Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -21 June
ഇന്ത്യന്‍ ചരക്കു കപ്പലുകളുടേയും എണ്ണക്കപ്പലുകളുടേയും സുരക്ഷ ഉറപ്പാക്കുന്നു : ഇന്ത്യയ്ക്ക് അതീവ ജാഗ്രതാനിര്‍ദേശം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരക്കു കപ്പലുകളുടേയും എണ്ണക്കപ്പലുകളുടേയും സുരക്ഷ ഉറപ്പാക്കുന്നു. ഇന്ത്യയ്ക്ക് അതീവ ജാഗ്രതാനിര്‍ദേശം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളിലാണ്…
Read More » - 21 June
ശരീരത്തിന്റെ ബാലന്‍സിനും ഏകാഗ്രതയ്ക്കും ചെയ്യാം വൃക്ഷാസനം
ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് ഏറ്റവും ഫലപ്രദമാണ് വൃക്ഷാസനം. നാഡികളുടെയും പേശികളുടെയും സംയോജിത പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിന് ഈ ആസനം വളരെ ഫലപ്രദമാണ്. മാനസികമായ ഏകാഗ്രതയാണ് വൃക്ഷാസനത്തിന്റെ മറ്റൊരു ഗുണം.…
Read More » - 20 June
വനിത നഴ്സുമാർക്ക് ഗള്‍ഫ് രാജ്യത്ത് തൊഴിലവസരം : മികച്ച ശമ്പളം
വിശദമായ ബയോഡാറ്റ 2019 ജൂൺ 30ന് മുമ്പ് സമർപ്പിക്കണം
Read More » - 20 June
അനധികൃത മത്സ്യ ബന്ധനം; നടപടിയുണ്ടാകുമെന്ന് കളക്ടർ
തൃശൂർ :തൃശ്ശൂരിൽ അനധികൃത മത്സ്.ബന്ധനം, പുഴകളും തോടുകളും അഴികളും ഉൾപ്പെടെയുളള മത്സ്യ പ്രജനന സമയങ്ങളിൽ അവയുടെ സഞ്ചാരപഥങ്ങളിൽ തടസ്സം വരുത്തി അവയെ പിടിച്ചെടുക്കുന്നതിനും അനധികൃതമായ ഉപകരണങ്ങൾ ഉപയോഗിച്ച്…
Read More » - 20 June
ഓസ്ട്രേലിയക്ക് ജയം : പൊരുതിതോറ്റ് ബംഗ്ലാദേശ്
ഈ ജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് ഓസ്ട്രേലിയ കുതിച്ചു. അഞ്ചാം സ്ഥാനത്താണ് ബംഗ്ലാദേശ്
Read More » - 20 June
ഒന്നേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായി സഹോദരങ്ങൾ അറസ്റ്റിൽ
വിദേശ നിർമ്മിത പ്രിന്ററും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു
Read More » - 20 June
നിയമ ലംഘനം നടത്തി അനേകം കുട്ടികളുമായി സർവ്വീസ് നടത്തിയ വാഹനം പിടികൂടി; വാഹനം ഓടിയത് രേഖകളില്ലാതെയെന്ന് ഉദ്യോഗസ്ഥർ
ആറ്റിങ്ങൽ : നിയമ ലംഘനം നടത്തി അനേകം കുട്ടികളുമായി സർവ്വീസ് നടത്തിയ വാഹനം പിടികൂടി, സ്കൂൾ കുട്ടികളെ കുത്തിനിറച്ച് സവാരി നടത്തിയ 12 സ്വകാര്യവാഹനങ്ങൾ ആറ്റിങ്ങൽ ആർ.ടി.ഒ.യുടെ…
Read More » - 20 June
ഫിലമെന്റ് രഹിത കേരളം പദ്ധതി : എല്‍.ഇ.ഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ നൽകുമെന്ന് കെ.എസ്.ഇ.ബി
കാസർഗോഡ് : ഗുണമേന്മയുള്ളതും കമ്പോള വിലയേക്കാള്‍ കുറഞ്ഞ നിരക്കിലും മൂന്നു വര്‍ഷം ഗാരന്റിയുള്ള എല്‍.ഇ.ഡി ബള്‍ബുകള്‍ കെ.എസ്.ഇ.ബി യിലൂടെ വിതരണം ചെയ്യുന്നു. തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി ഓഫീസുമായോ റീഡിംഗ്…
Read More » - 20 June
അന്താരാഷ്ട്ര യോഗദിനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് ഈ നഗരത്തില്‍ ; മോദിയ്ക്കൊപ്പം യോഗ ചെയ്യാന്‍ കാത്തിരിക്കുവര്‍ മുപ്പതിനായിരത്തോളം
