Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -27 June
പശുക്കളെ സംരക്ഷിക്കുന്നതിന്റെ പേരില്‍ അതിക്രമങ്ങള്‍ നടത്തുന്നതിനെതിരെ നിയമം കടുപ്പിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍
ഭോപ്പാല്‍: പശുക്കളെ സംരക്ഷിക്കുന്നതിന്റെ പേരില്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ നിയമം കടുപ്പിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. രാജ്യവ്യാപകമായി അതിക്രമങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കിയത്. ഗോ സംരക്ഷണ നിയമ…
Read More » - 27 June
മിസോറമില്‍ കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു; ലയനത്തിന് കേന്ദ്ര ബിജെപി നേതൃത്വം അനുമതി നല്കി
മിസോറാമിൽ വൻരാഷ്ട്രീയ അട്ടിമറി. മിസോറാമിലെ ഒരു ജില്ലയില്‍ കോണ്‍ഗ്രസും ബിജെപിയും ലയിച്ച് ഒന്നായിരിക്കുന്നു. വളരെ കാലം കോണ്‍ഗ്രസ് ഭരിച്ചിരുന്ന മിസോറാമിലാണ് സംഭവം. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവ്…
Read More » - 27 June
പോലീസുകാരോട് പ്രേമം നടിച്ചും പിന്നീട് ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍ തട്ടുന്നു ; ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് സന്ദേശം പുറത്ത്
തിരുവനന്തപുരം : പോലീസുകാരോട് പ്രത്യേകിച്ച് എസ് ഐമാരോട് ഫേസ്ബുക്കിലൂടെ പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടുന്ന സ്ത്രീകൾ കേരളത്തിൽ സജീവമാകുന്നു. കഴിഞ്ഞ ദിവസം തുമ്പ എസ് ഐയ്ക്കെതിരെ…
Read More » - 27 June
സ്വകാര്യബസ് സമരം നാലാം ദിവസത്തിലേക്ക്; കെഎസ്ആര്‍ടിസിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന
അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം നാലാം ദിവസവും തുടരുന്നതിനാല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. ബെംഗലൂരുവിലേക്കുളള ശരാശരി യാത്രക്കാരുടെ എണ്ണത്തില്‍ ഇരട്ടിയിലധികമാണ് ഇപ്പോള്‍ വര്‍ദ്ധനവുണ്ടായത്.…
Read More » - 27 June
ഇന്ത്യന്‍ ടീമിന്റെ ജഴ്സിയുടെ കളര്‍ മാറുന്നു; ഏത് കളര്‍ വേണമെന്ന് ബിസിസിഐക്ക് തീരുമാനിക്കാം
ഇന്ത്യന്‍ ടീമിന്റെ ജഴ്സിയുടെ കളറ് മാറുന്നു. ഇതിനെക്കുറിച്ചുള്ള വിവാദം ഇപ്പോള്‍ ചൂട് പിടിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ഞായറാഴ്ചത്തെ മത്സരത്തില്‍ നീല ജേഴ്സി ആയിരിക്കില്ല ടീം ഇന്ത്യ അണിയുക എന്നുറപ്പാണ്.…
Read More » - 27 June
ട്രെയിനിന് കല്ലെറിയുന്നവരെ കുടുക്കാന്‍ നിരീക്ഷണം ശക്തമാക്കി റെയില്‍വെ
കൊച്ചി: ട്രെയിനുകള്‍ക്കുനേരെ കല്ലെറിയുന്നവരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കി റെയില്‍വെ. എറണാകുളം നോര്‍ത്ത് മുതല്‍ ആലുവ വരെയും കൊച്ചുവേളി മുതല്‍ കൊല്ലം വരെയുമാണ് പ്രശ്നബാധിത സ്ഥലങ്ങള്‍. ഈ സ്ഥലങ്ങൾ…
Read More » - 27 June
നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ കാലാവധി രണ്ടുവര്‍ഷത്തേക്ക് കൂടി നീട്ടി
ന്യൂഡല്‍ഹി: നീതി ആയോഗിന്റെ സി.ഇ.ഒ അമിതാഭ് കാന്തിന്റെ കാലാവധി രണ്ടുവര്‍ഷത്തേക്ക് കൂടി നീട്ടി. ഈമാസം 30ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി 2021 ജൂണ്‍ 30വരെ നീട്ടിയത്. കേന്ദ്ര കാബിനറ്റിന്റെ…
Read More » - 27 June
