News
- May- 2017 -29 May
ക്യാമ്പസുകളിലെ റാഗിങ് തടയാൻ പുതിയ ആപ്പ് പുറത്തിറക്കി യു.ജി.സി
ന്യൂ ഡൽഹി : ക്യാംപസുകളിലെ റാഗിങ് തടയാൻ പുതിയ ആപ്പ് പുറത്തിറക്കി യു.ജി.സി. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ(യു.ജി.സി) ആന്റി റാഗിംഗ്’ എന്ന മൊബൈൽ ആപ് മാനവ വിഭവശേഷി…
Read More » - 29 May
ഭര്‍ത്താവിന്റെ മരണവെപ്രാളം ഫോണിലൂടെ ആസ്വദിച്ച ഭാര്യയും കാമുകനും ഒടുവില്‍ പിടിയിലായി
കൊല്‍ക്കത്ത : ഭര്‍ത്താവിന്റെ മരണവെപ്രാളം ഫോണിലൂടെ ആസ്വദിച്ച ഭാര്യയും കാമുകനും ഒടുവില്‍ പിടിയിലായി. പശ്ചിമബംഗാളിനെ ഞെട്ടിച്ച കൊലക്കേസിന്റെ അന്വേഷണം എത്തിച്ചേര്‍ന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളിലേക്കാണ്. കൊലപാതകക്കേസില്‍ കോടതിയില്‍ ഹാജരാക്കിയ…
Read More » - 29 May
ബെംഗളൂരുവില്‍ പലയിടത്തും പത ഉയരുന്നു: സുരക്ഷയൊരുക്കാതെ മുഖ്യമന്ത്രി
ബെംഗളൂരു: മഴ ശക്തമായി തുടങ്ങി എന്നതിന്റെ തെളിവായി ബെംഗളൂരുവില്‍ ഐസ് മഴയും പതയും ഉയര്‍ന്നു തുടങ്ങി. പലയിടത്തും ഭീതി പടര്‍ത്തി വര്‍ത്തുര്‍ തടാകം പതഞ്ഞുപൊങ്ങുകയാണ്. എന്നാല്‍, വേണ്ട…
Read More » - 29 May
കാറുകൾക്ക് വമ്പൻ വിലക്കുറവുമായി ഔഡി
കാറുകൾക്ക് വമ്പൻ വിലക്കുറവുമായി ഔഡി. ഇന്ത്യയിലുള്ള വിവിധ മോഡലുകൾക്ക് ഒന്നര ലക്ഷം രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെ വിലക്കുറവാണ് കമ്പനി നൽകിയിരിക്കുന്നത്. ജൂണ്‍ 30…
Read More » - 29 May
മലയാളികളുടെ ആരോഗ്യരഹസ്യം വെളിപ്പെടുത്തി പിണറായി വിജയൻ
തിരുവനന്തപുരം: മലയാളികളിൽ ഭൂരിഭാഗവും കഴിക്കുന്നത് മാട്ടിറച്ചിയാണെന്നും, അതാണ് അവരുടെ ആരോഗ്യരഹസ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പശു മാതാവാണെന്ന് പറയുന്നവരിൽ എത്രപേർ സ്വന്തമായി പശുവിനെ വളർത്തുണ്ട് . കശാപ്പ്…
Read More » - 29 May
ക്യാന്‍സര്‍ രോഗത്തോട് മല്ലിട്ട് വിദ്യാര്‍ത്ഥി സിബിഎസ്സി പ്ലസ്ടു പരീക്ഷയില്‍ 95% മാര്‍ക്ക് വാങ്ങി
സി ബി എസ് ഇ റിസള്‍ട്ട് വന്നു, 82 % വിദ്യാര്‍ഥികള്‍ ജയിച്ചു. രക്ഷാ ഗോപാല്‍ എന്ന നോയിഡ വിദ്യാര്‍ത്ഥിനിയാണ് 99.6 % മാര്‍ക്കോടെ ഒന്നാം സ്ഥാനത്ത്…
Read More » - 29 May
ബീഫ് കഴിക്കുന്ന ആളാണെന്ന് പറഞ്ഞതിന് ചുട്ടമറുപടിയുമായി കെ സുരേന്ദ്രന്
