Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -1 July
നെടുങ്കണ്ടം ഉരുട്ടിക്കൊലയിൽ എസ് പിക്കും കുരുക്കു മുറുകുന്നു; സ്ഥലം മാറ്റാൻ സാധ്യത
കസ്റ്റഡിയിൽ ഉരുട്ടിക്കൊലയ്ക്ക് സമാനമായ രീതിയിൽ പ്രതി മരിച്ച സംഭവത്തിൽ ഇടുക്കി എസ് പിക്കും പങ്കുള്ളതായി ആരോപണം ശക്തമാകുന്നു. രാജ്കുമാറില്‍ നിന്ന് ഏതുവിധേനയും പണം കണ്ടെടുക്കാന്‍ എസ്പി സമ്മര്‍ദം…
Read More » - 1 July
ദൈവങ്ങള്‍ ചിലപ്പോള്‍ ഡോക്ടര്‍മാരുടെ രൂപത്തിലാവും അവതരിക്കുക എന്ന് ആരാണ് പറഞ്ഞത്- ഷില്‍നയുടെ കുറിപ്പ് വായിക്കേണ്ടത്
കോളേജ് അധ്യാപകനായ ഭര്‍ത്താവ് സുധാകരന്റെ വിയോഗത്തിന് ശേഷം ഐവിഎഫ് വഴി ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്ത ഷില്‍നയെ കുറിച്ച് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഷില്‍നയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സുധാകരന്…
Read More » - 1 July
ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാകും; ബാങ്ക് വായ്പകള്‍ക്കായി കാത്തിരിക്കുകയാണെന്ന് നിതിന്‍ ഗഡ്കരി
കേരളത്തിലെ അടക്കം ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ ബാങ്ക് വായ്പകള്‍ക്കായി കാത്തിരിക്കുകയാണെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍. കെട്ടിക്കിടക്കുന്ന ദേശീയ പാതാ പദ്ധതികള്‍ സംബന്ധിച്ച ജോസ്.കെ.മാണിയുടെ…
Read More » - 1 July
അവള് പൂമ്പാറ്റയായി വന്നു, സഹോദരന്റെ വിവാഹം കാണാന്‍; ആ അനശ്വരചിത്രത്തിന് പിന്നില്‍
പെന്‍സില്‍വാനിയയിലുള്ള മാക്സ് വാന്‍ ഗോര്ഡറിന്റെ വിവാഹത്തിലാണ് ആദ്യാവസാനം വരെ ഒരു ശലഭം സാന്നിദ്ധ്യമുറപ്പിച്ചത്. ഒരു പൂമ്പാറ്റ മാത്രം മാക്സ് വാന്റെ വിവാഹം തീരുവോളം അച്ഛന്റെ വിരല്‍ത്തുമ്പില്‍ ഇരുന്നു.…
Read More » - 1 July
കശ്മീര്‍ വിഷയം സഭയില്‍ ചര്‍ച്ചയായി; തെരഞ്ഞെടുപ്പ് തീരുമാനം മുന്നോട്ട് വെച്ച് അമിത്ഷാ, പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി: കശ്മീരില്‍ ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചനയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ജമ്മു കശ്മീരില്ല. ഈ…
Read More » - 1 July
ഉത്തരവുണ്ടായിട്ടും ബിജെപി നേതാവിനെ മോചിപ്പിക്കാന്‍ കാലതാമസം; മമത സര്‍ക്കാരിനെതിരെ നടപടിയുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. ബിജെപി വനിതാ നേതാവ് പ്രിയങ്ക ശര്‍മയുടെ ജയില്‍മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും…
Read More » - 1 July
കെജരിവാളിനെതിരെ അഴിമതി ആരോപണവുമായി ബിജെപി
ന്യൂ ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ അഴിമതി ആരോപണവുമായി ബിജെപി. ഡല്‍ഹിയില്‍ സ്കൂളുകളുടെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്നാണ് ബിജെപിയുടെ ആരോപണം. 800 കോടിക്ക് നടക്കേണ്ട നിര്‍മ്മാണത്തിന്…
Read More » - 1 July
ലിസ അമൃതപുരിയിലും എത്തിയിട്ടില്ല ; അന്വേഷണം ശക്തമാക്കി കേരളാ പോലീസ്
തിരുവനന്തപുരം : തലസ്ഥാനത്തുനിന്നും കാണാതായ ജർമൻ വനിത ലിസ അമൃതപുരിയിലും എത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ ലിസയ്ക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പരിശോധിക്കാന്‍…
Read More » - 1 July
