Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -18 April
സൂര്യയുടെ നായികാ വേഷം കിട്ടിയതെങ്ങനെയെന്ന് വെളിപ്പെടുത്തി അപര്‍ണ ബാലമുരളി
സിങ്കം സൂര്യയ്ക്കൊപ്പം നായികാ വേഷം കിട്ടിയതിന്റെ ത്രില്ലിലാണ് നടി അപര്‍ണാ ബാലമുരളി. സുരരൈ പോട്ര് എന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിലെ നായികാവേഷം തനിക്ക് ഓഡീഷന് കഴിഞ്ഞതിന്…
Read More » - 18 April
ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
തൃശൂര്‍: ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേറ്റുപുഴ സ്വദേശി ശശി ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം…
Read More » - 18 April
ജയലളിതയുടെ മരണശേഷം എഐഎഡിഎംകെ നിയന്ത്രിക്കുന്നത് ബിജെപിയാണെന്ന് കനിമൊഴി .
ചെന്നൈ:തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം അവരുടെ പാർട്ടിയായ എഐഎഡിഎംകെ ബിജെപി നിയന്ത്രണത്തിലാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി . തൂത്തുക്കുടിയിൽ തിരഞ്ഞെടുപ്പ് നിർത്തി വെയ്ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും…
Read More » - 18 April
തിരുവള്ളൂര്‍ ചെക്ക് പോസ്റ്റില്‍ വൻ സ്വർണക്കടത്ത്
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് 1381 കിലോ സ്വര്‍ണ്ണം പിടികൂടി. തിരുപ്പതി ക്ഷേത്രത്തിലേക്ക് കൊണ്ട് പോവുകയായിരുന്ന സ്വര്‍ണമാണെന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവർ മൊഴി നൽകിയത്. എന്നാല്‍,…
Read More » - 18 April
ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ വ്യജപ്രചരണം ; രണ്ടുപേർ പിടിയിൽ
ഇടുക്കി : ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ നവമാധ്യമങ്ങളിൽ വ്യജപ്രചരണം നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ഇടുക്കി കൊച്ചുകരമ്പിൽ സ്വദേശികളാണ് പിടിയിലായത്. കോൺഗ്രസ് അനുഭവികളാണ് വ്യജപ്രചരണത്തിന് പിന്നിലെന്ന് പോലീസ്…
Read More » - 18 April
പുതുച്ചേരി തെരഞ്ഞെടുപ്പ്: 16 മുതല്‍ 18 വരെ ഡ്രൈഡേ
കണ്ണൂർ: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 16ന് വൈകിട്ട് ആറ് മണി മുതല്‍ 18ന് വൈകിട്ട് ആറ് മണി വരെ ജില്ലയിലെ…
Read More » - 18 April
ബസ് യാത്രക്കാരെ അക്രമികള്‍ വെടിവച്ച് കൊന്നു
ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ 14 ബസ് യാത്രക്കാരെ അക്രമികള്‍ വെടിവച്ച് കൊന്നു. അര്‍ദ്ധ സൈനിക വേഷത്തിലെത്തിയ അക്രമികള്‍ മക്രാന്‍ തീരദേശ ഹൈവേയില്‍വച്ച് ബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാര്‍ക്കു…
Read More » - 18 April
കോൺഗ്രസിന്റെ പരസ്യം നിരോധിച്ചു
മധ്യപ്രദേശ് : മധ്യപ്രദേശിൽ കോൺഗ്രസിന്റെ പരസ്യം നിരോധിച്ചു. ചൗക്കിദാർ ചോർ ഹേ എന്ന പരസ്യമാണ് നിരോധിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി…
Read More » - 18 April
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി മായാവതി
മുബൈ: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ബി എസ് പി അധ്യക്ഷ മായാവതി. രാജ്യത്ത് സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷനു സാധിക്കുന്നില്ലെന്ന് മായാവതി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ്…
Read More » - 18 April
ശ്രീചിത്രയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ
തിരുവനന്തപുരം: ഹൃദ്രോഗ ശസ്ത്രക്രിയക്കായി പെരിന്തല്‍മണ്ണയില്‍ ഇന്നലെ രാത്രിയിൽ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തിച്ച നവജാതശിശുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നാലു ദിവസം പ്രായമായ നവജാത ശിശു…
Read More » - 18 April
ഒരു അണ്ണാന്‍കുഞ്ഞും മൂന്ന് മനുഷ്യജീവനുകളും- അനിലിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു
ഒരു അണ്ണാന് കുഞ്ഞിന് വേണ്ടി മൂന്ന് ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ അനാഥമായത് മൂന്ന് കുടുംബങ്ങളാണ്. പാലക്കാട് കൊപ്പം സ്വദേശികളായ മൂന്നു പേരാണ് മരിച്ചത്. കിണറ്റില്‍ ശ്വാസം മുട്ടി വീണ…
Read More » - 18 April
തെരഞ്ഞടുപ്പില്‍ ഇടതുപക്ഷത്തിന് കഷ്ടകാലമെന്ന് എകെ ആന്റണി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പില്‍ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും ഇടതുപക്ഷത്തിന് കഷ്ടകാലമാണെന്നും കോണ്‍ഗ്രസ് തോവ് എകെ ആന്റണി. മോദിയുടെ സര്‍ക്കാര്‍ വീണ്ടും വരരുതെന്നാഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം. കേരളം…
Read More » - 18 April
വിവാദ പ്രസംഗം ; ശ്രീധരൻപിള്ളയ്ക്കെതിരെ കേസ്
കൊല്ലം : വിവാദ പ്രസംഗം നടത്തിയതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയ്ക്കെതിരെ കേസ്. ഈ മാസം 13 ണ് ആറ്റിങ്ങൽ മണ്ഡലത്തിൽവെച്ച് ബാലക്കോട്ട് വിഷയം ഉന്നയിച്ചുള്ള…
