News
- Oct- 2023 -21 October
പോക്സോ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ: ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: പോക്സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്രമസമാധാന വിഭാഗം എഡിജിപി സമർപ്പിച്ച റിപ്പോർട്ട് തുടർനടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ കേരള ഹൈക്കോടതി രജിസ്ട്രാർക്കും ആഭ്യന്തര…
Read More » - 21 October
കശ്മീരിൽ ഈ വർഷം തീവ്രവാദ ഗ്രൂപ്പിൽ ചേർന്നത് വെറും 10 പേർ; ജമ്മു കശ്മീർ ഏറ്റവും മികച്ച സുരക്ഷാ സാഹചര്യത്തിൽ
ശ്രീനഗർ: വർഷാവസാനമാകുമ്പോൾ ജമ്മു കശ്മീരിലെ തീവ്രവാദത്തിന്റെ തോത് കുറയുന്നതായി റിപ്പോർട്ട്. പത്തോളം കേസുകൾ മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാശ്മീരിൽ നിന്നും പത്ത് പേരാണ് ഈ വർഷം…
Read More » - 21 October
പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ കോഴ: മഹുവ മൊയ്ത്ര കൈപ്പറ്റിയ ആഢംബര സമ്മാനങ്ങളുടെ ലിസ്റ്റ് പുറത്ത്
ഡൽഹി: പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹീരാനന്ദനിയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കോഴ വാങ്ങിയെന്ന ആരോപണത്തിൽ തെളിവുകൾ പുറത്തുവിട്ട് അഭിഭാഷകൻ. മഹുവ…
Read More » - 21 October
രാത്രിയുടെ മറവിൽ ചാരായം വാറ്റ്: യുവാക്കൾ പിടിയിൽ
കോട്ടയം: രാത്രിയുടെ മറവിൽ സംഘം ചേർന്ന് ചാരായം വാറ്റിയ യുവാക്കൾ എക്സൈസ് പിടിയിൽ. കോട്ടയം പേരൂർ സ്വദേശികളായ വിനീത് ബിജു, അമൽ എം എസ്, വൈക്കം സ്വദേശി…
Read More » - 21 October
രാത്രിയിൽ സുഖമായി ഉറങ്ങാൻ ചെയ്യേണ്ടത്?
രാത്രിയില്‍ സുഖമായി ഉറങ്ങി രാവിലെ എണീറ്റ് അവരവരുടെ മേഖലകളില്‍ നല്ല നല്ല ഉണര്‍വ്വോടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ, പലർക്കും ഇതിന് കഴിയാറില്ല. രാത്രി ഉറക്കം ലഭിക്കാത്തതിന്റെ…
Read More » - 21 October
ശരീരത്തിൽ മുറിവ് ഉണ്ടായാൽ ടി.ടി എടുക്കണോ, ടി.ടി എടുക്കേണ്ടത് എപ്പോൾ?
ശരീരത്തിൽ മുറിവേൽക്കാത്തവരായി ആരു തന്നെ ഉണ്ടാവില്ല. ഒരു മുറിവുണ്ടായാൽ നിങ്ങൾ ആദ്യം എന്താണ് ചെയ്യുക? വെള്ളം ഉപയോഗിച്ച് കഴുകി മുറിവിനുള്ള മരുന്ന് വെയ്ക്കും. ചിലർ അതു പോലും…
Read More » - 21 October
കണ്ണൂരിൽ ഗാനമേളയ്ക്കിടെ മേയറെയും കോർപറേഷൻ ജീവനക്കാരെയും കയ്യേറ്റം ചെയ്തു: ഒരാൾ കസ്റ്റഡിയിൽ
കണ്ണൂർ: ഗാനമേളക്കിടെ കണ്ണൂർ മേയറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദസറ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെ കണ്ണൂർ മേയറെയും കോർപറേഷൻ ജീവനക്കാരെയും…
Read More » - 21 October
ആവേശം വാനോളം: കേരളീയം ഗോൾ വല കുലുക്കി ഐ എം വിജയൻ
തിരുവനന്തപുരം: കേരളീയത്തിന്റെ ആവേശം വാനോളമുയർത്തി ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരം ഐ എം വിജയൻ. കേരളത്തിന്റെ സമസ്ത നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ്…
Read More » - 21 October
രഞ്ജിത്തിന്റെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കും: ഐഎഫ്എഫ്കെയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് വിനയൻ
ആലപ്പുഴ: ഐഎഫ്എഫ്കെയിലെ സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി സംവിധായകർ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ വിനയൻ. രഞ്ജിത്തിന്റെ…
