Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -1 July
ജീവിതം തന്നെ സര്‍ജറിയെ സ്നേഹിക്കുവാന്‍ വേണ്ടി മാറ്റി വെച്ച രവീന്ദ്രന് സര്- ഡോക്ടര്‍മാരെ കുറിച്ച് ഡോ. ഷിനു ശ്യാമളന്
ഡോക്ടര്‍മാരുടെ ദിനത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെ കുറിച്ച് ചിലര്‍ കുറിപ്പുകളെഴുതി ആശംസകള്‍ നേരുകയുണ്ടായി. എന്നാലിതാ ഒരു ഡോക്ടര്‍ തന്നെ തനിക്ക് പരിചയമുള്ള ഡോക്ടര്‍മാരെ കുറിച്ച് കുറിപ്പെഴുതിയിരിക്കുന്നു. ജീവിതവും…
Read More » - 1 July
നേട്ടം കൈവിടാതെ ഓഹരി വിപണി : വ്യാപാരം നേട്ടത്തിൽ അവസാനിച്ചു
മുംബൈ : ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 291.86 പോയിന്റ് ഉയർന്നു 39686.50ലും, നിഫ്റ്റി 76.75 പോയിന്റ് ഉയർന്നു 11865.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്, കഴിഞ്ഞ ആഴ്ച…
Read More » - 1 July
വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്ക ശക്തമായ നിലയിൽ മുന്നേറുന്നു
ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ശക്തമായ നിലയിൽ മുന്നേറുന്നു. 34 ഓവർ അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെന്ന നിലയിലാണ്.
Read More » - 1 July
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെ ആറ് മുൻനിര നേതാക്കൾ ട്വിറ്ററിൽ ചേർന്നു
ആർഎസ്എസ് ചീഫ് മോഹൻ ഭാഗവത് ഉൾപ്പെടെ ആറു മുൻനിര നേതാക്കൾ സാമൂഹിക മാധ്യമമായ ട്വിറ്ററിൽ അരങ്ങേറ്റം കുറിച്ചു. തങ്ങളുടേതല്ലാത്ത ചില വ്യാജ അക്കൗണ്ടുകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്…
Read More » - 1 July
അഭിമന്യു സ്മാരക അനാച്ഛാദനം തടയണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജി : കോടതി തീരുമാനമിങ്ങനെ
കൊച്ചി: : മഹാരാജാസ് കോളേജിൽ നിര്‍മ്മിച്ച അഭിമന്യു സ്മാരക അനാച്ഛാദനം തടയണം എന്ന് ആവശ്യപ്പെട്ട് കെഎസ്യു നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. കോളേജിലെ കാര്യങ്ങളിൽ കോടതി അല്ല…
Read More » - 1 July
പുറത്തായ വിജയ് ശങ്കറിന് പകരക്കാരനായി എത്തുക ഈ താരം
മുംബൈ: പരിക്കേറ്റ ഓള് റൗണ്ടര്‍ വിജയ് ശങ്കറിന് പകരം മായങ്ക് അഗര്‍വാളിനെ ഉൾപ്പെടുത്തി. കാല് വിരലിനേറ്റ പരിക്ക് കാരണം താരത്തെ മാറ്റുകയാണെന്ന് ബിസിസിഐ അധികൃതര്‍ ആണ് അറിയിച്ചത്.…
Read More » - 1 July
മമതയ്ക്കെതിരെ ട്രോളിട്ട യുവമോര്‍ച്ച നേതാവിന്റെ മോചനം വൈകുന്നതില്‍ ബംഗാള്‍ സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ട്രോൾ ഷെയർ ചെയ്തതിന് അറസ്റ്റിലായ യുവമോര്‍ച്ച നേതാവ് പ്രിയങ്ക ശര്‍മ്മയുടെ മോചനം വൈകുന്നതില്‍ ബംഗാള്‍ സര്‍ക്കാരിന്…
Read More » - 1 July
കനാലില്‍ നിന്നും തലയോട്ടി കണ്ടെത്തി
പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് പേരാമ്പ്ര പോലീസ് അറിയിച്ചു.
