Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -18 June
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ ആക്രമണം; വിവരങ്ങൾ ഇങ്ങനെ
റിയാദ്: സൗദി അറേബിയയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ചൊവ്വാഴ്ച വീണ്ടും ഹൂതികളുടെ ആക്രമണശ്രമം. എന്നാല്‍ ആക്രമണത്തിന് ലക്ഷ്യമിട്ട ഡ്രോണ്‍ സൗദി പ്രതിരോധ സേന തകര്‍ക്കുകയായിരുന്നു. അബഹയിലെ ജനവാസ…
Read More » - 18 June
കടല്‍ക്ഷോഭം രൂക്ഷം, കേരളത്തിന്റെ സൈന്യം കടലിന്റെ വായില്‍; സഹായം തേടി താരത്തിന്റെ കുറിപ്പ്
കേരളക്കരയെ അടിമുടി ഇളക്കിമറിച്ച മഹാപ്രളയത്തിനുമുന്നില് പകച്ചു നിന്ന ഒരു ജനതയെ കൈപിടിച്ച് കരക്കടിപ്പിച്ചവരാണ് മത്സ്യത്തൊഴിലാളികളായ തീരദേശ നിവാസികള്‍. എന്നാല്‍ അവരിപ്പോള്‍ നിലനില്‍പ്പിന് മാര്‍ഗമില്ലാതെ സഹായത്തിനായ് കേഴുകയാണ്. കടല്‍…
Read More » - 18 June
ലോകകപ്പ് തോൽവിക്ക് പിന്നാലെ പാക് ടീമിൽ തമ്മിലടി
ലോകകപ്പിൽ ഇന്ത്യക്കെതിരെ തോല്‍വി ഏറ്റുവാങ്ങിയ പാക് ടീമിൽ തമ്മിലടി രൂക്ഷമെന്ന് റിപ്പോർട്ട്. ഇന്ത്യക്കെതിരായ മത്സരത്തില്‍ തോല്‍വിക്ക് കാരണം ഇമാദ് വാസിമിന്റെയും ഇമാം ഉള് ഹഖിന്റെയും സമീപനങ്ങളാണെന്ന് ക്യാപ്റ്റന്‍…
Read More » - 18 June
വീട്ടുജോലിക്കാരിയുടെ ഫോൺ നോക്കിയപ്പോൾ നിറയെ വനിത സ്പോൺസറുടെയും മകളുടെയും അർദ്ധനഗ്ന ചിത്രങ്ങൾ; എല്ലാം കാമുകനു വേണ്ടി
ദുബായ്: ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങൾ കാണിക്കുന്നവിധത്തിലുള്ള വനിതാ സ്പോൺസറുടെയും മകളുടെയും അർദ്ധനഗ്ന ചിത്രങ്ങൾ അനുമതിയില്ലാതെ ഫോണിൽ പകർത്തിയ വീട്ടു ജോലിക്കാരിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഈ…
Read More » - 18 June
സവിശേഷതകൾ നിരവധി : ഞെട്ടിക്കാൻ പുതിയ ഫോണുമായി ഷവോമി
6ജിബി റാമുള്ള ഫോൺ 64 ജിബി, 128 ജിബി ഇന്റേണല്‍ സ്റ്റോറേജുകളിൽ ലഭ്യമാകും.
Read More » - 18 June
സത്യപ്രതിജ്ഞ ചടങ്ങിനൊടുവില്‍ പാര്‍ലമെന്റില്‍ ‘ഈങ്ക്വിലാബ് സിന്ദാബാദ്’ വിളിച്ച് എം.പി
ന്യൂഡല്‍ഹി: ഈങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് സത്യപ്രതിജ്ഞ അവസാനിപ്പിച്ച് ആം ആദ്മി പാര്‍ട്ടി എംപി. പഞ്ചാബിലെ സംഗൂരുവില്‍ നിന്നുള്ള എഎപി എംപി ഭഗവന്ദ് മന് ആണ് പാര്‍ലമെന്റില്‍ മുദ്രാവാക്യം…
Read More » - 18 June
നഷ്ടത്തിൽ നിന്നും കരകയറി : ഓഹരി വിപണി ഇന്ന് നേട്ടത്തിൽ അവസാനിച്ചു
മുംബൈ: നഷ്ടത്തിൽ നിന്നും കരകയറിയ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 85 പോയിന്റ് ഉയര്‍ന്ന് 39046ലും നിഫ്റ്റി 19 പോയിന്റ് ഉയർന്നു 11692 ലുമാണ്…
Read More » - 18 June
ഇറാനുമായി സംഘര്‍ഷം രൂക്ഷം; അമേരിക്കയുടെ പുതിയ നടപടികള്‍ ഇങ്ങനെ
വാഷിങ്ടന്‍ : ഇറാനുമായി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മധ്യപൂര്‍വദേശത്തേക്ക് കൂടുതല്‍ സൈനികരെ അയയ്ക്കാന്‍ അമേരിക്ക. എണ്ണടാങ്കറുകള്‍ക്കു നേരെ കൂടുതല്‍ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് മധ്യപൂര്‍വദേശത്ത് കര, നാവിക,…
Read More » - 18 June
കുടുംബത്തോട് നൂറ് ശതമാനം കൂറ് പുലര്‍ത്തി, ഒഴിവു ദിനങ്ങള്‍ പോലും ജോലിക്ക് പോയത് പ്രാരാബ്ധം തീര്‍ക്കാന്‍; സൗമ്യയെകുറിച്ച് സുഹൃത്തുക്കള്‍
