Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -18 April
തരൂരിന്റെ നായര്‍ സമുദായ വിരുദ്ധ പരാമര്‍ശം ; പരാതിക്കാർ കോടതിയിലേക്ക്
പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വാസ്തവവും ചരിത്രവുമാണെന്ന് തരൂർ വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം സ്വദേശി സന്ധ്യാ ശ്രീകുമാര്‍, അഡ്വ. സുപ്രിയാ ദേവയാനി മുഖേന തരൂരിന് വക്കീല്‍ നോട്ടീസ്…
Read More » - 18 April
പി.എസ്ശ്രീധരന്പിള്ളക്കെതിരെ നടപടിക്ക് ശുപാര്‍ശ
മുസ്ലിങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്ശ്രീധരന്പിള്ളക്കെതിരെ നടപടിക്ക് ശുപാര്‍ശ. പരാമർശം ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണെന്നും നടപടി വേണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കേന്ദ്ര…
Read More » - 18 April
ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കൾ കണ്ടെത്തി കരിമ്പട്ടികയിലാക്കിയ കമ്പനിക്കു വീണ്ടും സപ്ലൈകോയുടെ കരാര്‍: വരുന്നത് പുതിയ പേരിൽ
തിരുവനന്തപുരം : ആരോഗ്യത്തിനു ഹാനികരമായ ചേരുവകള്‍ കണ്ടെത്തിയതിന്റെ പേരില്‍ കരിമ്പട്ടികയിലാക്കിയ കമ്പനിക്കു വീണ്ടും സപ്ലൈകോയുടെ കരാര്‍ നൽകിയതായി റിപ്പോർട്ട്..കരിമ്പട്ടികയിലുള്ള ഭവാനി മസാല കമ്പനിയാണ് ഉടമയുടെ ഭാര്യയുടെ പേരിലുള്ള…
Read More » - 18 April
സംസ്ഥാനത്ത് ഇന്നും വേനല്‍മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനല്‍മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറത്താണ് ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് പല…
Read More » - 18 April
സ്ഥാനാര്‍ത്ഥിയുടെ വാഹന പെര്‍മിറ്റ് റദ്ദാക്കി
തിരുവനന്തപുരം•ആറ്റിങ്ങല്‍, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ബി. ദേവദത്തന്റെ പ്രചാരണ വാഹനത്തിന്റെ പെര്‍മിറ്റ് ജില്ലാ വരണാധികാരി റദ്ദാക്കി. തെരഞ്ഞെടുപ്പ് ചെലവുകള്‍ യഥാസമയം വെളിപ്പെടുത്താതിരുന്നതിനെ തുടര്‍ന്നാണ് നടപടി.
Read More » - 18 April
നിലവിലുള്ള ഉപഭോക്താക്കളെ ടിക്ക് ടോക്ക് നിരോധനം ബാധിക്കുമോ? അധികൃതർ വ്യക്തമാക്കുന്നതിങ്ങനെ
ഇന്ത്യയിൽ നിരോധിച്ചെങ്കിലും നിലവിലുള്ള ഉപഭോക്താക്കൾക്ക് ടിക് ടോക് ഉപയോഗിക്കാനാകുമെന്ന് അധികൃതർ. ടിക് ടോക് പൂര്‍ണ്ണമായും നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ നിന്നും…
Read More » - 18 April
അജയ് ദേവഗണിനെതിരെ മീടു ആരോപണം ഉന്നയിച്ച് തനുശ്രി ദത്ത
ന്യൂഡല്‍ഹി: ബോളിവുഡ് നടന് അജയ് ദേവഗ്ണിനെതിരേ വിമര്‍ശവുമായി ഇന്ത്യയില്‍ മീടു വെളിപ്പെടുത്തലുകള്‍ക്കു തുടക്കമിട്ട നടി തനുശ്രീ ദത്ത. മീടു ആരോപണ വിധേയനായ അലോക്നാഥിനൊപ്പം അഭിനയിക്കുന്നതിന്റെ പേരിലാണിത്. ആരോപണം…
Read More » - 18 April
ആശുപത്രിയുടെ ടെറസില്‍ തലയോട്ടി കണ്ടെത്തി
മാവേലിക്കര: തെക്കേക്കര വടക്കേമങ്കുഴി ഗവ.ഹോമിയോ ആശുപത്രിക്കു മുകളിലെ ടെറസില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.സ്ഥലത്തെത്തിയ പോലീസ് തലയോട്ടി കസ്റ്റഡിയിലെടുത്തു. ആശുപത്രിക്ക് മുകളില്‍ ഗ്രില്‍ നിര്‍മാണ ജോലിക്കെത്തിയ തൊഴിലാളികളാണ് ചുവന്ന…
Read More » - 18 April
നീണ്ട കാത്തിരിപ്പിനൊടുവിൽ നടൻ കുഞ്ചാക്കോ ബോബന് കുഞ്ഞ് പിറന്നു
