News
- Sep- 2023 -20 September
ലോട്ടറിയില്‍ നിന്ന് സര്‍ക്കാരിന് വരുമാനം കിട്ടുന്നത് ചെറിയ തുക: മൂന്നു ശതമാനത്തില്‍ താഴെയെന്ന് ധനമന്ത്രി
തിരുവനന്തപുരം: ലോട്ടറിയുടെ ആകെ വില്‍പ്പനയില്‍ മൂന്നു ശതമാനത്തോളമാണ് സര്‍ക്കാരിന് വരുമാനം കിട്ടുകയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ കിട്ടുന്ന പദ്ധതിയെന്ന നിലയില്‍ ലോട്ടറിയുടെ…
Read More » - 20 September
സ്കൂളിലെ അദ്ധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി പിടിയില്‍
മലപ്പുറം: പഠിച്ച സ്കൂളിലെ അദ്ധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി പിടിയില്‍. കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയില്‍ ബിനോയ് (26)ആണ് അറസ്റ്റിലായത്. അശ്ലീല ഫോട്ടോകളായി…
Read More » - 20 September
അയാളിൽ നിന്നും ഒരു കുഞ്ഞ് വേണമെന്ന് തോന്നി, ആൾ പാർട്ണർ ഉള്ള ആളാണ്: തുറന്നു പറഞ്ഞ് കനി കുസൃതി
കൊച്ചി: സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കനി കുസൃതി. തന്റെ നിലപാടുകൾ വെട്ടിത്തുറന്നു പറയുന്ന താരത്തിന് അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ…
Read More » - 20 September
മാനന്തവാടി ജീപ്പ് അപകടം: മരണപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ചു
വയനാട്: മാനന്തവാടി ജീപ്പ് അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. വയനാട് മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ വില്ലേജിൽ…
Read More » - 20 September
സിപിഎം ഭരിക്കുന്ന ഷൊര്‍ണൂര്‍ അര്‍ബന്‍ ബാങ്കിലും വായ്പാ ക്രമക്കേട്: സിപിഎം പ്രാദേശിക നേതാവിന് 8 കോടി രൂപ വായ്പ നല്കി
പാലക്കാട്: ഷൊര്‍ണൂര്‍ അര്‍ബന്‍ ബാങ്കിന്റെ വായ്പ ക്രമക്കേട് ശരിവെച്ച് സഹകരണ വകുപ്പ്. സഹകരണവകുപ്പിന്റെ പ്രാഥമികാന്വേഷണത്തിലാണ് വായ്പ ക്രമക്കേട് സ്ഥിരീകരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അറിയിച്ചു. ഒറ്റപ്പാലം…
Read More » - 20 September
‘തീർത്തും നിരാശാജനകം’: രാജ്യത്തെ ഒരു കളിക്കാരനും സഞ്ജുവിന്റെ അവസ്ഥ ആഗ്രഹിക്കില്ലെന്ന് റോബിൻ ഉത്തപ്പ
ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജു സാംസണെ തെരഞ്ഞെടുത്തില്ല. വേൾഡ് കപ്പിനുള്ള 15 അംഗ ഇന്ത്യ ടീമിലും സഞ്ജുവിന് ഇടം ലഭിച്ചില്ല.…
Read More » - 20 September
ഖാലിസ്ഥാന്‍ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദം: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കര്‍
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഖാലിസ്ഥാന്‍ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുമായുള്ള ബന്ധം വഷളായതിനിടെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍…
Read More » - 20 September
മാഞ്ചോലയില്‍ ജനവാസ മേഖലയില്‍ തുടരുന്ന അരിക്കൊമ്പന് മദപ്പാടില്‍
ചെന്നൈ: മാഞ്ചോലയില്‍ ജനവാസ മേഖലയില്‍ തുടരുന്ന അരിക്കൊമ്പന് മദപ്പാടില്‍. ഉള്‍ക്കാട്ടിലേക്ക് അയക്കാന്‍ ശ്രമം തുടരുന്നതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. രണ്ട് ദിവസമായി അരിക്കൊമ്പന് ഇവിടെ തന്നെ തുടരുകയാണ്.…
Read More » - 20 September
വ്യാജ ലോൺ ആപ്പുകളിൽ പതിയിരിക്കുന്ന അപകടങ്ങൾ ഇവയെല്ലാം: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ആർബിഐയുടെ അംഗീകാരം ഇല്ലാത്ത വ്യാജ ലോൺ അപ്പുകളിൽ പതിയിരിക്കുന്ന അപകടങ്ങൾ വിശദമാക്കി പോലീസ്. ആർബിഐയുടെ അംഗീകാരം ഇല്ലാത്ത വ്യാജ ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിങ്ങളുടെ…
