News
- Oct- 2023 -5 October
48 മണിക്കൂറിനിടെ ഉത്തരാഖണ്ഡിൽ വീണ്ടും ഭൂചലനം: ആളപായമില്ല
ഉത്തരാഖണ്ഡിൽ ഇന്ന് വീണ്ടും ഭൂചലനം. ഉത്തരകാശിയിലാണ് ഇന്ന് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 3:50 ഓടെയാണ് ഭൂചലനം ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് അനുസരിച്ച്,…
Read More » - 5 October
നെടുമങ്ങാട് കോടതി വളപ്പിൽ അഭിഭാഷകനെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് കോടതി വളപ്പിൽ അഭിഭാഷകനെ കമ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ അഡ്വ. പ്രകാശിനെ (41) യാണ് രണ്ടംഗ സംഘം അക്രമിച്ചത്.…
Read More » - 5 October
അന്തരിച്ച കരുവന്നൂര്‍ നിക്ഷേപകൻ ശശിയുടെ കുടുംബത്തെ സഹായിക്കാന്‍ സുരേഷ് ഗോപി, കടംവീട്ടും, അമ്മയുടെ ചികിത്സ ഏറ്റെടുക്കും
തൃശൂർ : കരുവന്നൂര്‍ സഹകരണബാങ്കിലെ തട്ടിപ്പിന് ഇരയായി മരണപ്പെട്ട ശശിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച് സുരേഷ് ഗോപി. അംഗപരിമിതനായ നിക്ഷേപകന് ചികിത്സയ്ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്ന…
Read More » - 5 October
ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബെന്നു ഛിന്ന ഗ്രഹത്തിലെ രഹസ്യങ്ങൾ ചുരുളഴിയുന്നു! വിവരങ്ങൾ പുറത്തുവിടാനൊരുങ്ങി നാസ
ഏഴ് വർഷത്തോളം നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ബെന്നു ഛിന്ന ഗ്രഹത്തിലെ വിവരങ്ങൾ പുറത്തുവിടാനൊരുങ്ങി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ബെന്നു ഛിന്ന ഗ്രഹത്തിലെ സാമ്പിളുകൾ…
Read More » - 5 October
നേരത്തെ കഴിച്ചതിന്റെ പണം കൊടുക്കാതെ വീണ്ടും ഭക്ഷണം തരില്ലെന്ന് പറഞ്ഞു, ഭക്ഷണത്തിൽ മണ്ണുവാരിയിട്ട യുവാവ് അറസ്റ്റിൽ
എഴുകോൺ : കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയായ പട്ടികജാതി സ്ത്രീയെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ഭക്ഷണത്തിൽ മണ്ണുവാരിയിടുകയും ചെയ്തയാൾ അറസ്റ്റിൽ. ചിറ്റാകോട് പുത്തൻനട ക്ഷേത്രത്തിനു സമീപം കെ.എസ്.നിവാസിൽ…
Read More » - 5 October
നത്തിംഗിന്റെ ലോകത്തിലെ ആദ്യ ‘എക്സ്ക്ലൂസീവ് സർവീസ് സെന്റർ’ ഇന്ത്യയിൽ! സേവനങ്ങൾ ഇനി എളുപ്പത്തിലും വേഗത്തിലും ലഭിക്കും
ആഗോള വിപണിയിൽ അടുത്തിടെ ചുവടുകൾ ശക്തമാക്കിയ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നത്തിംഗിന്റെ ലോകത്തിലെ ആദ്യത്തെ എക്സ്ക്ലൂസീവ് സെന്റർ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു. ബെംഗളൂരുവിലാണ് നത്തിംഗിന്റെ എക്സ്ക്ലൂസീവ് സെന്റർ സ്ഥിതി…
Read More » - 5 October
മഴ അവധി ഇന്നും തുടരും, രണ്ട് ജില്ലകളിലെ വിവിധ സ്കൂളുകൾക്ക് നിയന്ത്രിത അവധി
തിരുവനന്തപുരം: കനത്ത മഴ പെയ്ത തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ വിവിധ സ്കൂളുകൾക്ക് ഇന്നും അവധി. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലാണ് രണ്ട് ജില്ലകളിലെ വിവധ…
Read More » - 5 October
ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പേയ്ഡ് വേർഷനുകൾ എത്തുന്നു! പരസ്യങ്ങൾ ഇല്ലാതെ ഉപയോഗിക്കണമെങ്കിൽ ഈ തുക നൽകണം
മെറ്റയുടെ കീഴിലുള്ള രണ്ട് ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും. ഇത്തവണ ഈ രണ്ട് അപ്ലിക്കേഷനുകൾക്കും പേയ്ഡ് വേർഷനുകൾ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് മെറ്റ. പരസ്യരഹിത സേവനങ്ങളാണ്…