കുവൈത്ത് ചുട്ടുപൊള്ളുന്നു; താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു
കുവൈറ്റ് കനത്ത ചൂടില്‍ വെന്തുകുകുകയണ്. താപനില വന്‍തോതില്‍ ഉയര്‍ന്നതിനാല്‍ നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ 50 ഡിഗ്രി…
Read More » - 27 June
ഭർത്താവിന്റെ പീഡനം സഹിക്കാനാവാതെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയുടെ നില അതീവ ഗുരുതരം
ആലപ്പുഴ ; ഭർത്താവിന്റെ ശാരീരിക പീഡനം സഹിക്കാൻ കഴിയാതെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയുടെ നില അതീവ ഗുരുതരമായി തുടരുന്നു . മാവേലിക്കര വള്ളിക്കുന്നത്ത് രാജലക്ഷ്മിയാണ്…
Read More » - 27 June
വിലകുറഞ്ഞ സ്മാർട്ട്ഫോൺ അവതരിപ്പിച്ച് നോക്കിയ
പ്രീമിയം സ്വഭാവമുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിട്ട് വിലകുറഞ്ഞ ഫോൺ അവതരിപ്പിച്ച് നോക്കിയ. 6,999 രൂപ വിലയില്‍ നോക്കിയ 2.2 ആണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 2/16 ജിബി വേരിയന്റിനാണ്…
Read More » - 27 June
കസ്റ്റഡി മരണം ; നാല് പോലീസുകാർക്ക് കൂടി സസ്പെന്ഷന്
ഇടുക്കി: റിമാന്‍ഡ് പ്രതിയുടെ മരണത്തിൽ നാല് പോലീസുകാർക്ക് കൂടി സസ്പെന്ഷന്.നെടുങ്കണ്ടം സ്റ്റേഷനിലെ റൈറ്റര്‍ റോയ് പി വര്‍ഗീസ്, അസി റൈറ്റര്‍ ശ്യാം, സീനിയര്‍ സിപിഒമാരായ സന്തോഷ്, ബിജു…
Read More » - 27 June
തിരുവനന്തപുരം പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്; അഭിഭാഷക കമ്മീഷന്റെ നിരീക്ഷണത്തില്‍ ഇന്ന് വോട്ടെടുപ്പ്
സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പൊലീസ് സഹകരണ സംഘത്തിലെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നിരീക്ഷണത്തിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഇടത്-വലത് അനുഭാവമുള്ള പൊലീസുകാരുടെ പാനലുകളാണ് തെരഞ്ഞെടുപ്പില്‍…
Read More » - 27 June
ബാലഭാസ്കറിന്റെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തെ സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അന്വേഷണ റിപ്പോര്‍ട്ട്…
Read More » - 27 June
തമിഴ്നാട് സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകം: സഹോദരി അറസ്റ്റിൽ
ചെങ്ങന്നൂര്‍: മരിച്ചനിലയില്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച തമിഴ്നാട് സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്നു പോലീസ്. സഹോദരി അറസ്റ്റില്‍. പ്രതിയായ സഹോദരീ ഭര്‍ത്താവ് ഒളിവില്‍. സഹോദരിയും ഇവരുടെ…
Read More » - 27 June
ഓഫറുകൾ; ആമസോണിനും ഫ്ലിപ്കാര്‍ട്ടിനും മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
ആമസോണിനും ഫ്ലിപ്കാര്‍ട്ടിനും താക്കീതുമായി കേന്ദ്രസർക്കാർ. ഓഫറുകള്‍ പരിധിവിടുന്നുവെന്നും രണ്ട് കമ്പനികളും സര്‍ക്കാറിന്റെ പുതിയ വിദേശ നിക്ഷേപനയം പാലിക്കണമെന്നും ഇ കൊമേഴ്സ് കമ്പനികളുടെ യോഗത്തില്‍ പിയൂഷ് ഗോയൽ വ്യക്തമാക്കി.…
Read More » - 27 June
അഞ്ചു പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
ബാര്‍മര്‍: അഞ്ചു പെണ്മക്കളെ കുടിവെള്ള ടാങ്കിനു മുകളില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ബാര്‍മറില്‍ ചോഹാട്ടന് മേഖലയിലാണു സംഭവം. വനു ദേവി എന്ന…
Read More » - 27 June