ആലപ്പുഴ : പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നടൻ കുഞ്ചാക്കോ ബോബന് ആൺകുഞ്ഞ് പിറന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ശേഷം താരം തന്നെയാണ് ഈ സന്തോഷ വാർത്ത…
Read More » - 18 April
ആദായനികുതി വകുപ്പിനെതിരെ വിമർശനവുമായി പി.ചിദംബരം
ചെന്നൈ: ആദായനികുതി വകുപ്പിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. തമിഴ്നാട്ടിലെ ആദായനികുതി വകുപ്പ് ഏകപക്ഷീയ നടപടികളാണ് സ്വീകരിക്കുന്നതെന്നും തമിഴ്നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെക്കുറിച്ച് മാത്രം…
Read More » - 18 April
അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ ഒരു പെസഹാ വ്യാഴം കൂടി
അതിന് ശേഷം വിശുദ്ധ കുര്‍ബാന വളരെ വിപുലമായി നടത്തും. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും…
Read More » - 18 April
ഒമ്പത് വര്‍ഷത്തിന് ശേഷം ധോണി ചെന്നൈ ജഴ്സിയില്‍ കളിക്കാത്തതിന് പിന്നിലെ കാരണംവ്യക്തമാക്കി റെയ്ന
ഹൈദരാബാദ്: ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈയെ നയിച്ചത് ധോണിയ്ക്ക് പകരം സുരേഷ് റെയ്നയായിരുന്നു. 2010-ന് ശേഷം ആദ്യമായാണ് ധോണി ചെന്നൈ ജഴ്സിയില്‍ കളിക്കാതിരുന്നത്. രാജസ്ഥാന് റോയല്‍സിനെതിരെയുള്ള ബാറ്റിങിനിടെ ധോണിക്ക്…
Read More » - 18 April
പോര്‍ട്ടോയെ പരാജയപ്പെടുത്തി ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍
പോര്‍ട്ടോ: പോര്‍ട്ടോയെ പരാജയപ്പെടുത്തി ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ എത്തി. 6-1 എന്ന അഗ്രിഗേറ്റ് സ്കോറിനാണ് സെമിയിലേക്കു മാര്‍ച്ച് ചെയ്യുന്നത്. രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ നാലു…
Read More » - 18 April
ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി മാതാവ്
സംഭവത്തിൽ തിരുവനന്തപുരം ആര്‍ഡിഒയ്ക്കും പരാതി നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ രണ്ടാഴ്ചക്കകം തീര്‍പ്പിന് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഹര്‍ജി അനുരഞ്ജന ശ്രമത്തിനായി ഈ മാസം 26 ലേക്ക്…
Read More » - 18 April
പാകിസ്ഥാന് ജയ് വിളിക്കുന്നവരുമായാണ് കോൺഗ്രസ് കൂട്ട് കൂടുന്നതെന്ന് തവാര്‍ചന്ദ് ഗലോട്ട്
കണ്ണൂര്‍ : വയനാട്ടില്‍ വന്ദേമാതരവും ഭാരത് മാതാകി ജയ് വിളിക്കുന്നവരുമായിട്ടല്ല പകരം പാകിസ്ഥാന് ജയ് വിളിക്കുന്നവരുമായിട്ടാണ് കോണ്‍ഗ്രസ് കൂട്ടുകൂടുന്നതെന്ന് കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി തവാര്‍ചന്ദ് ഗലോട്ട്. അമേത്തിയില്‍…
Read More » - 18 April
ടിക്കാറാം മീണയുടെ പ്രവര്‍ത്തനങ്ങളില്‍ നിഷ്പക്ഷതയില്ലെന്ന് എം.ടി രമേശ്
തിരുവനന്തപുരം: സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രവര്‍ത്തനങ്ങളില്‍ നിഷ്പക്ഷതയില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ബി.ജെ.പിയോട് ശത്രുതാ മനോഭാവത്തോടെയാണ് അദ്ദേഹം പെരുമാറുന്നത്.…
Read More » - 18 April
വേനല്‍ മഴയിലുണ്ടായ ഇടിമിന്നല്‍ രണ്ട് പേരുടെ ജീവന് കവര്‍ന്നു
കൊച്ചി : ശക്തമായ വേനല്‍ മഴയില്‍ ഉണ്ടായ ഇടിമിന്നലിൽ രണ്ട് മരണം. മുളന്തുരുത്തി വെട്ടിക്കല്‍ സെന്റ് അഫ്രേം സെമിനാരി പബ്ളിക് സ്കൂള്‍ ഡ്രെെവര്‍ മണീട് പാമ്പ്ര മണ്ടോത്തുംകുഴിയില്…
Read More » - 18 April
