News
- Jun- 2017 -1 June
എസ്ബിഐയുടെ പുതുക്കിയ സര്‍വീസ് ചാര്‍ജുകള്‍ ഇന്നുമുതൽ പ്രാബല്യത്തിൽ
ന്യൂഡല്‍ഹി: എസ്ബിഐയുടെ പുതുക്കിയ സര്‍വീസ് ചാര്‍ജുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തിൽ വന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ എടിഎം സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെയുള്ള നിരക്കുകളാണ് നിലവിൽ വന്നിരിക്കുന്നത്. ഓണ്‍ലൈന്‍…
Read More » - 1 June
മോറ കൊടുങ്കാറ്റ്: 81 മത്സ്യത്തൊഴിലാളികളെ കാണാതായി
ധാക്ക: ബംഗ്ലാദേശിലുണ്ടായ മോറ കൊടുങ്കാറ്റിൽ കാണാതായ 81 മൽസ്യ തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. കാണായവർക്കുവേണ്ടിയുള്ള തെരച്ചിൽ നാവിക സേന ഉൗർജിതമാക്കിയിരിക്കുകയാണ്. മണിക്കൂറിൽ150 കിലോമീറ്റർ വേഗതയിലാണ് മോറ…
Read More » - 1 June
അതിര്‍ത്തിയില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി
അതിര്‍ത്തിയില്‍ ഇന്ത്യ യുടെ ശക്തമായി തിരിച്ചടി. അഞ്ച് പാക് സൈനികരെ വധിച്ചു. ഇന്ത്യയുടെ പ്രത്യാക്രമണത്തിലാണ് പാക് സൈനികര്‍ കൊല്ലപെട്ടത്.
Read More » - 1 June
മൗണ്ട് എവറസ്റ്റിന് മുകളിൽ ഒരു മലയാളി മംഗല്യം
കാഠ്മണ്ഡു: മൗണ്ട് എവറസ്റ്റിനു മുകളില്‍ മലയാളികളുടെ വിവാഹം. രതീഷ് നായര്‍, അശ്വതി രവീന്ദ്രന് എന്നിവരുടെ വിവാഹമാണ് മേയ് പതിനഞ്ചിന് സമുദ്രനിരപ്പില്‍ നിന്ന് 17600 അടി ഉയരത്തിലുള്ള എവറസ്റ്റിലെ…
Read More » - 1 June
ദുബായിയിൽ പോലീസിനെ ആക്രമിച്ച സംഭവം ; യുവാവിന് ഒരു വര്‍ഷം തടവ്
ദുബായ് : ദുബായിയിൽ പോലീസിനെ ആക്രമിച്ച സംഭവം യുവാവിന് ഒരു വര്‍ഷം തടവ്. നൈജീരിയക്കാരനായ 33 കാരനെയാണ് പോലീസുകാരന്റെ കയ്യും കാലും തല്ലിയൊടിച്ച സംഭവത്തിൽ കോടതി ശിക്ഷിച്ചത്.…
Read More » - 1 June
മലയാളി നഴ്സിന്റെയും സുഷമ സ്വരാജിന്റെയും സമയോചിതമായ ഇടപെടല്‍ ; ഇന്ത്യന്‍ വീട്ടമ്മയ്ക്ക് അടിമത്വത്തില്‍ നിന്ന് മോചനം
അമൃത്സര്‍ : മലയാളി നഴ്സിന്റെയും കേന്ദ്ര മന്ത്രി സുഷമാസ്വരാജിന്റെയും സമയോചിതമായ ഇടപെടലിലൂടെ പഞ്ചാബി സ്ത്രീയ്ക്ക് അടിമത്വത്തില്‍നിന്ന് മോചനം. ജലന്ധര്‍ സ്വദേശിയായ സുഖ്വന്ത് കൗര്‍ എന്ന 55 കാരിയാണ്…
Read More » - 1 June
ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ നായകനടന്മാരേക്കാള് കുറഞ്ഞ പ്രതിഫലമാണ് പാര്‍വ്വതിയ്ക്ക് ലഭിച്ചത്
മലയാള സിനിമാ മേഖലയിലെ ലിംഗ സമത്വം ഉറപ്പാക്കുന്നതിനായി സ്ത്രീ കൂട്ടായ്മയായി രൂപപ്പെട്ട വുമണ്‍ ഇന്‍ മലയാളം സിനിമ കളക്ടീവ് എന്ന സംഘടനയെക്കുറിച്ച് പൃഥ്വിരാജിന്റെ ഭാര്യയും
Read More » - 1 June
സ്വാമിയെ കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസ് സ്വാമി ഗംഗേശാനന്ദയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് നടപടി. സ്വാമിക്ക് മതിയായ ചികിത്സ നല്‍കണമെന്നും കോടതി.