കൊച്ചി: ബീഫ് കഴിച്ച് പ്രതിഷേധിക്കുന്നതിനെതിരെ പ്രതികരിച്ച് കെ സുരേന്ദ്രനെതിരെ വിമര്‍ശനങ്ങളുടെ പെരുമഴയാണ് സോഷ്യല്‍മീഡിയകളില്‍ നിറഞ്ഞത്. ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ടാണ് സുരേന്ദ്രനെ പരിഹസിച്ചത്. സുരേന്ദ്രന് ബീഫ് കഴിക്കുന്നയാളാണെന്നാണ്…
Read More » - 29 May
കശാപ്പ് നിരോധന ഉത്തരവിനെതിരെ നിർണായക നീക്കവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം ; കശാപ്പ് നിരോധന ഉത്തരവിനെതിരെ നിർണായക നീക്കവുമായി മുഖ്യമന്ത്രി. ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാർക്കും പിണറായി വിജയൻ കത്തയച്ചു. ഫെഡറൽ സംവിധാനത്തോടുള്ള വെല്ലു വിളിയാണ്…
Read More » - 29 May
കേരളം പാക് അനുകൂലികളുടെ പറുദീസ; വിമർശനവുമായി കെ സുരേന്ദ്രൻ
കൊച്ചി : കേരളം പാക് അനുകൂലികളുടെ പറുദീസയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. ജിഹാദികൾ ഹൈക്കോടതിയെ പരസ്യമായി…
Read More » - 29 May
ബ്രിട്ടണിലെ പത്തോളം ഭക്ഷ്യവസ്തുക്കളുടെ നിരോധനവും ഭാരതത്തിലെ ബീഫ് നിരോധനം : ഒരു താരതമ്യത്തില്‍ ഭാരതം നേരിടുന്ന വിപത്തിന്റെ കാഠിന്യം തിരിച്ചറിയാം
ഭാരതം മുഴുവന്‍ ഇപ്പോള്‍ കശാപ്പ് നിരോധനമാണ് മുഖ്യ ചര്‍ച്ചാ വിഷയം. വിഷയം ഊതിപ്പെരുപ്പിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ തിരിക്കാനും അതുവഴി രാഷ്ട്രീയ പകപോക്കല്‍ നടത്താനുമാണ് പലരുടെയും ശ്രമം. ജനോപകാര പ്രദമോ…
Read More » - 29 May
സിബിഎസ്സി ക്ലാസ്സ് 12 പരീക്ഷയിലെ തോൽവികാരണം വിദ്യാർത്ഥി ജീവനൊടുക്കി
മുംബൈ ; സിബിഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ തോൽവിയിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി. നവി മുംബൈയിലെ സൻ പാഡ14 സെക്ടറിലെ പൃഥ്വി വഹൽ എന്ന 17കാരനാണ് വീടിനുള്ളിലെ…
Read More » - 29 May
റമദാനില്‍ 30ശതമാനം വരെ ഡിസ്കൗണ്ട് നല്കുന്ന എയര്‍ലൈനുകള്‍ ഇവയൊക്കെ
ദുബായ്: റമദാന് എന്ന പുണ്യരാവിനെ വരവേല്‍ക്കാന്‍ രാജ്യങ്ങള്‍ ഒരുങ്ങുമ്പോള്‍ വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി എയര്‍ലൈനുകള്‍. പല ഓഫറുകളും ജനങ്ങളെ തേടിയെത്തുകയാണ്. ഓണ്‍ലൈന്‍ സ്റ്റോറുകള്‍, മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങി എല്ലായിടത്തും…
Read More » - 29 May
