Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -1 July
പഴയ കറന്‍സി നോട്ടുകള്‍ നിരോധിക്കുന്നു; ഒരുമാസത്തിനകം മാറ്റിവാങ്ങണമെന്ന് അറിയിപ്പ്
മസ്കറ്റ് : ഒമാനില്‍ ഉപയോഗത്തിലിരിക്കുന്ന പഴയ കറന്‍സി നോട്ടുകള്‍ നിരോധിക്കാന്‍ തീരുമാനം. 1995 ന് മുന്‍പുള്ള നോട്ടുകള്‍ ഒരുമാസത്തിനകം മാറ്റി വാങ്ങണമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.…
Read More » - 1 July
പാഞ്ചാലിമേട്ടില്‍ 145 ഏക്കര്‍ മിച്ചഭൂമി; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ ഇങ്ങനെ
ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിലെ ഭൂമിയില്‍ 145 ഏക്കറും മിച്ച ഭൂമിയാണെന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എബ്രഹാം ജോര്‍ജ് കള്ളിവയലില്‍ എന്നയാളില്‍ നിന്നുമാണ്…
Read More » - 1 July
മന്മോഹന് സിംഗിന് രാജ്യസഭാ സീറ്റില്ല
ചെന്നൈ: സഖ്യകക്ഷിയായ ഡിഎംകെ സീറ്റ് നല്കാത്തതിനാല് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്മോഹന് സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേയ്ക്ക് മത്സരിക്കില്ല. തമിഴ്നാട്ടില്‍ നിന്നും മത്സരിക്കാനുള്ള മൂന്നു സ്ഥാനാര്‍ത്ഥികളേയും…
Read More » - 1 July
ഖാദർ കമ്മറ്റി റിപ്പോർട്ട് ; എബിവിപി മാർച്ചിനിടെ സെക്രട്ടറിയേറ്റിന് മുമ്പിൽ സംഘർഷം
തിരുവനന്തപുരം : ഖാദർ കമ്മറ്റി റിപ്പോർട്ടിനെതിരേ എബിവിപി സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിയ മാർച്ചിനിടെ സംഘർഷം. പോലീസും എബിവിപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.പോലീസ് ബാരിക്കേഡ് തകർത്ത് അകത്തുകടക്കാൻ ശ്രമിച്ച…
Read More » - 1 July
കോണ്‍ഗ്രസ് നേതാവ് എംഎല്‍എ സ്ഥാനം രാജിവെച്ചു
ബെംഗളൂരു : കര്‍ണാടകയിലെ കോണ്‍ഗ്രസ് ആനന്ദ് സിങ് എംഎല്‍എ സ്ഥാനം രാജിവെച്ചു.ബെല്ലാരി ജില്ലയിലെ വിജയാനഗര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് ആനന്ദ് സിങ്.സ്പീക്കര്‍ കെ.ആര്.രമേശിന്റെ വീട്ടിലെത്തി ഇന്ന് രാവിലെയാണ് അദ്ദേഹം…
Read More » - 1 July
പിഴവ് തിരുത്തണം; സംവരണ ലിസ്റ്റ് പുതുക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
കേരളത്തിലെ സംവരണ ലിസ്റ്റ് പുന പരിശോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന് ട്രസ്റ്റ് ആണ് കോടതിയെ സമീപിച്ചത്. സംവരണ…
Read More » - 1 July
ജഴ്സിയുടെ നിറം മാറ്റം ഇന്ത്യയുടെ വിജയ തുടര്‍ച്ച ഇല്ലാതാക്കി; മെഹബൂബ മുഫ്തി
ന്യൂഡല്‍ഹി: ലോകകപ്പിൽ ജഴ്സിയുടെ നിറം ഓറഞ്ച് ആക്കിയത് മൂലം ഇന്ത്യയുടെ വിജയ തുടര്‍ച്ച ഇല്ലാതാക്കിയെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മെഹബൂബ…
Read More » - 1 July
ഇനി സ്കൂട്ടറില്‍ കറങ്ങാം; കേരളത്തില്‍ ചുവടുറപ്പിക്കാനൊരുങ്ങി വോഗോ ആപ്പ്
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കൂട്ടര്‍ ഷെയറിങ് സ്റ്റാര്‍ട്ടപ്പായ വോഗോ കേരളത്തിലും ചുവടുറപ്പിക്കാന്‍ തയ്യാറാവുകയാണ്. ഇപ്പോള്‍ ബംഗളൂരു, ഹൈദരാബാദ്, മൈസൂരു, ചെന്നൈ, ഹുബ്ബള്ളി, മംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് കമ്പനി…
Read More » - 1 July
നഗരത്തെ മുക്കി കനത്ത മഴ; ഗതാഗതം തടസ്സപ്പെട്ടു, മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം
മുംബൈ: വെള്ളിയാഴ്ചമുതല്‍ ശക്തമായി തുടരുന്ന മഴയില്‍ മുങ്ങി മുംബൈ നഗരം. ഗതാഗത സംവിധാനങ്ങള്‍ താളം തെറ്റിയിരിക്കുകയാണ്. മഴയില്‍ രാവിലെ മുതല്‍ മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും വാഹന ഗതാഗതം…
Read More » - 1 July
പതിനാലു വയസ്സുകാരി ജലസംഭരണിക്കുള്ളില്‍ മരിച്ച നിലയില്‍
കല്‍പ്പറ്റ: വയനാട്ടില്‍ ജലസംഭരണിക്കുള്ളില്‍ പതിനാലു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് ബത്തേരി പള്ളിവയല്‍ സ്വദേശി പ്രജിഷ (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നെടുമങ്ങാട്…
Read More » - 1 July
പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ച ഭാര്യയോട് ഭര്‍ത്താവിന്റെ ക്രൂരത: സംഭവം ഇങ്ങനെ
നോയിഡ: പച്ചക്കറി വാങ്ങാന്‍ പൈസ ചോദിച്ച ഭാര്യയെ മൊഴി ചൊല്ലി. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള റോജി മാര്‍ക്കറ്റിലാണ് സംഭവം. മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറി വാങ്ങാനാണ് യുവതി പൈസ ചോദിച്ചത്.…
Read More » - 1 July
അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി; കനത്ത സുരക്ഷയൊരുക്കി ആഭ്യന്തര മന്ത്രാലയം
കേന്ദ്ര ഇന്റലിജന്‍സ് നല്കിയ മുന്നറിയിപ്പ് പ്രകാരം അമര്‍നാഥ് യാത്രയ്ക്ക് നേരെ പുല്‍വാമ മാതൃകയിലുള്ള സ്ഫോടനം ഭീകരര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. അതിനാല്‍ തന്നെ സുരക്ഷ കര്‍ശനമാക്കുന്നതിനായി വിവിധ…
Read More » - 1 July
ഇടുക്കി എസ്പി നരനായാട്ട് നടത്തുകയാണെന്ന് ചെന്നിത്തല
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി…
Read More » - 1 July
ഓണ്‍ലൈന്‍ പണമിടപാടുകൾ ഇന്ന് മുതല്‍ കൂടുതല്‍ ലാഭകരം ; കാരണമിതാണ്
കൊച്ചി: ഓണ്‍ലൈന്‍ പണമിടപാടുകൾ ഇന്ന് മുതല്‍ കൂടുതല്‍ ലാഭകരമാകുന്നു.NEFT (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്സ്ഫ്ര്), RTGS (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് )എന്നീ ഉപാധികള്‍ വഴിയുള്ള ഇടപാട്…
Read More » - 1 July
മാവോയിസ്റ്റ് നേതാവ് സി.പി.ജലീലിന്റെ കൊലപാതകം; ഏകപക്ഷീയമായി വെടിവെച്ചു കൊന്നു എന്ന് ആരോപണം, മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ തെളിവെടുപ്പ് ഇന്ന്
വൈത്തിരി : വയനാട്ടില്‍ മാവോയിസ്റ്റ് നേതാവ് സി.പി.ജലീല്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. ജലീലിന്റെ ഉമ്മയും സഹോദരീ സഹോദരന്മാരുമുള്‍പ്പെടെ…
Read More » - 1 July
നെടുങ്കണ്ടം കസ്റ്റഡിമരണം ; മജിസ്ട്രേറ്റിനെതിരെ അന്വേഷണം
നെടുങ്കണ്ടം: പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞ പ്രതി മരിച്ച സംഭവത്തിൽ ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണം. ഹൈക്കോടതി രജിസ്ട്രാർ റിപ്പോർട്ട് തേടി.പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോടാണ് റിപ്പോർട്ട് തേടിയത്.ക്രൂരമര്‍ദനത്തെ…
Read More » - 1 July
എട്ടുമാസം ഗര്‍ഭണിയായ യുവതിക്കു കുത്തേറ്റു: മരണത്തിന് തൊട്ടു മുമ്പ് കുഞ്ഞിനു ജന്മം നല്കി