ആലപ്പുഴ: പട്ടാപ്പകല്‍ വീടിനു മുന്നില്‍ പൊലീസുകാരിയെ പൊലീസുകാരന് വെട്ടിപ്പരിക്കേല്‍പ്പിച്ച് മൃഗീയമായി ചുട്ടുകൊന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളക്കരകേട്ടത്. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ യുവതിയുടെ കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ്…
Read More » - 18 June
മുൻ ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസമായ മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍
ഖത്തർ: ചൈനയെ മറികടന്ന് ഖത്തർ വേദി സ്വന്തമാക്കിയതിനു പിന്നിൽ യുവേഫ പ്രസിഡൻ്റായിരുന്ന മിഷേൽ പ്ലാറ്റിനി വോട്ട് മറിച്ചത് തെളിഞ്ഞതിനാൽ അദ്ദേഹത്തെ അറസ്റ് ചെയ്തു. മുൻ ഫിഫ പ്രസിഡൻ്റ്…
Read More » - 18 June
പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: എടവണ്ണയിൽ ചാലിയാർ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലപ്പറ്റ കണ്ണാടിപറമ്പൻ മജീദിന്റെ മകൻ നിബിൻ മുഹമ്മദാണ് മരിച്ചത്. ചാലിയാർ പുഴയിൽ മീൻ പിടിക്കുന്നതിനിടെ തിങ്കളാഴ്ച…
Read More » - 18 June
സെക്കന്റ് ഇലവന് ചാമ്പ്യന്‍ഷിപ്പിൽ അർജുൻ തെണ്ടുൽക്കർ നേടിയ വിക്കറ്റിന്റെ വീഡിയോ വൈറലാകുന്നു
ലണ്ടന്‍: സെക്കന്റ് ഇലവന് ചാമ്പ്യന്‍ഷിപ്പില്‍ സച്ചിന് തെണ്ടുല്‍ക്കറുടെ മകന് അര്ജുന് തെണ്ടുല്‍ക്കര്‍ നേടിയ വിക്കറ്റിന്റെ വീഡിയോ വൈറലാകുന്നു. ഓള്‍റൗണ്ടറായ അര്ജുന് സര്‍റേ സെക്കന്റ് ഇലവന് ബാറ്റ്സ്മാന് നഥാന്‍…
Read More » - 18 June
യുപി മുഖ്യമന്ത്രി യോഗിയുടെ ഓഫീസ് ഇനി സംസ്കൃതം പറയും; വാര്‍ത്താകുറിപ്പും പ്രസംഗങ്ങളും സംസ്കൃതത്തില്‍
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് രാജ്യത്തെ മറ്റ് സിഎം ഓഫീസുകളില്‍ നിന്ന് വ്യത്യസ്തമാകുന്നു. ഈ ഓഫീസില്‍ നിന്നുള്ള വാര്‍ത്താകുറിപ്പുകള്‍ സംസ്കൃതത്തിലും ഇനി വായിക്കാം. ഇംഗ്ലീഷിലും ഹിന്ദിയിലും…
Read More » - 18 June
ദുബായ് രാജകുടുംബാംഗം അന്തരിച്ചു
ദുബായ് : ദുബായ് രാജകുടുംബാംഗം അന്തരിച്ചു. ശൈഖ് മന്‍സൂര്‍ ബിന്‍ അഹ്മദ് ബിന്‍ അലി അല്‍ ഥാനിയാണ് മരണപ്പെട്ടത്. ദുബായ് റോയല്‍ കോര്‍ട്ടിന്റ അറിയിപ്പ് തിങ്കളാഴ്ച രാത്രി…
Read More » - 18 June
വിലക്കുകള്‍ കാറ്റില്‍ പറത്തി വിദ്യാര്‍ത്ഥികളുടെ ബസ് ഡേ ആഘോഷം, ഒടുവില്‍ സംഭവിച്ചത്; വൈറല്‍ വീഡിയോ
ചെന്നൈ : ബസുകള്‍ പിടിച്ചെടുത്ത് ‘ബസ് ഡേ’ ആഘോഷം നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഹരമാണ്. എന്നാല്‍ ബസ് ഡേ ആഘോഷത്തിനിടെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ബസിന് മുകളില്‍ നിന്ന്…
Read More » - 18 June
12കാരനെ ബലാത്സംഗം ചെയ്ത ഇമാമിന് കോടതി വിധിച്ചത്
ദുബായ്: യുഎഇയില്‍ പന്ത്രണ്ടുകാരനായ അറബി ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 31 വയസുകാരനായ ഇമാമിന് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചു . ജയില്‍ ശിക്ഷക്ക് ശേഷം നാടുകടത്താനും…
Read More » - 18 June
ശ്രീരാമന്റെ പ്രവാസം അവസാനിപ്പിക്കാന്‍ രാമക്ഷേത്രനിര്‍മാണം തുടങ്ങണമെന്ന് ശിവസേന; 350 എംപിമാരുടെ ഭൂരിപക്ഷം പര്യാപ്തമെന്നും സേന
ലോക്സഭയില്‍ 350 ഓളം എംപിമാരുള്ള കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് വന്ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് രാമന്റെ പ്രവാസം അവസാനിപ്പിക്കണമെന്ന് ശിവസേന. ജൂണ്‍ 16 ന് ശിവസേന മേധാവി…
