Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -1 July
രാജ്കുമാർ കൊല്ലപ്പെട്ട സംഭവം; കര്‍ശന നടപടിയെടുക്കുമെന്ന് ഋഷിരാജ് സിംഗ്
തിരുവനന്തപുരം: രാജ്കുമാര് കൊല്ലപ്പെട്ട സംഭവത്തില്‍ ജയില്‍ ജീവനക്കാരില്‍ കുറ്റക്കാരുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വരുന്ന വീഴ്ചകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി ജയില്‍ ഡിജിപി ഋഷിരാജ്…
Read More » - 1 July
ട്വിറ്ററിലൂടെ സൗദിക്കെതിരായ പരാമർശം; പാര്‍ലമെന്റ് അംഗമായിരുന്ന നാസര്‍ എല്‍ ദുവൈല അറസ്റ്റില്‍
കുവൈത്ത് സിറ്റി: ട്വിറ്ററിലൂടെ സൗദിക്കെതിരായ പരാമർശം, സൗദി അറേബ്യയെ അപമാനിച്ചതിന് കുവൈത്തിലെ മുന്‍ എം.പി അറസ്റ്റില്‍. പാര്‍ലമെന്റ് അംഗമായിരുന്ന നാസര്‍ എല്‍ ദുവൈലയെയാണ് കഴിഞ്ഞ ദിവസം പൊലീസ്…
Read More » - 1 July
കനത്ത ചൂടിൽ വലഞ്ഞ് ഗൾഫ് രാജ്യങ്ങൾ; കുട്ടികളുടെ കാര്യത്തില്‍ പ്രത്യകശ്രദ്ധ വേണമെന്ന് ഡോക്ടര്‍മാര്‍
ദുബായ്: കനത്ത ചൂടിൽ വലഞ്ഞ് ഗൾഫ് രാജ്യങ്ങൾ, യുഎഇയില്‍ ചൂടുകൂടി വരുന്ന സാചര്യത്തില്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യകശ്രദ്ധ വേണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. മുതിര്‍ന്നവരെ അപേക്ഷിച്ച് ചൂടുകൊണ്ടുള്ള…
Read More » - 1 July
ആര്‍എസ്എസ് നേതാവ് രുദ്രേഷിനെ വധിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി, വിചാരണ നേരിടണം
ന്യൂഡല്‍ഹി: ബെംഗളൂരിലെ ആര്‍എസ്എസ് നേതാവ് രുദ്രേഷിനെ വധിച്ച കേസില്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് അസീം ഷെരീഫ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.…
Read More » - 1 July
സർക്കാർ ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്താനൊരുങ്ങി ദുബായ് ഭരണാധികാരി; സ്ഥാപനങ്ങള്‍ പരിശോധിച്ച് റാങ്ക് നല്‍കും
ദുബായ്: സർക്കാർ ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്താനൊരുങ്ങി ദുബായ് ഭരണാധികാരി, യുഎഇയിലെ 600 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്…
Read More » - 1 July
അറിയാതെ ലേഡീസ് കോച്ചിൽ കയറിപ്പോയതിന്റെ പേരിൽ അനുഭവിക്കേണ്ട വന്ന ദുരവസ്ഥ വ്യക്തമാക്കി എഴുത്തുകാരൻ
അബദ്ധത്തിൽ ലേഡീസ് കോച്ചിൽ കയറിപ്പോയതിന്റെ പേരിൽ അനുഭവിക്കേണ്ട വന്ന ദുരവസ്ഥ വ്യക്തമാക്കി എഴുത്തുകാരൻ. എഴുത്തുകാരനായ ഷാബു പ്രസാദ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ട്രെയിൻ വിടുന്നതിന് തൊട്ട്…
Read More » - 1 July
കുവൈറ്റിൽ ടൂറിസ്റ്റ് വിസ ലഭിക്കാന്‍ കൃത്രിമം കാട്ടിയ വിദേശികൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി :കൃത്രിമം കാട്ടി 50 വിദേശികൾക്ക് ടൂറിസ്റ്റ് വിസ ലഭ്യമാക്കാൻ സാഹായിച്ച നാല് പേർ പിടിയിൽ. 4 സുഡാൻ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. ആഭ്യന്തരമന്ത്രാലയത്തിലെ ബന്ധം…
Read More » - 1 July
യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് സ്പെഷൻ ട്രെയിൻ അനുവദിച്ചു
പാലക്കാട്: യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് കോയമ്പത്തൂരിനും ജബല്പൂരിനുമിടയില് പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിനുമായി റെയിൽവേ. നാല് സര്‍വിസുകളാണ് ഉണ്ടാകുക. ജബല്‍പൂരില്‍നിന്ന് ജൂലൈ ആറ്, 13, 20,…
