News
- Oct- 2023 -14 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി: പ്രതിക്ക് 12 വർഷം തടവും പിഴയും
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഉളിക്കൽ സ്വദേശി എൻ.…
Read More » - 14 October
കാറും ബസും തമ്മിൽ ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കം: തൃശൂരിൽ സ്വകാര്യബസ് ഡ്രൈവർക്ക് മർദ്ദനം, നാലുപേർ കസ്റ്റഡിയിൽ
തൃശൂര്‍: കാറും ബസും തമ്മിൽ ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന്, തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് മർദ്ദനം. എറണാകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃഷ്ണ…
Read More » - 14 October
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: 22കാരൻ മരിച്ചു
ചാത്തന്നൂർ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കരിമ്പാലൂർ കൃഷ്ണകൃപയിൽ റോയിയുടെ മകൻ അശ്വിൻറോയി(22) ആണ് മരിച്ചത്. Read Also : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ കേബിള്‍…
Read More » - 14 October
തീവ്രവാദികൾക്കും മാവോയിസ്റ്റുകൾക്കും ആയുധം നൽകി, 24 ഉദ്യോഗസ്ഥർക്ക് 10 വർഷം തടവ്
ലഖ്നൗ: തീവ്രവാദികൾക്കും മാവോയിസ്റ്റുകൾക്കും ആയുധങ്ങളും വെടിക്കോപ്പുകളും നൽകിയ കേസിൽ 24 ഉദ്യോഗസ്ഥരെ രാംപൂർ കോടതി ശിക്ഷിച്ചു. പ്രതികൾക്ക് പത്തുവർഷത്തെ കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. 2010 ൽ…
Read More » - 14 October
ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം
കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂർ നെടുന്തറയിൽ ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് മോഷണം. നാലമ്പലത്തിന് പുറത്ത് ഉപദേവന്മാരുടെ ക്ഷേത്രത്തിന് മുന്നിലുള്ള കാണിക്ക വഞ്ചികൾ മൂന്നെണ്ണം കുത്തി തുറന്നാണ്…
Read More » - 14 October
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഴിക്കൂ പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ…
വയറില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. മിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അമിത വിശപ്പിനെ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും…
Read More » - 14 October
ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ കേബിള്‍ ടിവി ഓപ്പറേറ്റര്‍ വീട് കയറി മര്‍ദിച്ചതായി പരാതി
പാറശാല: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ കേബിള്‍ ടിവി ഓപ്പറേറ്റര്‍ വീടു കയറി മര്‍ദിച്ചതായി പരാതി. പാറശാലയിൽ ശശികുമാരന് നായരെയാണ് മർദിച്ചത്. Read Also : സ്കൂൾ ഫീസ്…
Read More » - 14 October
എ.ടി.എം മെഷീനുകളിൽ തിരിമറി നടത്തി പണം കവർന്നു: ഹരിയാന സ്വദേശികൾ പിടിയിൽ
ആമ്പല്ലൂർ: എ.ടി.എം മെഷീനുകളിൽ തിരിമറി നടത്തി പണം കവർന്ന സംഭവത്തിൽ രണ്ട് ഹരിയാന സ്വദേശികൾ അറസ്റ്റിൽ. ഹരിയാന ഖാൻസാലി സ്വദേശികളായ സിയാ ഉൽ ഹഖ് (35), നവേദ്…
Read More » - 14 October
ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥിക്ക് പരിക്ക്
കാട്ടാക്കട: ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. ഒരേ ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്ന ബസുകൾ ആണ് അപകടത്തിൽപ്പെട്ടത്. Read Also : പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ വീട്ടുമുറ്റത്തെ…
Read More » - 14 October
സ്കൂൾ ഫീസ് നൽകാനുണ്ടെന്നതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ടിസി നിഷേധിക്കാനാകില്ല: ഹൈക്കോടതി
കൊച്ചി: സ്കൂളിലെ ട്യൂഷൻ ഫീസ് നൽകാനുണ്ടെന്നതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി. വിദ്യാഭ്യാസം മൗലിക അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കാഞ്ഞങ്ങാട് സ്വദേശിനിയായ എട്ടാം ക്ലാസ്…
Read More » - 14 October
ബസ് ഓവര്‍ടേക്ക് ചെയ്തതിനേ ചൊല്ലി സംഘര്‍ഷം, ഡ്രൈവറെ മര്‍ദിച്ചു: നാലുപേര്‍ കസ്റ്റഡിയില്‍
തൃശൂര്‍: ബസ് ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലി തൃശൂരിലുണ്ടായ സംഘര്‍ഷത്തിൽ നാലു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ. ബസ് തടഞ്ഞ് നിര്‍ത്തി യുവാക്കള്‍ ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. Read Also :…
Read More » - 14 October
കരുവന്നൂരില്‍ ഇഡി കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കള്‍: സതീഷ് കുമാറിന് മാത്രം 46 അക്കൗണ്ടുകള്‍
മലപ്പുറം: കരുവന്നൂര്‍ കള്ളപ്പണമിടപാടില്‍ ഇഡി കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കള്‍. കേസിലെ ഒന്നാംപ്രതി സതീഷ്കുമാര്‍ കരുവന്നൂരില്‍ നിന്ന് തട്ടിയ കോടികള്‍ ഉപയോഗിച്ച് വാങ്ങികൂട്ടിയ 24 വസ്തുക്കള്‍ കണ്ടുകെട്ടി.…
Read More » - 14 October
