Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -30 June
ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക്
ബര്‍മിങ്ഹാം: ലോകകപ്പിൽ ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് ആണ് ഇതുവരെ ടീം നേടിയത്. അഞ്ച് വിക്കറ്റ് മുഹമ്മദ് ഷമി ആണ്…
Read More » - 30 June
മുസ്ലീം ശ്മശാനത്തില്‍ സംസ്കരിച്ച മൃതദേഹം തിരിച്ചെടുത്തു; കാരണമിതാണ്
മുസാഫര്‍നഗര്‍: സംസ്കാരിച്ചിടത്ത് നിന്ന് പത്തൊമ്പതുകാരന്റെ മൃതദേഹം തിരിച്ചെടുത്തു, മുസ്ലീമെന്ന് കരുതി ഇസ്ലാം മതവിശ്വാസപ്രകാരമാണ് യുവാവിനെ സംസ്കരിച്ചത്. എന്നാല്‍ ഇതിന് ശേഷം ഇയാള്‍ ഹിന്ദുവാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മൃതദേഹം തിരിച്ചെടുക്കുകയായിരുന്നു.…
Read More » - 30 June
കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത; മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച രണ്ട് മുതല്‍ പൊഴിയൂര്‍ മുതല്‍ കാസര്‍കോടുവരെയുള്ള തീരത്ത് 2.5 മീറ്റര്‍വരെ ഉയരത്തില്‍…
Read More » - 30 June
ലോകകപ്പ് കാണാന്‍ മാറ്റിവെച്ചത് വരുമാനത്തിന്റെ നല്ലൊരു പങ്ക്, ഒഴിവാക്കിയത് നിരവധി അവധിദിനങ്ങള്‍; വ്യത്യസ്തരായി ഒരു പ്രവാസി മലയാളി ആരാധക കൂട്ടം
ക്രിക്കറ്റിനെ ജീവന് തുല്യം സ്നേഹിച്ച് അതിലുപരി രാജ്യസ്നേഹവും തലച്ചോറിലും മനസ്സിലും കയറ്റി മണലാരണ്യത്തില്‍ നിന്നും ക്രിക്കറ്റിന്റെ പറുദീസയായ ഇഗ്ലംണ്ടിലേക്ക് സ്വന്തം വരുമാനത്തിന്റെ നല്ലൊരു പങ്കും ചിലവാക്കി ആകെകിട്ടാനിരുന്ന…
Read More » - 30 June
ഇനി ഗ്രീന്‍ ടീയ്ക്ക് പകരമായി മാങ്കോസ്റ്റിന്‍ ചായ കുടിക്കാം
മാങ്കോസ്റ്റിന്‍ ചായ എന്ന് കേൾക്കുമ്പോൾ അത്ഭുതപ്പെടേണ്ട...തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ മാങ്കോസ്റ്റിന്‍ ചായയ്ക്ക് പ്രചാരം കൂടുതലാണ്. ഡ്രയറിലാണ് മാങ്കോസ്റ്റിന്‍ തോടുകള്‍ ഉണക്കുന്നത്. അഞ്ചുകിലോ പഴത്തിന്റെ തോട് ഉണക്കിപ്പൊടിച്ചാല്‍…
Read More » - 30 June
പാലങ്ങളുടെ പുനരുദ്ധാരണവും അറകുറ്റ പണികള്‍ളും നടക്കുന്നില്ല; ധനവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി
ധനകാര്യ വകുപ്പിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക് ധനവകുപ്പ് പണം നല്‍കുന്നില്ലെന്ന് സുധാകരന് പറഞ്ഞു. പാലം പുനരുദ്ധാരണത്തിന് എല്ലാവര്‍ഷവും ബജറ്റില്‍ തുക വകയിരുത്തണം.…
Read More » - 30 June
ഗള്‍ഫ് രാജ്യത്തിലെ ഈ വിമാനത്താവളത്തില്‍ എല്ലാ മതക്കാര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ മുറി തുറന്നു
എല്ലാ മതങ്ങളിൽ നിന്നുമുള്ള ആരാധകർക്ക് പ്രാർത്ഥിക്കാനും, അവരുടെ വിശ്വാസം സംരക്ഷിക്കാനും വേണ്ടി അബുദാബി വിമാനത്താവളത്തിൽ പ്രത്യേക പ്രാർത്ഥന മുറി തുറന്നു. അബുദാബി വിമാനത്താവളങ്ങളിലെയും കമ്മ്യൂണിറ്റി വികസന വകുപ്പിലെയും…
Read More » - 30 June
വീണ്ടും സംസ്ഥാന പോലീസ് സേനയിൽ വിജയമാവർത്തിച്ച് കണ്ണൂർ
സംസ്ഥാന പോലീസ് കായികമേളയിൽ കണ്ണൂരിന് വിജയം. തുടർച്ചയായ 13-ാം തവണയാണ് കണ്ണൂർ വിജയം ആവർത്തിക്കുന്നത്. 93 പോയിന്റുമായാണ് കണ്ണൂർ നാൽപ്പത്താറാമത് മേളയിൽ ചാമ്പ്യന്മാരായത്.
