News
- May- 2017 -27 May
കൂടുതൽ വിദേശനാണ്യം; രൂപയുടെ മൂല്യം ഉയരുന്നു
കൊച്ചി: രൂപയുടെ മൂല്യം ഉയർന്നു. വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ നേട്ടം. വെള്ളിയാഴ്ച 17 പൈസയുടെ നേട്ടമാണ് ഉണ്ടായത്. 64.45 എന്ന നിലയിലാണ് ഡോളർ വ്യാപാരം…
Read More » - 27 May
മകൾക്കുവേണ്ടി ഒരു ദുശീലം എന്നന്നേക്കുമായി ഉപേക്ഷിക്കാൻ തയ്യാറായി ഗായകനായ അച്ഛൻ
ന്യൂഡൽഹി: തന്റെ മകൾക്കായി താൻ ഒരു ദുശീലം ഉപേക്ഷിക്കുകയാണെന്നു ഗായകനായ അച്ഛൻ.പ്രമുഖ ഗായകൻ അദ്നാൻ സമി ആണ് ഇനി താൻ പുക വലിക്കില്ലെന്ന് പ്രഖ്യാപിച്ചത്. 20…
Read More » - 27 May
മുഷ്ടി ചുരുട്ടി എല്ലാം ശരിയാക്കാന്‍ വന്ന മൂന്ന് പേരില്‍ ഒരാള്‍ എന്നേക്കുമായി പോയെന്ന് തിരുവഞ്ചൂര്‍
ആലപ്പുഴ : മുഷ്ടി ചുരുട്ടി എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു അധികാരത്തില്‍ വന്ന മൂന്ന് പേരില്‍ നിന്ന് രണ്ടായി ചുരുങ്ങിയെന്ന് തിരുവഞ്ചൂര്‍. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ…
Read More » - 27 May
ഒറ്റപറക്കലിൽ ലോകം ചുറ്റിക്കറങ്ങാൻ സൗരോർജ വിമാനം വരുന്നു
സൗരോർജ്ജമുപയോഗിച്ച് ഒറ്റപറക്കലിൽ ലോകം ചുറ്റാൻ വിമാനമൊരുങ്ങുന്നു. റഷ്യൻ കോടിശ്വരൻ വിക്ടർ വെക്സ്ൽബെർഗിന്റെ നേതൃത്വത്തിലുള്ള റെനോവോ ഗ്രൂപ്പാണ് വിമാനം തയ്യാറാക്കുന്നത്. ഒറ്റ പൈലറ്റിന് മാത്രം സഞ്ചരിക്കാൻ വിമാനത്തിൽ അഞ്ചു…
Read More » - 27 May
സ്വന്തം മാതാപിതാക്കള്‍ക്ക് യുഎഇില്‍ താമസിക്കാനുള്ള വിസ കിട്ടുന്നതിനുള്ള മാര്‍ഗങ്ങള്‍
അബുദാബി: നിയമാനുസൃതമായ വിസയുള്ള മാസം കുറഞ്ഞത് 20,000 ദിര്‍ഹം ശമ്പളം ലഭിക്കുന്ന, അല്ലെങ്കില്‍ 19,000 ദിര്‍ഹം ശമ്പളവും രണ്ട് ബെഡ് റൂം താമസസൗകര്യമുള്ള വീടും ഉള്ള വിദേശികള്‍ക്ക്…
Read More » - 26 May
സോണിയയുടെ ക്ഷണം നിരസിച്ച നിതീഷ് കുമാര്‍ മോദിയുടെ ക്ഷണം സ്വീകരിച്ചു
ന്യൂഡൽഹി : സോണിയയുടെ ക്ഷണം നിരസിച്ച നിതീഷ് കുമാര്‍ മോദിയുടെ ക്ഷണം സ്വീകരിച്ചു. സോണിയാ ഗാന്ധിയുടെ ഉച്ചഭക്ഷണ ക്ഷണം നിരസിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉച്ചവിരുന്നിനുള്ള…
Read More » - 26 May
പരിശുദ്ധമായ വായുവിന് വേണ്ടി 500 മില്യൺ ദിർഹംസ് ചിലവാക്കി ദുബായിൽ പ്രോജക്ട് ഒരുങ്ങുന്നു
ദുബായ്: പരിശുദ്ധമായ വായുവിന് വേണ്ടി 500 മില്യൺ ദിർഹംസ് ചിലവാക്കി ദുബായിൽ പുതിയ പ്രോജക്ട് ഒരുങ്ങുന്നു. 2021 ഓടെ ദുബായിയെ ലോകത്തിലെ ഏറ്റവും ശുദ്ധമായ വായു കിട്ടുന്ന…
Read More » - 26 May
വ്യാജപേരില്‍ മാസങ്ങളോളം അമ്പലത്തിനുള്ളില്‍ കഴിഞ്ഞ പാകിസ്ഥാനി പിടിയില്‍
ഹരിയാന: വ്യാജപേരില്‍ ഒമ്പത് മാസത്തോളം ഹരിയാനയിലെ അമ്പലത്തിനുള്ളില്‍ കഴിഞ്ഞ പാകിസ്ഥാന് സ്വദേശി പിടിയില്‍. ഇയാളില്‍ നിന്നും പാന്‍കാര്‍ഡും മറ്റും പോലീസ് പിടിച്ചെടുത്തു. ഇവ പരിശോധിച്ചപ്പോഴാണ് ഇയാളുടെ ശരിയായ…
Read More » - 26 May
ലക്ഷ്മി നായർക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി : നിയമവിദ്യാർഥിയെ ജാതിപ്പേരു വിളിച്ചാക്ഷേപിച്ചെന്നാരോപിച്ച് ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരനായ വി.ജി. വിവേക് കേസ്…
Read More » - 26 May
