Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -30 June
രാജ്കുമാറിന്റെ കസ്റ്റഡി മരണം: മകനെ കൊന്നത് കൈക്കൂലി നല്കാത്തതുകൊണ്ടാണെന്ന് അമ്മ
വാഗമണ്‍: രാജ്കുമാറിനെ പോലീസുകാര്‍ തല്ലിക്കൊന്നത് കൈക്കൂലു നല്‍കാത്തതു കൊണ്ടാണെന്ന് അമ്മ കസ്തൂരി(70). കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയാണ് മകന്റെ മൃതദേഹം കണ്ടതെന്നും കുമാറിന്റെ ഒരു പല്ല് നഷ്ടപ്പെട്ടിടുണ്ടായിരുന്നുവെന്നും…
Read More » - 30 June
രാജ് കുമാറിന്റെ കസ്റ്റഡി മരണം, ശരീരത്തില്‍ 22 മുറിവുകളെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഇടുക്കി: നെടുങ്കടത്ത് റിമാന്‍ഡ് പ്രതി രാജ്കുമാര് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് സൂചന. 22 മുറിവുകള്‍ രാജ്കുമാറിന്റെ ദേഹത്ത്…
Read More » - 30 June
അധ്യാപകര്‍ക്ക് ശമ്പള വര്‍ധന; പരിഷ്കരിച്ച ശമ്പളം ഏപ്രില്‍ മുതല്‍, കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്തെ കോളജ് അധ്യാപകര്‍ക്ക് യുജിസി ശുപാര്‍ശ പ്രകാരമുള്ള ഏഴാം ശമ്പള വര്‍ധന നടപ്പാക്കി ഉത്തരവിറങ്ങി. പരിഷ്കരിച്ച ശമ്പളം ഏപ്രില്‍ 1 മുതലാണ് പണമായി ലഭിക്കേണ്ടത്.…
Read More » - 30 June
കോഴിക്കോട് ഇനി പ്രകാശിക്കും ; പുതിയ പദ്ധതിയുമായി നഗരസഭ
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വഴിയോരങ്ങളിൽ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയൊരുങ്ങുന്നു.ലൈറ്റുകള്‍ സ്ഥാപിക്കാനും പരിപാലനത്തിനും പ്രതിമാസം 58 ലക്ഷം രൂപയോളമാണ് ചെലവ്. കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്മെന്റ് കോര്‍പറേഷനാണ്…
Read More » - 30 June
പട്ടേല്‍ പ്രതിമയില്‍ ചോര്‍ച്ചയെന്ന പ്രചാരണം, സത്യാവസ്ഥ ഇങ്ങനെ
ന്യൂഡല്‍ഹി: 3000 കോടിയോളം രൂപ മുടക്കി നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പടുകൂറ്റന്‍ പ്രതിമ ചോരുന്നതായി സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണമാണ് നടക്കുന്നത്. എന്നാൽ ഇതിന്റെ യാഥാർഥ്യം…
Read More » - 30 June
ദേശീയപാത ഭൂമി ഏറ്റെടുക്കല്‍; പ്രതിസന്ധികള്‍ അകലുന്നു, ചിലവിനുള്ള പണം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം : ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കാനുള്ള െചലവിന്റെ നാലിലൊന്നായ 6,000 കോടി രൂപ നല്കാന് സംസ്ഥാനം തീരുമാനിച്ചു. തീരദേശ, മലയോര ഹൈവേകള്‍ക്ക് അനുവദിച്ച തുകയില്‍ നിന്നു…
Read More » - 30 June
വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് മന്ത്രി എം.എം. മണി, ഇത്തവണത്തേത് 100 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വരണ്ട കാലവര്‍ഷം
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം കുറഞ്ഞതുമൂലം ഇത്തവണ കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി എം.എം. മണി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 35 ശതമാനം മഴയാണ് ഇത്തവണ…
Read More » - 30 June
ചികിത്സയ്ക്ക് കൈക്കൂലിവാങ്ങിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി; വിനയായത് രോഗിയുടെ ബന്ധുക്കള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍
കാസര്‍കോട് : ചികിത്സക്ക് കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് ഡോക്ടര്‍മാര്‍ കൈക്കൂലിവാങ്ങിയത്. നസ്തേഷ്യ വിദഗ്ധന്‍ ഡോ. വെങ്കിട ഗിരിയെയും, സര്ജന് ഡോ സുനില്‍…
Read More » - 30 June
