News
- Oct- 2023 -15 October
1.218 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
വളപട്ടണം: 1.218 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ഒരാള്‍ പൊലീസ് പിടിയില്‍. അഴീക്കോട് പൂതപ്പാറ സ്വദേശി റസൽ ഹംസക്കുട്ടി (22) ആണ് അറസ്റ്റിലായത്. Read Also :…
Read More » - 15 October
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കനത്ത മഴ, ട്രെയിന്‍ സമയത്തില്‍ മാറ്റം
തിരുവനന്തപുരം: തിരുവനന്തപുരത്തെ ശക്തമായ മഴയെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ. കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം…
Read More » - 15 October
മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥിയുടെ മരണം: അധ്യാപകൻ അറസ്റ്റിൽ
നാഗർകോവിൽ: കുലശേഖരം മൂകാംബിക മെഡിക്കൽ കോളജ് ആശുപത്രിയിൽ അവസാന വർഷ പി.ജി വിദ്യാർഥി മരിച്ച സംഭവത്തിൽ അധ്യാപകൻ പൊലീസ് പിടിയിൽ. മധുര സ്വദേശി ഡോ. പരമശിവനെയാണ് അറസ്റ്റ്…
Read More » - 15 October
ആലപ്പുഴയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു
ആലപ്പുഴ: ആലപ്പുഴയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ ജില്ലയിലെ മാന്നാറിൽ ആണ് സംഭവം. മാന്നാർ കുട്ടംപേരൂർ കൃപാ സദനത്തിൽ മിഥുൻ കുമാറാണ് മകൻ…
Read More » - 15 October
കനത്ത മഴ: മലക്കപ്പാറ-വാഴച്ചാല്‍ റോഡില്‍ മണ്ണിടിഞ്ഞു
തൃശൂര്‍: കനത്ത മഴയ്ക്ക് പിന്നാലെ മലക്കപ്പാറ-വാഴച്ചാല്‍ റോഡില്‍ മണ്ണിടിഞ്ഞു. കരിങ്കല്‍കെട്ട് ഇടിഞ്ഞ് റോഡ് വനത്തിന്റെ ഒരു ഭാഗത്തേയ്ക്ക് ഇടിഞ്ഞ് താഴ്ന്നു. Read Also : കടുത്ത സാമ്പത്തിക…
Read More » - 15 October
ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ
പാരിപ്പള്ളി: യുവാവിനെയും ഭാര്യയെയും മർദിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. കോട്ടയ്ക്കേറം കിഴക്കേവിള വീട്ടിൽ മഞ്ചേഷ് (34), തെറ്റിക്കുഴി ആശാരിവിള വീട്ടിൽ ഗോകുൽ (30) എന്നിവരാണ് അറസ്റ്റിലായത്. Read…
Read More » - 15 October
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം പരിപാടിക്ക് കോടികള്‍
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേരളീയം പരിപാടിക്ക് പിണറായി സര്‍ക്കാര്‍ കോടികള്‍ മുടക്കുന്നു. ടൂറിസം വികസനത്തിന് എന്ന പേരില്‍ കേരളപ്പിറവിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിക്ക്…
Read More » - 15 October
പൊലീസുകാരനെ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: പൊലീസുകാരനെ സ്റ്റേഷനില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ഗീതു കൃഷ്ണന്(33) ആണ് മരിച്ചത്. Read Also : ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികന്…
Read More » - 15 October
മുഖത്തെ ചുളിവുകളും കരുവാളിപ്പും മാറ്റാന്‍ പപ്പായ ഇങ്ങനെ ഉപയോഗിക്കൂ…
ചര്‍മ്മ പ്രശ്നങ്ങള്‍ പല വിധമാണ്. മുഖത്തെ കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങി കരുവാളിപ്പ് വരെ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തിലുള്ള കരുവാളിപ്പ് അകറ്റാനും മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും…
Read More » - 15 October
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