Read More » - 30 June
ഇനിമുതല്‍ മൂന്നാം ലിംഗവും ഭിന്നലിംഗവുമില്ല, ട്രാന്സ്ജെന്റര് മാത്രമെന്ന് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് മികച്ച പരിഗണനയാണ് പിണറായി സര്‍ക്കാര്‍ നല്കി വരുന്നത്. ഇത്തരക്കാരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്. അതിനു പുറമെയാണ് പുതിയ ഉത്തരവ്…
Read More » - 30 June
ബ്രിട്ടീഷ് രീതിയില്‍ കസ്റ്റഡി പ്രതികളോട് പെരുമാറുന്ന പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണം; പ്രതികരണവുമായി എ.കെ ബാലന്
തിരുവനന്തപുരം: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച പ്രതി രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസുകാര്‍ക്ക് കനത്ത തിരിച്ചടിയാണ്. റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത് പോലീസിന്റെ മൂന്നാം മുറപ്രയോഗമാണ് രാജ്കുമാറിന്റെ ജീവനെടുത്തത്…
Read More » - 30 June
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം : അനിശ്ചിതത്വം നീക്കാന്‍ മാനേജ്മെന്റുമായി ചര്‍ച്ച നാളെ
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ അനിശ്ചിതത്വം നീക്കുന്നത് സംബന്ധിച്ച് മാനേജ്മെന്റും സര്‍ക്കാരും നാളെ ചര്‍ച്ച നടത്തും. ഫീസ്പുതുക്കി നിശ്ചയിക്കാന്‍ വൈകിയതാണ്ഇത്തവണത്തെ മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ തവണ…
Read More » - 30 June
കോസ്റ്റല്‍ പോലീസ് വാര്ഡന്മാരുടെ പ്രഥമ ബാച്ച് പുറത്തിറങ്ങി; അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : കേരള കോസ്റ്റല്‍ പോലീസ് വാര്ഡന്മാരുടെ പ്രഥമ ബാച്ച് പുറത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന് ആദ്യബാച്ചിന്റെ അഭിവാദ്യം സ്വീകരിച്ചു. അഞ്ച് വനിതകളടക്കം 177 പേരടങ്ങിയ ബാച്ചാണ്…
Read More » - 30 June
സർവ്വ സ്പർശിയും സർവ്വ വ്യാപിയും ആയി ബി.ജെ.പി കേരളത്തിൽ ഒന്നാമതെത്തും- ജി.വിനോദ് കുമാർ
ആലപ്പുഴ: ബി.ജെ.പി.യെ സർവ്വ സ്പർശിയും സർവ്വ വ്യാപിയും ആക്കികൊണ്ട് വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പോടെ കേരളത്തിൽ പാർട്ടിയെ ഒന്നാമത് എത്തിക്കാനാണ് മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി ആലപ്പുഴ…
Read More » - 30 June
എതിര്‍പ്പിനിടയിലും താരസംഘടനയുടെ ഭരണഘടനാ ഭേദഗതി പാസായി; കനത്ത വിമര്‍ശനവുമായി ഡബ്ല്യുസിസി
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡിയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ എതിര്‍പ്പുമായി വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. യോഗത്തില്‍ പങ്കെടുത്ത ഡബ്ല്യുസിസി അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തെങ്കിലും ബാക്കിയുള്ളവര്‍ ബില്ലിനെ കയ്യടിച്ച്…
Read More » - 30 June
വാളയാര്‍ വാഹനാപകടം; മരണസംഖ്യ ഉയര്‍ന്നു, ചികിത്സയിലിരുന്ന കുട്ടി മരിച്ചു
പാലക്കാട്: വാളയാറിലെ വാഹനാപകടത്തില്‍ മരണം ആറായി. ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന കോയമ്പത്തൂര്‍ കരിമ്പു കട ബിനാസിന്റെ മകന് അഞ്ചുവയസുകാരനായ മുഹമ്മദ് റിസ്വാനാണ് ഇന്ന് മരിച്ചത്. റിസ്വാന്റെ…
Read More » - 30 June
തീ പിടുത്തം നിയന്ത്രിക്കാന്‍ ശ്രമിക്കവെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ദുബായ് : കെട്ടിടത്തിലൂണ്ടായ തീപിടുത്തം അണയ്ക്കാന്‍ ശ്രമിക്കവെ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബിസിനസ് ബേ പ്രദേശത്തെ കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുബായ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്…
Read More » - 30 June
ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ പെരുകുന്നത് ബിജെപിയുടെ പിടിപ്പുകേടെന്ന് പ്രിയങ്ക; മറുപടിയുമായി മുഖ്യമന്ത്രി യോഗി