റമസാനിൽ ദുബായ് റസിഡൻസി കാര്യാലയങ്ങളുടെ പ്രവർത്തനസമയം ഇങ്ങനെ
ദുബായ്: ദുബായിയിൽ റമസാൻ സമയത്തെ റസിഡൻസി കാര്യാലയങ്ങളുടെ പ്രവർത്തനസമയം നിർണയിച്ചു ഉത്തരവിറക്കി. 9 മണി മുതൽ 6 മണി വരെയാണ് ആദ്യത്തെ പ്രവർത്തന സമയം. രാത്രി 10…
Read More » - 26 May
സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം; തീയതി പ്രഖ്യാപിച്ചു
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം മേയ് 28 ണ് പ്രഖ്യാപിക്കും. മോഡറേഷന് മാര്ക്കോടെയായിരിക്കും ഫലം പ്രഖ്യാപിക്കുന്നത്. cbse.nic.in, cbseresults.nic.in വെബ്സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാം. കോടതി വിധി…
Read More » - 26 May
കെജ്രിവാളിനെക്കുറിച്ചുള്ള ഡോക്യുമെന്ററി: മോദിയുടെ അനുമതിയില്ലാതെ പ്രദര്‍ശിപ്പിക്കില്ലെന്ന് സെന്‍സര്‍ബോര്‍ഡ്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ അനുമതി വേണമെന്ന് സെന്‍സര്‍ബോര്‍ഡ്. മോദിയുമായി ബന്ധപ്പെട്ട വീഡിയോ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇതു പ്രദര്‍ശിപ്പിക്കണമെങ്കില്‍ മോദിയുടെ അനുമതി…
Read More » - 26 May
വോട്ടിങ് മെഷീന് പരിശോധന : തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുത്തത് ഒരു പാര്‍ട്ടി മാത്രം
ന്യൂഡല്‍ഹി : വോട്ടിങ് മെഷീന് പരിശോധനയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുത്തത് ഒരു പാര്‍ട്ടി മാത്രം. എന്‍.സി.പി (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി) യാണ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായത്.…
Read More » - 26 May
കേരളത്തിൽ ഒന്നരലക്ഷം പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനം
തിരുവനന്തപുരം: 2016 ഒക്ടോബറിനു ശേഷം ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനം. മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്. രാജ്യത്ത് റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത…
Read More » - 26 May
ഗൂഗിളിന്റെ തെറ്റുകള്‍ കണ്ടുപിടിച്ച് മൂന്നു മലയാളികള്‍
തിരുവനന്തപുരം: ഗൂഗിളിനും തെറ്റുകള്‍ സംഭവിക്കുമോ? എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. പല തെറ്റുകളും ഇതിനോടകം കണ്ടുപിടിച്ചു കഴിഞ്ഞു. ഇത്തവണ മലയാളികളാണ് ഗൂഗിളിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത്. മൂന്നു മലയാളി…
Read More » - 26 May
ശക്തമായ മഴയും മണ്ണിടിച്ചിലും: 91 പേര് മരിച്ചു, നൂറുകണക്കിന് ആളുകളെ കാണാതായി
കൊളംബോ: ശ്രീലങ്കയിലുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും വന്‍നാശനഷ്ടം. 91 പേര് മരിച്ചതായി സ്ഥിരീകരിച്ചു. നൂറുകണക്കിന് ആളുകളെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു കലുത്രയിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയെതുടര്‍ന്ന്…
Read More » - 26 May
കന്നുകാലി വില്പന: വിഎസിന് പറയാനുള്ളത്
തിരുവനന്തപുരം: കന്നുകാലികളുടെ നിരോധന ഉത്തരവിനെതിരെ പ്രതികരിച്ച് വിഎസ് അച്യുതാനന്ദന്. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം യുദ്ധപ്രഖ്യാപനമാണെന്ന് വിഎസ് പറയുന്നു. ഇത് രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 26 May