വിവാഹത്തിന് സമ്മതിച്ചില്ല ; യുവതിയെ സഹോദരന്മാർ ക്രൂരമായി മർദ്ദിച്ചു
ധര് : വിവാഹത്തിന് സമ്മതിച്ചില്ലെന്ന കാരണത്താൽ യുവതിയെ സഹോദരന്മാർ ക്രൂരമായി മർദ്ദിച്ചു. മധ്യപ്രദേശിലെ ധറിലാണ് സംഭവം. ഒരു കൂട്ടം പുരുഷന്മാര് ചേര്‍ന്ന് 21 വയസ്സുളള യുവതിയെ വലിക്കുകയും…
Read More » - 30 June
തട്ടമിടാതെ സിന്ദൂരം തൊട്ടു പാര്‍ലമെന്റില്‍ എത്തിയ മുസ്ലീം എംപിക്കെതിരെ ഫത്വ; എംപിയുടെ മറുപടി ഇങ്ങനെ
കൊല്‍ക്കത്ത: സിന്ദൂരം ധരിച്ച് പാര്‍ലമെന്റില്‍ എത്തിയതിന് കടുത്ത വിമര്‍ശനത്തിന് മറുപടിയുമായി ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നസ്രത്ത് ജഹാന്. താന്‍ എല്ലാവരും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ ആണ്…
Read More » - 30 June
ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ജമ്മുവിലെ ബുദ്ഗാം ജില്ലയിലെ ചദൂരയിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യ വിവരം ലഭിച്ചതിനെ…
Read More » - 30 June
നെടുമങ്ങാട് പതിനാറു വയസ്സുകാരിയെ കൊന്നത് രഹസ്യബന്ധം പിടിച്ചപ്പോള്‍: പുറത്തു വരുന്നത് അമ്മയുടേയും കാമുകന്റേയും ക്രൂരതയുടെ കഥ
തിരുവനന്തപുരം: നെടുമങ്ങാട് പതിനാറു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മയും കാമുകനുമാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇരുവരുടേയും…
Read More » - 30 June
രോഗിയുടെ ജീവനേക്കാള്‍ വലുത് വിഐപി ഡ്യൂട്ടി; വാളയാര്‍ അപകടത്തില്‍ പൊലിഞ്ഞത് അഞ്ച് ജീവന്, ആംബുലന്‍സ് ലഭിക്കാതെ ചികിത്സ വൈകിയത് കൊടും അനാസ്ഥ
പാലക്കാട് : വാളയാര്‍ അപകടത്തില്‍ പൊലിഞ്ഞത് 5 ജീവനുകള്‍. 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കെത്തിക്കാന്‍ ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര ആംബുലന്‍സ് ഉണ്ടായിരുന്നില്ല. ഉള്ള…
Read More » - 30 June
ജയലളിതയുടെ വഴിയേ ജഗനും, പ്രതികാര നടപടി, മാവോയിസ്റ്റ് ആക്രമണത്തിൽ തലനാരിഴക്ക് രക്ഷപെട്ട നായിഡുവിന്റെ സുരക്ഷവെട്ടിക്കുറച്ചു
അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി അധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ സുരക്ഷവെട്ടിക്കുറച്ചു. ആംഡ് റിസര്‍വ് ഇന്‍സ്പെക്ടര്‍മാര്‍ നിയന്ത്രിക്കുന്ന 15 സംഘമായിരുന്നു നായിഡുവിന്റെ സുരക്ഷാച്ചുമതല…
Read More » - 30 June
ജേക്കബ് തോമസിന് സ്വയം വിരമിക്കല്‍ അസാധ്യമോ? വഴികളടച്ച് സംസ്ഥാന സര്‍ക്കാര്‍, വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന്
തിരുവനന്തപുരം : മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സ്വയം വിരമിക്കലിനുള്ള വഴികളടയുന്നു. വിആര്‍എസിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കി. വിആര്‍എസിനെ (സ്വയം വിരമിക്കല്‍)…
Read More » - 30 June
വിദേശ വനിതയെ കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം : കേരള സന്ദർശനത്തിന് എത്തിയ ജർമൻ വനിതയെ കാണാനില്ലെന്ന് പരാതി. സംഭവത്തിൽ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ…
Read More » - 30 June
ജീവനക്കാരൻ എക്സ്റേ ലാബിലേക്ക് രോഗിയെ എത്തിച്ചത് ബെഡ്ഷീറ്റില്‍ കിടത്തി തറയിലൂടെ വലിച്ചിഴച്ച്
ജബല്‍പൂര്‍: മധ്യപ്രദേശിലെ ജഭല്‍പൂര്‍ നേതാജി സുഭാഷ് ചന്ദ്രബോസ് (എന്‍.എസ്.സി.ബി) മെഡിക്കല്‍ കോളജില്‍ രോഗിയെ ബെഡ്ഷീറ്റില്‍ കിടത്തി തറയിലൂടെ വലിച്ചിഴച്ച് ജീവനക്കാരന്റെ ക്രൂരത. എക്സ്റേ ലാബിലേക്ക് രോഗിയെ തറയിലൂടെ…
