News
- Apr- 2017 -23 April
എംഎം മണിക്ക് പറ്റിയ സ്ഥലം ഊളമ്പാറയല്ല മൃഗശാലയാണെന്ന് അഡ്വ. ജയശങ്കർ
സംസ്കാരശൂന്യമായ വിവാദ പ്രസ്താവനകൾക്ക് പേരുകേട്ട സിപിഎം മന്ത്രി എംഎം മണിയെ എന്ത് ചെയ്യണമെന്ന് അഭിപ്രായപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പല നേതാക്കളും രംഗത്ത് വന്നിരുന്നു. നിയമനടപടികൾ ഉൾപ്പെടെ…
Read More » - 23 April
കൂള്‍ഡ്രിങ്ക്സ് നല്കി ട്രെയിനില്‍ കുടുംബത്തെ കൊള്ളയടിച്ചു
കൊച്ചി: കൂള്‍ഡ്രിങ്ക്സ് നല്കി ഒരു കുടുംബത്തെ മയക്കി ലക്ഷങ്ങള്‍ കവര്‍ന്നു. ട്രെയിനിലാണ് കൊള്ള നടന്നത്. നാല് പേരടങ്ങുന്ന കുടുംബത്തെയാണ് അജ്ഞാതര്‍ പറ്റിച്ചത്. കുടുംബത്തില്‍ നിന്നും മൂന്നുലക്ഷം രൂപയുടെ…
Read More » - 23 April
പശുക്കടത്ത് ആരോപണം ; യുവാക്കളെ മർദിച്ചത് മനേകാഗാന്ധിയുടെ എൻ.ജി.ഒ സംഘടനയുടെ പ്രവർത്തകർ
ന്യൂഡൽഹി: ഡല്‍ഹിയില്‍ പശുക്കടത്ത് ആരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ചവര്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ എന്‍.ജി.ഒ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണെന്ന് റിപ്പോർട്ട്. പീപ്പിള്‍ ഫോര്‍ ആനിമല്‍സ്…
Read More » - 23 April
ക്യാന്‍സര്‍ രോഗി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി
ഹൈദരാബാദ്: ക്യാന്‍സര്‍ രോഗിയായി ചമഞ്ഞ് പലരുടെയും പൈസ അടിച്ചുമാറ്റിയ 22കാരി. ലക്ഷങ്ങളുടെ തട്ടിപ്പാണ് ഹൈദരാബാദ് സ്വദേശിനിയായ സാമിയ അബ്ദുള്‍ ഹഫീസ തട്ടിയെടുത്തത്. താന്‍ രോഗിയാണെന്നും തന്നെ സാമ്പത്തികമായി…
Read More » - 23 April
താങ്കള്‍ ഒരു സൂപ്പര്‍സ്റ്റാറാണെന്ന് ഇപ്പോഴറിയാം, ഛോട്ടാ ഭീം എന്ന് വിളിച്ചതിന് മാപ്പ്’; മോഹന്‍ലാലിനെക്കുറിച്ചുള്ള അഭിപ്രായം മാറ്റി കെആര്‍കെ
മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ കമാല്‍ റഷീദ് ഖാന് എന്ന കെആര്‍കെ ക്ഷമ ചോദിച്ച് രംഗത്ത്. താങ്കളെ ‘ഛോട്ടാ ഭീം’ എന്ന് വിളിച്ചതിന് ക്ഷമ…
Read More » - 23 April
പാസ്പോർട്ട് നഷ്ടപ്പെട്ടു: നാട്ടിലേക്ക് യാത്രതിരിച്ച മലയാളി യുവാവ് ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി
ബഹ്റൈൻ: ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട മലയാളി പാസ്പോർട്ട് നഷ്ടപ്പെട്ടത് മൂലം മലയാളി ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി. മലപ്പുറം വെളിയങ്കോട് സ്വദേശി യൂസഫ് ആണ് മൂന്ന് ദിവസമായി…
Read More » - 23 April
തമിഴ്കര്‍ഷകരുടെ സമരം പിന്‍വലിച്ചു
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തമിഴകര്ഷകര് ഡല്‍ഹിയില്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഡല്‍ഹിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.…
