News
- Nov- 2023 -3 November
ഹനുമാന്റെ പേരുച്ചരിക്കാനോ, ഓർക്കാനോ, ഭജിക്കാനോ കഴിയാത്ത ഒരു അപൂർവ ഗ്രാമം : ആ പേരിലുള്ള ആളുകൾ പോലും ഇവിടെ ജീവിക്കില്ല
മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ ഒരു ഗ്രാമമാണ് “നന്ദൂർ നിംബാ ദൈത്യ ഗാവ്” വളരെ ഏറെ പ്രത്യേകത ഉള്ള ഒരു നാട് ആണ് ഇത്. പേര് സൂചിപ്പിക്കുന്നത്…
Read More » - 3 November
നിശാപാർട്ടിയിൽ പാമ്പുകളും പാമ്പിൻ വിഷവും; ബിഗ് ബോസ് താരം എൽവിഷ് യാദവിനെതിരെ കേസ്
നോയിഡ: നിശാപാര്‍ട്ടിയില്‍ വിഷപ്പാമ്പുകളെയും പാമ്പിൻ വിഷവും ഉപയോഗിച്ചതിന് ബിഗ് ബോസ് ഓ.ടി.ടി ജേതാവ് എൽവിഷ് യാദവിനെതിരെ കേസ്. ഇയാൾക്കൊപ്പം മറ്റ് അഞ്ച് പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച…
Read More » - 3 November
വീട്ടമ്മയെയും മകനെയും വീട്ടില്‍ക്കയറി ആക്രമിച്ചു: രണ്ടുപേർ പിടിയിൽ
പള്ളിക്കത്തോട്: വീട്ടമ്മയെയും മകനെയും വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ രണ്ടുപേർ പൊലീസ് പിടിയിൽ. വാഴൂര്‍ നെടുമാവ് പുതിയ കോളനി താളിയാനില് അനീഷ് (34), പാമ്പാടി ലങ്കപടി കുമ്പഴശേരില് നിതിന്‍ചന്ദ്രന്‍…
Read More » - 3 November
സംസ്ഥാനത്ത് ഇന്നു മുതല്‍ കനത്ത മഴയും അതിശക്തമായ ഇടിമിന്നലും ഉണ്ടാകും, അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തീവ്ര മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കി ജില്ലയില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 3 November
യു.കെ വിസ വാഗ്ദാനം ചെയ്ത് ബന്ധുക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടി: പ്രതി പിടിയിൽ
ഇരിട്ടി: യു.കെ വിസ വാഗ്ദാനം ചെയ്ത് ബന്ധുക്കളിൽനിന്ന് പണം തട്ടിയ കർണാടക സ്വദേശിനി പിടിയിൽ. ഉപ്പിനങ്ങാടി കുപ്പട്ടിയിലുള്ള മജ്ജേ വീട്ടിൽ മിനിമോൾ മാത്യു(58)വാണ് പിടിയിലായത്. ആറളം, ഉളിക്കൽ…
Read More » - 3 November
ചുണ്ടുകളുടെ മാര്‍ദ്ദവം വര്‍ദ്ധിപ്പിക്കാൻ തേൻ
ചര്‍മ്മത്തിന്റെ നിത്യമനോഹാരിതയ്ക്കായി പ്രകൃതി കരുതി വെച്ച സൗന്ദര്യവസ്തുവാണ് തേൻ. ആരോഗ്യത്തിനും സൗന്ദര്യത്തിനും തേന്‍ ഉത്തമമാണ്. തേന്‍ പതിവായി ഉപയോഗിച്ചാല്‍ ചര്‍മ്മസൗന്ദര്യം പതിന്മടങ്ങായി വര്‍ദ്ധിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. ദിവസവും…
Read More » - 3 November
സംസ്ഥാനത്ത് ഇനി മുതല്‍ എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടും : വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇത്…
Read More » - 3 November
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി: പ്രതിക്ക് 32 വർഷം തടവും പിഴയും
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 32 വർഷം തടവും 60,000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൈക്കടപ്പുറം അഴിത്തലയിലെ പണ്ടാരപ്പറമ്പിൽ പി.പി. മോഹനനെ(63)യാണ്…
Read More » - 3 November
ജനത്തിന് ഇരട്ടപ്രഹരം നല്കി പിണറായി സര്‍ക്കാര്‍, വൈദ്യുതി ചാര്‍ജിന് പിന്നാലെ വെള്ളക്കരവും വര്‍ധിപ്പിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്കി പിണറായി സര്‍ക്കാര്‍. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരവും വര്‍ധിപ്പിക്കാന്‍ തീരുമാനം. ഏപ്രില്‍ 1 മുതല്‍ 5 %…