ബ്രയാന്‍ ലാറ ആശുപത്രി വിട്ടു; ആരോഗ്യസ്ഥിതി ഇങ്ങനെ
മുംബൈ: മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വെസ്റ്റിന്‍ഡീസ് മുന്‍ ക്രിക്കറ്റ് താരം ബ്രയാന്‍ ലാറ ആശുപത്രി വിട്ടു. താരത്തിന് കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. നെഞ്ചു വേദനയെത്തുടര്‍ന്നാണ്…
Read More » - 27 June
കെ-മാറ്റിന് യോഗ്യത നേടുന്നവരുടെ എണ്ണം കുറയുന്നു
പാലക്കാട്: കെ-മാറ്റി(കേരള മാനേജ്മെന്റ് അഡ്മിഷന് ടെസ്റ്റ്)ന് ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിച്ചതോടെ യോഗ്യത നേടുന്നവരുടെ എണ്ണം കുറയുന്നതായി സൂചന. 15 ശതമാനമാണ് (720 മാര്‍ക്കിന്റെ പരീക്ഷ…
Read More » - 27 June
കേരളത്തിന്റെ തീരക്കടലില്‍ നിന്ന് അപ്രത്യക്ഷമായത് സുലഭമായി ലഭിച്ചിരുന്ന പതിനഞ്ചിനം മത്സ്യങ്ങള്‍
കൊല്ലം: കേരളത്തിന്റെ തീരക്കടലില്‍ നിന്ന് അപ്രത്യക്ഷമായത് സുലഭമായി ലഭിച്ചിരുന്ന പതിനഞ്ചിനം മത്സ്യങ്ങള്‍. സമുദ്രഗവേഷണ സ്ഥാപനങ്ങളും ഫിഷറീസ് സര്‍വകലാശാലയുമടക്കം നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കടലില്‍ അവശേഷിച്ചിക്കുന്ന മത്സ്യത്തിന്റെ…
Read More » - 27 June
ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഗെയ്ലിന്റെ പ്രഖ്യാപനം
മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഗെയ്ലിന്റെ പ്രഖ്യാപനം. ലോകകപ്പ് ക്രിക്കറ്റിനു ശേഷം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ തന്റെ കരിയറിന്റെ അവസാനമാകുമെന്ന് താരം അറിയിച്ചു. ഓഗസ്റ്റിലും…
Read More » - 27 June
ഇന്ന് ഇന്ത്യ-വെസ്റ്റിന്‍ഡീസ് പോരാട്ടം
മാഞ്ചസ്റ്റര്‍: ലോകകപ്പിൽ ഇന്ന് ഇന്ത്യ-വെസ്റ്റിന്‍ഡീസ് പോരാട്ടം. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നു മുതലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് ഒന്ന്, രണ്ട് എന്നിവയില്‍ തത്സമയം കാണാം. അതേസമയം മഴ…
Read More » - 27 June
ഐശ്വര്യത്തിനായി ധന്വന്തരീമന്ത്രം
പാലാഴിമഥനസമയത്ത് കൈയ്യിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ദേവന്മാരുടെ വൈദ്യനും ആയുസ്സിനെക്കുറിച്ചുള്ള വേദമായ ആയുർവേദത്തിന്റെ ദേവനുമാണ് ധന്വന്തരി. ആയുർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയെ സ്മരിക്കുന്ന അനുഷ്ടാനം…
Read More » - 27 June
ആദ്യ തോൽവി ഏറ്റുവാങ്ങി ന്യൂസിലൻഡ് : നിർണായക മത്സരത്തിൽ പാകിസ്ഥാനു ജയം
ഈ ജയത്തോടെ സെമി സാധ്യതകൾ പാകിസ്ഥാൻ നില നിര്‍ത്തി. ഏഴു മത്സരങ്ങളിൽ മൂന്ന് ജയവും മൂന്ന് തോൽവിയുമായി ആറാം സ്ഥാനത്താണ് പാകിസ്ഥാൻ. അഞ്ച് ജയവും ഒരു തോൽവിയുമായി…
Read More » - 26 June
കോളേജ് ഓഫ് എൻജിനീയറിംഗിൽ അദ്ധ്യാപകഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ (സി.ഇ.ടി) ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിലോ അപ്ലൈഡ് ഇലക്ട്രോണിക്സ്…
Read More » - 26 June
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന രതീഷ് ജെ മാർട്ടിന് നവയുഗം യാത്രയയപ്പ് നൽകി
ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി ദമ്മാം മേഖലകമ്മിറ്റി അംഗം രതീഷ് ജെ മാർട്ടിന് മേഖലകമ്മിറ്റി നവയുഗം കേന്ദ്രകമ്മിറ്റിയും ദമ്മാം മേഖലകമ്മിറ്റിയും സംയുക്തമായി, മേഖലകമ്മിറ്റി…
Read More »