Read More » - 23 April
എംഎം മണിയുടെ പ്രസ്താവന തെറ്റെന്ന് വിഎസ്
തിരുവനന്തപുരം: എംഎം മണിയുടെ അശ്ലീല പരാമര്‍ശത്തിനെതിരെ സിപിഎം ഒന്നടങ്കം രംഗത്തെത്തി. പിണറായി വിജയനു പിന്നാലെ മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനും മണിയെ വിമര്‍ശിച്ചു. മണി ചെയ്തത്…
Read More » - 23 April
സർക്കാർ ഓഫീസുകളിൽ സമയത്ത് എത്താത്ത ഉദ്യോഗസ്ഥർ ഇനി കുടുങ്ങും; പുതിയ നിർദേശവുമായി യോഗി ആദിത്യനാഥ്
ലക്നൗ: യുപിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ നിർദേശം. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൃത്യസമയത്ത് ജോലിക്ക് എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് തലം…
Read More » - 23 April
തൊഴിലുടമ തീകൊളുത്തിയ ഇന്ത്യന്‍ പ്രവാസി യുവാവ് ഗുരുതരാവസ്ഥയില്‍
റിയാദ്: സൗദി അറേബ്യയില്‍ തൊഴിലുടമ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യന്‍ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഹൈദരാബാദ് സ്വദേശിയും ഡ്രൈവര്‍ വിസയില്‍ സൗദി അറേബ്യയില്് എത്തിയയാളുമായ അബ്ദുള്‍…
Read More » - 23 April
സേവനത്തിന്റെ മാന്യതയും മഹത്വവും കാത്തുസൂക്ഷിക്കുന്ന ഒരു റെയില്‍വെ ഉദ്യോഗസ്ഥനെ ഒന്നു പരിചയപ്പെടാം: പാലക്കാട്ടുകാരന് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ ശശികുമാര്‍ ഇന്ത്യന്‍ റെയില്വേക്കുതന്നെ അഭിമാനം
പാലക്കാട്ടുകാരന് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ ശശികുമാര്‍ ഇന്ത്യന്‍ റെയില്വേക്കുതന്നെ അഭിമാനമാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഈ റെയില്‍വെ ടിക്കറ്റ് ഇന്‍സ്പെക്ടര്‍. പരശുറാം എക്സ്പ്രസിലെ ടിക്കറ്റ് ഇന്‍സ്പെക്ടറാണ് ഈ പാലക്കാട്ടുകാരന്.…
Read More » - 23 April
മൂന്നാറിന്റെ സ്വന്തം മണിയാശാന്റെ പ്രസ്താവന; ഒരു മാപ്പ് പറച്ചിലിൽ ഒതുങ്ങുമോ
പൊമ്പളൈ ഒരുമയ്ക്കെതിരെ മന്ത്രി എം.എം.മണി നടത്തിയ പ്രസ്താവനയില്‍ വ്യാപക പ്രതിഷേധം ഉയരുന്നു.മണിയുടെ പ്രസ്താവനയ്ക്കെതിരെ പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയുണ്ടായി. ഉച്ചയോടെ പഴയ മൂന്നാര്‍ റോഡിലായിരുന്നു പൊമ്പളൈ ഒരുമ…
Read More » - 23 April
എച്ച്ഐവി ബാധിച്ച പെണ്‍കുട്ടിയെ മാന്‍ഹോള്‍ കോരിച്ചു; വ്യാപക പ്രതിഷേധം
ഹൈദരാബാദ്: എച്ച്ഐവി ബാധിതയായ പെണ്‍കുട്ടിയെ കൊണ്ട് അനാഥാലയ അധികൃതര്‍ മാന്‍ഹോള്‍ കോരിച്ച ദൃശ്യം പുറത്തുവന്നതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം. ഹൈദരാബാദിലെ ഉപ്പലിന് സമീപത്തെ അഗാപ്പെ ഓര്‍ഫന്‍ എന്ന…
Read More » - 23 April