മോദിയെ സ്വാഗതം ചെയ്യുന്ന ഹോര്‍ഡിംഗും ബാനറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവിടെ. വെള്ളിയാഴ്ച നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തില്‍ 30,000 ത്തോളം പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ
Read More » - 20 June
വാഹനാപകടം; നിരങ്ങിനീങ്ങിയ ടിപ്പറിടിച്ച് ഉടമയായ യുവാവ് മരിച്ചു
പെരുമ്പാവൂർ: പെരുമ്പാവൂരിൽ അറ്റകുറ്റപ്പണിക്കിടെ മുന്നോട്ടുനീങ്ങിയ ടിപ്പറിച്ച് ടിപ്പർ ഉടമയായ യുവാവിനു ദാരുണാന്ത്യം. അല്ലപ്ര പാറേക്കര ജോർജിന്റെ മകൻ സിനിൽ പി. ജോർജ് (38) ആണ് ടിപ്പറിനും മതിലിനും…
Read More » - 20 June
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ആനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം ഇതാണ്
സുൽത്താൻ ബത്തേരി: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ആനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവംത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്ച ചെതലയം പൊകലമാളത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ…
Read More » - 20 June
ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം : മരിച്ചവരുടെ എണ്ണം 43 ആയി
ഷിംല : ഹിമാചൽ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 43 ആയി. മുപ്പതിലധികം പേർക്ക് പരിക്കേറ്റു. ബഞ്ചാറിൽ നിന്ന് ഗഡഗുഷാനിയിലേക്ക് പോകവെ ബസ് അഞ്ഞൂറടി…
Read More » - 20 June
ഇനി കൊല്‍ക്കത്തയില്‍ നിന്ന് നേരെ വിയറ്റ്നാമില്‍ പറന്നിറങ്ങാം ;ഒക്ടോബര്‍ 3 മുതല്‍ നേരിട്ട് വിമാന സര്‍വീസ്
ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആരംഭിച്ചെന്നും അദ്ദേഹം അറിയിച്ചു
Read More » - 20 June
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : വിവിധ റീജണല്‍ റൂറല്‍ ബാങ്കുകളിൽ അവസരം
അവസാന തീയതി : ജൂലായ് 4
Read More » - 20 June
സഞ്ജീവ് ഭട്ട് രാഷ്ട്രീയ പകപോക്കലിന്റെ ഇര: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്•മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി വിധി അദ്ദേഹത്തിനെതിരായ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി…
Read More » - 20 June
കടലുകള്‍ കടന്ന് ബിനുവിന്റെ ചിത്രങ്ങള്‍
പെരുകാവ്: കഥ പറയുന്ന കായല്‍ തീരങ്ങള്‍, നൃത്തം ചെയ്ത് മയങ്ങുന്ന മലയാളി പെണ്‍കൊടി, ഗ്രാമവിശുദ്ധിയും കാടകവും…! വേറിട്ട വരകളിലൂടെ ശ്രദ്ധേയനായ ചിത്രകാരനാണ് ബിനു പെരുകാവ്. വരയുടെ ലോകത്ത്…
Read More » - 20 June
ദുബായ് പോലീസ് 17 കാരിയെ വേശ്യാവൃത്തിയില്‍ നിന്ന് രക്ഷപ്പെടുത്തി
ദുബായ്•പതിനേഴുകാരിയെ രാജ്യത്തേക്ക് കടത്തി പെണ്‍വാണിഭത്തിന് പ്രേരിപ്പിച്ച കേസില്‍ മൂന്ന് ബംഗ്ലാദേശി യുവാക്കള്‍ക്കെതിരെ ദുബായ് കോടതി കുറ്റം ചുമത്തി. 28 ഉം 20 ഉം 28 ഉം വയസുള്ള…
Read More » - 20 June
രാജ്യസഭയിലെ ടിഡിപി ബിജെപിയിൽ ലയിക്കുന്നു ; രാജ്യസഭയിലും ബിജെപി പിടിമുറുക്കുന്നു, ഞെട്ടൽ മാറാതെ ചന്ദ്രബാബു നായിഡു അമേരിക്കയിൽ