ടൂറിസ്റ്റ് ബസ് അപകടത്തിൽ ഇരുപതിലേറെ മരണം
മദീറ: പോര്‍ച്ചുഗലിലെ മദീറയിലുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തില്‍ 17 സ്ത്രീകള്‍ ഉള്‍പ്പെടെ 28 മരണം. 22 പേര്‍ക്ക് പരിക്കേറ്റു. 55 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ജര്‍മനിയില്‍നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു…
Read More » - 18 April
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നുവെന്ന അമിത് ഷായുടെ വാദം അതിശയകരമെന്ന് കോടിയേരി
കാസര്‍കോട്: കേരളത്തില്‍ 525 ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നുവെന്ന ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായുടെ പ്രസംഗം അതിശയകരമാണെന്ന് കോടിയേരി ബാലകൃഷ്ണന്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നതായി അറിയില്ല.തിരഞ്ഞെടുപ്പ് കാലത്ത് അഖിലേന്ത്യാ അദ്ധ്യക്ഷന്‍…
Read More » - 18 April
അടിച്ചുപൊളിക്കാം, പക്ഷേ റോഡ് കളിസ്ഥലമല്ല; മുന്നറിയിപ്പുമായി കേരള പോലീസ്
അവധിക്കാലം എത്തിയതോടെ മുന്നറിയിപ്പുമായി കേരള പോലീസ്. അവധിക്കാലം അടിച്ചുപൊളിക്കാം, പക്ഷേ റോഡ് കളിസ്ഥലമല്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് പറയുന്നത്. റോഡിലും മറ്റും കുട്ടികൾ കളിക്കുന്നത് തടയാനാണ്…
Read More » - 18 April
പതിനെട്ടാംപടിയില്‍ വീണാ ജോര്‍ജുമായി സെല്‍ഫി : അരവണ കൗണ്ടറില്‍ നിന്നും സ്റ്റേ ഫ്രീയും വിസ്പറും : കുറിപ്പ് തന്റേതല്ലെന്ന് നിഷേധിച്ച് എസ്എഫ്ഐ നേതാവ്
പത്തനംതിട്ട : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വന്ന വിവാദ പ്രസ്ഥാവന തന്റേതല്ലെന്ന് എസ്.എഫ്.ഐ നേതാവ്. പതിനെട്ടാംപടിയില്‍ വീണാ ജോര്‍ജുമായി സെല്‍ഫി ,അരവണ കൗണ്ടറില്‍ നിന്നും സ്റ്റേ ഫ്രീയും…
Read More » - 18 April
കൈയില്‍ വിലങ്ങുമായി കാണാതായ യുവാവിന്റെ അസ്ഥികൂടം : സാഹസിക ലൈംഗികവേഴ്ചയോ കൊലപാതകമാകാമെന്നോ പൊലീസ്
മോസ്കോ : കൈയില്‍ വിലങ്ങുമായി കാണാതായ യുവാവിന്റെ അസ്ഥികൂടം കാട്ടില്‍ കണ്ടെത്തി. സാഹസിക ലൈംഗികവേഴ്ചയോ കൊലപാതകമാകാമെന്നോ നിഗമനത്തിലാണ് പൊലീസ്. റഷ്യയില്‍ രണ്ടുവര്‍ഷം മുന്‍പ് കാണാതായ യുവാവിന്റെ അസ്ഥികൂടമാണ്…
Read More » - 17 April
അനായാസ ജയം നേടി സൺറൈസേഴ്സ് : രണ്ടാം തോൽവിയിൽ വീണ് ചെന്നൈ
സ്കോര്‍ : ചെന്നൈ സൂപ്പര്‍ കിംഗ്സ് -- (20 ഓവർ) 132/5, സണ്‍റൈസേഴ്സ് ഹൈദരാബാദ് -- (16.5 ഓവർ) 137/4
Read More » - 17 April
ടിക് ടിക്… എന്ന് മുട്ടി ടിക്ടോക്ക് .. കേറ്റില്ലെടാന്ന് പ്ലേസ്റ്റോര്‍.. നെെസായിട്ട് ഒഴിവാക്കിയല്ലേടാ. .ചിരിച്ച് മണ്ണ് തിന്ന് ട്രോള്‍ ടിക് ടോക്ക് സമാധി ദിനം
സി നിമ മോഹികളും കാലാകരന്മാരും എന്ന് വേണ്ട സര്‍വ്വരും ഒരു പയറ്റ് പയറ്റി മറ്റുളളവരെ വെറുപ്പിക്കാവുന്നതിന്റെ അപ്പുറം വെറുപ്പിച്ചും ഒപ്പം നല്ല വിഡിയോകളും ചിരിപടര്‍ത്തുന്നതും കഴിവ് പ്രകടിപ്പിക്കുന്നതും…
Read More » - 17 April
ലഖ്നൗവില്‍ വോട്ടുമറിക്കാന്‍ രാജ്നാഥ് സിംഗിനെതിരെ ശക്തര്‍
ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിസഭയിലെ കരുത്തനുമായ രാ്ജ്നാഥ് സിംഗ് മത്സരിക്കുന്ന ലഖ്നൗ മണ്ഡലത്തില്‍ അദ്ദേഹത്തിന് എതിര്‍ക്കേണ്ടത് നിസാര സ്ഥാനാര്‍ത്ഥികളെയല്ല. ഒരാള്‍ അധ്യാത്മിക ഗുരു. മറ്റൊരാള്‍ പഴയ ബോളിവുഡ്…
Read More »