ന്യൂഡല്‍ഹി: യു.പിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി…
Read More » - 30 June
കഥകളിയുടെ കുലപതി ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്ക് ഇന്ന് പിറന്നാള്‍; 104-ാം വയസ്സിലും കലയിൽ സജീവം
കഥകളിയുടെ കുലപതിയെന്നു വിശേഷിപ്പിക്കാവുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്ക് ഇന്ന് 104-ാം പിറന്നാള്‍. കഥകളിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കുഞ്ഞിരാമൻ നായർ ഇപ്പോഴും കലാരംഗത്ത് സജീവമാണ്. പ്രായം…
Read More » - 30 June
പാട്ടുപാടിയും ട്രാക്ടറോടിച്ചും ആലത്തൂരിന്റെ സ്വന്തം എം.പി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
പാലക്കാട്: ആലത്തൂരില്‍ നിന്ന് റെക്കോര്‍ഡ് വിജയവുമായി ലോക്സഭയിലെത്തിയ രമ്യ ഹരിദാസ് തന്റെ മണ്ഡലത്തില്‍ ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചും കൃഷിയില്‍ മുഴുകിയിരിക്കുകയാണ്. രമ്യ തന്നെയാണ് ഞാറ് നടുന്നതിന്റെയും…
Read More » - 30 June
ഇന്ന് ഇംഗ്ലണ്ട് പരാജയപ്പെടേണ്ടത് പാക്കിസ്ഥാന്റെകൂടി ആവശ്യം; സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെ പിന്തുണച്ച് പാക്കിസ്ഥാൻ
ഇന്നത്തെ ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടാല്‍ മാത്രമേ പാക്കിസ്ഥാന് സെമിയിലേക്ക് പ്രവേശിക്കാൻ സാധിക്കു. അതിനാൽ തന്നെ പാക്കിസ്ഥാൻ ആരാധകരും ഇന്ത്യ ജയിക്കണമെന്നാണ് ഇന്ന് പ്രാർത്ഥിക്കുന്നത്.…
Read More » - 30 June
കോടികളുടെ അഴിമതിയും തട്ടിപ്പും ക്വട്ടേഷനുകളും മാംസക്കച്ചവടവും നടത്തുന്നവർ സെലിബ്രിറ്റികളായി വാഴ്ത്തപ്പെടുമ്പോൾ ചെറുമോഷണം നടത്തുന്ന പാവപ്പെട്ടവർ കൊടുംക്രിമിനലുകളാകുന്ന സമത്വസുന്ദരകേരളം!
അഞ്ജു പാർവ്വതി പ്രഭീഷ് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാജയിലിൽ നിന്നും രണ്ടു യുവതികൾ തടവുചാടിയെന്ന വാർത്ത കേട്ടപ്പോൾ നവോത്ഥാനത്തിന്റെ പുതിയൊരു വാർപ്പുരീതിയെന്ന പരിഹാസത്തിന്റെ മുൻവിധിയാണ് ആദ്യമുണ്ടായത്.പിന്നീട് അവരെ കണ്ടെത്തിയെന്നും…
Read More » - 30 June
കാര്‍ഗോ കപ്പല്‍ കടലില്‍ മുക്കി; കാരണം ഇതാണ്- വീഡിയോ
ഫ്ലോറിഡ: കടലില്‍ മുങ്ങുന്ന കപ്പലിന്റെ വീഡിയോ ദിവസങ്ങളായി സമൂഹമാധ്യങ്ങളില്‍ വൈറലാണ്. എന്തിനാണ് ഇങ്ങനെ ഒരു കപ്പല്‍ മുക്കി കളയുന്നതെന്ന് പലരും സംശയിച്ചിട്ടുണ്ടാകാം. വ്വൊസി ബെനഡെറ്റ എന്ന കാര്‍ഗോ…
Read More » - 30 June
അന്തകരല്ല സംരക്ഷകരാകണം പൊലീസ് : തിരുത്തപ്പെടുമോ കേരള പൊലീസിന്റെ പ്രതിഛായ
അപ്പനേതായാലും അമ്മയ്ക്ക് തല്ലുറപ്പെന്ന് പറഞ്ഞതുപോലെയാണ് കേരളപൊലീസിന്റെ കാര്യം. ആര് ഭരിച്ചാലും ജനങ്ങളില്‍ ആര്‍ക്കെങ്കിലുമൊക്കെ പൊലീസിന്റെ കൊടും മര്‍ദനമേറ്റ് മരിക്കേണ്ടിവരും. അധികാരത്തിലെത്തുന്ന ഏത് മുഖ്യമന്ത്രിയും ഉറപ്പിച്ചുപറയും പൊലീസും ജനങ്ങളും…
Read More » - 30 June
കനത്ത ചൂട് : രാജ്യ തല്സ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി
ന്യൂ ഡല്‍ഹി: ചൂട് ക്രമാതീതമായി കൂടുന്നതിനാല്‍ ഡല്‍ഹിയില്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി. എട്ട് വരെയുള്ള ക്ലാസ്സുകള്‍ എട്ടാം തിയതി ആകും തുടങ്ങുക. എട്ട മുതല്‍ പ്ലസ് ടു…
Read More » - 30 June
വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് ക്രൂര മര്‍ദ്ദനം-വീഡിയോ
ഹൈദരാബാദ്: വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. തെലങ്കാന സര്‍ക്കാരിന്റെ വനവത്കരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ളുടെ ഭാഗമായി ആസിഫാബാദ് ജില്ലയിലെ സര്‍സാല ഗ്രാമത്തിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥ…
Read More »