Read More » - 1 June
പ്ലസ് ടു പരീക്ഷയിലെ ഒന്നാം റാങ്കുകാരനെ കാണാനില്ല: സംഭവത്തിൽ ദുരൂഹത
പാറ്റ്ന : ബിഹാര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലെ ഒന്നാം റാങ്കുകാരനെ കാണാനില്ല.ഹ്യൂമാനിറ്റിസ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ഗണേഷ് കുമാറിന്റെ അഭിമുഖത്തിനായി ദേശീയ മാധ്യമം ഇന്ത്യടുഡേയുടെ…
Read More » - 1 June
ആട്-2 എത്തുമ്പോള്‍ ആകാംഷയും ഏറെയാണ്!
മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'ആട് ഒരു ഭീകര ജീവിയാണ്' എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പ് അണിയറയില്‍ തയ്യാറാകുന്നു.
Read More » - 1 June
ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ ഫോളോവേഴ്സിൽ 15 ദശലക്ഷം അക്കൗണ്ടുകളും വ്യാജം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ ഫോളോവേഴ്സ് പകുതിയും വ്യാജമെന്ന് റിപ്പോർട്ട്.നിലവില്‍ 31 ദശലക്ഷം ഫോളോവേഴ്സാണ് ട്വിറ്ററിൽ ട്രംപിനുള്ളത്. എന്നാൽ 15 ലക്ഷത്തോളം അക്കൗണ്ടുകൾക്കും വ്യക്തിഗത വിവരങ്ങളോ…
Read More » - 1 June
കുല്‍ഭൂഷണെ മോചിപ്പിക്കാന്‍ ഇന്ത്യ പാക് സൈനികനെ തട്ടിയെടുത്തു: ആരോപണം പാകിസ്ഥാന്റേത്
ന്യൂഡല്‍ഹി: തങ്ങളുടെ മുന്‍ സൈനിക ഉദ്യോഗസ്ഥനായ ലഫ്. കേണല്‍ മുഹമ്മദ് ഹബീബ് സാഹിറിനെ നേപ്പാളില്‍നിന്ന് ഇന്ത്യ തട്ടിക്കൊണ്ടുപോയെന്ന് പാകിസ്താന്റെ ആരോപണം. കുൽഭൂഷണെ മോചിപ്പിക്കാനായി ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ…
Read More » - 1 June
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട മധ്യവയസ്കന് പിതാവിന്റെ രോഗം ഭേദപ്പെടുത്താമെന്ന് വാഗ്ദാനം നൽകി 39 കാരിയെ പീഡിപ്പിച്ചു
താനേ: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 50 വയസ്സുകാരൻ പിതാവിന്റെ അർബുദ രോഗം ഭേദപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി. ഇത് വിശ്വസിച്ചെത്തിയ 39 കാരിയിൽ നിന്നും പണം അപഹരിക്കുകയും പീഡിപ്പിക്കുകയും…
Read More » - 1 June
വ്യോമയാനരംഗത്ത് ഇന്ത്യ കുതിച്ചുയരുന്നു: യാത്രാ വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു
മുംബൈ: പല മേഖലകളിലും കുതിച്ചുയരുകയാണ് ഇന്ത്യ. അതിവേഗത്തില്‍ വളരുന്ന രാജ്യം ഇന്ത്യയെന്ന് വിശേഷണം നേടി കഴിഞ്ഞു. വ്യോമയാനരംഗത്ത് ഇന്ത്യ വന്‍ കുതിച്ചുച്ചാട്ടമാണ് നടത്തിയിരിക്കുന്നത്. 1080 വിമാനങ്ങള്‍ കൂടി…
Read More » - 1 June
മൂന്നാം ക്ലാസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു
തൊടുപുഴ : തൊടുപുഴ പെരുമ്പിള്ളിച്ചിറയില്‍ അമ്മ മൂന്നാംക്ലാസുകാരനെ പൊള്ളലേല്‍പ്പിച്ചു. പഫ്സ് വാങ്ങാനായി പത്ത് രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് ശിക്ഷ. മുഖത്തും വയറിലും കാലിലും പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 1 June
ഷാരൂഖാന്റെ വ്യാജ മരണ വാര്‍ത്തയുമായി പ്രമുഖ മാധ്യമം
സോഷ്യല്‍ മീഡിയയില്‍ പ്രശസ്തരുടെ വ്യാജ മരണം ഇപ്പോള്‍ ആഘോഷിക്കപ്പെടുകയാണ്.