Read More » - 21 October
ബസ് യാത്രക്കിടെ യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു: കാപ്പ കേസിലെ പ്രതി പിടിയിൽ
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കാപ്പ കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് പുതിയ ബസ്സ് സ്റ്റാന്റിൽ നിന്നും പുതിയാപ്പയിലുള്ള തന്റെ വീട്ടിലേക്കുള്ള ബസ്…
Read More » - 21 October
എംഎം മണി ഇടുക്കിക്ക് അപമാനവും ബാധ്യതയും : എംഎം മണിയുടെ ചിലവിലല്ല തങ്ങള്‍ ജീവിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എംപി
ഇടുക്കി: സിപിഎം നേതാവ് എംഎം മണിക്കെതിരെ രൂക്ഷവിമർശനവുമായി ഡീന്‍ കുര്യാക്കോസ് എംപി. എംഎം മണി ഇടുക്കിക്ക് അപമാനവും ബാധ്യതയുമാണെന്നും എംഎം മണിയുടെ ചിലവിലല്ല തങ്ങള്‍ ജീവിക്കുന്നതെന്നും ഡീന്‍…
Read More » - 21 October
മുസ്ലീം രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കുക, പൗരന്മാര്ക്ക് നിര്‍ദ്ദേശവുമായി ഇസ്രയേല്‍
ടെല്‍ അവീവ്: ഹമാസ് ഭീകരാക്രമണം തുടരുന്നതിനിടയില്‍ പൗരന്മാര്ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി ഇസ്രയേല്‍. മുസ്ലീം രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ഇസ്രയേലിനെതിരെ ഹമാസ് ഭീകരരുടെ ആക്രമണത്തിന്റെ തോത്…
Read More » - 21 October
വ്യാജ പരാതികളിൽ നടപടി സൂക്ഷിച്ച് മതി: മനുഷ്യാവകാശ കമ്മീഷൻ
എറണാകുളം: വ്യാജ പരാതികളിൽ നടപടിയെടുക്കുന്നത് സൂക്ഷിച്ച് മാത്രം മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ. ലഭിക്കുന്ന പരാതികളുടെ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷം മാത്രം പരിശോധനകൾ മതിയെന്നും എക്സൈസ് കമ്മീഷണർക്ക് കമ്മീഷൻ…
Read More » - 21 October
ഗാസയിലെ അല്‍-ഒമാരി മസ്ജിദ് തകര്‍ത്ത് ഇസ്രയേല്‍ സൈന്യം : അല്‍ അഖ്സയില്‍ കടുത്ത നിയന്ത്രണങ്ങള്‍
ഗാസ : ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം 15 ദിവസം പിന്നിടുമ്പോള്‍ ഇരുഭാഗത്തും വന്‍ നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടെ ഗാസയിലെ ചരിത്രപ്രസിദ്ധമായ മസ്ജിദ് ഇസ്രയേല്‍ സൈന്യം തകര്‍ത്തു.…
Read More » - 21 October
വിജയകരമായ ദാമ്പത്യ ജീവിതം നയിക്കാൻ പിന്തുടരേണ്ട എളുപ്പവഴികൾ ഇവയാണ്: മനസിലാക്കാം
സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാൻ കഴിയാതെ നിരാശരായവർ നിരവധിയാണ്. ഒരു ദീർഘകാല ബന്ധം കെട്ടിപ്പടുക്കാൻ നാം പല കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം. റിലേഷൻഷിപ്പ് വിദഗ്ധരുടെ അഭിപ്രായത്തിൽ, ആളുകൾ…
Read More » - 21 October
കോടിയേരിയോടൊപ്പം ഉണ്ടായിരുന്ന ഓർമ്മകൾ ഇപ്പോഴും ആവേശം ജനിപ്പിക്കുന്നു: സീതാറാം യെച്ചൂരി
കണ്ണൂർ: അന്തരിച്ച മുൻ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോടിയേരി ബാലകൃഷ്ണന്റെ കണ്ണൂരിലെ വീടാണ് അദ്ദേഹം സന്ദർശിച്ചത്.…
Read More » - 21 October
ഡെൽ ജി15-5520: റിവ്യൂ
വിവിധ ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. ആവശ്യങ്ങൾക്ക് അനുസൃതമായി പല വിലയിലുള്ള ലാപ്ടോപ്പുകളാണ് ഓരോ കമ്പനികളും പുറത്തിറക്കാറുള്ളത്. ഉപഭോക്താക്കളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ്…
Read More » - 21 October