കെഎസ്ആർടിസി ഡ്രൈവറെ ബസിൽ കയറി മർദിച്ചു: പ്രതി അറസ്റ്റിൽ
കാട്ടാക്കട: കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. പുളിയറക്കോണം കുളങ്ങരവിളാകം വീട്ടിൽ സുബ്രമണ്യനെയാണ് അറസ്റ്റ് ചെയ്തത്. വിളപ്പിൽശാല പൊലീസ് ആണ് പിടികൂടിയത്. Read Also…
Read More » - 14 October
പിഎസ്സി പരീക്ഷ തുടര്‍ച്ചയായി മാറ്റിവെച്ചു, ഹൈദരാബാദിൽ 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ തെലങ്കാനയില്‍ വന്‍ പ്രതിഷേധം
ഹൈദരാബാദ്: ഹൈദരാബാദിൽ 23കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെ തുടർന്ന് തെലങ്കാനയില്‍ വൻ പ്രതിഷേധം. വാറങ്കൽ സ്വദേശിയായ പ്രവലിക ആണ് മരിച്ചത്. സർക്കാർ ജോലിക്കായി ശ്രമിച്ചിരുന്ന യുവതി പരീക്ഷകൾ…
Read More » - 14 October
ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കാൻ പോയ മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായി
മലപ്പുറം: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായതായി. മലപ്പുറം നിലമ്പൂർ സ്വദേശി മനേഷ് കേശവ് ദാസിനെയാണ് കാണാതായത്. ലൈബീരിയന്‍ എണ്ണക്കപ്പലായ എംടി പറ്റ്മോസിൽ നിന്നുമാണ് മനേഷിനെ…
Read More » - 14 October
കത്തിക്കയറി സ്വർണവില! ഇന്ന് ഒറ്റയടിക്ക് ഉയർന്നത് 1,120 രൂപ, അറിയാം ഇന്നത്തെ നിരക്ക്
ആഗോള വിപണിയിൽ ഇസ്രായേൽ-ഹമാസ് യുദ്ധം വെല്ലുവിളി ഉയർത്തിയതോടെ കത്തിക്കയറി സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,120 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ…
Read More » - 14 October
മകളുടെ തലയിൽ കതക് പിടിച്ചടച്ചു മുറിവേല്പിച്ചു: പിതാവ് അറസ്റ്റിൽ
നെടുമങ്ങാട്: മകളുടെ തലയിൽ കതക് പിടിച്ചടച്ചു മുറിവേല്പിച്ച പിതാവ് പൊലീസ് പിടിയിൽ. കരിപ്പൂര്‍ രജിത്ത് ഭവനിൽ രജിത്ത് കുമാറി(46)നെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 14 October
തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആവശ്യമായ പോഷകങ്ങൾ
തൈറോയ്ഡ് പ്രശ്നങ്ങൾ അലട്ടുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. കഴുത്തിൽ സ്ഥിതി ചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തെെറോയ്ഡ്. ഇത് തലച്ചോറ്, ഹൃദയം, പേശികൾ, മറ്റ് അവയവങ്ങൾ…
Read More » - 14 October
വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
വയനാട്: വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പുൽപ്പള്ളി ആനപ്പാറ കോളനിയിലെ കുള്ളൻ (62)…
Read More » - 14 October
പഞ്ചായത്ത് ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: സഹോദരങ്ങൾ പിടിയിൽ
ചവറ: ബൈക്കുകൾ തമ്മിൽ തട്ടിയ വിരോധത്തിൽ ബൈക്ക് യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളായ രണ്ടുപേർകൂടി പൊലീസ് പിടിയിൽ. തേവലക്കര നടുവിലക്കര കൃഷ്ണാലയത്തിൽ മിഥുൻ കൃഷ്ണ (31), നിഥിൻ…
Read More » - 14 October
200 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണ! ഐക്യു 12 വിപണിയിൽ ഉടൻ എത്തിയേക്കും
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യുവിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഐക്യു 12 ഉടൻ വിപണിയിൽ എത്തും. ഗെയിമിംഗ് ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ഐക്യു 12 രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ,…
Read More » - 14 October
ബസ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം: ഒളിവിലായിരുന്നയാൾ പിടിയിൽ
കോട്ടയം: ബസ് ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്നയാൾ അറസ്റ്റിൽ. ഇടുക്കി പുറപ്പുഴ മഠം ഭാഗത്ത് നീരൊഴുക്കില്‍ എന്‍.എം. ജോണി(57)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ്…
Read More » - 14 October
വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു: യുവാവ് പിടിയിൽ
ഗാന്ധിനഗര്‍: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. പെരുമ്പായിക്കാട് മാമ്മൂട് അശ്വതി ഭവനില്‍ രാഹുല്‍ രവി(26)യെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ്…
Read More » - 14 October
ഒരു വർഷം വാലിഡിറ്റിയിൽ കിടിലനൊരു റീചാർജ് പ്ലാൻ! ജിയോയുടെ ഈ ഓഫറിനെ കുറിച്ച് അറിയൂ
ജനപ്രീതിയുള്ള പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. ഡാറ്റാ ക്വാട്ട തീർന്നാൽ മികച്ച ഡാറ്റ ഓൺലി പാക്കേജുകൾ, ഡാറ്റ മാത്രം ഉൾപ്പെടുന്ന റീചാർജ്…
Read More » - 14 October
32.12 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്: രണ്ടുപേർകൂടി അറസ്റ്റിൽ
വൈക്കം: വൈക്കത്ത് 32.12 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടുപേർ കൂടി പൊലീസ് പിടിയിൽ. ഈരാറ്റുപേട്ട നടക്കൽ സ്വദേശികളായ കാവുങ്കൽ അജ്മൽ (30), കണിയാംകുന്ന് സഫദ് (29)…
Read More »