Read More » - 3 November
എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ സഹിതം യുവാവ് പിടിയിൽ
തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ സഹിതം യുവാവ് അറസ്റ്റില്‍. തൃച്ചംബരം മീത്തലെവീട്ടില്‍ പ്രണവ് പവിത്ര(31)നെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തില്‍…
Read More » - 3 November
വിദ്യാര്‍ത്ഥിയെ പാലാ പൊലീസ് മര്‍ദിച്ചതായി പരാതി: സംഭവം വാഹനപരിശോധനയ്ക്കിടെ
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ പാലാ പൊലീസ് മര്‍ദിച്ചതായി പരാതി. വളയന്‍ചിറങ്ങര കണിയാക്കപറമ്പില്‍ മധുവിന്റെ മകന് കെ.എം. പാര്‍ഥിപനെയാണ്(17) മർദ്ദിച്ചത്. 29-ന് വാഹന പരിശോധനക്കിടെയാണ് പാലാ പൊലീസ്…
Read More » - 3 November
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താൻ ഈന്തപ്പഴം
ഇന്ന് ലോകത്ത് നിരവധി പേർ നേരിടുന്ന ഒരു രോഗമാണ് പ്രമേഹം. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ആഹാരങ്ങളിൽ ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തില്‍ ധാരാളം…
Read More » - 3 November
രാത്രിയിൽ പൂർണ നഗ്നനായെത്തി ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നു: യുവാവിനെതിരെ പരാതി
തിരുവനന്തപുരം: കല്ലമ്പലത്ത് ആട്ടിൻകുട്ടിയെ യുവാവ് പീഡിപ്പിച്ച് കൊന്നതായി പരാതി. രാത്രിയിൽ പൂർണ നഗ്നനായി കർഷകന്റെ വീട്ടിലെ തൊഴുത്തിൽ അതിക്രമിച്ച് കയറിയ പ്രതി ആട്ടിൻകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. Read Also…
Read More » - 3 November
പ്രായപൂർത്തിയാവാത്ത കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം: യുവാവിന് 45 വർഷം കഠിനതടവും പിഴയും
ബത്തേരി: പ്രായപൂർത്തിയാവാത്ത കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. വാകേരി, മൂടക്കൊല്ലി, ചെട്ടിയാംതൊടി വീട്ടിൽ സക്കറിയ(36)യെയാണ് 45…
Read More » - 3 November
ദളിത് പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് ഒമ്പത് വർഷം കഠിനതടവും പിഴയും
നാദാപുരം: പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വയോധികന് ഒമ്പതു വർഷം കഠിനതടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നടുവണ്ണൂർ പഞ്ചായത്തിലെ തറോക്കണ്ടി…
Read More » - 3 November
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,280 രൂപയായി.…
Read More » - 3 November
പ്രതിദിനം 87 രൂപ നിക്ഷേപിക്കാൻ തയ്യാറാണോ? സ്ത്രീകൾക്ക് മാത്രമായുള്ള എൽഐസിയുടെ ഈ പ്ലാനിനെക്കുറിച്ച് അറിയൂ
സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ നിരവധി പ്ലാനുകൾ അവതരിപ്പിക്കുന്ന ഇൻഷുറൻസ് ഭീമനാണ് എൽഐസി. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ മുൻനിർത്തിയുള്ള പ്ലാനുകളും എൽഐസി അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ എൽഐസിയുടെ ഏറ്റവും മികച്ച…
Read More » - 3 November
പ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട പച്ചക്കറികള്‍…
