News
- Oct- 2023 -6 October
വൃക്കരോഗ സാധ്യത കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കണം…
വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുന്നു. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍, മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നത്, വേദനസംഹാരികളുടെ…
Read More » - 6 October
ചന്ദ്രനിൽ കെട്ടിടങ്ങൾ പണിത് മനുഷ്യവാസമാരംഭിക്കാൻ പദ്ധതിയിട്ട് നാസ, 2040 ഓടെ താമസ യോഗ്യമാക്കും
രാജ്യ സ്നേഹികളെ കുളിരണിയിപ്പിക്കുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ വിജയകരമായ ദൗത്യങ്ങൾ. മികച്ച നേട്ടങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യയുടെ ചന്ദ്രയാൻ പദ്ധതി. ചന്ദ്രയാൻ വിജയകരമായതോടെ ചാന്ദ്രദൗത്യം അന്താരാഷ്ട്ര തലത്തിൽ തന്നെ…
Read More » - 6 October
സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: 23 കാരൻ പിടിയിൽ
പാരിപ്പള്ളി: സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കല്ലുവാതുക്കൽ നടയ്ക്കൽ മേലേകുളങ്ങര അമൽ(23) ആണ് അറസ്റ്റിലായത്. പാരിപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടി പഠിക്കുന്ന…
Read More » - 6 October
സിക്കിം പ്രളയം; ചുങ്താങ് അണക്കെട്ട് ഒലിച്ചുപോയി, നിലവാരമില്ലാത്ത നിർമാണം മൂലമെന്ന് മുഖ്യമന്ത്രി
നിലവാരമില്ലാത്ത നിർമാണം മൂലമാണ് സിക്കിമിലെ ചുങ്താങ് അണക്കെട്ട് ഒലിച്ചുപോയതെന്ന് മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്. ലൊനക് തടാകത്തിലെ മേഘവിസ്ഫോടനത്തെത്തുടർന്ന് ടീസ്റ്റ നദിയിലെ പെട്ടെന്നുള്ള വെള്ളപ്പൊക്കം, വലിയ അളവിൽ…
Read More » - 6 October
‘രാമനവമി, ഹനുമാൻ ജയന്തി തുടങ്ങി ഏത് ആഘോഷവുമാകട്ടെ, രാജസ്ഥാനിൽ കല്ലേറ് ‘- ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി
ജയ്പൂര്‍: രാജസ്ഥാനില്‍ ഹിന്ദുക്കളുടെ ആഘോഷപരിപാടികള്‍ക്ക് നേരെ നിരന്തരം ഉണ്ടാകുന്ന അക്രമസംഭവങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാമനവമി, ഹനുമാൻ ജയന്തി, പരശുരാമ ജയന്തി ഘോഷയാത്രകള്‍ക്കും ഉത്സവങ്ങള്‍ക്കും…
Read More » - 6 October
മൂന്നാറിൽ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
മൂന്നാർ: മൂന്നാറിൽ സെവൻമല എസ്റ്റേറ്റിൽ കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെ രണ്ടോടെ പാർവതി ഡിവിഷനിലാണ് ആനയിറങ്ങിയത്. Read Also : ദുര്‍മന്ത്രവാദം നിര്‍ത്താന്‍ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു: അമ്മയും…
Read More » - 6 October
ദുര്‍മന്ത്രവാദം നിര്‍ത്താന്‍ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു: അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കഠിനതടവ്
ആലപ്പുഴ: ആലപ്പുഴ നൂറനാട്ട് വീട് കേന്ദ്രീകരിച്ചു ദുര്‍മന്ത്രവാദം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ ഇരുമ്പു വടി കൊണ്ട് ആക്രമിച്ച കേസില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്…
Read More » - 6 October
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
പുനലൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അടുക്കളമൂല ശ്രീവിലാസത്ത് ചന്ദ്രൻ പിള്ളയുടെ മകൻ ശ്രീരാജാണ്(38) മരിച്ചത്. തൊളിക്കോട് ജംഗ്ഷനു സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു…
Read More » - 6 October
യുവാവ് കല്ലടയാറ്റിൽ മരിച്ചനിലയിൽ: കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ
കുളത്തൂപ്പുഴ: യുവാവിനെ കല്ലടയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. നെടുവന്നൂർകടവ് പൂമ്പാറയിൽ ബ്ലോക്ക് നമ്പർ 47 പൊടിയൻ-ഓമന ദമ്പതികളുടെ മകൻ ഉണ്ണി(48 )യെ ആണ് കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 6 October
സ്കൂട്ടറിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപന: മധ്യവയസ്കൻ പിടിയിൽ
വിഴിഞ്ഞം: സ്കൂട്ടറിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തുന്നയാൾ അറസ്റ്റിൽ. നീറമൺകര സ്വദേശി അസീസി(49)നെയാണ് പിടികൂടിയത്. Read Also : അനിൽ കുമാർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തട്ടവും…
Read More » - 6 October
ദമ്പതികളെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി: 45കാരൻ പിടിയിൽ
പേരൂര്‍ക്കട: തിരുവനന്തപുരം സ്വദേശികളായ ദമ്പതികളെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയ 45കാരൻ അറസ്റ്റിൽ. ചൂഴമ്പാല ശ്രീഭദ്രാ നഗറിൽ നിതിന്‍(45) ആണ് പിടിയിലായത്. പേരൂര്‍ക്കട പൊലീസ് ആണ് പിടികൂടിയത്. Read…
Read More » - 6 October
കാപ്പ കേസിൽ നാടുകടത്തപ്പെട്ട പ്രതി വീണ്ടും അറസ്റ്റിൽ
നെടുമങ്ങാട്: കാപ്പ കേസിൽ ആറുമാസത്തേക്ക് നാടുകടത്തപ്പെട്ട പ്രതി വീണ്ടും അറസ്റ്റിൽ. അരശുപറമ്പ് നൈസിൽ മൻസിൽ എ.തൻസീറി(38)നെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 6 October
ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ സ്ത്രീയുടെ പണം കവർന്നു: പ്രതി പിടിയിൽ
പേരൂര്‍ക്കട: ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ സ്ത്രീയുടെ പണവും എടിഎം കാര്‍ഡും മറ്റു രേഖകളും കവര്‍ന്നയാൾ അറസ്റ്റിൽ. വട്ടിയൂര്‍ക്കാവ് കാച്ചാണി മൂന്നാംമൂട് പാറവിള വീട്ടില്‍ സുരേഷ് (48) ആണ് അറസ്റ്റിലായത്.…
Read More » - 6 October
നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: മുഖ്യ പ്രതി അഖിൽ സജീവ് പിടിയിൽ
തിരുവനന്തപുരം: നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രധാന പ്രതിയായ അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട പോലീസാണ് അഖിൽ സജീവിനെ പിടികൂടിയത്. കഴിഞ്ഞ ഏതാനും നാളുകളായി…
Read More » - 6 October
മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴുമരണം: 39 പേർക്ക് പരുക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴുമരണം. പൊള്ളലേറ്റ 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. മുംബൈ ഗൊരേഗാവില്‍ ഏഴു നില…
Read More » - 6 October
കാപ്പ നിരോധന ഉത്തരവ് ലംഘിച്ചു: യുവാവ് അറസ്റ്റിൽ
കുന്നംകുളം: കുന്നംകുളത്ത് കാപ്പ നിരോധന ഉത്തരവ് ലംഘിച്ച് പ്രവേശിച്ച യുവാവ് കാപ്പ നിയമ പ്രകാരം വീണ്ടും അറസ്റ്റിൽ. കുന്നംകുളം തെക്കേ അങ്ങാടി പഴുന്നാൻ വീട്ടിൽ ജെറീഷി(36)നെയാണ് അറസ്റ്റ്…
Read More » - 6 October
സിക്കിമിലെ വെള്ളപ്പൊക്കത്തിന് കാരണം നേപ്പാളിൽ ഉണ്ടായ വൻ ഭൂകമ്പമോ?
