Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -1 July
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികൾ അഞ്ചു വർഷത്തിന് ശേഷം പിടിയിൽ
മീററ്റ് : ആറും പതിനൊന്നും വയസുള്ള സഹോദരിമാരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയില്‍. അച്ഛനും മകനുമാണ് പെണ്‍കുട്ടികളെ…
Read More » - 1 July
മഴ കുറയാൻ കാരണം വായു ചുഴലിക്കാറ്റോ ?
തൃശൂര്‍: പ്രളയത്തിന് ശേഷം വളരെ കുറച്ച് മഴ മാത്രമാണ് കേരളത്തിന് ലഭിച്ചത്. ഈ വർഷം ഇത്രയധികം മഴ കുറയാൻ കാരണം വായു ചുഴലിക്കാറ്റാണെന്നാണ് വിലയിരുത്തൽ.എട്ട് ദിവസം വൈകിയെത്തിയ…
Read More » - 1 July
ആര്‍എസ്എസ് ജനങ്ങളുടെ മനസ്സില്‍ വിദ്വേഷം നിറയ്ക്കുകയാണെന്ന് ഒവൈസി
ഹൈദരാബാദ്: ബിജെപിക്കും ആര്‍എസ്എസിനുമെതിരെ വീണ്ടും തുറന്നടിച്ച് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. രാജ്യത്തെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് കാരണം ബിജെപിയുടെ രാഷ്ട്രീയ മാര്‍ഗദര്‍ശിയായ ആര്‍എസ്എസ് ആണെന്ന് ഒവൈസി…
Read More » - 1 July
സൈനിക രഹസ്യങ്ങള്‍ ഐഎസ്ഐക്ക് ചോർത്തി നൽകി ; ഒരാൾ അറസ്റ്റിൽ
ഫരീദ്കോട്ട്: സൈനിക രഹസ്യങ്ങള്‍ ഐഎസ്ഐക്ക് ചോർത്തി നൽകിയാൾ അറസ്റ്റലായി. പഞ്ചാബിലെ ഫരീദ്കോട്ടില്നിന്നാണ് മോഗ സ്വദേശിയായ സുഖ്വീന്ദര് സിംഗ് സിദ്ദുവിനെ പിടികൂടിയത്. പാക്കിസ്ഥാന് ചാര സംഘടനയായ ഐഎസ്ഐക്കാണ് ഇയാൾ…
Read More » - 1 July
അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും; സുപ്രധാന കേസുകള്‍ കോടതിക്ക് മുന്നിലെത്തും, ശബരിമല പുഃനപരിശോധന ഹര്‍ജികളില്‍ വിധി ഉടനെന്ന് സൂചന
ഏഴ് ആഴ്ചത്തെ വേനലവധിക്ക് ശേഷം സുപ്രിം കോടതി ഇന്ന് തുറക്കും
Read More » - 1 July
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും വ്യാഴാഴ്ച കൊല്ലം, ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിലും യെല്ലോ…
Read More » - 1 July
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 2700 കോടിയുടെ വേട്ട, ലഹരി കടത്ത് കല്ലുപ്പ് ചാക്കുകളില്‍ ഒളിപ്പിച്ച്
അമൃത്സര്‍: അട്ടാരി അതിര്‍ത്തിയില്‍നിന്ന് 500 കിലോ ഹെറോയിന്‍ കസ്റ്റംസ് പിടികൂടി. രാജ്യാന്തര വിപണിയില്‍ 2700 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കവെ പിടികൂടിയത്.…
Read More » - 1 July
വിസ നിരോധനം തുടരും; പ്രവാസികൾക്ക് തിരിച്ചടി
മസ്ക്കറ്റ്: വിസ നിരോധനം തുടരാന്‍ ഒമാന്‍ മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം. വിവിധ മേഖലകളില്‍ നേരത്തെ ആറ് മാസത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജൂലൈ ആദ്യത്തോടെ അവസാനിക്കാനിരിക്കുമ്പോഴാണ് വിലക്ക് വീണ്ടും…
Read More » - 1 July
25-കാരന് വെടിയേറ്റു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ യുവാവിന് വെടിയേറ്റു. സംസ്ഥാനത്തെ ബാരാമുള്ളയിലാണ് സംഭവം. ആയുധവുമായി എത്തിയ ആള് ബാരാമുള്ള സ്വദേശി സമീര്‍ അഹമ്മദ് അഹംഗര്‍ (25) എന്ന യുവാവിനു നേരെ…
Read More » - 1 July
കെഎസ്ആർടിസി സർവീസുകൾ ഇന്നും തടസപ്പെടും