Read More » - 1 July
ജാപ്പനീസ് മത്സ്യത്തൊഴിലാളികളുടെ തിമിംഗല വേട്ട; പരിസ്ഥിതി പ്രവര്‍ത്തകർ രംഗത്ത്
കാലങ്ങൾക്കുശേഷം ജാപ്പനീസ് മത്സ്യത്തൊഴിലാളികള്‍ തിമിംഗല വേട്ടക്കിറങ്ങുന്നു. മൂന്ന് പതിറ്റാണ്ടിനു മുമ്പാണ് ജപ്പാൻ തിമിംഗല വേട്ട നടത്തിയിരുന്നത്. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും തിമിംഗല വേട്ട നിരോധിച്ച രാജ്യങ്ങളും കടുത്ത…
Read More » - 1 July
കാറിന്റെ ഡാഷ്ബോഡില്‍ തലയിടിച്ച് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു
പെട്ടെന്ന് കാർ ബ്രേക്ക് ചെയ്തപ്പോൾ കാറിന്റെ ഡാഷ്ബോഡില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. യുഎഇയിലെ റാസല്‍ഖൈമയിലുള്ള ജസീറത്ത് അല്‍ ഹംറ റോഡില്‍ വെച്ച്…
Read More » - 1 July
ലോ കോളേജില്‍ എസ്.എഫ്.ഐ – ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘര്‍ഷം
തിരുവനന്തപുരം : തിരുവനന്തപുരം ലോ കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകരും ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ലോ കോളേജിലേക്ക് കലാജാഥയുമായി പ്രവേശിക്കാന്‍ ശ്രമിച്ച ഫ്രറ്റേണിറ്റി…
Read More » - 1 July
സമീപത്ത് സ്രാവ് ഉള്ളത് അറിയാതെ കടലിൽ നീന്തുന്ന സഞ്ചാരികൾ; ചങ്കിടിപ്പിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധപിടിച്ചുപറ്റുന്നു
ന്യൂ സൗത്ത് വെയില്‍സ്: തീരത്തോട് ചേര്‍ന്ന് സര്‍ഫ് ചെയ്ത് ഒഴിവുദിനം ആഘോഷിക്കുന്ന സഞ്ചാരികളുടെ അടുത്ത് കൂടി നീന്തി നടക്കുന്ന സ്രാവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഓസ്ട്രേലിയയിലെ സൗത്ത് വെയില്‍സിലെ…
Read More » - 1 July
മൈഡിയര്‍ മച്ചാ നീ മനസ്സു വച്ചാ- വരനെ നോക്കി വധു പാടി- ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
‘മൈഡിയര്‍ മച്ചാ നീ മനസ്സു വച്ചാ’- റൗഡി ബേബിയിലെ ഈ ഗാനം വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ വരനെ നോക്കി അതു പാടിയ വധുവും ഹിറ്റായി. വിവാഹപ്പാര്‍ട്ടിയില്‍ പാട്ടുപാടുന്ന…
Read More » - 1 July
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത
ബിര്‍മിംഗ്ഹാം: നാളെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത. ബൗളിങ് വകുപ്പിലാണ് പ്രകടമായ മാറ്റമുണ്ടാവുക. ഇംഗ്ലണ്ടിനെതിരെ രണ്ട് സ്പിന്നര്‍മാരെ വച്ച് കളിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.…
Read More » - 1 July
നെടുങ്കണ്ടം കസ്റ്റഡി മരണം : ജയിൽ ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പീരുമേട് ജയിൽ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ജയിൽ വകുപ്പ് ഡി ജി പി ഋഷിരാജ് സിംഗ് ആണ് ഉത്തരവിട്ടത്. ജയിൽവകുപ്പ്…
Read More » - 1 July
പേടിഎം ഇടപാടുകള്‍ക്ക് ഇനി മുതൽ പണം നൽകണം
മുംബൈ: ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനൊരുങ്ങി പേടിഎം. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ഇത്രയും കാലം പേടിഎം ചാർജുകൾ ഒന്നും ഈടാക്കിയിരുന്നില്ല. ക്രെഡിറ്റ് കാര്‍ഡ് മുഖേന പേയ്മെന്റുകള്‍ നടത്തുമ്ബോള്‍…
Read More » - 1 July
മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത ഹീറോ പേന എന്ന ചൈനീസ് സുന്ദരിയ്ക്കും പറയാനുണ്ട് ഒരുപാട് നൊമ്പരങ്ങളുടെയും സന്തോഷത്തിന്റെയും അനുഭവ കഥകൾ
കാലം മനസ്സിന്റെ ഉൾഭിത്തികളിൽ എവിടെയോ ചിതറി തെറിപ്പിക്കുന്ന മറവിയുടെ ചില മഷിപ്പാടുകൾ ഉണ്ട്.ചില വസ്തുക്കൾ കാണുമ്പോൾ നമ്മൾ പോലും അറിയാതെ ആ ഉണങ്ങിപ്പിടിച്ച നരച്ച മഷി പാടുകളിൽ…
Read More » - 1 July
സൗദിയിൽ അനധികൃത താമസം : പരിശോധനയിൽ 34 ലക്ഷം പേർ പിടിയിലായി
ഇതിൽ 8,46,858 പേരെ ഇതിനോടകം നാടുകടത്തിയെന്നാണ് റിപ്പോർട്ട്.
Read More » - 1 July
അധ്യക്ഷ സ്ഥാനത്ത് തുടരില്ല എന്ന നിലപാടിൽ യാതൊരു മാറ്റവുമില്ല; -രാഹുൽ ഗാന്ധി
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് നടത്തിയ കൂടികാഴ്ചയിലും അധ്യക്ഷ സ്ഥാനത്ത് തുടരില്ല എന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചു നിന്നു.
Read More » - 1 July
കർണ്ണാടകയിൽ വീണ്ടും രാജി, രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു
ബംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ഒരു എം.എല്‍.എ കുടി രാജിവച്ചു. ഇതോടെ കോണ്‍ഗ്രസ് ക്യാമ്പിലെ രണ്ട് എം.എല്‍.എമാര്‍ കൂടി രാജിവച്ചു. വിജയനഗര കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ്…
Read More » - 1 July
വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഇടപെടലുകള്‍ തുണച്ചു; പ്രവാസിക്ക് തിരികെ കിട്ടിയത് ജീവിതം
വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഇടപെടലുകള്‍ പ്രവാസലോകത്ത് ശക്തമാണെന്നതിനു മറ്റൊരു ഉദാഹരണം കൂടി വന്നിരിക്കുന്നു. ദുബായിൽ തൊഴിൽ രഹിതനായ മലയാളി യുവാവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് മുരളീധരന്റെ…
Read More » - 1 July
ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലൈ 7 അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റു രേഖകളും തപാലിൽ ലഭിക്കേണ്ട അവസാന തീയതി : ജൂലൈ 12
Read More » - 1 July
നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം
നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. എബിവിപിയുടെ സെക്രട്ടേറിയേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എബിവിപി ഇന്ന്…
Read More » - 1 July
കർണാടകയിൽ കോണ്‍ഗ്രസ് എംഎൽഎയുടെ രാജിക്ക് പിന്നാലെ ഏതാനും എം.എല്‍.എമാര്‍ കുടി രാജിവെക്കുമെന്ന് സൂചന
ബംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ഒരു എം.എല്‍.എ കുടി രാജിവച്ചു. എം.എല്‍.എയും കര്‍ണാടക മുന്‍ മന്ത്രിയുമായ ആനന്ദ് സിംഗ് ആണ് രാജിവച്ചത്. നേരിയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന…
Read More » - 1 July
സര്‍ക്കാരിന്റെ അമൃത് പദ്ധതി; അഴിമതിയുണ്ടെന്ന് വ്യക്തമാക്കി വി.ഡി. സതീശന്
തിരുവനന്തപുരം: സര്‍ക്കാരിന്റെ അമൃത് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി മുന്‍പരിചയമില്ലാത്ത കമ്പനിക്ക് നൽകിയതിൽ വിമർശനവുമായി വി.ഡി. സതീശന് എംഎല്‍എ. ഇതിൽ വൻ അഴിമതിയുണ്ടെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്വകാര്യകമ്പനിക്ക് കരാർ നൽകിയതെന്നും…
Read More »