Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -18 June
അഫ്ഗാനിസ്ഥാനെതിരേ ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇംഗ്ലണ്ട്
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരേ ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇംഗ്ലണ്ട്. അതേസമയം കളിച്ച നാല് കളികളിലും അഫ്ഗാനിസ്ഥാൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. മറുവശത്ത് കരുത്തരായ ഇംഗ്ലണ്ട് ഇന്ന് അനായാസ ജയമാണ് പ്രതീക്ഷിക്കുന്നത്.…
Read More » - 18 June
ഭീമന് മോഹന്‍ലാല്‍ തന്നെ; ഉറപ്പിച്ച് പറഞ്ഞ് ബി.ആര്. ഷെട്ടി
പാലക്കാട്: മഹാഭാരതം സിനിമയാക്കുന്നെങ്കില്‍ ഭീമന് കഥാപാത്രം മോഹന്‍ലാല്‍ തന്നെ അവതരിപ്പിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് നിര്‍മ്മാതാവ് ബി.ര്‍ ഷെട്ടി. തിരക്കഥാകൃത്ത് എം. ടി. വാസുദേവന്‍ നായരും സംവിധായകന് ശ്രീകുമാര്‍…
Read More » - 18 June
ഫേസ്ബുക്ക് ലൈവിട്ട് ഇരുപതു വയസുകാരന് തൂങ്ങി മരിച്ചു
ആല്‍വാര്‍: ഫേസ്ബുക്ക് ലൈവിട്ട് ഇരുപതു വയസുകാരന് തൂങ്ങി മരിച്ചു. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. നിര്‍മ്മല്‍ കുമാവത് എന്ന യുവാവാണ് ഫേസ്ബുക്ക് ലൈവില്‍ വന്ന് തൂങ്ങി മരിച്ചത്. കാമുകിയോടുള്ള…
Read More » - 18 June
കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവിനെ തീരുമാനിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്സഭ കക്ഷി നേതാവിനെ തീരുമാനിച്ചു. അധിര്‍ രഞ്ജന്‍ ചൗധരിയെയാണ് കക്ഷി നേതാവായി തീരുമനിച്ചത്. ബംഗാളില്‍ നിന്നുള്ള എംപിയാണ് അധിരഞ്ജന്‍ ചൗധരി. സോണിയ ഗാന്ധിയാണ് അദ്ദേഹത്തെ…
Read More » - 18 June
പുല്‍വാമ ആക്രമണത്തിന് കാറു നല്കിയ ഭീകരനെ സൈന്യം വധിച്ചു
പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയായ ഭീകരവാദി കൊല്ലപ്പെട്ടു. ജമ്മു-കാഷ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അനന്ത്നാഗിലെ മര്‍ഹാമ മേഖലയിലായിരുന്നു പൊലീസും…
Read More » - 18 June
നിലപാട് ഡല്‍ഹിയില്‍ വ്യക്തമാക്കി; രാജ്മോഹന്‍ ഉണ്ണിത്താനും ഡി.സി.സി നേതൃത്വവും തുറന്ന പോരിലേക്ക്
കാസര്‍കോട്: പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഇന്നലെ ഡല്‍ഹിക്കു പോയ രാജ്മോഹന്‍ ഉണ്ണിത്താന് കാസര്‍കോട് ഡി.സി.സി നേതൃത്വവുമായുള്ള തന്റെ അതൃപ്തി പരസ്യമായി വ്യക്തമാക്കി. ഇതോടെ എം.പി രാജ്മോഹന്‍ ഉണ്ണിത്താനും…
Read More » - 18 June
ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങുന്ന സർക്കാർ ഡോക്ടർമാർ ; സംഭവം കേരളത്തിൽ
കാസർഗോഡ്: ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ രോഗികളിൽനിന്ന് കൈക്കൂലി വാങ്ങുന്നു. കാസർഗോഡ് ജനറൽ ആശുപത്രിയിലാണ് സംഭവം നടന്നത്. ഹെർണിയ അസുഖവുമായി എത്തിയ രോഗികളിൽ നിന്നുമാണ് രണ്ട് ഡോക്ടർമാർ കൈക്കൂലി…
Read More » - 18 June
വാവെയ്ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം; ഗൂഗിളിനു പണിയാകുമെന്ന് റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ചൈനീസ് മൊബൈല്‍ കമ്പനി വാവെയ്ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഗൂഗിളിനു പ്രതിസന്ധിയാകുന്നു. ആന്‍ഡ്രോയിഡിനെക്കാള്‍ 60 ശതമാനം വേഗത വാവെയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുണ്ടെന്നാണ് ഇവര്‍ നല്കിയ…
