Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -1 July
ഐ.പി.എല്‍ ക്രിക്കറ്റ് മാതൃകയില്‍ ചാമ്പ്യൻസ് ബോട്ട് ലീഗ് വരുന്നു
കൊച്ചി : ഐ.പി.എല്‍ ക്രിക്കറ്റ് മാതൃകയില്‍ കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ ചേർത്തിണക്കി ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എല്‍) വരുന്നു. ആലപ്പുഴ പുന്നമടക്കായലിലെ നെഹ്റു ട്രോഫി വള്ളംകളിയോടെ…
Read More » - 1 July
ഗണപതി ഭഗവാന് മൂന്നു നാള് നാരങ്ങാമാല നൽകിയാൽ
വിഘ്നങ്ങള്‍ തീര്‍ക്കുന്ന ഭഗവാനാണ് വിഘ്നേശ്വരൻ അഥവാ ഗണപതി. ഗണപതിയെ പ്രസാദിപ്പിയ്ക്കുവാന്‍ പല വഴിപാടുകളുമുണ്ട്. ആഗ്രഹ സാഫല്യത്തിനായി ഗണേശ ഭഗാവന് നടത്തുന്ന വഴിപാടാണ് നാരങ്ങാമാല വഴിപാട്. 18 നാരങ്ങാ…
Read More » - 1 July
ഇന്ത്യൻ വിപണിയെ മുന്നിൽ കണ്ട് വികസിപ്പിക്കുന്ന ജീപ്പിന്റെ പുതിയ കോംപാക്റ്റ് എസ്യുവി
ഇന്ത്യൻ വിപണിയെ മുന്നിൽ കണ്ടുകൊണ്ട് അമേരിക്കന്‍ വാഹന നിർമ്മാതാക്കളായ ജീപ്പ് പുതിയ കോംപാക്ട് എസ്യുവി അവതരിപ്പിക്കാനൊരുങ്ങുന്നു. പത്തുലക്ഷത്തില്‍ താഴെ വിലയുള്ള ചെറു എസ് യു വിയുമായാണ് ജീപ്പ്…
Read More » - 1 July
രാജ്യാന്തര വിപണിയിൽ എൽ പി ജി വില കുറഞ്ഞു; സബ് സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് 100 രൂപ 50 പൈസ കുറച്ചു.
സബ് സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 100 രൂപ 50 പൈസ കുറച്ചു. നാളെ മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം…
Read More » - 1 July
തകരാറിലായി കിടക്കുന്ന സ്കൂട്ടര്‍ ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് പോലീസ്; വർക്ക് ഷോപ്പ് ഉടമയ്ക്ക് മർദ്ദനം
തകരാറിലായി വർക്ക് ഷോപ്പിൽ കിടക്കുന്ന സ്കൂട്ടര്‍ ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് പോലീസ് വാദം. വർക്ക് ഷോപ്പ് ഉടമയുടെ അറിവോടെയാണ് ഇത് നടന്നതെന്നാണ് പോലീസ് പറയുന്നത്. വർക്ക്…
Read More » - Jun- 2019 -30 June
രോഹിതിന്റെ സെഞ്ചുറി പാഴായി; ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് അദ്യ തോൽവി. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യക്ക് തോൽവി നേരിട്ടത്. 31 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. 338 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ…
Read More » - 30 June
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് 400 റണ്‍സടിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് ഈ തരാം പറയുന്നു
ഇന്നത്തെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് 400 റണ്‍സടിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് മുന്‍ ഇംഗ്ലീഷ് നായകന് അലിസ്റ്റര്‍ കുക്ക് പറഞ്ഞു. എന്നാൽ കുക്കിന്റെ പ്രവചനം ഫലിക്കില്ലെന്നുള്ള ശുഭ…
Read More » - 30 June
സ്പോൺസർ അഭയകേന്ദ്രത്തിൽ ഉപേക്ഷിച്ച വീട്ടുജോലിക്കാരി നവയുഗത്തിന്റെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്പോൺസർ ദമ്മാം വനിതാഅഭയകേന്ദ്രത്തിൽ കൊണ്ട് പോയി ഉപേക്ഷിച്ച തമിഴ്നാട്ടുകാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും, സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് തിരുവണ്ണാമലൈ…
Read More » - 30 June
സെൻട്രൽ ജയിലിൽ നിന്ന് ബലാത്സംഗകേസിൽ റിമാൻഡിലായിരുന്ന തമിഴ്നാട് സ്വദേശി രക്ഷപ്പെട്ടു
ഗോവ സെൻട്രൽ ജയിലിൽ ബലാത്സംഗകേസിൽ റിമാൻഡിലായിരുന്ന തമിഴ്നാട് സ്വദേശി രാമചന്ദ്രൻ (30) കോടതി മുറിയിൽനിന്ന് രക്ഷപ്പെട്ടു. ബ്രിട്ടീഷ് വനിതയെ ബലാത്സംഗംചെയ്ത കുറ്റത്തിനാണ് ഇയാളെ റിമാന്റ് ചെയ്തത്.