Read More » - 1 June
ദിനകരന് കോടതി ജാമ്യം അനുവദിച്ചു
ന്യൂഡൽഹി : രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥന് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായിരുന്ന ടി.ടി.വി. ദിനകരന് ജാമ്യം. സഹായി മല്ലികാർജുനനും ഡൽഹി കോടതി ജാമ്യം…
Read More » - 1 June
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: പോലീസിന് കോടതിയുടെ വിമര്‍ശനം
തിരുവനന്തപുരം: പീഡനശ്രമത്തിനിടെ പെണ്‍കുട്ടി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പോലീസിന് വിമര്‍ശനം. പോക്സോ കോടതിയുടേതാണ് വിമര്‍ശനം. ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയിലാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്വാമിയെ…
Read More » - 1 June
സംഘമിത്രയില്‍ ശ്രുതിയ്ക്ക് പകരം ബോളിവുഡ് നായിക
400 കോടി ബഡ്ജെറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം സംഘമിത്രയില്‍ നിന്നും നായിക പിന്മാറിയതോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ബോളിവുഡ് നടി രംഗത്തെത്തി.
Read More » - 1 June
ഭര്‍ത്താവിന്റെ സംശയത്തെ തുടര്‍ന്ന് യുവതി കൈക്കുഞ്ഞിനെ കൊലപ്പെടുത്തി
കണ്ണൂര്‍: നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മീന്‍കുന്ന് റോഡിലെ കോട്ടയില്‍ ഹൗസില്‍ നമിത(33)യെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറു മണിയ്ക്കാണ്…
Read More » - 1 June
ചെന്നൈ സിൽക്സിന്റെ നാല് നിലകൾ ഇടിഞ്ഞു വീണു :പരിസരത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു : വീഡിയോ
ചെന്നൈ: ചെന്നൈ ടി നഗറില്‍ തീപിടിച്ച ചെന്നൈ സില്‍ക്സ് ഷോറൂമിന്റെ രണ്ടു നിലകള്‍ ഇടിഞ്ഞുവീണു. കെട്ടിടം ദുര്‍ബലാവസ്ഥയിലായതിനെ തുടര്‍ന്ന് പരിസരത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു.കഴിഞ്ഞദിവസമാണ് നഗരത്തിലെ…
Read More » - 1 June
ഉമ്മന്‍ചാണ്ടി അക്കൗണ്ട് ജനറലിന് പരാതി നല്കുന്നു
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി കരാര്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിലെ മുന്‍ സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശത്തില്‍ ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും. കരാറിലൂടെ മുന്‍ സര്‍ക്കാര്‍ അദാനിക്ക് വഴിവിട്ട…
Read More » - 1 June
അനുഷ്കയുടെ കാരവാന് പിടിച്ചെടുത്തു
ബാഹുബലിയുടെ വന്‍ വിജയത്തോടെ സൂപ്പര്‍താരമായി മാറിയ നടി അനുഷ്കയുടെ കാരവാന് പിടിച്ചെടുത്തു.
Read More » - 1 June
ഇന്ത്യയില്‍ നിന്ന് 500 കോടി നേട്ടവുമായി ‘ബാഹുബലി’
ഇന്ത്യന്‍ സിനിമയില്‍ ചരിത്രം സൃഷ്ടിച്ച് ബാഹുബലി-2. ഇന്ത്യയില്‍ നിന്ന് 500 കോടി കളക്ഷനോടെ 'ബാഹുബലി-2' പുതിയ ചരിത്രം കുറിച്ചു.
Read More » - 1 June
ക്രിക്കറ്റ് ടീമില്‍ താരങ്ങളും പരിശീലകനും തമ്മിലുളള പോര് രൂക്ഷം : വാട്സാപ്പ് സന്ദേശങ്ങള്‍ കുംബ്ലെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപണം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മുതിര്‍ന്ന താരങ്ങളും പരിശീലകനും തമ്മിലുളള പോര് പുതിയ തലങ്ങളിലേക്ക്. ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ അനില്‍ കുംബ്ലെ ചില…
Read More »