Read More » - 20 September
വേണ്ടത് തുല്യമായ പരിഗണന: വനിതാ സംവരണ ബില്ലിൽ പ്രതികരിച്ച് കനിമൊഴി
ഡൽഹി: വനിതാ സംവരണ ബിൽ സംവരണത്തിനല്ല, മറിച്ച് പക്ഷപാതവും അനീതിയും നീക്കം ചെയ്യുന്നതിനാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി. എല്ലാ സ്ത്രീകളും സ്ത്രീകൾ തുല്യരായി ബഹുമാനിക്കപ്പെടാൻ ആഗ്രഹിക്കുന്നു എന്നും…
Read More » - 20 September
കോഴിക്കോട് ജെസിബിയും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് തോട്ടുമുക്കത്ത് മാടാമ്പി സ്വദേശി കൂറപൊയിൽ സുധീഷ് കെപി (30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം തോട്ടുമുക്കം പുതിയനിടത്തു…
Read More » - 20 September
മന്ത്രി വരാന്‍ വൈകിയതോടെ ഉദ്ഘാടനം പൂജയുടെ സമയത്തായി,ഇക്കാരണത്താല്‍ മന്ത്രിക്ക് നല്‍കേണ്ട വിളക്ക് താഴെ വെച്ചു
കണ്ണൂര്‍: ജാതി വിവേചനം നേരിടേണ്ടി വന്നെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ വിവാദ വെളിപ്പെടുത്തലിനു പിന്നാലെ വിശദീകരണവുമായി ക്ഷേത്രം മേല്‍ശാന്തി രംഗത്ത് എത്തി. പയ്യന്നൂര്‍ നമ്പ്യാത്രക്കൊവ്വല്‍ ശിവക്ഷേത്രത്തില്‍ ചുറ്റു…
Read More » - 20 September
ഭർത്താവുമായി വഴക്ക്; പതിനൊന്നുകാരിയെ സമൂഹ മാധ്യമം വഴി ഫോട്ടോ സഹിതം പോസ്റ്റ് ചെയ്ത് വിൽപ്പനയ്ക്ക് വെച്ച് രണ്ടാനമ്മ
തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ വിൽപ്പനയ്ക്ക് വെച്ച സംഭവത്തിൽ പെൺകുട്ടിയുടെ രണ്ടാനമ്മ അറസ്റ്റിൽ. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. രണ്ടാനമ്മയുടെ മൊബൈല്‍…
Read More » - 20 September
ഇതാണ് ആ ഭാഗ്യ നമ്പർ; ഓണം ബമ്പർ 25 കോടി അടിച്ചത് ഈ ജില്ലയിൽ വിറ്റ ടിക്കറ്റിന്
കോഴിക്കോട്: തിരുവോണം ബമ്പർ നടുക്കെടുത്ത്. ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത് കോഴിക്കോട് ജില്ലയിലെ ഏജൻസിയിൽനിന്ന് വിറ്റ ടിക്കറ്റിന്. കോഴിക്കോടുള്ള ഏജൻ്റായ ഷീബ എസ് (ഏജൻസി നമ്പർ:…
Read More » - 20 September
വിവാദങ്ങൾ തളർത്തിയില്ല; കെട്ടും കെട്ടി പതിനെട്ടാം പടി ചവുട്ടി അയ്യനെ കണ്ട് ഫാദര്‍ മനോജ്
ശബരിമല ദർശനത്തിനൊരുങ്ങി വിവാദത്തിലായ ആംഗ്ലിക്കന്‍ സഭയിലെ പുരോഹിതനായിരുന്ന ഫാദര്‍ മനോജ് സന്നിധാനത്തെത്തി. വിശ്വാസ പ്രമാണങ്ങളുടെ ലംഘനം നടത്തിയെന്നാരോപിച്ച് ഫാദര്‍ മനോജിന്റെ സഭ ശുശ്രൂഷ ലൈസൻസ് റദ്ദാക്കായിരുന്നു. ഇന്നലെ…
Read More » - 20 September
പാലക്കാട് ലോട്ടറിക്കട കുത്തിത്തുറന്ന് ഓണം ബംപർ ടിക്കറ്റ് കവർന്നു
പാലക്കാട്: ഓണം ബംപർ ലോട്ടറി നറുക്കെടുപ്പ് ദിവസം പാലക്കാട് ലോട്ടറിക്കട കുത്തിത്തുറന്ന് ഓണം ബംപർ ടിക്കറ്റ് കവർന്നു. പാലക്കാട് മണ്ണാർക്കാടാണ് ലോട്ടറിക്കട കുത്തിത്തുറന്ന് ടിക്കറ്റുകൾ കവർന്നത്. നറുക്കെടുപ്പ്…
Read More » - 20 September
കാമുകിയെ ശല്യം ചെയ്ത സീനിയർ ഓഫീസറെ കൊന്ന് കുഴിച്ച് മൂടി: സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റില്‍
ന്യൂഡല്‍ഹി: കാമുകിയെ ശല്യപ്പെടുത്തിയെന്ന കാരണത്തിൽ മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി സർക്കാർ ഉദ്യോഗസ്ഥൻ. ഡല്‍ഹിയിലെ ആർകെ പുരത്താണ് ക്ലർക്കായ യുവാവ് സീനിയറായ സഹപ്രവർത്തകനെ കൊലപ്പെടുത്തി മൃതദേഹം ക്വാർട്ടേഴ്സിന് സമീപം കുഴിച്ചിട്ടത്.…
Read More » - 20 September
ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പര്‍ശിക്കില്ലെങ്കില്‍ പിന്നെ എന്തിനാണ് പൂജാരി പുറത്തിറങ്ങിയത് ?