ഹൈദരാബാദ്: കർണ്ണാടകയ്ക്ക് പിന്നാലെ ആന്ധ്രയിലും പിടിമുറുക്കി ബിജെപി. ഒറ്റ ദിവസം കൊണ്ട് നാല് രാജ്യസഭാ അംഗങ്ങളാണ് ആന്ധ്രയില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ടിഡിപിയുടെ…
Read More » - 20 June
വിൽപ്പനക്ക് വച്ചിരുന്ന മത്സ്യങ്ങൾ മാസങ്ങളോളം പഴക്കമുള്ളത്; പരിശോധനാ സംഘത്തിന് നേരെ പ്രതിഷേധമുയർത്തി ജീവനക്കാർ
ചേർത്തല: വിൽപ്പനക്ക് വച്ചിരുന്ന മത്സ്യങ്ങൾ മാസങ്ങളോളം പഴക്കമുള്ളത്, ചേര്‍ത്തല മുട്ടം മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിൽ വില്‍പ്പനയ്ക്ക് വച്ചിരുന്ന ആറുമാസത്തോളം പഴക്കമുള്ള മത്സ്യങ്ങള്‍ പിടികൂടി. ഇന്ന് രാവിലെ പത്ത്…
Read More » - 20 June
ഈ മോഡൽ കാറിന്റെ വിലകൂട്ടി മാരുതി സുസുക്കി
പെട്രോൾ ഡീസൽ വകഭദങ്ങളിൽ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കാറെന്ന നേട്ടവും സ്വന്തമാക്കി
Read More » - 20 June
പെട്രോൾ ആക്രമണം വർധിക്കുന്നു; ബോധവത്ക്കരണത്തിന് തുടക്കം കുറിക്കുമെന്ന് എം.സി ജോസഫൈൻ
ആലപ്പുഴ:കേരളത്തിൽ പല ഭാഗങ്ങളിലായി അടുത്തിടെ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന പെട്രോൾ ആക്രമണങ്ങൾക്കെതിരെ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾക്ക് സംസ്ഥാന വനിതാ കമ്മീഷൻ തുടക്കം കുറിക്കുമെന്ന് കമ്മീഷൻ അദ്ധ്യക്ഷ…
Read More » - 20 June
ഹോട്ടലുകൾ വൃത്തിഹീനം; കർശന നടപടിയുമായി ആരോഗ്യവിഭാഗം
കൊട്ടാരക്കര :ഹോട്ടലുകൾ വൃത്തിഹീനം, മലിനമായ അന്തരീക്ഷത്തിൽ ആഹാരം പാകംചെയ്യുന്നതിനെതിരെ കർശന നടപടിയുമായി നഗരസഭാ ആരോഗ്യവിഭാഗം.നഗരത്തിലെ പല ഹോട്ടലുകളിലെയും അടുക്കളകൾ തികച്ചും വൃത്തിഹീനമെന്ന് പരിശോധനയിൽ കണ്ടെത്തി. കൊല്ലം പുലമണിലെ…
Read More » - 20 June
ശിഖർ ധവാനും ഭുവനേശ്വർ കുമാറിനും പിന്നാലെ വിജയ് ശങ്കറിനും പരിക്ക്
ലണ്ടൻ: പരിശീലനത്തിനിടെ ശിഖർ ധവാനും ഭുവനേശ്വർ കുമാറിനും പിന്നാലെ വിജയ് ശങ്കറിനും പരിക്കേറ്റു. എന്നാൽ ഇത് സാരമുള്ളതല്ലെന്നും പരിക്ക് ഉടൻ ഭേദമാകുമെന്നാണ് പ്രതീക്ഷയെന്നും ടീം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ…
Read More » - 20 June
വാഹനാപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു
കാലടി:വാഹനാപകടം, കാലടി പഞ്ചായത്ത് ഓഫീസിന് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. ആശ്രമം റോഡിൽ താമസിക്കുന്ന നിരഞ്ജനാണ് പരിക്കേറ്റത്. കാലടി ഭാഗത്തുനിന്ന് വന്ന ലോറി റോഡുമുറിച്ച്…
Read More » - 20 June
ഹോട്ടലുകളിൽ പരിശോധന വ്യാപകമാക്കി തൊഴിൽവകുപ്പ്; തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുക ലക്ഷ്യം
കൊച്ചി: ഹോട്ടലുകളിൽ വ്യാപക പരിശോധന, സംസ്ഥാനത്തുടനീളമുളള ഹോട്ടലുകളില്‍ വ്യാപകമായ പരിശോധനകള്‍ക്കാണ് തൊഴില്‍ വകുപ്പ് നേതൃത്വം നല്‍കിയത്. കേരളത്തിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നിയമപ്രകാരമുളള അവകാശങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന്…
Read More »