കാര്‍ ബോംബ് സ്ഫോടനത്തില്‍ 34 പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 34 പേര് കൊല്ലപ്പെട്ടു. കാബൂളിലെ യുഎസ് എംബസിക്ക് സമീപം തിങ്കളാഴ്ച പുലര്ച്ചയ്ക്കാണ് സ്ഫോടനം ഉണ്ടായത്. ഭീകരരാണ് കാര്‍ബോംബ് സ്ഫോടനം…
Read More » - 1 July
അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി ; നൂറ് കണക്കിന് ഭടന്മാരുള്പ്പെടെ ഭക്തര്‍ക്ക് വന്‍സുരക്ഷ
ജമ്മു : ദക്ഷിണ കശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനത്തിനു തുടക്കമായി. ദര്‍ശനം നടത്താന്‍ 1.5 ലക്ഷം തീര്‍ഥാടകരാണ് ഇതുവരെ പേരു നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 2,85,006 തീര്‍ഥാടകര്‍…
Read More » - 1 July
ഈ ചിത്രത്തിലപ്പോള് മൂന്നുപേര്‍; പുതിയ സന്തോഷ വാര്‍ത്ത പുറത്തുവിട്ട് വിനീത് ശ്രീനിവാസന്
ഈ ചിത്രത്തില്‍ മൂന്നുപേരാണ് ഉള്ളത്”- ദിവ്യയുടെയും മകന്റെയും ചിത്രം പങ്കുവെച്ച ഗായകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന് ഇങ്ങനെ കുറിക്കുന്നു. രണ്ടാമതും അച്ഛനാകാന്‍ പോകുന്ന സന്തോഷം പങ്കുവെക്കുകയാണ്…
Read More » - 1 July
ലെവല്‍ക്രോസുകളില്‍ ഗേറ്റ്മാൻമാരെ നിയമിക്കുന്നത് കരാർ വഴി
ആലപ്പുഴ: കേരളത്തിലെ ലെവല്‍ക്രോസുകളില്‍ ഗേറ്റ്മാൻമാരെ നിയമിക്കുന്നത് ഇനി കരാർ മുഖേന. ആലപ്പുഴ സെക്ഷനുകീഴിലെ എട്ട് ലെവല്‍ ക്രോസുകളിലേക്കാണ് ആദ്യഘട്ട നിയമനം നടക്കുന്നത്. ഒരു ഗേറ്റിന് മൂന്ന് കാവല്ക്കാര്…
Read More » - 1 July
ലോകക്കപ്പില്‍ നിന്നും വിജയ് ശങ്കര്‍ പുറത്ത്
ലണ്ടന്‍: ലോകക്കപ്പ് ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും ഇന്ത്യന്‍ താരം വിജയ് ശങ്കര്‍ പുറത്ത്. പരിക്ക് മൂലമാണ് വിജയ് ശങ്കറിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്. കാല് വിരലിനേറ്റ പരിക്കിനെ…
Read More » - 1 July
പിരിച്ചുവിട്ട കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കും
തിരുവനന്തപുരം : പിരിച്ചുവിട്ട കെഎസ്ആർടിസി താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കും. ദിവസ വേതന അടിസ്ഥാനത്തിലാണ് ഡ്രൈവർമാരെ തിരിച്ചെടുക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം 2108 ജീവനക്കാരെയാണ് കഴിഞ്ഞ ദിവസം…
Read More » - 1 July
ഇടുക്കി സാമ്പത്തിക തട്ടിപ്പ്: പുതിയ വെളിപ്പെടുത്തലുമായി രാജ്കുമാറിന്റെ കമ്പനിയിലെ ജീവനക്കാരി
ഇടുക്കി: കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട രാജ്കുമാറടക്കം ഉള്‍പ്പെട്ട ഇടുക്കി സാമ്പത്തിക തട്ടിപ്പ് കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ജീവനക്കാരി. രാജ്കുമാര് പിരിച്ചെടുത്ത പണം നിക്ഷേപിച്ചത് കുമളിയിലെ ചിട്ടി കമ്പിനിയിലാണെന്നാണ് വെളിപ്പെടുത്തല്‍.…
Read More » - 1 July
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ഇടപെടല്‍ ഫലംകാണുന്നു; കസാഖിസ്ഥാന്‍ പ്രതിസന്ധിക്ക് പരിഹാരമായി
തിരുവനന്തപുരം : കസാഖ്സ്ഥാനില് തൊഴിലാളി സംര്ഷമുണ്ടായ ടെങ്കിസ് എണ്ണപ്പാടത്ത് പണിയെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിമാനത്താവളംവരെ സുരക്ഷ നല്‍കും. കസാഖിസ്ഥാനിലെ ടെങ്കിസ്…
Read More » - 1 July
പ്രവാസിയുടെ ആത്മഹത്യ; മുൻവിധിയോടെ ആരെയും കുറ്റക്കാരാക്കാനാകില്ലെന്ന് ഇ പി ജയരാജൻ
കണ്ണൂർ: കൺവൻഷൻ സെന്ററിന് നഗരസഭ ഉടമസ്ഥാവകാശ രേഖ നൽകുന്നത് വൈകിച്ചതിൽ മനം നൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരെയും കുറ്റവാളിയായി പ്രഖ്യാപിക്കാനാകില്ലെന്ന് മന്ത്രി ഇ…