Read More » - 5 October
മലഞ്ചരക്ക് കടയിൽ മോഷണം: നഷ്ടപ്പെട്ടത് 2 ലക്ഷത്തിന്റെ കുരുമുളക്, അന്വേഷണം
മാനന്തവാടി: മാനന്തവാടി തോണിച്ചാലിൽ മലഞ്ചരക്ക് കടയിൽ മോഷണം. എൻപി ബനാന ഏജൻസിയിലാണ് മോഷണം നടന്നത്. രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് കൊണ്ടുപോയത്. ഒമ്പത് ചാക്ക് കുരുമുളകാണ് മോഷ്ടാവ് തോണിച്ചാലിലെ…
Read More » - 5 October
ഒരു ലക്ഷം രൂപ കയ്യിലുണ്ടെങ്കിൽ ഒരു അമേരിക്കൻ ട്രിപ്പ് പ്ലാൻ ചെയ്യാം! വമ്പൻ ഇളവുകളുമായി ഈ വിമാനക്കമ്പനി
യാത്രകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക. ഉയർന്ന യാത്ര ചെലവും മറ്റും ആലോചിക്കുമ്പോൾ അമേരിക്കൻ യാത്രകൾ പലപ്പോഴും സ്വപ്നമായി മാറാറുണ്ട്. എന്നാൽ, ഇത്തവണ…
Read More » - 5 October
ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ഉയർത്തി ട്രഷറി വകുപ്പ്, ലക്ഷ്യം ഇത്
സംസ്ഥാനത്ത് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ കുത്തനെ ഉയർത്തി ട്രഷറി വകുപ്പ്. കൂടുതൽ പേർ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്ന രണ്ട് കാലയളവുകളിൽ ഉള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കുകളാണ്…
Read More » - 5 October
വിദ്യാലയങ്ങളിൽ എനർജി ക്ലബ്ബുകൾ രൂപീകരിക്കുന്നു
തിരുവനന്തപുരം: വിദ്യാർഥികളിൽ ഊർജ സംരക്ഷണ ശീലം വളർത്തിയെടുക്കുന്നതിനായി വിദ്യാലയങ്ങളിൽ എനർജി ക്ലബ്ബ് – കേരള എന്ന പേരിൽ ക്ലബ്ബുകൾ രൂപീകരിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി മന്ത്രി…
Read More » - 5 October
കേരളീയം: ലോക മലയാളികൾക്കായി ‘എന്റെ കേരളം എന്റെ അഭിമാനം’ ഫോട്ടോ ചലഞ്ച്
തിരുവനന്തപുരം: കേരളത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബർ ഒന്നു മുതൽ ഏഴു വരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായി ലോകമെങ്ങുമുള്ള മലയാളികൾക്കായി…
Read More » - 5 October
പൊതുവിദ്യാഭ്യാസ രംഗത്തു കേരളം കൈവരിച്ച അഭിമാന നേട്ടങ്ങൾ കാത്തുസൂക്ഷിക്കാൻ കഠിനപ്രയത്നം നടത്തണം: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിഭ്യാഭ്യാസ വകുപ്പിൽ കേരളം കൈവരിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഈ നേട്ടങ്ങൾ കാത്തു സൂക്ഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ…
Read More » - 5 October
മലദ്വാരത്തിനുള്ളിലും അടിവസ്ത്രങ്ങളിലും പാഡുകളിലും സ്വര്‍ണ്ണക്കടത്ത്: മൂന്ന് മാസത്തിനിടെ പിടിയിലായത് 14 സ്ത്രീകള്‍
കൊച്ചി: സ്ത്രീകളെ മറയാക്കി വീണ്ടും സ്വര്‍ണ്ണവേട്ട. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 92 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി രണ്ട് സ്ത്രീകള്‍ പിടിയിലായി. തൃശൂര്‍ സ്വദേശിനി റംലത്ത്, മലപ്പുറം സ്വദേശിനി ഉമൈബ…
Read More » - 5 October
സംസ്ഥാനത്ത് റദ്ദാക്കിയ കെഎസ്ഇബി കരാര്‍ പുനഃസ്ഥാപിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. റദ്ദാക്കിയ കെഎസ്ഇബി കരാര്‍ പുനഃസ്ഥാപിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷനോട് സര്‍ക്കാര്‍ നിര്‍ദ്ദേശം…
Read More » - 5 October