Read More » - 30 June
ഈ രാജ്യം വീണ്ടും യുറേനിയം സമ്പുഷ്ടീകരണശേഷി വർധിപ്പിക്കാനുള്ള പ്രവൃത്തികളുമായ് മുന്നോട്ടു പോകും
ഇറാൻ വീണ്ടും യുറേനിയം സമ്പുഷ്ടീകരണശേഷി വർധിപ്പിക്കാനുള്ള പ്രവൃത്തികളുമായ് മുന്നോട്ടു നീങ്ങുന്നു. അമേരിക്കയുമായുള്ള ആണവക്കരാർ റദ്ദാക്കപ്പെട്ടാൽ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ ശേഷി വർധിപ്പിക്കുമെന്ന് ഇറാന്റെ അണ്വായുധ പ്രവർത്തനങ്ങളുടെ മേധാവി അലി…
Read More » - 30 June
എച്ച് 1 എന്‍ 1 വൈറസ മൂലം ഈ വര്‍ഷം ജീവന് നഷ്ടമായത് 1,076 പേര്‍ക്ക്
ന്യൂഡല്‍ഹി: എച്ച് 1 എന്‍ 1 വൈറസ് മൂലം ഈ വര്‍ഷം (ജൂണ്‍ 23 വരെ) ജീവന് നഷ്ടപ്പെട്ടത് 1,076 പേര്‍ക്ക്. രോഗബാധിതരുടെ എണ്ണം 26,140 ആണെന്നും…
Read More » - 30 June
ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ വിജയലക്ഷ്യലുമായി കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. 29 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് എന്ന നിലയിലാണ്.…
Read More » - 30 June
അടഞ്ഞ മുറികളിൽ അധികസമയം ജോലി ചെയ്യുന്നവരും, സൂര്യപ്രകാശമേൽക്കാത്ത വസ്ത്രം ധരിക്കുന്നരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വിറ്റാമിൻ ഡിയുടെ അഭാവം ആധുനികകാലത്തെ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു. ഇത് സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഔഷധം എന്ന് വേണേൽ പറയാം. രാവിലെ കുറച്ചു നേരം വെയിൽ…
Read More » - 30 June
എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; ഒഴിവായത് വൻ ദുരന്തം
മംഗളൂരു വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി. വന്‍ ദുരന്തം ഒഴിവായി. ഞായറാഴ്ച വൈകിട്ട് 5.40 ഓടെ ദുബായിൽ നിന്നുമെത്തിയ എയര്‍ ഇന്ത്യ…
Read More » - 30 June
കിടിലന്‍ ഫീച്ചറുകളോടെ ഹെക്ടര്‍ എസ് യു വി പുറത്തിറങ്ങുന്നു
ചൈനയുടെ സഹ വാഹന നിർമ്മാതാക്കളായ മോറിസ് ഗാരേജസ് അവരുടെ ആദ്യ എസ് യു വിയായ ഹെക്ടര്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ…
Read More » - 30 June
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കോഹ്ലിക്കും രോഹിത്തിനും അർദ്ധ സെഞ്ചുറി
ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൊരുതുന്നു. 28 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്. ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്.…
Read More » - 30 June
വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ റോഡ് മുറിഞ്ഞ് വേര്‍പെട്ടു; വീഡിയോ വൈറലാകുന്നു
ജല്‍ന: വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ റോഡ് മുറിഞ്ഞ് വേര്‍പെട്ടു. മറാത്ത്വാഡയിലെ ജല്‍നയിലാണ് സംഭവം. ഒരു വാഹനം റോഡിലൂടെ നീങ്ങിയതിന് തൊട്ട് പിന്നാലെയാണ് റോഡ് രണ്ടായി മുറിഞ്ഞ് മാറിയത്.…
Read More » - 30 June
വൈറലായി ഐജിയെ ഭീഷണിപ്പെടുത്തുന്ന ബിജെപി നേതാവിന്റെ പഴയ ചിത്രം : അങ്ങനൊരു സംഭവം നടന്നിട്ടേയില്ലെന്ന് ഐ.ജി
ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള ഫോട്ടോ ഉപയോഗിച്ച് ബിജെപി മുതിര്‍ന്ന നേതാവ് കൈലാസ് വിജയ് വര്‍ഗിയയ്ക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം. ജൂണ്‍ 26 ന് ഇന്‍ഡോറില്‍ ഒരു ഉദ്യോഗസ്ഥനെ ക്രിക്കറ്റ്…
Read More » - 30 June
ബ്രിട്ടീഷ് രീതി പിന്തുടരുന്ന പോലീസുകാരെ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ. ബാലന്
തിരുവനന്തപുരം: ബ്രിട്ടീഷ് രീതി പിന്തുടരുന്ന പോലീസുകാരെ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ. ബാലന്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ഇങ്ങനെയുള്ളവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാകുമെന്നും മന്ത്രി വ്യക്തമാക്കി.…
Read More » - 30 June
കസഖ്സ്ഥാനില്‍ എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഉടൻ രക്ഷിക്കും; വി മുരളീധരന്
കസഖ്സ്ഥാനിൽ ഏറ്റവും വലിയ എണ്ണപ്പാടമായ ടെങ്കിസിലുണ്ടായ സംഘർഷത്തെത്തുടർന്ന് മലയാളികളുൾപ്പെടെ നിരവധിപ്പേർ കുടങ്ങി. വിദേശ തൊഴിലാളികളും സ്വദേശി തൊഴിലാളികളും തമ്മിലാണ് സംഘർഷം ആരംഭിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. 30…
Read More » - 30 June
പുതിയ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറൽ ചുമതലയേറ്റു
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറലായി കൃഷ്ണസ്വാമി നടരാജന് ചുമതലയേറ്റു. കഴിഞ്ഞ ദിവസമാണ് രാജേന്ദ്ര സിംഗിനെ മാറ്റി കൃഷ്ണസ്വാമി നടരാജനെ കോസ്റ്റ് ഗാര്‍ഡിന്റെ ഡയറക്ടര്‍ ജനറലായി നിയമിച്ചത്.
Read More » - 30 June
ഇടത്തേക്കുവീണ ജഡേജ ഉയന്നുപൊങ്ങിയത് കൈയിലൊതുക്കിയ പന്തുമായി; അമ്പരന്ന് ആരാധകർ
ബിര്‍മിംഗ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയിയെ പുറത്താക്കാന്‍ രവീന്ദ്ര ജഡേജ എടുത്ത ക്യാച്ചിന്റെ വീഡിയോ വൈറലാകുന്നു. കുല്‍ദീപ് യാദവ് എറിഞ്ഞ 23-ാം ഓവറിലെ ആദ്യ…
Read More » - 30 June
ട്രെയിനില്‍ മസാജ് ; പദ്ധതി ഉപേക്ഷിച്ചെന്ന് റെയില്‍മന്ത്രി
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് കാലും തലയും മസാജ് ചെയ്യുന്ന പദ്ധതി റെയില്‍വേ ഉപേക്ഷിച്ചു. ഇന്‍ഡോറില്‍ നിന്നു പുറപ്പെടുന്ന ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഈ…
Read More » - 30 June
മറ്റ് നേതാക്കളോട് വളരെ സാധാരണ രീതിയിൽ പെരുമാറുന്ന പ്രധാനമന്ത്രി; തന്നെ സന്ദർശിക്കാനെത്തിയ ട്രംപിനെ മോദി സ്വീകരിച്ച രീതി ശ്രദ്ധ പിടിച്ചുപറ്റുന്നു
ജി20 ഉച്ചകോടിക്കിടയിൽ തന്നെ സന്ദർശിക്കാനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്രമോദി സ്വീകരിച്ച രീതി ശ്രദ്ധ പിടിച്ചുപറ്റുന്നു. ട്രംപിനെ വളരെ സാധാരണരീതിയിലാണ് മോദി സ്വീകരിക്കുന്നത്. എന്നാൽ…
Read More » - 30 June
ഡി ആര് എസ് കൊടുത്തിരുന്നെങ്കില്‍ ജേസണ്‍ റോയ് ഔട്ട് ആകുമായിരുന്നു, ധോനി സമ്മതിച്ചില്ല; ആരാധകരുടെ വിമർശനം
ലോകകപ്പിൽ ഇന്ന് നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിൽ എം.എസ് ധോനിക്ക് ആരാധകരുടെ വിമർശനം. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ 10-ാം ഓവറില്‍ ജേസണ്‍ റോയ് പുറത്താകേണ്ടതായിരുന്നു. എന്നാല്‍ ധോനി…
Read More »