Read More » - 1 July
ലാന്റിംഗിനിടെ വിമാനത്തിന്റെ പുറകുവശം റണ്‍വെയില്‍ ഉരസി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനത്തിന്റെ പുറകുവശം റെണ്‍വെയില്‍ ഉരസി വല്‍ ദുരന്തം ഒഴിവായി. ദമാമില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് 382 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 180…
Read More » - 1 July
സി.ഒ.ടി നസീര്‍ വധശ്രമക്കേസ്; എ.എന്‍ ഷംസീറിനു നേരെ കുരുക്ക് മുറുകുന്നു, അന്വേഷണ സംഘത്തിന്റെ തീരുമാനം ഇങ്ങനെ
കോഴിക്കോട് : സി.ഒ.ടി.നസീര്‍ വധശ്രമക്കേസില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എയെ ചോദ്യംചെയ്യും. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതോടെയാണ് എംഎല്‍എയെ വിളിച്ചുവരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. കേസ് അന്വേഷണം സിപിഎം പുല്യോട്…
Read More » - 1 July
ജയിക്കാനുള്ള ആഗ്രഹം പോലും കാണിക്കാത്ത രീതിയിലെ വൃത്തികെട്ട ബാറ്റിങ്ങിനോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയുന്നില്ല- ഡോ. നെല്‍സണ്‍ ജോസഫ്
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പരാജയം ചോദിച്ചുവാങ്ങിയതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. എന്നാല്‍ പാകിസ്താന്റെ സെമിപ്രവേശനത്തെ തടയുവാനാണ് ഇന്ത്യ ഇത് ചെയ്തതെന്നാണ് ചിലരുടെ അവകാശവാദം.…
Read More » - 1 July
ഉറക്കം കുറവാണോ? എങ്കില്‍ ഈ ‘ഹെര്‍ബല്‍ ടീ’ കുടിച്ചോളൂ…
ലൈഫ് സ്റ്റൈല്‍ ആന്റ് വെല്‍നെസ് പരിശീലകനായ ലൂക്ക് കൊട്ടിന്‍ഹോ ആണ് ഉന്മേഷത്തിനും നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഒരു ഹെര്‍ബല്‍ ടീയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ…
Read More » - 1 July
സ്കൂള്‍ ബസിനുള്ളില്‍ സഹപാഠിയെ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി: വിദ്യാര്‍ത്ഥികള്‍ ജുവനൈല്‍ കോടതിയില്‍
ഷാര്‍ജ: സ്കൂള്‍ ബസിനുള്ലില് സഹപാഠിയെ മര്‍ദ്ദിക്കുകയും സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത ഏഴ് വിദ്യാര്‍ത്ഥികളോട് ജുവനൈല്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. സ്കൂള്‍ ബസിനുള്ളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്ന വീഡിയോ…
Read More » - 1 July
മുൻ എസ് ഐയെ മക്കൾ വഴിയിൽ ഉപേക്ഷിച്ചു ; മണിക്കൂറുകളോളം കൊടും വെയിലത്തിരുന്നു
തിരുവനന്തപുരം: മുൻ എസ് ഐയെ മക്കൾ വഴിയിൽ ഉപേക്ഷിച്ചു.വട്ടിയൂര്‍ക്കാവ് സ്വദേശിയായ റിട്ട. എസ് ഐയ്ക്ക് നേരെയാണ് മക്കളുടെ ഈ ക്രൂരത. കൊടുംവെയിലില്‍ പിതാവിനെ നാലുമണിക്കൂറോളം റോഡിലിരുത്തി. ഒടുവിൽ…
Read More » - 1 July
പാര്‍ക്കില്‍ വന്‍ അപകടം; ഫ്ലൈയിങ് സോസര്‍ റൈഡ് തകര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം – വീഡിയോ
മുന്‍ സോവിയറ്റ് സംസ്ഥാനമായ ഉസ്ബെക്കിസ്ഥാനിലെ ജിസാക്കിലെ ഇസ്തിക്ലോല് തീം പാര്‍ക്കില്‍ നടന്ന വന്‍ ദുരന്തത്തില്‍ 19 കാരിയായ യുവതി കൊല്ലപ്പെട്ടു. 360 ഡിഗ്രിയില്‍ ഉയര്‍ന്ന് പൊങ്ങുന്ന ഫ്ലൈയിങ്…
Read More » - 1 July
അന്തര്‍ സംസ്ഥാന ബസ് സമരം ഒത്തുതീര്‍പ്പായി
തിരുവനന്തപുരം: ദിവസങ്ങളായി നടന്നു വന്നിരുന്ന അന്തര്‍ സംസ്ഥാന ബസ് സമരം പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. കല്ലട ബസിനെതിരെ നിരന്തരമായി…
Read More »