കോഴിക്കോട്: കൊടുവള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വാവാട് സ്വദേശിനി മറിയയാണ് മരിച്ചത്. മൂന്ന് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. വാവാട് സ്വദേശിനികളായ സുഹറാബി, ഫിദ, സുഹറ എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 15 October
മുൻ വൈരാഗ്യം മൂലം യുവാവിനെ വധിക്കാൻ ശ്രമം: പ്രതി അറസ്റ്റിൽ
ചവറ: യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. നീണ്ടകര, നടുവിൽ തോപ്പിൽ പടിഞ്ഞാറ്റതിൽ ആന്റപ്പൻ(25) ആണ് അറസ്റ്റിലായത്. ചവറ പൊലീസാണ് യുവാവിനെ പിടിയിലായത്. Read…
Read More » - 15 October
നവരാത്രി ഉത്സവങ്ങള്‍ക്കായി പന്തലുകളും പ്രതിമകളും സജ്ജം
ഭോപ്പാല്‍: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഉത്സവം ആരംഭിക്കാനിരിക്കെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഉത്സവദിനങ്ങളോടനുബന്ധിച്ച് മദ്ധ്യപ്രദേശില്‍ പന്തലുകളും ദുര്‍ഗാദേവിയുടെ പ്രതിമകളും ഒരുങ്ങിക്കഴിഞ്ഞു. Read Also: ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികന്…
Read More » - 15 October
ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികന് മരിച്ച സംഭവം: ദുരൂഹതയെന്ന് ബന്ധുക്കൾ, ലോറി പിന്തുടരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
മലപ്പുറം: തിരുനാവായയില്‍ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികന് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ. ലോറി മനഃപ്പൂര്‍വം ഇടിപ്പിച്ചതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ബൈക്ക് യാത്രികനെ ലോറി…
Read More » - 15 October
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, കഴിഞ്ഞ ഒരാഴ്ച കൊണ്ട് വർദ്ധിച്ചത് 2,320 രൂപ
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 44,320 രൂപയാണ് വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 5,540 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം…
Read More » - 15 October
ഇസ്രയേലിനെ ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി യുഎസ്
വാഷിങ്ടണ്‍:ഇസ്രയേലിന്റെ തുടര്‍ സൈനിക നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി അമേരിക്ക. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള മുന്‍കരുതലിനെക്കുറിച്ചും അമേരിക്ക ഇസ്രയേലിനെ ഓര്‍മിപ്പിച്ചു. ഗാസയില്‍ തുടര്‍ സൈനിക നീക്കങ്ങള്‍…
Read More » - 15 October
ജിയോമാക്ക് 11 ഇപ്പോൾ തന്നെ ഓഫർ വിലയിൽ സ്വന്തമാക്കാം! സുവർണ്ണാവസരവുമായി ആമസോൺ
ജിയോ അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച ജിയോമാക്ക് 11 ലാപ്ടോപ്പുകൾ ഓഫർ വില സ്വന്തമാക്കാൻ അവസരം. പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണാണ് ഓഫർ വിലയിൽ ഈ ലാപ്ടോപ്പ് ലിസ്റ്റ്…
Read More » - 15 October
വോൾവോ സി40 റീചാർജ് വാങ്ങാൻ ഇനി ചെലവേറും, നിരക്കുകൾ ഉയർത്തി കമ്പനി
ആഗോള ആഡംബര കാർ നിർമ്മാതാക്കളായ വോൾവോയുടെ വോൾവോ സി40 റീചാർജ് മോഡലിന് വില വർദ്ധിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള മോഡൽ കൂടിയാണ് വോൾവോ സി40…
Read More » - 15 October
ഈരാറ്റുപേട്ട തീവ്രവാദ പ്രശ്നം നിലനില്‍ക്കുന്ന പ്രദേശം, കോട്ടയം എസ്പിയുടെ റിപ്പോര്‍ട്ട് വിവാദത്തില്‍