ലണ്ടന്‍: കുത്തേറ്റ് പിടയുമ്പോഴും എട്ടു മാസം ഗര്‍ഭിണിയായ യുവതി കുഞ്ഞിന് ജന്മം നല്കി. സൗത്ത് ലണ്ടന്‍ സമീപം ക്രോയ്ഡനിലാണ് സംഭവം നടന്നത്. കല്ലി മേരി ഫേവ്രെല്ലേ എന്ന…
Read More » - 1 July
വ്യാപക പ്രതിഷേധം; ഡീപ്പ് ന്യൂഡ് ആപ്ലിക്കേഷന്‍ പിന്‍വലിച്ചു
സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്ന്് ഡീപ്പ് ന്യൂഡ് ആപ്ലിക്കേഷന്‍ പിന്‍വലിച്ചു. ഒരാളുടെ ശരീരം വിവസ്ത്രരാക്കാന്‍ സഹായിച്ച ആപ്ലിക്കേഷനായിരുന്നു ഡീപ്പ് ന്യൂഡ്. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയായിരുന്നു…
Read More » - 1 July
പോലീസുകര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍: കുറ്റക്കാര്‍ സര്വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യാഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കസ്റ്റഡി മരണത്തില്‍ ഉത്തരവാദികളായ പോലീസ് ഉദ്യാഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 1 July
ബസ് കൊക്കയിലേക്ക് മറിഞ്ഞു ; 35 മരണം,17 പേർക്ക് പരിക്ക്, ദുഃഖം അറിയിച്ച് പ്രധാനമന്ത്രി
ജമ്മു : ബസ് കൊക്കയിലേക്ക് മറിഞ്ഞു 35 പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ കിഷ്ത്വാർ ജില്ലയിലാണ് അപകടം നടന്നത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ്…
Read More » - 1 July
രാജ്കുമാര് കൊലക്കേസ്; കൈക്കൂലിയും സസ്പെന്‍ഷനുമെല്ലാം സൗകര്യപൂര്‍വം മറന്നു, അന്വേഷണത്തിനായി രൂപീകരിച്ച ക്രൈം ബ്രാഞ്ച് സംഘംത്തിലെ ഉദ്യോഗസ്ഥനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
നെടുങ്കണ്ടം രാജ്കുമാര് ഉരുട്ടിക്കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ നിയമനത്തില്‍ ഗുരുതര വീഴ്ച
Read More » - 1 July
രാജ്യസഭയിലും ബിജെപി ഭൂരിപക്ഷത്തിലേക്ക്, നിർണായക ബില്ലുകൾ പാസാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ജനക്ഷേമകരമായ ബില്ലുകൾക്ക് രാജ്യസഭയിൽ തടയിടുന്ന പ്രതിപക്ഷ ശ്രമം ഇനി അധിക നാൾ നീണ്ടു നിൽക്കില്ല. രാജ്യസഭയിൽ ഭൂരിപക്ഷമാകുന്നതോടെ നിർണായകബില്ലുകൾ ഇനി നിയമമാകും. നരേന്ദ്രമോദി സർക്കാരിൽ…
Read More » - 1 July
ബുക്കിംഗില്‍ റെക്കോര്‍ഡ് നേട്ടവുമായി ഹെക്ടര്‍ എസ്യുവി; ഈ ചൈനക്കാരന് സൂപ്പറാണെന്ന് വാഹനപ്രേമികള്‍
ചൈനയുടെ സഹ വാഹന നിര്‍മ്മാതാക്കളായ മോറിസ് ഗാരേജസ് ആദ്യ എസ്യുവിയായ ഹെക്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലെത്തിയത്. കിടിലന്‍…
Read More » - 1 July
3 മണിക്കൂറുകൊണ്ട് വീടിനുള്ളിൽ 10 ലക്ഷത്തിന്റെ കവർച്ച
എടക്കര : 3 മണിക്കൂറുകൊണ്ട് വീടിനുള്ളിൽ 10 ലക്ഷത്തിന്റെ കവർച്ച നടന്നു. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു മോഷണം. നാരോക്കാവ് യാച്ചീരി കുഞ്ഞുമുഹമ്മദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ശനിയാഴ്ച…
Read More » - 1 July
‘അമ്മ എനിക്കു വേണ്ടിയും ഞാന്‍ അമ്മയ്ക്കു വേണ്ടിയുമാണു ജീവിക്കുന്നത്’ ,അമ്മയ്ക്കുള്ള പൊതിച്ചോറുമായി മീര എത്തിയത് മരണത്തിലേക്ക്
”അമ്മ എനിക്കു വേണ്ടിയും ഞാന്‍ അമ്മയ്ക്കു വേണ്ടിയുമാണു ജീവിക്കുന്നത്” എന്നു പറയുമായിരുന്നു മീര. മിക്കവാറും ഞായറാഴ്ചകളില്‍ മഞ്ച പേരുമല ചരുവിളയില്‍ താമസിക്കുന്ന അമ്മൂമ്മ വത്സലയെ കാണാനെത്തുമായിരുന്നു അവള്.…
Read More »