News
- Oct- 2023 -30 October
കേരളീയം സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരള സംസ്കാരത്തിന്റെ ആഘോഷം: മുഖ്യമന്ത്രി
തിരുവനന്തപുരം: സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്റെ സംസ്കാരത്തെ ആഘോഷിക്കേണ്ടതുണ്ടെന്നും അതിനുള്ള അവസരമാണു കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജാതീയതയുടേയും ജന്മിത്തത്തിന്റെയും നുകങ്ങളിൽ നിന്നു…
Read More » - 30 October
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ജീരകവെള്ളം
നമ്മുടെ വീടുകളില്‍ പണ്ടുകാലം മുതല്ക്കേ ഉള്ള ഒരു ശീലമായിരുന്നു തിളപ്പിച്ചാറിയ ജീരകവെള്ളം കുടിക്കുന്നത്. ദാഹത്തിന് ഇടക്കിടെ കുടിക്കുന്നതും ഭക്ഷണശേഷം കുടിക്കാന്‍ നല്‍കിയിരുന്നതുമൊക്കെ ഈ വെള്ളമാണ്. എന്നാല്‍, കാലക്രമേണ…
Read More » - 30 October
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം…
ദീര്‍ഘനേരം ഇരുന്ന് ചെയ്യുന്ന സ്വഭാവമാണ് നിങ്ങളുടെ ജോലിക്കെങ്കില് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം നിങ്ങളെ അലട്ടാം. അതും വര്‍ഷങ്ങളായി ഇതേ ജോലിയാണ് ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. ഇല്ലെങ്കില്‍…
Read More » - 30 October
ദീപാവലി 2023: ദീപാവലി ആഘോഷിക്കുന്നതിന്റെ ആത്മീയ പ്രാധാന്യം മനസിലാക്കാം
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഇത് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു. ദീപാവലി, ദീപങ്ങളുടെ അല്ലെങ്കിൽ വിളക്കുകളുടെ ഉത്സവമാണ്. ‘ദീപം’ എന്നാൽ ‘വെളിച്ചം’ എന്നും ‘അവലി’ എന്നാൽ ‘ഒരു നിര’ എന്നുമാണ്…
Read More » - 30 October
പാലത്തിൽ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴഞ്ചേരി: പമ്പാനദിക്ക് കുറുകെ ആറാട്ടുപുഴ പാലത്തിൽ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂടൽ സ്വദേശി സന്ദീപ് (25) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 ഓടെയാണ് യുവാവ്…
Read More » - 30 October
കേരളത്തിന്റെ ഊർജ്ജ സമ്പത്ത്; ഇടുക്കിയെന്ന മിടുമിടുക്കി
കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വിസ്തീർണ്ണമുള്ള ജില്ലയാണ് ഇടുക്കി. കേരളത്തിലെ ഏറ്റവും വലിയ ജില്ലയും ഇത് തന്നെ. ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. അനവധി…
Read More » - 30 October
തൃശ്ശൂരിൽ കനത്ത മഴയില്‍, വ്യാപക നാശം: ഇടിമിന്നലേറ്റ് ഗർഭിണിയായ പശു ചത്തു
തൃശ്ശൂര്‍: തൃശ്ശൂരില്‍ ഇടിമിന്നലേറ്റ് പശു ചത്തു. ചേര്‍പ്പ് വള്ളിശ്ശേരി ഏഴ് കമ്പനി റോഡിലാണ് സംഭവം. എട്ടുമാസം ഗര്‍ഭിണിയായ പശുവാണ് ഇടിമിന്നലേറ്റ് ചത്തത്. കൈലാത്തു വളപ്പില്‍ രവിയുടെ വീട്ടിലെ…
Read More » - 30 October
ഋഷിനാഗക്കുളം എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ ജില്ല ഏതെന്ന് അറിയാമോ?
കേരളത്തിന്റെ വാണിജ്യ തലസ്ഥാനം ആണ് എറണാകുളം. ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത്. കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു.…
Read More » - 30 October
കൊളസ്ട്രോള്‍ കുറയ്ക്കാൻ കറിവേപ്പില ഇങ്ങനെ ഉപയോഗിക്കൂ
കറികളില്‍ രുചി നല്കാന് മാത്രമല്ല, പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. എന്നും കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ അല്പം തേനും ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യപരമായ…
Read More » - 30 October
മുഖ്യമന്ത്രിയെ കുറിച്ച് ഒരക്ഷരം പറയാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് അർഹതയില്ല: വി ശിവൻകുട്ടി
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ കുറിച്ച് ഒരക്ഷരം പറയാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് അർഹതയില്ലെന്ന് വി ശിവൻകുട്ടി. ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളുടെ…
Read More » - 30 October
പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ വീണ് യുവതിയെ കാണാതായി: തെരച്ചിൽ
പത്തനംതിട്ട: എരുമേലി ചാത്തൻതറയ്ക്ക് സമീപം പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ വീണ് യുവതിയെ കാണാതായി. ചാത്തൻതറ സ്വദേശിനി കരിങ്ങാമാവിൽ അരവിന്ദിന്റെ ഭാര്യ ടെസി(29)യെ ആണ് കാണാതായത്. Read Also :…
Read More » - 30 October
പ്രഭാത ഭക്ഷണത്തില്‍ ദിവസവും മുട്ട ഉള്‍പ്പെടുത്തൂ: അറിയാം ഗുണങ്ങൾ
ടൈപ്പ് 2 പ്രമേഹത്തിന് ഒരു കാരണം ഭക്ഷണരീതി കൂടിയാണ്. ഭക്ഷണത്തില്‍ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഇവ കുറയ്ക്കുകയും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്…
Read More » - 30 October
യക്ഷനും യക്ഷിയും താമസിച്ചിരുന്ന പാല മരങ്ങൾ നിന്നിരുന്ന കാട് പാലക്കാടായി !