Read More » - 18 April
നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നില്ലെന്ന് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്
വരണാസി:വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെമത്സരിക്കുന്നില്ലെന്ന് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ ബിഎസ്പി – എസ്പി സഖ്യത്തെ പിന്തുണക്കും. ദലിത് വോട്ടുകള്‍ ബിജെപിക്കെതിരെ…
Read More » - 18 April
കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ശത്രു ആരാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് സീതാറാം യെച്ചൂരി
കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ശത്രു ആരാണെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കണമെന്ന് സീതാറാം യെച്ചൂരി. കേരളമാണ് മാതൃകാ സംസ്ഥാനമെന്ന് അഭിമാനപൂര്‍വം രാഹുല്‍ പറയുന്നു. ഒരിക്കല്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തെ മതനിരപേക്ഷ കേരളമാക്കിയതില്‍…
Read More » - 18 April
ലക്നൗവില്‍ പൂനം സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ലക്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെതിരെ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പൂനം സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബീഹാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശത്രുഘന്‍ സിന്‍ഹയുടെ ഭാര്യയാണ് പൂനം…
Read More » - 18 April
മൂന്ന് വയസുകാരന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും
കൊച്ചി : അമ്മയുടെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്ന് വയസുകാരന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ പ്രതിയായ…
Read More » - 18 April
അരമണിക്കൂർ ക്യൂവിൽനിന്ന് വിജയ് ; അജിത്ത് -ശാലിനി, സൂര്യ- ജ്യോതിക ദമ്പതികളും വോട്ട് രേഖപ്പെടുത്തി (വീഡിയോ )
ചെന്നൈ : ലോക്സഭയിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ് . 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. തെക്കൻ സംസ്ഥാനങ്ങളായ കർണാടകത്തിലും തമിഴ്നാട്ടിലുമാണ് ഇന്ന് തെരഞ്ഞെടുപ്പ്…
Read More » - 18 April
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും
വയനാട്: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും. പ്രിയങ്കാ ഗാന്ധി ഏപ്രില്‍ 20 ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ…
Read More » - 18 April
ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സന്ദര്‍ശകര്‍ക്ക് സൗജന്യ വിസ നല്‍കാനൊരുങ്ങി ശ്രീലങ്ക
ശ്രീലങ്ക: ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി ശ്രീലങ്ക. ഇതിന്റെ ഭാഗമായി 36 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് സൗജന്യമായി വിസ നല്കാന് ഒരുങ്ങുകയാണ് ശ്രീലങ്ക. മേയ് 1 മുതല്‍ യുണൈറ്റഡ്…
Read More » - 18 April
സ്വര്‍ണ വിലയിൽ മാറ്റം
കൊച്ചി: സ്വര്‍ണ വിലയിൽ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 23,480 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 18 April
മൂന്ന് വയസുകാരനെ മർദ്ദിച്ച സംഭവം ; അമ്മ കുറ്റം സമ്മതിച്ചു
മാതാപിതാക്കൾക്ക് എതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും മാതാപിതാക്കൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അടുക്കളയിലെ സ്ലാബിൽനിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് കുട്ടിയുടെ അമ്മ ആദ്യം നൽകിയ…
Read More » - 18 April
സി.പി.എം പി.ബി അംഗത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം; വെടിവെപ്പ്
കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വ്യാപക ആക്രമണം. റായ്ഗഞ്ചില്‍ വച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സ്ഥാനാര്‍ത്ഥിയുമായ മൊഹമ്മദ് സലീമിന്റെ കാര്‍ ആക്രമിക്കപ്പെട്ടു. സലീമിന്റെ വാഹന വ്യൂഹം…
Read More » - 18 April
കുവൈത്തിൽ വിദേശികൾക്ക് ഉയർന്ന പരിശോധന ഫീസ്
ഓരോ കേസുകളും വിലയിരുത്തി ആശുപത്രി അധികൃതർക്ക് ഫീസ് ഇളവ് നൽകാൻ അനുവാദം നൽകിയിട്ടുണ്ട്.ആരോഗ്യ ഇൻഷുറൻസ് പരിധിയിൽ വരുന്ന സ്ഥിര താമസക്കാർക്ക് മാത്രമാണ് നിരക്ക് വർധന ബാധകമാകുക. സർക്കാർ…
Read More » - 18 April
ബി.ജെ.പി എം.എല്‍.എയുടെ കൊലപാതകവുമായി ബന്ധമുള്ള രണ്ട് നക്സലുകളെ വെടിവെച്ചു കൊന്നു
റായ്പൂര്‍•ഛത്തീസ്ഗഡില്‍ ഈ മാസമാദ്യം കൊല്ലപ്പെട്ട ബി.ജെ.പി എം.എല്‍.എ ഭിമ മണ്ഡവിയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് നക്സലുകളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഛത്തീസ്ഗഡിലെ ദന്തേവാദ ജില്ലയില്‍…
Read More »