തിരുവനന്തപുരം: ജാതിവിവേചന വിവാദത്തില്‍ യോഗക്ഷേമസഭയ്ക്കും തന്ത്രി സമാജത്തിനും മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് വീണ്ടും രംഗത്ത് എത്തി. താന്‍ ആദ്യമായല്ല അമ്പലത്തില്‍ പോകുന്നത്. ക്ഷേത്രത്തിനകത്തല്ല, പുറത്തായിരുന്നു…
Read More » - 20 September
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : പുതിയ വെളിപ്പെടുത്തലുമായി ജോഫി, സതീശന്റെ ദുരൂഹ ഇടപെടലുകളെ കുറിച്ച് അറിയില്ല
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡി ഇടപെട്ടതോടെ പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇഡി റെയ്ഡ് നടത്തിയ ആധാരം എഴുത്തുകാരന് ജോഫി കൊള്ളന്നൂര്‍…
Read More » - 20 September
‘സ്വപ്നം കാണാൻ ജി.എസ്.ടി വേണ്ടല്ലോ? ബൈ ദ വേ, ജി.എസ്.ടി പ്രിയങ്കാ ജിയുടെ സ്വപ്നമായിരുന്നു’; പരിഹസിച്ച് സന്ദീപ് വാര്യർ
ന്യൂഡൽഹി: വനിതാ സംവരണ ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നുവെന്നും എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ.…
Read More » - 20 September
തകരഷീറ്റുകൊണ്ടുള്ള കൂരയിൽ നിന്ന് മഞ്ജുവിനും മക്കൾക്കും ഇനി സ്വന്തം വീട്ടിലേക്ക് പോകാം, സേവാഭാരതി പുതിയ വീട് നൽകും
ആലപ്പുഴ: തകര ഷീറ്റുകൊണ്ടുള്ള കൂരയ്ക്കുള്ളിൽ പിഞ്ചു മക്കളുമൊത്ത് ദുരിത ജീവിതം നയിക്കുന്ന ആലപ്പുഴ സ്വദേശിനി മഞ്ജുവിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഞ്ജുവിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ കൈത്താങ്ങായി…
Read More » - 20 September
13,000 മുതൽ 22,000 വരെ; ഏറ്റവും അധികം ആളുകൾ വാങ്ങുന്ന 8 5G സ്മാർട്ട് ഫോണുകൾ
ഇന്ത്യയിൽ എല്ലാ വർഷവും നിരവധി 5G ഫോണുകൾ വിപണിയിലെത്തുന്നു. ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന ബജറ്റ് ഫോണുകൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം. മികച്ച ഡിസ്പ്ലേയും പ്രോസസറും ഈ…
Read More » - 20 September
വനിതാ സംവരണ ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നം, എത്രയും പെട്ടെന്ന് നടപ്പിലാക്കണം: സോണിയ ഗാന്ധി
ന്യൂഡൽഹി: വനിതാ സംവരണ ബിൽ എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു എന്ന് പറഞ്ഞ സോണിയ, ബില്ലിനെ പാർട്ടി…
Read More » - 20 September
മല്ലു വ്ളോഗര്‍ക്കെതിരായ പീഡന പരാതി: സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും
കൊച്ചി: വ്ളോഗര്‍ ഷക്കീര്‍ സുബാനെതിരായ പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിലാണ് മൊഴി നൽകുക. നിലവിൽ ഇവര്‍ ബെംഗളൂരുവില്‍…
Read More » - 20 September
ദേവപൂജ കഴിയുംവരെ പൂജാരി ആരേയും തൊടാറില്ല, അവിടെ ജാതീയത ഇല്ല, മന്ത്രിയുടെ സംശയം തെറ്റിദ്ധാരണ- തന്ത്രി സമാജം
തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നടത്തിയ ജാതിവിവേചന പ്രസ്താവനയില്‍ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നതിനെ അയിത്തം ആചരണമെന്ന നിലയിൽ ദേവസ്വം…
Read More »