പാല മരങ്ങൾ വളർന്നു നിന്നിരുന്ന കാട് പാലക്കാടായെന്ന് ചിലർ പറയപ്പെടുന്നു. പച്ച നിറത്തിലുള്ള പനകളും പാല മരങ്ങളും ഇവിടെ നിരവധിയാണ്. ആദിദ്രാവിഡ കാലത്ത് പാല മരത്തെ ദേവതയായി…
Read More » - 30 October
കേരളീയം: സുരക്ഷ ഉറപ്പാക്കാൻ ആയിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: കേരളീയം പരിപാടിയിൽ സുരക്ഷ ഉറപ്പാക്കാൻ ആയിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥർ. തിരുവനന്തപുരം സിറ്റി പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 40 വേദികൾ…
Read More » - 30 October
പൂരങ്ങളുടെ നാട്, കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം: തൃശ്ശിവപേരൂർ എങ്ങനെ തൃശ്ശൂർ ആയി?
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ പ്രസിദ്ധമായ ഒരു നഗരമാണ് തൃശ്ശൂർ. കേരളത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്. കേരളത്തിന്റെ കലാ-സാംസ്കാരികേന്ദ്രങ്ങളായ…
Read More » - 30 October
തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ സ്ത്രീകൾക്ക് ഇടിമിന്നലേറ്റു
കോഴിക്കോട്: കോഴിക്കോട്ട് തൊഴിലുറപ്പ് സ്ത്രീകൾക്ക് ഇടിമിന്നലേറ്റു. എട്ട് സ്ത്രീകൾക്ക് ഇടിമിന്നലേറ്റു. ഇവരിൽ ഒരാൾക്ക് പൊള്ളലേറ്റു. Read Also : പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞ ‘സരിത’ : ഇന്ത്യയിലെ…
Read More » - 30 October
പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞ ‘സരിത’ : ഇന്ത്യയിലെ ഏറ്റവും വലിയ മാഗസിൻ പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ചരിത്രം
1939-ൽ വിശ്വനാഥാണ് (1917-2002) ഡൽഹി പ്രസ്സ് സ്ഥാപിച്ചത്
Read More » - 30 October
തേക്കിൻകൂട്ടത്തിനിടയിലൂടെ ഗുൽമോഹർ പൂക്കളുടെ മനോഹര കാഴ്ച ഒരുക്കുന്ന റെയിൽ പാത!
ഏറെ പ്രത്യേകതകളുള്ള മലപ്പുറം ജില്ല 1969 ജൂൺ 16-നാണ് രൂപം കൊണ്ടത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇത്. മലനാടും ഇടനാടും തീരപ്രദേശവുമുള്ള…
Read More » - 30 October
രോഗ പ്രതിരോധശേഷി കൂട്ടാനും നല്ല ഉറക്കത്തിനും രാത്രി ഇവ കുടിച്ചുനോക്കൂ…
രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങൾ വരുന്നത്. ഓരോ കാലാവസ്ഥ മാറുന്നതനുസരിച്ച് പ്രതിരോധശേഷി കൂട്ടാൻ ശ്രമിക്കേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ നമുക്കാവുക. പ്രത്യേകിച്ച്,…
Read More » - 30 October
മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ: പുനഃപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി
ഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. മനീഷ് സിസോദിയയുടെ അഭിഭാഷകര്‍ സുപ്രീം…
Read More » - 30 October
തലമുടി മൃദുവാക്കാൻ മുട്ടയും തൈരും
തൈര് ഉപയോഗിക്കേണ്ട വിധം ഉപയോഗിച്ചാല്‍ മുടി തഴച്ച് വളരും. മുടിനാരിഴക്ക് ബലം നല്‍കാനും ഇത് സഹായകമാകും. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും മുടിക്ക് തിളക്കം നല്‍കാനും തൈരിനുള്ള ഗുണം…
Read More » - 30 October
38 ശതമാനവും വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന നാട്; പ്രകൃതിരമണീയതയുടെ വയനാട്
1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു…
Read More » - 30 October
ആന്ധ്രാപ്രദേശ് രൂപീകരണ ദിനം: ചരിത്രവും പ്രധാന്യവും അറിയാം
‘തെക്കിന്റെ ഭക്ഷണപാത്രം’ എന്ന് അറിയപ്പെടുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. ഇന്ത്യയിലെ ഏറ്റവും വലിയ ഏഴാമത്തെ സംസ്ഥാനവും ഏറ്റവും ജനസംഖ്യയുള്ള പത്താമത്തെ സംസ്ഥാനവുമാണ് ആന്ധ്ര. 1956 നവംബർ 1 നാണ്…
Read More » - 30 October
പാല് ചായ ഇഷ്ടപ്പെടുന്നവരാണോ? ഇത് അറിയൂ ഇല്ലെങ്കിൽ അപകടം
ചായ ശീലമാക്കിയാൽ അത് നിങ്ങളുടെ ഉറക്കത്തെയും ബാധിക്കും
Read More » - 30 October
മുക്കുപണ്ടം പണയംവെച്ച് സഹകരണ ബാങ്കുകളിൽനിന്ന് പണം തട്ടിയെടുത്തു: യുവതി പിടിയിൽ
കിളികൊല്ലൂർ: മുക്കുപണ്ടം പണയംവെച്ച് സഹകരണ ബാങ്കുകളിൽനിന്ന് പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ. അഞ്ചാലുംമൂട് പ്രാക്കുളം, ചരുവിള പടിഞ്ഞാറ്റതിൽ സിനി(32)യാണ് അറസ്റ്റിലായത്. കിളികൊല്ലൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. Read…
Read More »