തിരുവനന്തപുരം: കെഎസ്ആർടിസി സർവീസുകൾ ഇന്നും തടസപ്പെടും. താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്നാണ് സർവീസുകൾ മുടങ്ങുക. തെക്കൻ കേരളത്തിലായിരിക്കും പ്രതിസന്ധി കൂടുതൽ ബാധിക്കുക. ഇതോടെ ടേൺ അനുസരിച്ച് ഇന്ന്…
Read More » - 1 July
കണ്ണില്ലാതെ പോലീസ് ക്രൂരത; നടന്നത് ഉരുട്ടിക്കൊല തന്നെ, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇങ്ങനെ
കുമാര്‍ പൊലീസ് കസ്റ്റഡിയിലായിരിക്കെ ക്രൂര മര്ദനമുറയായ ഉരുട്ടലിനു വിധേയനായെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു
Read More » - 1 July
നിപ പടര്‍ത്താവുന്ന വവ്വാലുകളില്‍ രണ്ട് ഇനങ്ങള്‍ കേരളത്തിലും
മുംബൈ: കൂടുതല്‍ വവ്വാലിനങ്ങളില്‍ ‘നിപ’ വൈറസിന്റെ സാന്നിധ്യമുണ്ടാവാനിടയുണ്ടെന്ന് ‘നിര്‍മിതബുദ്ധി'(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ചു നടത്തിയ പഠന റിപ്പോര്‍ട്ട്. പി.എല്‍.ഒ.എസ്. റിസര്‍ച്ച് ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിപ പ്രതിരോധത്തിന്റെ ഭാഗമായാണ്…
Read More » - 1 July
കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞു; അടിയില്‍പ്പെട്ട യാത്രക്കാരനായ കുട്ടിയുടെ മുഖം പന്നി കടിച്ചുകീറി, 65 തുന്നല്‍
കാട്ടുപന്നി ചാടിവീണതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞു. യാത്രക്കാരനായ ബാലനും പന്നിയും ഓട്ടോയുടെ അടിയില്‍ കുടുങ്ങി. ഇതിനിടെ പന്നി കുട്ടിയുടെ മുഖം കടിച്ചുകീറി. സാരമായി പരിക്കേറ്റ കുന്നുംകൈ ഓട്ടപ്പടവ് സ്വദേശി…
Read More » - 1 July
വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെ ടീമിലെടുത്തതിനെതിരെ മുൻ താരം
ബിര്‍മിംഗ്ഹാം: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെ ടീമിലെടുത്തതിനെതിരെ മുൻ താരം മുരളി കാര്‍ത്തിക്. ശങ്കറിന് പരിക്കേറ്റതോടെ പ്ലെയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സീനിയര്‍…
Read More » - 1 July
ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരുടെ ചിത്രമെടുക്കാൻ ശ്രമിച്ചവർക്കെതിരെ പരാതി
ബിര്‍മിംഗ്ഹാം: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എം എസ് ധോണി, വിരാട് കോലി, രോഹിത് ശർമ എന്നിവരുടെ ഭാര്യമാരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചവർക്കെതിരെ പരാതി. ബിര്‍മിംഗ്ഹാമില്‍ ടീം താമസിച്ചിരുന്ന…
Read More » - 1 July
പതിനാറുകാരിയെ അടുത്ത ബന്ധുക്കളായ കുട്ടികളും അധ്യാപകനും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി
സിതാപുര്‍ : പതിനാറുകാരിയെ അടുത്ത ബന്ധുക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിലുള്ള അസൂയമൂലമാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. ഉത്തര്‍പ്രദേശിലെ സിതാപൂരിലുള്ള മഹോളി സര്‍ക്കാര്‍…
Read More » - 1 July
ജലക്ഷാമം രൂക്ഷമാകുമ്പോഴും ചെന്നൈയിൽ തടാകം നികത്തി പോലീസ് സ്റ്റേഷൻ നിർമ്മാണം
ചെന്നൈ: ചെന്നൈയില്‍ ജലക്ഷാമം രൂക്ഷമാകുമ്പോഴും തടാകം നികത്തി പോലീസ് സ്റ്റേഷൻ നിർമ്മാണം. ചെന്നൈ ഷോളിങ്കനല്ലൂരില്‍ തടാകം നികത്തിയാണ് പോലീസ് സ്റ്റേഷന്‍നിര്‍മാണം. തടാകത്തില്‍ മൂന്നുമീറ്ററോളം ഉയരത്തില്‍ മണ്ണിട്ടുമൂടിയാണ് അതിനുമുകളിലായി…
Read More » - 1 July