ചൊവ്വാഴ്ച നേപ്പാളിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ ഭൂകമ്പമാണ് സിക്കിമിലെ ടീസ്റ്റ നദീതടത്തിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും തെക്കൻ ലൊണാക് തടാകം പൊട്ടിത്തെറിച്ചതിനും കാരണമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന്റെ…
Read More » - 6 October
അനിൽ കുമാർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തട്ടവും മുഖാവരണവുമായി പ്രകടനം നടത്താന്‍ വനിതാ ലീഗ്
മലപ്പുറം: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശത്തില്‍ പ്രതിഷേധവുമായി മലപ്പുറം വനിതാലീഗ് ജില്ലാകമ്മിറ്റി. പ്രസ്താവന പരസ്യമായി പിൻവലിച്ച് അനിൽകുമാർ മാപ്പ് പറയണമെന്ന്…
Read More » - 6 October
മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേല്പിച്ചു: പ്രതി പിടിയിൽ
ചേർപ്പ്: ആറാട്ടുപുഴ പല്ലിശ്ശേരിയിൽ യുവാവിനെ വെട്ടി പരിക്കേല്പിച്ചയാൾ പൊലീസ് പിടിയിൽ. പല്ലിശേരി അമ്പാടത്ത് വീട്ടിൽ രജീഷിനെ(40)യാണ് അറസ്റ്റ് ചെയ്തത്. ചേർപ്പ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 6 October
മലപ്പുറത്ത് അർധ രാത്രിയിൽ വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു: കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മലപ്പുറം: മലപ്പുറത്ത് അർധ രാത്രിയിൽ വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. മലപ്പുറം അരീക്കോട് കുനിയിൽ ഹൈദ്രോസിൻ്റെ വീട്ടിൽ ആണ് അപകടം നടന്നത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതോടെ…
Read More » - 6 October
ജനിച്ചത് ചാപിള്ളയെന്ന് ഡോക്ടർമാർ; ശവസംസ്കാരത്തിന് തൊട്ടുമുൻപ് ‘മരിച്ച’ കുഞ്ഞ് വാവിട്ട് കരഞ്ഞു, തിരികെ ജീവിതത്തിലേക്ക്
സിൽചർ (അസം): ചാപിള്ളയെന്ന് ആശുപത്രി അധികൃതർ വിധിയെഴുതിയ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്. അസമിലെ സിൽചറിലെ സ്വകാര്യ ആശുപത്രിയിൽ ആണ് സംഭവം. ഗർഭത്തിന്റെ ആറാംമാസം ‘ജീവനില്ലാതെ’ പിറന്ന കുഞ്ഞാണ്…
Read More » - 6 October
ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞു: രണ്ട് പേര്‍ക്ക് പരിക്ക്
മലപ്പുറം: പരിയാപുരത്ത് ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കൊല്ലം സ്വദേശികളായ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും ആണ് പരിക്കേറ്റത്. Read Also :…
Read More » - 6 October
ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ പൊലീസ് വിളിച്ചു വരുത്തി: ചോദ്യം ചെയ്യുന്നതിനിടെ സ്റ്റേഷനിൽ വച്ച് വിഷം കഴിച്ച് 43കാരന്
മാള: മാള പൊലീസ് സ്റ്റേഷനിൽ നാൽപത്തിമൂന്നുകാരന്റെ ആത്മഹത്യാശ്രമം. ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ പൊലീസ് വിളിച്ചു വരുത്തിയപ്പോഴാണ് സംഭവം. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ച് രക്ഷിച്ചു.…
Read More » - 6 October
‘നിങ്ങള്‍ മോശമായ വസ്ത്രം ധരിച്ചിട്ട് പുരുഷന്മാരെ കുറ്റപ്പെടുത്തും’; രേഖ നായര്‍
അടുത്തിടെ തമിഴ് താരം രേഖ നായര്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ അവരുടെ വസ്ത്രധാരണത്തെ പഴിചാരുന്ന രീതിയിലായിരുന്നു രേഖയുടെ…
Read More » - 6 October
കരിപ്പൂരിൽ സ്വര്‍ണ്ണവേട്ട: 2.33 കോടിയുടെ സ്വർണ്ണം പിടികൂടി, വാങ്ങാനെത്തിയവരടക്കം ഏഴുപേർ അറസ്റ്റിൽ
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.33 കോടി രൂപയുടെ സ്വർണ്ണം പിടികൂടി. മൂന്നു സംഭവങ്ങളിലായി അഞ്ച് യാത്രക്കാരെയും സ്വർണ്ണം വാങ്ങാനെത്തിയ രണ്ട് പേരെയും അറസ്റ്റുചെയ്തു.…
Read More »