മഞ്ഞുകാലം വരാറായതോടെ എല്ലാവരും രോഗ പ്രതിരോധശേഷി കൂട്ടുന്നതില്‍ ശ്രദ്ധ നല്‍കുകയാണ്. പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളുണ്ട്. വിറ്റാമിനുകളും ധാതുക്കളും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയതിനാലാണ്…
Read More » - 3 November
വായു മലിനീകരണം രൂക്ഷം: പൊതുഗതാഗതം സംവിധാനം പ്രോത്സാഹിപ്പിക്കാൻ 20 അധിക സർവീസുകളുമായി ഡൽഹി മെട്രോ
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായതോടെ 20 അധിക സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഡൽഹി മെട്രോ. ഇന്ന് മുതൽ വിവിധ ഇടങ്ങളിലേക്ക് 20 അധിക സർവീസുകൾ ഉണ്ടായിരിക്കുമെന്ന് ഡൽഹി മെട്രോ…
Read More » - 3 November
മലപ്പുറത്ത് മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി: അന്വേഷണം ആരംഭിച്ച് പൊലീസ്
മലപ്പുറം: മലപ്പുറത്ത് സുഹൃത്തുക്കളായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി. മലപ്പുറം മാറഞ്ചേരിയിലാണ് സംഭവം. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ (15), മുഹമ്മദ് നസൽ (15), ജഗനാഥൻ (15)…
Read More » - 3 November
സംസ്ഥാനത്തെ റേഷൻ കടകൾ മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അടഞ്ഞുകിടക്കും, പുതിയ അറിയിപ്പുമായി ഭക്ഷ്യവകുപ്പ് മന്ത്രി
സംസ്ഥാനത്തെ റേഷൻ കടകൾക്ക് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി നൽകാൻ തീരുമാനം. ഇതോടെ, അടുത്ത മാസം മുതൽ മാസത്തിലെ ആദ്യ പ്രവൃത്തി ദിനം റേഷൻ കടകൾ…
Read More » - 3 November
കഞ്ചിക്കോട് കാർ യാത്രക്കാരെ തടഞ്ഞു നിർത്തി സിനിമാ സ്റ്റൈല്‍ കവര്‍ച്ച: ഒരാൾ കൂടി അറസ്റ്റിൽ, പിടിയിലായത് കുട്ടാരു മായാവി
പാലക്കാട്: കഞ്ചിക്കോട് കാർ യാത്രക്കാരെ തടഞ്ഞു നിർത്തി കവർച്ച നടത്തിയ സംഭവത്തിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. തൃശൂർ സ്വദേശി വൈശാഖ് എന്ന കുട്ടാരു മായാവിയെയാണ് പിടിയിലായത്.…
Read More » - 3 November
ജിഎസ്ടിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സമാഹരണം: ഒക്ടോബറിലെ കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രാലയം
ഉത്സവകാലത്തിന്റെ തുടക്കമായ നവംബറിൽ ജിഎസ്ടി സമാഹരണത്തിൽ പുത്തൻ ഉണർവ്. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഒക്ടോബറിലെ ജിഎസ്ടി സമാഹരണം 1.7 ലക്ഷം കോടി രൂപയായാണ്…
Read More » - 3 November
ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം: നാളെ വിധി പറയും
കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നാളെ വിധി പറയും. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി അതിവേഗം…
Read More » - 3 November
കടലിന്റെ മനോഹാരിത അടുത്തറിയാം! ഈ ദ്വീപുകളിലേക്ക് ബജറ്റിൽ ഒതുങ്ങുന്ന പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ച് ഐആർസിടിസി
അവധിക്കാലം ആഘോഷമാക്കുവാൻ പ്രത്യേക ടൂർ പാക്കേജുകൾ ഐആർസിടിസി പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ കടലിന്റെ മനോഹാരിത അടുത്തറിയാൻ യാത്രക്കാർക്ക് അവസരം നൽകുന്ന പുതിയ പാക്കേജിനെ കുറിച്ചുള്ള വിവരങ്ങളാണ് ഐആർസിടിസി പങ്കുവെച്ചിരിക്കുന്നത്.…
Read More »