Read More » - 18 June
മൃഗാശുപത്രി വളപ്പില്‍ മനുഷ്യന്റെ തലയോട്ടി
കൊച്ചി: മൃഗാശുപത്രി വളപ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മൃഗാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് മട്ടാഞ്ചേരി മൃഗാശുപത്രി വളപ്പിൽ നിന്ന് തലയോട്ടി…
Read More » - 18 June
മോളിയുടെ ദുരിതം ‘അമ്മ’ അറിഞ്ഞു; ഉടന്‍ വീട് നിര്‍മ്മിച്ച് നല്‍കും
സിനിമാ സീരിയല്‍ രംഗത്ത് ഏറെ ശ്രദ്ധേയയായ കലാകാരി മോളി കണ്ണമാലിക്ക് വീട് നിര്‍മ്മിച്ച് നല്‍കാനൊരുങ്ങി താരസംഘടനയായ 'അമ്മ'. കയറിക്കിടക്കാന്‍ ചോര്‍ന്നൊലിക്കാത്ത ഒരു കൂര പോലുമില്ലാതെ കഷ്ടപ്പെടുന്ന മോളിയുടെ…
Read More » - 18 June
യുഎഇയിൽ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്നു സാമൂഹിക പ്രവർത്തകർ അറിയിച്ചു.
Read More » - 18 June
ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക ആരോപണത്തില്‍ പാർട്ടി സെക്രട്ടറിയുടെ നിലപാട് വ്യക്തമാക്കണം; അഡ്വ.പ്രകാശ് ബാബു
കോഴിക്കോട്: ബിനോയ് കോടിയേരിക്കെതിരേയുള്ള ലൈംഗിക ആരോപണത്തില്‍ പാർട്ടി സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കണമെന്ന് അഡ്വ .പ്രകാശ് ബാബു. മകനെതിരായ ആരോപണം ഗുരുതര സ്വഭാവമുള്ളതാണ്. ഇക്കാര്യത്തിൽ…
Read More » - 18 June
പഴകിയ മത്സ്യങ്ങള്‍ വില്‍ക്കുന്നതായി പരാതി; മത്സ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്
പഴകിയ മത്സ്യങ്ങള്‍ വില്‍ക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വയനാട്ടില്‍ മത്സ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്. കല്‍പ്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെ മത്സ്യവ്യാപാര കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.…
Read More » - 18 June
ഉദ്യോഗസ്ഥരുടെ അലംഭാവം ; കോടികള്‍ നഷ്ടപ്പെടുമെന്നുറപ്പായ പ്രവാസി വ്യവസായി ആത്മഹത്യ ചെയതു
കണ്ണൂര്‍: ഉദ്യോഗസ്ഥരുടെ അലംഭാവ നടപടികളില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യചെയ്തു. കണ്ണൂര്‍ കൊറ്റാളി സ്വദേശി സജന് പാറയിലാണ് ആന്തൂര്‍ നഗരസഭയുടെ അനാസ്ഥയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. പതിനാറ്…
Read More » - 18 June
‘എക്സാം വാരിയേഴ്സ്’ മോദിയുടെ പുസ്തകത്തിന്റെ പുതിയ പതിപ്പിനായി കാത്തിരിക്കാം; തിരക്കിനിടയിലും മോദി ലക്ഷ്യമിടുന്നത് കുട്ടികള്‍ പരീക്ഷ ഉത്സവമാക്കാന്‍
വിദ്യാര്‍ത്ഥികളുടെ പരീക്ഷപ്പേടി മാറ്റി ഉത്സാഹഭരിതരാക്കാന്‍ പ്രധാനമന്ത്രി മോദി എഴുതിയ ‘എക്സാം വാരിയേഴ്സി’ന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറങ്ങുന്നു. തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്തി മോദി പുസ്തകത്തിന്റെ പുതിയ എഡിഷനായുള്ള തയ്യാറെടുപ്പിലാണ്.…
Read More » - 18 June
സാമ്പത്തിക യുദ്ധത്തിന് തയ്യാര്‍; അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്കി ചൈനീസ് പത്രം
വ്യാപാര യുദ്ധം ചെയ്യാനുളള ചൈനയുടെ കരുത്തിനെ കുറച്ച് കാണേണ്ടെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുകൂല മാധ്യമമായ ക്യൂഷി. നീണ്ട സാമ്പത്തിക യുദ്ധത്തിന് ബെയ്ജിംഗ്…
Read More »