അഴിമതി കേസില്‍ തങ്ങളുടെ മൂന്നാമത്തെ നേതാവും അറസ്റ്റിലായതോടെ ഒന്നും പറയാനാകാതെ കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ സഞ്ജയ് സിങ് എംപിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ മൂന്നാമത്തെ ആം ആദ്മി നേതാവാണ് അഴിമതി കേസില്‍ അകത്തായത്. തങ്ങളുടെ ചിഹ്നമായ ചൂല്…
Read More » - 4 October
വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാം: ഇതാ ഒരു സുവർണ്ണാവസരം
തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാൻ സുവർണ്ണാവസരം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഫേസ്ബുക്കിലൂടെയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പങ്കുവെച്ചത്. Read Also: ജനങ്ങള്‍ക്ക് നേരെ നടപടി…
Read More » - 4 October
പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽ വാതക ചോർച്ച: മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം
കൊച്ചി: പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽ വാതക ചോർച്ച. എൽപിജിയിൽ ചേർക്കുന്ന മെർക്കാപ്ടെൻ വാതകമാണ് ചോർന്നത്. വാതകം ശ്വസിച്ച മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പുതുവൈപ്പ്…
Read More » - 4 October
ഈ മനുഷ്യൻ ജനഹൃദയങ്ങളിലാണ് ജീവിക്കുന്നത്: സുരേഷ് ഗോപിയെ പ്രശംസിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സുരേഷ് ഗോപിയെ പ്രശംസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപി മനുഷ്യൻ ജനഹൃദയങ്ങളിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകനായ…
Read More » - 4 October
കൈക്കൂലി കേസ്, റവന്യൂ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ കേസില്‍ റവന്യൂ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം കോര്പ്പറേഷന് ആറ്റിപ്ര ഓഫീസിലെ റവന്യൂ ഇന്സപെക്ടര് അരുണ്‍ കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.…
Read More » - 4 October
ഡല്‍ഹി മദ്യനയക്കേസില്‍ സഞ്ജയ് സിങ് എംപി അറസ്റ്റിലായതോടെ അഴിമതിക്കേസില്‍ അകത്തായത് മൂന്നാമത്തെ ആം ആദ്മി നേതാവ്
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ സഞ്ജയ് സിങ് എംപിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ മൂന്നാമത്തെ ആം ആദ്മി നേതാവാണ് അഴിമതി കേസില്‍ അകത്തായത്. തങ്ങളുടെ ചിഹ്നമായ ചൂല്…
Read More » - 4 October
കുവൈത്തിൽ തടവിലാക്കപ്പെട്ട നഴ്സുമാരടക്കം 34 ഇന്ത്യക്കാരെ മോചിപ്പിച്ചു: സന്തോഷം പങ്കുവെച്ച് വി മുരളീധരൻ
ന്യൂഡൽഹി: കുവൈത്തിൽ തടവിലാക്കപ്പെട്ട നഴ്സുമാരടക്കം 34 ഇന്ത്യക്കാരെ മോചിപ്പിച്ചു. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരുടെ മോചനം സാധ്യമായ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുന്നുവെന്ന് അദ്ദേഹം…
Read More » - 4 October
ജനങ്ങള്‍ക്ക് നേരെ നടപടി എടുത്തിട്ട് പിണറായി വിജയന്റെ പേര് പറയുക, മോട്ടോര്‍ വാഹന വകുപ്പിനെതിരെ എം.എം മണി
ഇടുക്കി: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ അസഭ്യ വര്‍ഷം നടത്തിയതില്‍ ന്യായീകരിച്ച് എം.എം മണി എംഎല്‍എ രംഗത്ത് എത്തി. അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് മോട്ടോര്‍ വാഹന…
Read More » - 4 October
കശ്മീരിൽ ഏറ്റുമുട്ടൽ: രണ്ടു ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കുൽഗാമിൽ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി…
Read More »