാകുളം എ.സി.പി പി.എസ്. സുരേഷിനെ ചോദ്യം ചെയ്തു
കൊച്ചി: എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കാണാതായ സംഭവത്തില്‍ എറണാകുളം എ.സി.പി പി.എസ്. സുരേഷിനെ ചോദ്യം ചെയ്തു. കൊച്ചി സിറ്റി പൊലീസ് ഡി.സി.പി ജി. പൂങ്കുഴലിയുടെ…
Read More » - 15 June
ഷാങ്ഹായ് ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഇമ്രാൻ ഖാൻ
ബിഷ്കെക് ; കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അഭിനന്ദനവുമായി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാൻ .ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി രണ്ടാമതും അധികാരത്തിലേക്ക് തിരിച്ചെത്തിയതിനാണ്…
Read More » - 15 June
വിദേശരാജ്യങ്ങളിൽ തൊഴിൽതേടി പോകുന്നവർ വഞ്ചിതരാവാതിരിക്കാൻ നടപടിയെടുക്കുമെന്ന് വി. മുരളീധരൻ
ദുബായ്: വിദേശരാജ്യങ്ങളിൽ തൊഴിൽതേടി പോകുന്നവർ വഞ്ചിതരാവാതിരിക്കാൻ എമിഗ്രേഷൻ നിയമങ്ങൾ പൊളിച്ചെഴുതുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. നൈജീരിയയിൽനിന്നുള്ള യാത്രാമധ്യേ ദുബായിൽ വെള്ളിയാഴ്ച വിവിധ പരിപാടികളിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 15 June
ശബരിമല നട ഇന്ന് തുറക്കും
സന്നിധാനം: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. എന്നാല്‍ നട തുറക്കുന്ന അന്ന് പൂജകള്‍ ഉണ്ടാവില്ല. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി…
Read More » - 15 June
ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് നികുതി കൂട്ടിയ യു.എസിന് അതേ നാണയത്തില്‍ ഇന്ത്യയുടെ തിരിച്ചടി
ന്യൂഡൽഹി: ഇന്ത്യയിലെ കയറ്റുമതി വ്യവസായികള്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി-ഫ്രീ ആനുകൂല്യങ്ങള്‍ (ജിഎസ്പി) യുഎസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് യുഎസ് ഉല്പന്നങ്ങള്ക്ക് തീരുവ ഉയര്‍ത്താന്‍ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യന്‍ ഉരുക്ക്, അലുമിനിയം…
Read More » - 15 June
ഗര്‍ഭാവസ്ഥയില്‍ ചായയും കാപ്പിയും കുടിക്കുന്നത് ദോഷം; കാരണം ഇങ്ങനെ
ഗര്‍ഭകാലത്ത് ചായയും കാപ്പിയും കുടിക്കുന്നത് ഗര്‍ഭസ്ഥ ശിശുക്കളുടെ തൂക്കം കുറയ്ക്കുമെന്ന് പഠനം. കാപ്പിയിലും ചായയിലുമുള്ള കഫീനാണ് അപകടകാരി. അമേരിക്കന്‍ കോളജ് ഓഫ് ഒബ്സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്സിലെ ഗവേഷകര്‍…
Read More » - 15 June
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചുങ്കം ചുമത്തുന്നത് നാളെ മുതൽ
ന്യൂഡല്‍ഹി: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുങ്കം ചുമത്തുന്നത് നാളെ മുതൽ. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 29 ഉത്പന്നങ്ങള്‍ക്കാണ് ചുങ്കം ചുമത്തുന്നത്. പുതിയ തീരുമാനം അമേരിക്കന്‍ കയറ്റുമതിക്കാരെ പ്രതികൂലമായി…
Read More » - 15 June
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രധാനമന്ത്രിയെ കാണും
പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച. പ്രളയ പുനരധിവാസത്തിന് കൂടുതല്‍ സഹായം, മഴക്കെടുതി പരിഹരിക്കാനുള്ള സഹായം എന്നിവ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും.
Read More » - 15 June
അഭിന്ദനെ പരിഹസിക്കുന്ന പാകിസ്ഥാന്റെ പരസ്യത്തെ ന്യായീകരിച്ച് തരൂർ
ന്യൂഡല്‍ഹി: അഭിനന്ദന് വര്‍ധമാനെ പരിഹസിക്കുന്ന പാകിസ്ഥാന്റെ പരസ്യത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പരസ്യം നല്‍കിയതിനെ തെറ്റ് പറയാനാകില്ലെന്ന് ശശി തരൂർ പറയുകയുണ്ടായി. പരസ്യം…
Read More » - 15 June
വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ട് പ്രിക്വാര്‍ട്ടറിലേക്ക്
വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് എതിരെ വിജയം നേടിയതോടെയാണ് ഇംഗ്ലണ്ടിന്റെ നോക്കൗട്ട് റൗണ്ട് ഉറച്ചത്. ലോക റാങ്കിംഗില്‍ മൂന്നാമതുള്ള ടീമാണ്…
Read More » - 15 June
വളര്‍ത്തു നായ ചത്തു: വെറ്റിറനറി ഡോക്ടറെ മര്‍ദ്ദിച്ച നാലു പേര് അറസ്റ്റില്‍
തിരുവനന്തപുരം പേരൂര്‍ക്കടയിലെ വെറ്റിറനറി ആശുപത്രിയിലെ ഡോക്ടര്‍ അനൂപിനാണ് മര്‍ദ്ദനമേറ്റത്. വളര്‍ത്തു നായ ചത്തത് ഡോക്ടര്‍ ചികിത്സ വൈകിപ്പിച്ചതിനാലാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
Read More » - 15 June
സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ അളവ് കുറയുന്നു. വരുന്ന നാല് ദിവസം സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മഴ കുറയുമെങ്കിലും മത്സ്യത്തൊഴിലാളികള്‍ രണ്ട്…
Read More » - 15 June
രാഹുല്‍ ഗാന്ധി ലണ്ടനിൽ ; യാത്രയുടെ ഉദ്ദേശ്യം അവ്യക്തം
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലണ്ടന്‍ യാത്രയിലാണെന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാഹുല്‍ ലണ്ടനിലേക്ക് യാത്ര തിരിച്ചതെന്നാണ് വിവരം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും…
Read More » - 15 June
വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ പാലം തകർന്നുവീണു; വീഡിയോ കാണാം
ബീജിംങ്: ചൈനയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പാലം തകർന്നുവീണു. ഗുവാങ്ഡോങ് പ്രവിശ്യയിലെ ഡോങ്ജിയാന്‍ നദിക്ക് കുറുകെയുള്ള പാലമാണ് തകർന്ന് വീണത്. രണ്ടു വാഹനങ്ങള്‍ നദിയില്‍ വീണു.…
Read More » - 15 June
ബംഗാളിൽ വീണ്ടും 300 ഡോക്ടർമാർ കൂടി രാജിവെച്ചു, സമരം ചെയ്യാൻ മമതയുടെ അനന്തരവനും
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം കൂടുതല്‍ രൂക്ഷമാകുന്നു. ഇന്നലെ മൂന്നൂറ് ഡോക്ടര്‍മാര്‍ കൂടി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജിവച്ചു. വ്യാഴാഴ്ച രണ്ട് മണിക്ക് മുമ്പ് ജോലിക്ക്…
Read More »