കോട്ടയം: കോട്ടയം ജില്ലയിലെ കിഴക്കന്‍ പ്രദേശമായ ഈരാറ്റുപേട്ട തീവ്രവാദ പ്രശ്നമുള്ള സ്ഥലമാണെന്ന് കോട്ടയം എസ്പിയുടെ റിപ്പോര്‍ട്ട്. ഈരാറ്റുപേട്ടയെ കുറിച്ചുള്ള എസ്പി കെ കാര്‍ത്തികിന്റെ റിപ്പോര്‍ട്ടാണ് വിവാദമായിരിക്കുന്നത്. ഈരാറ്റുപേട്ട…
Read More » - 15 October
ഏഴ് വർഷത്തിനുശേഷം ബെന്നുവിലെ വിവരങ്ങൾ ശാസ്ത്രലോകത്തിന്! ചുരുളഴിയുക നിർണായക രഹസ്യങ്ങൾ
ഏഴ് വർഷം നീണ്ട ദൗത്യത്തിനുശേഷം ഒസിരിസ് റെക്സ് പേടകം ഭൂമിയിൽ തിരിച്ചെത്തി. ഛിന്ന ഗ്രഹമായ ബെന്നുവിനെ കുറിച്ച് പഠിക്കുന്നതിനാണ് ഒസിരിസ് റെക്സ് വികസിപ്പിച്ചെടുത്തത്. ഏകദേശം 7 വർഷങ്ങൾക്കുശേഷമാണ്…
Read More » - 15 October
കനത്ത മഴ: തിരുവനന്തപുരത്ത് റോഡുകളിൽ വെള്ളം കയറി; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, കൊച്ചിയിലും വെള്ളക്കെട്ട്
തിരുവനന്തപുരം: തിരുവനന്തപുരത്ത് രാത്രിയിൽ ഉടനീളം പെയ്ത ശക്തമായ മഴയിൽ റോഡുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ തോട് കരകവിഞ്ഞൊഴുകി. ആളുകളെ…
Read More » - 15 October
ഹമാസിനെ വാഴ്ത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയോട് ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ
ഹമാസിനെ വാഴ്ത്തുകയും പിന്തുണ നൽകുകയും ചെയ്യുന്ന പോസ്റ്റുകൾ ഉടൻ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നീക്കം ചെയ്യാൻ മെറ്റയോട് ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനെതിരെ…
Read More » - 15 October
യുവാവിനെ കാണാതായതില്‍ ദുരൂഹത, സംഗീത് സജിയെ കാണാതായിട്ട് രണ്ടാഴ്ച
പത്തനംതിട്ട: യുവാവിനെ കാണാതായതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പത്തനംതിട്ടയിലാണ് സംഭവം. വടശ്ശേരിക്കര തലച്ചിറ സ്വദേശി 23 കാരന് സംഗീത് സജിയെയാണ് രണ്ടാഴ്ച മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ചില…
Read More » - 15 October
കോഴിക്കോട് റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിച്ച് വയോധിക മരിച്ചു
കോഴിക്കോട്: കൊടുവള്ളി വാവാട് ദേശീയപാതയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധിക മരിച്ചു. വാവാട് കണ്ണിപ്പുറായിൽ മറിയ (65) ആണ് മരിച്ചത്. അപകടത്തിൽ നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു.…
Read More » - 15 October
പഴുതുകളടച്ച് മൈക്രോസോഫ്റ്റ്! അപ്ഡേറ്റിനായി ഇനി സൗജന്യ സേവനമില്ല, പ്രധാനമായും ബാധിക്കുക ഈ ഉപഭോക്താക്കളെ
മുന്നറിയിപ്പുകൾക്ക് പിന്നാലെ ഉപഭോക്താക്കൾക്ക് വൻ തിരിച്ചടിയുമായി മൈക്രോസോഫ്റ്റ്. ഫ്രീയായി അപ്ഡേറ്റ് നൽകുന്ന സംവിധാനത്തിനാണ് ഇത്തവണ മൈക്രോസോഫ്റ്റ് പൂട്ടിട്ടിരിക്കുന്നത്. ഇതോടെ, വിൻഡോസ് 7, വിൻഡോസ് 8 എന്നിവ ഉപയോഗിക്കുന്ന…
Read More » - 15 October
സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് ട്രക്ക് ഡ്രൈവര്‍മാര്‍, പാചക വാതക വിതരണം പ്രതിസന്ധിയിലാകും
കൊച്ചി: സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് എല്‍പിജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍. നവംബര്‍ അഞ്ചു മുതല്‍ പണിമുടക്കുമെന്നാണ് തൊഴിലാളി സംഘടനകള്‍ അറിയിച്ചത്. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ…
Read More »