ഇന്ന് എറണാകുളത്ത് വച്ച് നടന്ന സംഘര്‍ഷഭരിതമായ പ്രകടനത്തെക്കുറിച്ച് കെ.വി.എസ് ഹരിദാസിന് പറയാനുള്ളത്
ഇന്ന് എറണാകുളം നഗരം ഒരു പ്രകടനത്തിന് സാക്ഷ്യം വഹിച്ചിരുന്നു. മുസ്ലിം ഐക്യവേദി എന്ന പേരിലാണ് അത് സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുവാക്കളടക്കം നൂറുകണക്കിന് പേര്…
Read More » - 29 May
കേരളം നേടിയത് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: കേരളത്തെ സമ്പൂര്‍ണ വൈദ്യൂതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിലൂടെ കേരളം നേടിയത് വലിയ നേട്ടമാണെന്ന് പിണറായി വിജയന് പറഞ്ഞു. എല്ലാവരും ഒന്നിച്ചു നീങ്ങിയാല്‍ ഇനിയും വലിയ…
Read More » - 29 May
ഗുരുസന്ദേശത്തെ അധിക്ഷേപിച്ച പത്രത്തിനെതിരെ എസ്.എൻ.ഡി.പി യോഗം നിയമനടപടിക്ക്
തിരുവനന്തപുരം: ഗുരുനിന്ദ നടത്തിയ ടൈംസ് ഒഫ് ഇന്ത്യ പത്രത്തിനെതിരെ എസ്.എൻ.ഡി.പി യോഗം നിയമനടപടിക്ക് ഒരുങ്ങുന്നു. ശിവഗിരിമഠവുമായി ആലോചിച്ച് വേണ്ട നിയമനടപടികൾ സ്വീകരിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി…
Read More » - 29 May
ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർക്ക് ദാരുണാന്ത്യം
തെഗുസിഗാൽപ്പ ; ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർക്ക് ദാരുണാന്ത്യം. 25 ഓളം പേർക്കു പരിക്ക്. ഹോണ്ടുറാസിൽ ഞായറാഴ്ച ഹോണ്ടുറാൻ ലീഗ് ചാന്പ്യൻഷിപ്പിൽ മൊണ്ടഗുവയും ഹോണ്ടുറാസ് പ്രോഗ്രസോയും…
Read More » - 29 May
കാണാതായ മലയാളി മോഡല്‍ വീട്ടില്‍ തിരിച്ചെത്തി
ചെന്നൈ : കാണാതായ മലയാളി മോഡല്‍ വീട്ടില്‍ തിരിച്ചെത്തി. സജീവമായ ഒണ്‍ലൈന്‍ തിരച്ചിലുകള്‍ക്കൊടുവിലാണ് കാണാതായ മോഡല്‍ ഗാനം നായര്‍ വീട്ടില്‍ തിരിച്ചെത്തിയത്. കാണാതായതിനെത്തുടര്‍ന്ന് ഗാനത്തിന്റെ ഫോണ്‍ സ്വിച്ച്…
Read More » - 29 May
സൂര്യനെ തൊടാന്‍ നാസയുടെ ഉപഗ്രഹം
വാഷിങ്ടണ്‍: സൂര്യന്റെ അടുത്തേക്കുള്ള കുതിച്ചുച്ചാട്ടത്തിന് നാസയൊരുങ്ങുന്നു. ഈ ആഴ്ച തന്നെ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാനാണ് നാസയുടെ പദ്ധതി. സോളാര്‍ പ്രോബ് പ്രസ് എന്നാണ് പദ്ധതിക്കു നാസ നല്‍കിയിരിക്കുന്ന…
Read More » - 29 May
ആശുപത്രി ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം : ആശുപത്രി ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക് നീഷ്യയും,തിരുമല സ്വദേശിയുമായ ഗ്രീഷ്മയെയാണ് ആശുപത്രി ഹോസ്റ്റലിൽ തൂങ്ങി…