Read More » - 30 June
ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിക്ക് സച്ചിന് മുഖ്യാതിഥി
ആലപ്പുഴ: അറുപത്തിയോഴാമത് നെഹ്റു ട്രോഫി വള്ളം കളിക്ക് സച്ചിൻ ടെണ്ടുൽക്കർ അതിഥിയായെത്തും. കഴിഞ്ഞ വര്‍ഷത്തെ വള്ളംകളിക്ക് സച്ചിൻ മുഖ്യാതിഥി ആയിരുന്നെങ്കിലും പ്രളയം കാരണം സച്ചിന് എത്താന്‍ കഴിഞ്ഞിരുന്നില്ല.…
Read More » - 30 June
ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിന് വത്തിക്കാന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ബിഷപ്പ്
കൊച്ചി: അങ്കമാലി അതിരൂപതയില്‍ തര്‍ക്കം മുറുകുന്നു. ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാളിന് വത്തിക്കാന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ബിഷപ്പ് ജേക്കബ് മനത്തോടത്ത്. മാര്‍പാപ്പ് അന്തിമ തീരുമാനം എടുത്തിട്ടില്ല.…
Read More » - 30 June
പുരോഹിതന്മാരെ ‘പിതാവ്’ എന്ന് വിളിക്കുന്നത് നിർത്തുക; കർദിനാൾ പറയുന്നു
ന്യൂസിലാന്റ്: പുരോഹിതന്മാരെ “പിതാവ്” എന്ന് വിളിക്കുന്നത് അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് ന്യൂസിലാന്റ് കർദിനാൾ ജോൺ ഡ്യൂ പറഞ്ഞു. ഏപ്രിൽ മാസം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. സഭയിലെ പരിഷ്കരണത്തിന്റെ…
Read More » - 30 June
തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കില്ല: പോലീസിന്റെ മുഖം മാറ്റുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസില്‍ വകുപ്പില്‍ നിരന്തരമായി വരുന്ന വീഴ്ചകളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസിന്റെ മുഖം മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന് മാനുഷിക മുഖം നല്‍കും. സംഭവിക്കാന്‍…
Read More » - 30 June
ലോക ക്രിക്കറ്റിലെ ഏറ്റവും സ്വാര്‍ത്ഥനായ ക്യാപ്റ്റൻ അഫ്ഗാനിസ്ഥാനിന്റേതോ? ട്വീറ്റുകൾ ഇങ്ങനെ
ലണ്ടന്‍: ലോക ക്രിക്കറ്റിലെ ഏറ്റവും സ്വാര്‍ത്ഥനായ ക്യാപ്റ്റൻ അഫ്ഗാനിസ്ഥാന് നായകന് ഗുല്‍ബാദിന്‍ നെയ്ബ് ആണെന്ന് സോഷ്യൽ മീഡിയ. മറ്റു മികച്ച താരങ്ങള്‍ ടീമിലുള്ളപ്പോള്‍ അദ്ദേഹത്തിന് ഓപ്പണറായി കളിക്കണം.…
Read More » - 30 June
വീട്ടുമുറ്റത്തു നിർത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങിയ രണ്ട് വയസുകാരനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഷാര്‍ജ: കനത്ത ചൂടില്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോയ രണ്ട് വയസുകാരനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് രക്ഷിതാക്കളുടെ ശ്രദ്ധതെറ്റിയ സമയത്ത് കുട്ടി കയറിപ്പറ്റിയത്.…
Read More » - 30 June
എയിംസില്‍ മലയാളി നഴ്സ് തീകൊളുത്തി ആത്മഹത്യ ചെയ്തു
ജോദ്പുര്‍: എയിംസില്‍ മലയാളി നഴ്സ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജോദ്പൂരിലെ എയിംസ് ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 8.30 നാണ് സംഭവം നടന്നത്. ബിജി പുനോജ്…
Read More » - 30 June
കുത്തി വീഴ്ത്തിയ ശേഷം കൊലവെറി പൂണ്ടുനിന്ന യുവാവിൽ നിന്നും പെണ്‍കുട്ടിയെ ചങ്കൂറ്റത്തോടെ രക്ഷപെടുത്തിയത് മലയാളി നഴ്സിന്റെ ധീരത
മംഗലാപുരം: മംഗലാപുരത്ത് വിദ്യാര്‍ത്ഥിനിയെ യുവാവ് നടുറോഡില്‍ കുത്തിവീഴ്ത്തി കൊലവെറിയോടെ നിന്ന യുവാവിനെ കണ്ടു നാട്ടുകാർ ഭയന്നു. എം ബി എ യ്ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെയാണ് സുഹൃത്ത് സുശാന്ത്…
Read More »