News
- Oct- 2023 -22 October
ഹമാസിനെ പുതിയ ഐഎസ് എന്ന് വിശേഷിപ്പിച്ച് ബെഞ്ചമിന്‍ നെതന്യാഹു
ടെല്‍അവീവ്: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായും സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡുമായും കൂടിക്കാഴ്ച നടത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.…
Read More » - 22 October
കൊല്ലത്ത് ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മരണം: പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നല്‍കണം
കൊല്ലം: കൊല്ലം പത്തനാപുരത്ത് ദൂരൂഹ സാഹചര്യത്തിൽ മരിച്ച നസീബ് ഖാന്റെ മരണത്തിൽ പുനരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാതാവ് നൽകിയ ഹർജിയിലാണ്…
Read More » - 22 October
ഷിയാസ് കരീമിനെതിരെയുള്ള പീഡനക്കേസ്, അതിജീവിതയുടെ ഫോട്ടോയും വിവരങ്ങളും പുറത്തുവിട്ട വ്ളോഗര്‍ക്കെതിരെ കേസ്
കാസര്‍കോട്: നടനും മോഡലുമായ ഷിയാസ് കരീമിനെതിരെയുളള പീഡനക്കേസിലെ അതിജീവിതയുടെ ഫോട്ടോയും വ്യക്തിവിവരങ്ങളും പ്രചരിപ്പിച്ച വ്ളോഗര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. അതിജീവിതയുടെ പരാതിയില്‍ അറേബ്യന്‍ മലയാളി വ്ളോഗ് എന്ന…
Read More » - 22 October
വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തുകൊണ്ടിരിക്കേ കാട്ടുപോത്തിന്റെ ആക്രമണം: യുവാവിന് ഗുരുതര പരിക്ക്
അഞ്ചല്‍: വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തുകൊണ്ടുനിന്ന യുവാവിന് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. കുളത്തുപ്പുഴ ഇ എസ് എം കോളനിയില്‍ മരുതിമൂട് ചതുപ്പില്‍ ബിജുവിന്റെ മകന് അജീഷിനെയാണ് കാട്ടുപോത്ത്…
Read More » - 22 October
ലോഡ്ജിൽ താമസിച്ചു ലഹരി വിൽപന: കാപ്പ കേസ് പ്രതി അറസ്റ്റിൽ
ചാത്തന്നൂർ: ലോഡ്ജിൽ താമസിച്ചു ലഹരി വസ്തുക്കൾ കച്ചവടം നടത്തി വന്നയാൾ പൊലീസ് പിടിയിൽ. ചിറയിൻകീഴ്പെരുംകുഴി നാലുമുക്ക് വിശാഖത്തിൽ ശബരി നാഥി(42)നെയാണ് അറസ്റ്റ് ചെയ്തത്. പാരിപ്പള്ളി ജംങ്ഷന് സമീപമുള്ള…
Read More » - 22 October
രാജ്യതലസ്ഥാനത്ത് വായുമലിനീകരണ തോത് കൂടുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണ തോത് കൂടുന്നു. വളരെ മോശം അവസ്ഥയിലേക്ക് എത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്ന് രേഖപ്പെടുത്തിയ വായു മലിനീകരണ തോത് 302ആണ്. ഇന്നലെ രേഖപ്പെടുത്തിയ ശരാശരി…
Read More » - 22 October
തളിപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു: നാട്ടുകാർ ബസ് അടിച്ച് തകർത്തു
തളിപ്പറമ്പ്: തളിപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു. തളിപ്പറമ്പ് കപ്പാലത്ത് ആണ് സംഭവം. തളിപ്പറമ്പ് വട്ടപ്പാറ സ്വദേശി ബിലാലിനാണ് പരുക്കേറ്റത്. കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 22 October
ജൂത നേതാവ് സാമന്ത വോളിനെ വീടിന് പുറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ന്യൂയോര്‍ക്ക്: യുഎസ് സിനഗോഗിലെ ജൂത നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മെട്രോപൊളിറ്റന്‍ ഡിട്രോയിറ്റിലെ ഐസക് അഗ്രീ ഡൗണ്ടൗണ് സിനഗോഗ് അധ്യക്ഷയായ സാമന്ത് വോള്‍ (40) ആണ് കൊല്ലപ്പെട്ടത്.…
Read More » - 22 October
ആറ്റിങ്ങലിൽ കടത്തിണ്ണയിൽ അജ്ഞാത മൃതദേഹം