Read More » - 29 May
കാമുകനൊപ്പം ഒളിച്ചോടിയ യുവതിയ്ക്ക് പണികിട്ടി: ഒടുവില്‍ പോലീസ് സ്റ്റേഷനിലെത്തി കടുംകൈ
കോട്ടയം•കാമുകനൊപ്പം ഒളിച്ചോടിയ യുവതി വിഷം കഴിച്ച ശേഷം പോലീസ് സ്റ്റേഷനിലെത്തി. ഒളിച്ചോടിപ്പോയ ശേഷം തിരികെയെത്തിയ യുവതിയെ വീട്ടുകാര്‍ സ്വീകരിക്കാതിരുന്നതിന്റെ മനോവിഷമത്തിലാണ് യുവതി കടുംകൈ ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട്…
Read More » - 29 May
മോദി തരംഗം വോട്ടാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മാ
ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാത പിന്തുടരാന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മാ. ബ്രിട്ടനിലെ പൊതു തെരഞ്ഞെടുപ്പില്‍ മോദി തരംഗമാകുകയാണ്. തെരേസാ മായുടെ തെരഞ്ഞെടുപ്പ് വീഡിയോയിലാണ് മോദി ഇടംപിടിച്ചത്.…
Read More » - 29 May
സബ് കളക്ടര്‍ ദിവ്യ എസ് അയ്യരുടെ വിവാഹ ആദ്യ ക്ഷണക്കത്ത് തെരുവിലെ അനാഥര്‍ക്ക്
സബ് കളക്ടര്‍ ദിവ്യ എസ് അയ്യരുടെ വിവാഹ ആദ്യ ക്ഷണക്കത്ത് തെരുവിലെ അനാഥര്‍ക്ക്. കൂടാതെ ലോക വിശപ്പ് ദിനമായ മേയ് 28ന് ട്രിവാന്‍ഡ്രം ഹോട്ടലില്‍ തെരുവില്‍…
Read More » - 29 May
സ്മാർട് ക്യാമറ ഫോണുമായി ഇന്ത്യയിലേക്ക് വരാനൊരുങ്ങി കൊഡാക്
സ്മാർട് ക്യാമറ ഫോണുമായി ഇന്ത്യയിലേക്ക് വരാനൊരുങ്ങി കൊഡാക്. ക്യാമറയ്ക്ക് പ്രാധാന്യം നൽകിയ കൊഡാക് എക്ട്രാ എന്ന ഫോണുമായാണ് കൊഡാക് ഇന്ത്യയിലേക്ക് എത്തുക. മുന്നിൽ 13 എംപി ക്യാമറയും,പിന്നിൽ…
Read More » - 29 May
14കാരിയെ അധ്യാപകര്‍ സ്കൂളിന് മുകളില്‍ നിന്നും തള്ളി താഴെയിട്ടു
ലാഹോര്‍ : 14കാരിയെ അധ്യാപകര്‍ സ്കൂളിന് മുകളില്‍ നിന്നും തള്ളി താഴെയിട്ടു. പാകിസ്താനില്‍ ക്ലാസ് മുറി വൃത്തിയാക്കാന്‍ വിസ്സമ്മതിച്ച 14-കാരിയെയാണ് അധ്യാപകര്‍ സ്കൂളിന് മുകളില്‍ നിന്നും തള്ളിത്താഴെയിട്ടത്.…
Read More » - 29 May
തരൂരിന്റെ ഹര്‍ജിയില്‍ അര്‍ണബിന് കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പി നല്കിയ മാനനഷ്ടക്കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് കോടതിയുടെ നോട്ടീസ്. ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. മാനനഷ്ടത്തിന് രണ്ട് കോടി രൂപയാണ് ശശിതരൂര്‍ ആവശ്യപ്പെട്ടത്.…
Read More »