Read More » - 1 July
നാൽപത് മിനിറ്റിൽ ഇനി ദുബായിൽ നിന്ന് മസ്ക്കറ്റിലെത്താം
അബുദാബി: നാൽപത് മിനിറ്റിൽ ഇനി ദുബായിൽ നിന്ന് മസ്ക്കറ്റിലെത്താം. എമിറേറ്റ്സിന്റെ എ 380 ഡബിള്‍ ഡെക്കര്‍ വിമാനത്തിലാണ് 40 മിനിറ്റില്‍ ദുബായ്-മസ്കറ്റ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂര്‍…
Read More » - 1 July
പാന്‍ട്രി ഹോട്ടലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി
പാന്‍ട്രി ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. തിളയ്ക്കുന്ന വിധത്തിലായിരുന്നു പുഴുക്കള്‍. ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയും…
Read More » - 1 July
ഇന്ത്യയിൽ ഇനി വാഹനവില കുത്തനെ കുറയും, കാരണം
രാജ്യത്തെ വാഹനവിൽപ്പനയിലുള്ള പുതിയ നിയമം മൂലം ഇനിയുള്ള മാസങ്ങളില്‍ വാഹനവിലയില്‍ വന്‍ വിലക്കിഴിവിന് ഇടയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലിനീകരണ നിയന്ത്രണം സംബന്ധിച്ചുള്ള കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ബി എസ്…
Read More » - 1 July
തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച : സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ന്യൂ ഡൽഹി : കുട്ടികളുടെ മുമ്പില്‍വെച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ദമ്പതികളിൽ നിന്നും പണം കവര്‍ന്നു. ഡൽഹിയിലാണ് സംഭവം. ഭാര്യവീട്ടില്‍നിന്ന് രാത്രി മോഡല്‍ ടൗണിലെ സ്വന്തം വീട്ടിലേക്ക് എത്തിയ…
Read More » - 1 July
ഇറാനെതിരെ ആക്രമണത്തിന് മുതിരുകയും ഉടന്‍ പിന്‍വലിക്കുകയും ചെയ്ത് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ട ഇറാനെതിരെ ആക്രമണത്തിന് മുതിരുകയും ഉടന്‍ പിന്‍വലിക്കുകയും ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈനിക നീക്കത്തിന് ഉത്തരവിട്ടെങ്കിലും ഉടന്‍ പിന്‍വലിക്കുകയായിരുന്നു. വൈറ്റ്…
Read More » - 1 July
രക്തം കണികണ്ടുണര്‍ന്ന ദിനം; ഭാര്യയ്ക്ക് പറ്റിയ അപകടം മറ്റാര്‍ക്കും സംഭവിക്കാതിരിക്കാന്‍ സനോജിന്റെ കുറിപ്പ്
മിക്സി പ്രവര്‍ത്തിപ്പിക്കുന്നതിനിടയില്‍ ദോശ ചുടാന്‍ പോയ ഭാര്യയ്ക്ക് സംഭവിച്ച അപകടത്തെ കുറിച്ച് ഭര്‍ത്താവിന്റെ കുറിപ്പ്. മിക്സിയില്‍ കൈ കുടുങ്ങി പരിക്കേറ്റ് നിരവധി പേര് ആശുപത്രിയില്‍ ഈയിടെ എത്താറുണ്ടെന്നു…
Read More » - 1 July
പുതിയ മോഡൽ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിക്കാനൊരുങ്ങി ഷവോമി
ആന്‍ഡ്രോയിഡ് 9 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 10 ഓഎസിലായിരിക്കും പ്രവർത്തിക്കുക.