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. Read Also : നോര്‍ക്ക- യു.കെ കരിയര്‍ ഫെയര്‍…
Read More » - 22 October
വീട്ടമ്മയെയും ഭർത്താവിനെയും വധിക്കാൻ ശ്രമം: രണ്ടുപേർ പിടിയിൽ
പാലാ: വീട്ടമ്മയെയും ഭർത്താവിനെയും കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. പൂവരണി ഉപ്പുവീട്ടിൽ ജബിന്‍ (28), പെരുവന്താനം പാലൂർകാവ് മണ്ണാശ്ശേരിയിൽ വീട്ടിൽ മനു കെ. ബാബു(28) എന്നിവരെയാണ് അറസ്റ്റ്…
Read More » - 22 October
നോര്‍ക്ക- യു.കെ കരിയര്‍ ഫെയര്‍ കൊച്ചിയില്‍, നവംബര്‍ ആറിന് തുടക്കം; റിക്രൂട്ട്മെന്റ് സൗജന്യം
കൊച്ചി: നോര്‍ക്ക റൂട്ട്സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന് കൊച്ചിയില്‍ നടക്കും. നവംബര്‍ 6 മുതല്‍ 10 വരെയാണ് വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖങ്ങള്‍. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള…
Read More » - 22 October
വീട്ടിൽ ഉറങ്ങിക്കിടന്ന മധ്യവയസ്കനെ കല്ലുകൊണ്ടടിച്ചു പരിക്കേൽപ്പിച്ചു: യുവാവിനായി തെരച്ചിൽ
വിഴിഞ്ഞം: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന് വീട്ടിൽ ഉറങ്ങിക്കിടന്ന മധ്യവയസ്കനെ യുവാവ് കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. കരിംകുളം കൊച്ചു പള്ളി പറമ്പ് പുരയിടത്തിൽ ബർക്ക്മാനാ(54)ണ് പരിക്കേറ്റത്.…
Read More » - 22 October
മലപ്പുറത്ത് യുവാവിന്റെ കൊലപാതകം: മുഖ്യ പ്രതി അറസ്റ്റില്‍, മുൻവൈരാഗ്യത്തെ വൈരാഗ്യത്തെ തുടര്‍ന്നെന്ന് മൊഴി
മലപ്പുറം: മലപ്പുറം തിരൂര്‍ കാട്ടിലപ്പള്ളിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് കൊല്ലപ്പെട്ടത്.…
Read More » - 22 October
നവരാത്രി ആഘോഷനിറവില്‍ നാട്, ഇന്ന് ദുര്‍ഗാഷ്ടമി: ക്ഷേത്രങ്ങളില്‍ പൂജവെപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: നവരാത്രി പൂജയിലെ എട്ടാം ദിനമാണ് ദുര്‍ഗാഷ്ടമി. നവരാത്രി മഹോത്സവത്തിന്റെ ആഘോഷചടങ്ങുകള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിശ്വാസികള്‍ വ്രതശുദ്ധിയോടെ ദേവിയുടെ അനുഗ്രഹത്തിനായി കാത്തിരിക്കുകയാണ്. ദുര്‍ഗാഷ്ടമി ദിവസമാണ് പാഠപുസ്തകങ്ങള്‍ എല്ലാം…
Read More » - 22 October
പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് നേരെ നഗ്നത പ്രദര്‍ശനം: ഓട്ടോഡ്രൈവർ പിടിയിൽ
വെള്ളറട: പ്ലസ് വണ്‍ വിദ്യാർത്ഥിയ്ക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റില്‍. കുളത്തൂര്‍ വെങ്കടമ്പ് ക്ലാത്തൂര് വിളവീട്ടില്‍ അനു(27)വിനെയാണ് അറസ്റ്റ് ചെയ്തത്. വെള്ളറട പൊലീസ് ആണ്…
Read More » - 22 October
ട്രെയിന്‍ യാത്രക്കാരിയുടെ സ്വര്‍ണ പാദസരം മോഷ്ടിച്ചു: യുവാവ് റെയില്‍വേ പൊലീസിന്റെ പിടിയിൽ
കോട്ടയം: ട്രെയിന്‍ യാത്രക്കാരിയുടെ ഒന്നര പവന്റെ സ്വര്‍ണ പാദസരം മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. ഉത്തര്‍പ്രദേശ് സ്വദേശി അഭയരാജ് സിംഗി(25)നെയാണ് മംഗലാപുരത്തുനിന്നും കോട്ടയം റെയില്‍വേ പൊലീസ് പിടികൂടിയത്. കഴിഞ്ഞ…
Read More » - 22 October
നേപ്പാളില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി, ഡല്‍ഹിയിലടക്കം പ്രകമ്പനം
കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണല്‍ സീസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 55 കിലോമീറ്റര്‍…
Read More » - 22 October