എല്ലാ തൊഴിലാളികള്‍ക്കും ഉച്ചവിശ്രമം അനുവദിക്കണം; നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് തൊഴില്‍ മന്ത്രാലയം
ഖത്തറില്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ഉച്ചവിശ്രമനിയമം പത്ര, ഭക്ഷണ വിതരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. നിയമം ലഘിച്ച് ഇത്തരക്കാരെ ജോലിയെടുപ്പിക്കുന്ന…
Read More » - 1 July
ഹോമിയോ മരുന്ന് നിർമാണ ശാലയിൽ വൻ തീപിടുത്തം; കൂടുതൽ വിവരങ്ങൾ
മണ്ണഞ്ചേരി: ഹോമിയോ മരുന്ന് നിർമാണ ശാലയിൽ വൻ തീപിടുത്തം. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം നടന്നത്. കമ്പിനിയുടെ പ്രവേശന കവാടത്തിലെ റിസപ്ഷൻ ഭാഗത്തു നിന്നുമാണ് തീ പടർന്നത്. ഇവിടെയുണ്ടായിരുന്ന…
Read More » - 1 July
കാലാവസ്ഥ വ്യതിയാനത്തിന്റെ വേഗതയും തീവ്രതയും കൂടുന്നു, പാരിസ് ഉടമ്പടി എല്ലാ രാജ്യങ്ങളും നടപ്പാക്കിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമെന്ന് യു.എന്‍
അബൂദബി : കാലാവസ്ഥാ വ്യതിയാനത്തിനെതിരെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ്. ഹരിത സമ്പദ്ഘടനയാണ് ലോകത്തിന് ആവശ്യമെന്നും അബൂദബിയില്‍ അദ്ദേഹം വ്യക്തമാക്കി. കലാവസ്ഥാ…
Read More » - 1 July
നേന്ത്രക്കായയുടെ പേറ്റന്റും പോകുമോ? ആശങ്ക പങ്കുവെച്ച് മുഖ്യമന്ത്രി
തൃശ്ശൂര്‍: നേന്ത്രക്കായയുടെ പേറ്റന്റും പോകുമോ എന്ന ആശങ്ക പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി തൃശ്ശൂരില്‍ സംഘടിപ്പിച്ച യുവകര്‍ഷ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 1 July
നെടുങ്കണ്ടം കസ്റ്റഡി മരണം:രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി കസ്റ്റഡിയിലിരിക്കവെ പീരുമേട് സബ് ജയിലില്‍ വച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. രാജ്കുമാറിന്റെ…
Read More » - 1 July
ഛത്തീസ്ഗഡ് കോൺഗ്രസിലും രാജി, പി.സി.സി. അധ്യക്ഷസ്ഥാനം ബാഗല് കൈമാറി, കണ്ണീരോടെ
റായ്പുര്‍: ഛത്തീസ്ഗഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി മോഹന്‍ മാര്‍കം അധികാരമേറ്റു. റായ്പുരില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന അധ്യക്ഷന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് മോഹന്‍ മാര്കത്തിനെ…
Read More » - 1 July
വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് മിഡില്‍ട്ടണും പാക് സന്ദര്‍ശിക്കാനൊരുങ്ങുന്നു
ലണ്ടന്‍: വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് മിഡില്‍ട്ടണും പാകിസ്ഥാൻ സന്ദര്‍ശിക്കാനൊരുങ്ങുന്നു. സന്ദർശനം സെപ്റ്റംബര്‍, നവംബര്‍ മാസത്തിലായിരിക്കുമെന്ന് ബ്രിട്ടനിലെ കെന്‍സിംഗ്ടണ്‍ കൊട്ടാരം അറിയിച്ചു. ഇരുവരുടെയും ആദ്യത്തെ പാക് സന്ദർശനമാണിത്.…
Read More » - 1 July
ഇത്തരം സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഇന്നുമുതൽ നോർക്ക റൂട്ട്സ് വഴി
മലപ്പുറം: വാണിജ്യ സര്‍ട്ടിഫിക്കറ്റുകളുടെ യു.എ.ഇ. എംബസി സാക്ഷ്യപ്പെടുത്തല്‍ ഇന്ന് മുതൽ നോർക്ക റൂട്ട്സ് വഴി. ചേംബർ ഓഫ് കൊമേഴ്സും സെക്രട്ടേറിയറ്റിലെ ആഭ്യന്തരവകുപ്പും സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍…
Read More »