Read More » - 1 July
വികലമായ ശബ്ദത്തില്‍, വികലാംഗനായി അഭിനയിച്ച് ഭിക്ഷാടനം; ഒടുവില്‍ കയ്യോടെ പിടികൂടി നാട്ടുകാര്‍
തിരക്കനുഭവപ്പെടുന്ന ദിവസങ്ങളില്‍ മിഠായിത്തെരുവിലെത്തുന്നവരോട് ഭിക്ഷ യാചിച്ച് യാചകന്. ഈ യാചകന്റെ വേഷം കെട്ടലാണ് വ്യാപാരികള്‍ അഴിച്ചെടുത്തത്. വ്യക്തയില്ലാത്ത ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ഇടതുകാല് മടക്കിവെച്ച് വലതുകാലും ഇരുകൈകളും നിലത്തുകുത്തിയായിരുന്നു…
Read More » - 1 July
ജൂണിൽ ഉത്തരേന്ത്യയിൽ രേഖപ്പെടുത്തിയത് അഞ്ചു വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ മഴ
ജൂൺ മാസത്തിൽ ഉത്തരേന്ത്യയിൽ രേഖപ്പെടുത്തിയത് അഞ്ചു വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
Read More » - 1 July
ടെന്നിസ് ‘ലോകകപ്പ്’; വിമ്പിൾഡന്‍ ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബിൽ ഇന്നു തുടക്കം
ഗ്രാൻസ്ലാം ടൂർണമെന്റുകളിലെ പാരമ്പര്യ ചാംപ്യൻഷിപ്പായ വിമ്പിൾഡന്‍ ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബിൽ ഇന്നു തുടക്കം. ആദ്യദിനം നൊവാക് ജോക്കോവിച്ച്, സ്റ്റാൻ വാവ്റിങ്ക, സിമോണ ഹാലെപ്, കരോളിൻ പ്ലിസ്കോവ…
Read More » - 1 July
- 1 July
സൗദിക്ക് നേരെ ഹൂതികൾ തൊടുത്തുവിട്ട ഡ്രോണുകൾ സഖ്യസേന തകർത്തു
റിയാദ് : സൗദിക്ക് നേരെ ഹൂതികൾ തൊടുത്തുവിട്ട ഡ്രോണുകൾ തകർത്തു. ജനവാസ കേന്ദ്രങ്ങളായ ജിസാൻ, അസീർ മേഖലകളിലേക്ക് വന്ന 2 ഡ്രോണുകളെയാണ് അറബ് സഖ്യസേന നിർവീര്യമാക്കിയത് .…
Read More » - 1 July
ധോണി നോട്ടൗട്ട് ആയി നിന്ന് തോറ്റ വെറും രണ്ടാമത്തെ കളിയാ ഇത്- ധോണിയെ പിന്തുണച്ച് ഒമര്‍ ലുലു
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പരാജയം ചോദിച്ചുവാങ്ങിയതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. എന്നാല്‍ പാകിസ്താന്റെ സെമിപ്രവേശനത്തെ തടയുവാനാണ് ഇന്ത്യ ഇത് ചെയ്തതെന്നാണ് ചിലരുടെ അവകാശവാദം. മല്‍സരത്തിന്റെ…
Read More » - 1 July
ഇതോ നവോത്ഥാന കേരളത്തിന്റെ ആഭ്യന്തരം? ഇനിയും എത്ര ‘ഒറ്റപ്പെട്ട’ കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും ആത്മഹത്യയാകും?
അഞ്ജു പാർവ്വതി പ്രഭീഷ് ആഭ്യന്തരം ആഭാസമാകൂന്ന സമകാലീനകേരളത്തില്‍ കസ്റ്റഡിമരണങ്ങള് തുടര്‍ക്കഥയാകുമ്പോള്‍ ‘ഒറ്റപ്പെട്ടത്’ എന്ന അശ്ലീലവാക്കിനെ നോക്കി കൊഞ്ഞനംകുത്തുന്നുണ്ട് ഒരുപാട് ആത്മാക്കള്‍!കസ്റ്റോഡിയല്‍ ടോര്‍ച്ചര്‍’ അഥവാ ‘ലോക്കപ്പ് പീഡനം’ എന്നത്…
Read More » - 1 July
ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷ : വിധി നാളെ
മുംബൈ : ലൈംഗിക പീഡന പരാതിയുമായി ബന്ധപെട്ടു അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷയിൽ മുംബൈ ഡിൻഡോഷി സെഷൻസ് കോടതി നാളെ വിധി പ്രസ്താവിക്കും. ജാമ്യാപേക്ഷയിൽ…
Read More » - 1 July
ആ കടുവ വയനാട്ടില്‍ തന്നെ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിപ്പ് നല്‍കിയിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥികള്‍
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ കടുവ വയനാട്ടില്‍ തന്നെയാണെന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. കൊല്ലം സ്വദേശി കാര്‍ത്തിക് കൃഷ്ണന്, തൃശൂര്‍ സ്വദേശി സഞ്ജയ് കുമാര്‍ എന്നിവരാണ് സംഭവത്തെക്കുറിച്ച് കൂടുതല്‍…
Read More » - 1 July
ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
ദോഹ : ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാതിരിപ്പറ്റ മീത്തൽ വയൽ തയ്യിൽ നസീർ (37) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഖത്തറിലെ…
Read More »