‘ഇത് കണ്ണൂർ സെൻട്രൽ ജയിലിൽ സൗജന്യമായി പ്രദർശിപ്പിക്കണം’: ചാവേർ സിനിമയെ പ്രശംസിച്ച് എപി അബ്ദുള്ളക്കുട്ടി
കണ്ണൂർ: ജോയ് മാത്യുവിന്റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രമാണ് ചാവേർ. ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ആന്റണി വർഗീസും അർജുൻ അശോകനുമാണ് പ്രധാന വേഷത്തിലെത്തിയത്. തിയേറ്ററുകളിൽ…
Read More » - 21 October
റീൽസ് താരം മീശ വിനീത് അറസ്റ്റിൽ
കോഴിക്കോട്: റീൽസ് താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ. യുവാവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. മടവൂർ സ്വദേശിയായ യുവാവിനെയാണ് ഇയാൾ അക്രമിച്ചത്. ഒക്ടോബർ 16-നായിരുന്നു കേസിനാസ്പദമായ സംഭവം…
Read More » - 21 October
ഇസ്രയേലിനെ തടയണം: പലസ്തീന്റെ പതാകയും പിടിച്ച് റോഡിലിരുന്ന് പ്രതിഷേധിച്ച് മെഹബൂബ മുഫ്തി
ശ്രീനഗര്‍: പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പലസ്തീനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തി. മെഹബൂബ മുഫ്തി ശ്രീനഗറില്‍ തെരുവിലിറങ്ങി പലസ്തീന് പതാകയും ഉയര്‍ത്തിയാണ്…
Read More » - 21 October
‘വീട്ടിലേക്കു വരൂ, ചെരിപ്പെണ്ണി പോകാം’: വിവാദങ്ങൾക്കിടെ സി.ബി.ഐയെ വെല്ലുവിളിച്ച് മഹുവ മൊയ്ത്ര
ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യമുന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്നതിനിടെ സി.ബി.ഐയെ പരസ്യമായി വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. സി.ബി.ഐയോട് വീട്ടിലേക്ക് വന്ന് ചെരിപ്പെണ്ണി തിട്ടപ്പെടുത്തി…
Read More » - 21 October
‘മഹുവ മൊയ്ത്ര പണത്തിന് വേണ്ടി രാജ്യ സുരക്ഷ പണയപ്പെടുത്തി’: ബി.ജെ.പി എം.പി
ന്യൂഡൽഹി: മഹുവ മൊയ്ത്ര-ദർശൻ ഹിരാനന്ദാനി സത്യവാങ്മൂലം വിവാദമായപ്പോൾ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസ് എം.പിയും ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തി. തൃണമൂൽ എം.പി രാജ്യസുരക്ഷ പണയപ്പെടുത്തിയെന്ന് ബി.ജെ.പിയുടെ എം.പി നിഷികാന്ത്…
Read More » - 21 October
ബഡ്ജറ്റ് റേഞ്ചിലൊരു കിടിലൻ സ്മാർട്ട്ഫോൺ! റെഡ്മി 12സി-യെ കുറിച്ച് കൂടുതൽ അറിയൂ
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. അതിനാൽ, ബഡ്ജറ്റ് സെഗ്മെന്റിൽ നിരവധി തരത്തിലുള്ള ഹാൻഡ്സെറ്റുകൾ റെഡ്മി പുറത്തിറക്കാറുണ്ട്. അത്തരത്തിൽ 7000 രൂപയിൽ താഴെ മാത്രം…
Read More » - 21 October
ജമ്മു കശ്മീരിൽ തീവ്രവാദം അതിന്റെ അവസാന ഘട്ടത്തിൽ? ഉന്നത പോലീസ് ഉദ്യോഗസ്ഥൻ
ശ്രീനഗർ: വർഷാവസാനമാകുമ്പോൾ ജമ്മു കശ്മീരിലെ തീവ്രവാദത്തിന്റെ തോത് കുറയുന്നതായി റിപ്പോർട്ട്. പത്തോളം കേസുകൾ മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാശ്മീരിൽ നിന്നും പത്ത് പേരാണ് ഈ വർഷം…
Read More » - 21 October
ഇസ്രയേലിന്റെ നാശത്തിനായി മസ്ജിദില്‍ പ്രത്യേക പ്രാര്‍ത്ഥന, അമേരിക്കയെയും ബ്രിട്ടനെയും കീഴടക്കണമെന്ന് മുദ്രാവാക്യം
ജംഷഡ്പൂര്‍: ഇസ്രയേലിന്റെ നാശത്തിനായി ജംഷഡ്പൂര്‍ മസ്ജിദില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രത്യേക പ്രാര്‍ത്ഥന . മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും, ഇസ്രയേല്‍ നാശത്തിനായി പള്ളിയിലെ മുഫ്തിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തുകയുമായിരുന്നു…
Read More »