റമദാന് കാലത്ത് യാത്രാസുരക്ഷയ്ക്കായി 15 കാര്യങ്ങള്‍
റമദാന് കാലം നോമ്പിന്റെയും പ്രാര്‍ത്ഥനയുടെയും പരസ്പരമുള്ള സ്നേഹപ്രകടനത്തിന്റെയും കാലമാണ്. ഈ സമയത്ത് റോഡില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടാകും. പ്രത്യേകിച്ച് നോമ്പ് തുറക്കുന്നതിനും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ഒത്തുകൂടുന്നതിനും ആളുകള്‍…
Read More » - 26 May
തലസ്ഥാനത്ത് വന്‍ എടിഎം കവര്‍ച്ച
കാര്യവട്ടം : തലസ്ഥാനത്ത് വന്‍ എടിഎം കവര്‍ച്ച. തിരുവനന്തപുരം കാര്യവട്ടത്താണ് വന്‍ എ.ടി.എം കവര്‍ച്ച നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം തകര്‍ത്ത് പത്തര ലക്ഷം രൂപ…
Read More » - 26 May
പെരുന്നാളിന് അധിക ദിവസ അവധി അനുവദിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ
മലപ്പുറം: പെരുന്നാളിനോടനുബന്ധിച്ച് ഒന്നിലധികം ദിവസങ്ങളില്‍ അവധി നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പുമന്ത്രി കെ.ടി ജലീല്‍. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറത്ത് വിളിച്ചുചേര്‍ത്ത…
Read More » - 26 May
വീണ്ടുമൊരു ബീഫ് ഫെസ്റ്റ് ആഘോഷിക്കാനുള്ള തീരുമാനവുമായി എസ്എഫ്ഐ
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവില്‍ പ്രതിഷേധിച്ച് വീണ്ടുമൊരു ബീഫ് ഫെസ്റ്റ് ആഘോഷിക്കാനുള്ള തീരുമാനവുമായി എസ്എഫ്ഐ. ശനിയാഴ്ച എല്ലാ ഏരിയാ കേന്ദ്രങ്ങളിലും ബീഫ് ഫെസ്റ്റ് നടത്തുമെന്ന് സംസ്ഥാന…
Read More » - 26 May
യുഎഇ നിവാസിയായ കലാകാരന്റെ സൃഷ്ടി മോദിയുടെ പുതിയ ബുക്കിൽ ഇടം കണ്ടെത്തുന്നു
യുഎഇ നിവാസിയായ അക്ബർ സാഹിബ് എന്ന കലാകാരന്റെ സൃഷ്ടി മോദിയുടെ പുതിയ ബുക്കിൽ ഇടം കണ്ടെത്തുന്നു. നരേന്ദ്രമോദിയുടെ’ മൻ കി ബാത്തി’നെ ആസ്പദമാക്കിയുള്ള പുസ്തകത്തിലാണ് അക്ബറിന്റേതായി 11…
Read More » - 26 May
കോടതി നല്കിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ കഥയറിയാതെ ആട്ടം കാണുന്നവര്‍: കേന്ദ്ര നിയമത്തിലെ വസ്തുതകള്‍ വിശദീകരിച്ച് കെവിഎസ് ഹരിദാസ് എഴുതുന്നു
കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് രാജ്യത്തൊട്ടാകെ വിവാദചര്‍ച്ചയ്ക്ക് ഇടംവെച്ചിരിക്കുകയാണ്. പലരും ഇതിനെ എതിര്‍ത്തുകൊണ്ട് രംഗത്തുവന്നു. ഇതിനെക്കുറിച്ച് കെവിഎസ് ഹരിദാസ് ഫേസ്ബുക്കില്‍ എഴുതുന്നതിങ്ങനെ… മൃഗങ്ങളെ കൊല്ലുന്നത് കേന്ദ്ര…
Read More » - 26 May
റമദാന്: നോമ്പ് ശരീരത്തിന് ഗുണകരമാകുന്നത് എന്തുകൊണ്ട് ?
നോമ്പ് നോല്‍ക്കുന്നതിന് വിശ്വാസപരമായ കാര്യങ്ങള്‍ ഉണ്ടെന്നത് ശരിതന്നെ. അതിനൊപ്പം നോമ്പ് ശാരീരിക ആരോഗ്യത്തിന് നല്കുന്ന സംഭാവനയും വലുതാണ്. മെയ് 27 ന് റമദാന് നാളുകള്‍ ആരംഭിക്കുന്ന വേളയില്‍…
Read More » - 26 May
കേരളത്തിലും റമദാന് വ്രതം എപ്പോഴെന്ന് തീരുമാനിച്ചു
കോഴിക്കോട്: കേരളത്തിലും റമദാന് വ്രതം എപ്പോഴെന്ന് തീരുമാനിച്ചു. സംസ്ഥാനത്ത് റമദാന് വ്രതം നാളെ ആരംഭിക്കും. കോഴിക്കോട് കാപ്പാടാണ് മാസപ്പിറവി കണ്ടത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍,…
Read More »