വന്ദേഭാരത് എക്സ്പ്രസിന് നാളെ മുതൽ ചെങ്ങന്നൂരിലും സ്റ്റോപ്പ്: പുതിയ സമയം ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിന് നാളെ മുതൽ ചെങ്ങന്നൂരിലും സ്റ്റോപ്പ്. നിലവിൽ തൃശ്ശൂരിൽ ഒരു മിനിറ്റ് കൂടുതൽ സമയം നിർത്താനും തീരുമാനിച്ചു. ഇതേതുടർന്ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത്…
Read More » - 22 October
കാറും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം: ഒരാൾക്ക് ഗുരുതര പരിക്ക്
കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇടക്കുന്നം സ്വദേശി വേലംപറമ്പില്‍ അര്ജുന് ആണ് മരിച്ചത്. Read Also : നെടുങ്കണ്ടത്ത് ക്ഷേത്രത്തില്‍ മോഷണം: നാല്…
Read More » - 22 October
പതിവായി പെയിൻ കില്ലേഴ്സ് കഴിക്കുന്നത് വൃക്കയെ ബാധിക്കുമോ? അറിയാം ഇക്കാര്യങ്ങള്‍
വൃക്ക രോഗങ്ങള്‍, അല്ലെങ്കില്‍ വൃക്കയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. നമ്മുടെ ശരീരത്തില്‍ നിന്ന് ആവശ്യമില്ലാത്ത പദാര്‍ത്ഥങ്ങളെ പുറന്തള്ളുന്നതും, അധികമായ ദ്രാവകങ്ങളെ പുറന്തള്ളുന്നതുമെല്ലാമാണ് വൃക്കകളുടെ…
Read More » - 22 October
ബാറുടമകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചു, ആരോപണവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നികുതി കുടിശിക പിരിച്ചെടുക്കുന്ന വിഷയത്തില്‍ ബാറുടമകളും സര്‍ക്കാരും ഒത്തുകളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ‘നികുതി കുടിശിക പിരിച്ചെടുക്കാനുള്ള തീരുമാനം അട്ടിമറിച്ചു. ഇതിന് പിന്നില്‍ അഴിമതിയാണ്.…
Read More » - 22 October
നെടുങ്കണ്ടത്ത് ക്ഷേത്രത്തില്‍ മോഷണം: നാല് കാണിക്കവഞ്ചി കുത്തിത്തുറന്നു, സ്വർണവും കവർന്നു
ഇടുക്കി: നെടുങ്കണ്ടം കല്ലാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം. കാണിക്ക വഞ്ചികളും അലമാരയും കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. ക്ഷേത്രത്തിലെ സിസിടിവിയും മോഷണം പോയി. കഴിഞ്ഞ…
Read More » - 22 October
കാറ്റിൽ തെങ്ങ് വീടിന് മുകളിലേക്ക് ഒടിഞ്ഞു വീണു: രോഗിയായ വയോധികയും മകളും രക്ഷപ്പെട്ടത് അത്ഭുതകരമായി
ഹരിപ്പാട്: ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞു വീണു. രോഗിയായ വയോധികയും മകളും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹരിപ്പാട് ചെറുതന പാണ്ടി പോച്ച കൊച്ചുമെതിക്കളം മറിയക്കുട്ടി…
Read More » - 22 October
പെരുമ്പാമ്പ് കഴുത്തില്‍ചുറ്റി റോഡരികില്‍ കിടന്നിരുന്ന യുവാവിന് രക്ഷകനായി പെട്രോള്‍പമ്പ് ജീവനക്കാരന്
കണ്ണൂര്‍: വളപട്ടണത്ത് റോഡിൽ കിടന്നിരുന്ന യുവാവിന്റെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞു. പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി റോഡരികില്‍ കിടന്നിരുന്ന യുവാവിനെ പെട്രോള്‍ പമ്പു ജീവനക്കാരന് അത്ഭുതകരമായിട്ടാണ് രക്ഷപ്പെടുത്തിയത്. കണ്ണൂര്‍-കാസര്‍ഗോഡ്…
Read More » - 22 October
82കാരിയെ പീഡിപ്പിച്ച ശേഷം സ്വര്‍ണമാല മോഷ്ടിച്ച കേസ്: പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും
തിരുവനന്തപുരം: 82കാരിയെ പീഡിപ്പിച്ച ശേഷം സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും 1,40,000 രൂപ പിഴയും വിധിച്ച് കോടതി. നെടുമങ്ങാട് അതിവേഗ സ്പെഷല്‍ കോടതി…
Read More »