Read More » - 18 June
സിനിമയെന്ന സ്വപ്നതീരത്തേയ്ക്ക് കടല്‍ദൂരം താണ്ടിയ രതീഷ് രാജുവിന്റെ മൂന്നാംപ്രളയം
സിനിമയെന്ന സ്വപ്നം സഫലീകരിക്കാന്‍ ജീവിതമെന്ന യാഥാര്‍ഥ്യത്തോട് തെല്ലും അക്ഷീണിതനാവാതെ പൊരുതി വിജയം കൈവരിക്കുന്നരുടെ സ്വപ്നസാക്ഷാത്കാരമാണ് ഓരോ വെള്ളിയാഴ്ചകളിലും സിനിമ കൊട്ടകകളെ അലങ്കരിക്കുന്നത്. അഭ്രപാളികളുടെ അകലാപാടങ്ങളില്‍ വിതയ്ക്കുന്ന അവരുടെ…
Read More » - 18 June
പ്രായം 30 വയസിന് മുകളില്‍ , നഗരവാസികള്‍ക്കായി ഇന്ത്യയിൽ ഒരു ഡേറ്റിങ് ആപ്പ്
ഡൽഹി : നഗരവാസികളും പ്രായം 30 വയസിന് മുകളിൽ ഉള്ളവർക്കുമായി ഇന്ത്യയിൽ ഒരു ഡേറ്റിങ് ആപ്പ്. ഈ നിബന്ധനയാണ് ഇന്ത്യയിലുള്ള മറ്റ് ആപ്പുകളിൽനിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ആന്റ്…
Read More » - 18 June
അഭയാര്‍ത്ഥികളെ സഹായിച്ചാല്‍ പിഴ ഈടാക്കും; നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ വേറെയും
കടലില്‍ നിന്ന് അഭയാര്‍ത്ഥികളെ രക്ഷിക്കുന്ന ബോട്ടുകള്‍ക്ക് പിഴ ചുമത്താനുള്ള നിയമ പാസ്സാക്കി ഇറ്റലി. 50000 യൂറോ (അതായത് ഏതാണ്ട് 44 000 പൗണ്ട്) ആണ് പിഴത്തുകയായി നിശ്ചയിച്ചിരിക്കുന്നത്.…
Read More » - 18 June
ബാലചന്ദ്രന് ചുള്ളിക്കാടിന്റെ സഹോദരന് അന്തരിച്ചു
കൊടുങ്ങല്ലൂര്‍: കവിയും സിനിമാ താരവുമായ ബാലചന്ദ്രന് ചുള്ളിക്കാടിന്റെ സഹോദരന് ജയചന്ദ്രന് അന്തരിച്ചു. റോഡില്‍ അവശനിലയില്‍ കണ്ടത്തിയ ജയചന്ദ്രന് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ക്യാന്‍സര്‍ ബാധിതനായിരുന്നു. ജയചന്ദ്രനെ…
Read More » - 18 June
കെട്ടിടത്തിന്റെ 10-ാംനിലയില്‍ നിന്ന് വീണ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: വീഡിയോകോണ്‍ ടവറിന്റെ പത്താം നിലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികള്‍ വീണു മരിച്ചു. രാജു ശര്‍മ(22), അഷ്തിയാഖ് ഖാന്(23) എന്നിവരാണ് മരിച്ചത്. പണിക്കിടെ ഇവര്‍…
Read More » - 18 June
പീഡന പരാതിയില്‍ അറസ്റ്റ് : വിനായകന്റെ പ്രതികരണം ഇങ്ങനെ
കൊച്ചി: ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്ന ദളിത് ആക്ടിവിസ്റ്റിന്റെ പരാതിയില്‍ തനിക്കെതിരെ അറസ്റ്റ് ഉണ്ടായേക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടന് വിനായകന്. എന്നാല്‍ വിഷയത്തില്‍ തനിക്കെതിരെ കേസ് എടുത്തോ…
Read More » - 18 June
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ; നിലപാട് വ്യക്തമാക്കി ബൃന്ദ കാരാട്ട്
ഡൽഹി : ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിൽ നിലപാട് വ്യക്തമാക്കി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.പാർട്ടി ആരെയും സംരക്ഷിക്കില്ല, കേസ് തീർത്തും വ്യക്തിപരമാണ്. പ്രത്യഘാതം വ്യക്തിപരമായി…
Read More » - 18 June
സൗദി-ഒമാന്‍ എണ്ണ കപ്പലുകള്‍ക്കു നേരെ നടന്ന ആക്രമണം : ആരാണ് പിന്നിലെന്ന് യു.എന്‍ അന്വേഷിയ്ക്കും
റിയാദ് : ഗള്‍ഫ് മേഖലയിലെ സമാധാനം തകര്‍ത്ത് സൗദി-ഒമാന്‍ എണ്ണ കപ്പലുകള്‍ക്കു നേരെ നടന്ന ആക്രമണം . ആരാണ് പിന്നിലെന്ന് യു.എന്‍ അന്വേഷിയ്ക്കും. യു.എന്‍ സെക്രട്ടറി ജനറലിന്റെ…
Read More » - 18 June
ബിനോയ്ക്കെതിരെയുള്ള ആരോപണത്തില്‍ ഉറച്ച് നില്ക്കുന്നു: ഏത് പരിശോധനയ്ക്കും തയ്യാറെന്ന് യുവതി
മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പരാതിക്കാരിയായ യുവതി. ബന്ധത്തിന് തെളിവുകളുണ്ട്. ഏത് പരിശോധനയ്ക്കും താന്‍ തയ്യാറാണെന്നും യുവതി വ്യക്തമാക്കി. കൂടാതെ ബിനോയ് തനിക്കെതിരെ നല്കിയ…
Read More » - 18 June
സൗമ്യയുടെ മരണവിവരം അറിയാതെ ഭർത്താവ് സജീവ് ബുധനാഴ്ച എത്തും
ആലപ്പുഴ : തീകൊളുത്തി കൊലപ്പെടുത്തിയ സൗമ്യയുടെ മരണവിവരം അറിയാതെ ഭർത്താവ് സജീവ് ബുധനാഴ്ച നാട്ടിലെത്തും.സൗമ്യയുടെ അന്ത്യകർമങ്ങൾ ബുധനാഴ്ച തന്നെ നടന്നേക്കും. ലിബിയയിൽനിന്നു തുർക്കിയിലെത്തി ജിദ്ദ, അബുദാബി വഴി…
Read More » - 18 June
ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണം: പരാതി നല്കി യുവതിക്കെതിരെ കേസ് എടുക്കും
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് പരാതി നല്കിയ ബാര്‍ ഡാന്‍സര്‍ ജീവനക്കാരിയും ബിഹാര്‍ സ്വദേശിനിയുമായ…
Read More » - 18 June
സെന്‍സെക്സില്‍ 114 പോയന്റ് നേട്ടത്തോടെ തുടക്കം : വ്യാപാരം പുരോഗമിയ്ക്കുന്നു
മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ നേട്ടം. നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം പുരോഗമിയ്ക്കുന്നത്. സെന്‍സെക്സ് 114.52 പോയന്റ് ഉയര്‍ന്ന് 39075.31ലും നിഫ്റ്റി 33.80 പോയന്റ്…
Read More » - 18 June
സേനയില്‍ തിരക്കിട്ട് നിയമനം; കമ്മീഷണറേറ്റ് രൂപീകരണം വൈകിയതോടെ വെട്ടിലായി പൊലീസ്
പൊലീസ് കമ്മീഷണറേറ്റ് രൂപീകരണം വൈകുമെന്ന് ഉറപ്പായതോടെ തിടുക്കപ്പെട്ട് നിയമനങ്ങള്‍ നടത്തിയ പൊലീസിന് പണികിട്ടി. പ്രത്യേക അധികാരമൊന്നുമില്ലാതെ എസ്.പിമാരുടെ കസേരയില്‍ ഐ.ജിമാര്‍ ഇരിക്കെണ്ട അവസ്ഥയായി. നടപടി വൈകുതോറും പൊലീസ്…
Read More » - 18 June
ചെന്നൈ നഗരം വറ്റിവരണ്ടു : ഒരു തുള്ളി വെള്ളം കിട്ടാനില്ല : ഹോട്ടലുകളും ഹോസ്റ്റലുകളും അടച്ചുതുടങ്ങി
ചെന്നൈ : ചെന്നൈ നഗരത്തില്‍ ഒരു തുള്ളി വെള്ളമില്ല. നഗരത്തിലെ ഹോട്ടലുകളും ഹോസ്റ്റലുകളുമെല്ലാം അടച്ചുതുടങ്ങി. ചെന്നൈയില്‍ മഴ പെയ്തിട്ട് 6 മാസം പിന്നിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. അവസാനമായി മഴ…
Read More » - 18 June
സിവിൽ സർവീസ് (പ്രിലിമിനറി) പരീക്ഷാ പരിശീലനം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ നടക്കുന്ന സിവിൽ സർവീസ് (പ്രിലിമിനറി) പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യുപിഎസ്സി നിർദേശിക്കുന്ന യോഗ്യത ഉള്ളവരാകണം. അപേക്ഷകർക്കു നേരിട്ടോ ഓൺലൈൻ ആയോ…
Read More » - 18 June
കേടായ മത്സ്യ വില്‍പ്പന : മൂന്നു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി
വയനാട് : കേടായ മത്സ്യങ്ങള്‍ വിറ്റഴിയ്ക്കുന്നതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മത്സ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ് നടത്തി. കല്‍പ്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെ മത്സ്യവ്യാപാര കേന്ദ്രങ്ങളില്‍…
Read More » - 18 June
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനവ് ; നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനവ്.പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഗ്രാമിന് 3,070 രൂപയാണ് ഇന്നത്തെ സ്വര്‍ണവില.24,560 രൂപയാണ്…
Read More »