അശ്ലീല പരാമര്‍ശം നടത്തിയ എംഎം മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ മുഖ്യമന്ത്രി പിണറായി വിജയനും കൈവിട്ടു. മണിയുടെ പ്രസ്താവന ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ സമരമാണ്…
Read More » - 23 April
എം.എം മണിയ്ക്കെതിരെ കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം• വിവാദ പ്രസ്താവന നടത്തിയ മന്ത്രി എം.എം. മണിയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വാര്‍ത്ത ശരിയാണെങ്കില്‍ അദ്ദേഹം പറഞ്ഞത് അങ്ങേയറ്റം തെറ്റാണ്. മന്ത്രിമാര്‍…
Read More » - 23 April
മന്ത്രി മണിയുടെ പരാമര്‍ശം: നാളെ ഹർത്താൽ
കട്ടപ്പന: നാളെ ഇടുക്കിയിൽ ഹർത്താൽ. മൂന്നാറിൽ പൊമ്പളൈ ഒരുമൈ നടത്തിയ സമരത്തിനെതിരെ പ്രതിഷേധിച്ചാണ് ഹർത്താൽ. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ മണിയുടെ പ്രസ്താവന ശരിയായില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Read More » - 23 April
ദമ്പതികളെ പെട്രോളൊഴിച്ച് കത്തിച്ച സംഭവം: ചിട്ടിക്കമ്പനി ഉടമയുടെ മൊഴി പുറത്ത്
ആലപ്പുഴ: അമ്പലപ്പുഴയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ചിട്ടിക്കമ്പനി ഉടമയുടെ മൊഴി പുറത്ത്. ദമ്പതികൾ തീ കൊളുത്തിയ ശേഷമാണ് താൻ എത്തിയതെന്നാണ് സുരേഷ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.…
Read More » - 23 April
എം.എം മണിയെ തള്ളി സി.പി.എം മന്ത്രിമാര്‍
തിരുവനന്തപുരം• പെമ്പിളൈ ഒരുമൈയ്ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ തള്ളി മന്ത്രിമാര്‍. ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന സമീപനം നല്ലതല്ലെന്ന് മന്ത്രി എ…
Read More » - 23 April
വഴിയരികില്‍ നിന്നവര്‍ കാറിടിച്ചു മരിച്ചു
കൊല്ലം: വഴിയരികില്‍ സംസാരിച്ചുകൊണ്ട് നിന്നവര്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചു മരിച്ചു. ഓച്ചിറയിലാണ് സംഭവം. വലിയകുളങ്ങര ബിസ്മി മന്‍സിലില്‍ ജലാലുദീന്‍ (68), ചങ്ങന്‍കുളങ്ങര പുത്തന്‍കണ്ടത്തില്‍ വിശ്വനാഥന് (65)…
Read More » - 23 April
പോലീസ് സ്റ്റേഷന് ആക്രമിച്ച് പ്രതികളെ മോചിപ്പിച്ചു
ആഗ്ര: പോലീസ് സ്റ്റേഷന് ആക്രമിച്ച് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതികളെ മോചിപ്പിച്ചു. ആഗ്രയിലെ ഫത്തേപ്പുര്‍ സിക്രിയിലാണ് അതിക്രമം നടന്നത്. അഞ്ച് പ്രതികളാണ് രക്ഷപ്പെട്ടത്. രാത്രിയിലാണ് പ്രവര്‍ത്തകര്‍ പോലീസ്…
Read More » - 23 April
റെയില്‍വേ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി പുതിയ ആപ്ലിക്കേഷൻ വരുന്നു
ന്യൂഡൽഹി: റെയിൽവേ വിവരങ്ങൾ സംബന്ധിച്ച എല്ലാവിധ അന്വേഷണങ്ങൾക്കുമായി പുതിയ ആപ്പ് വരുന്നു. ഹിന്ദ് റെയിൽ എന്ന പേരിലുള്ള പുതിയ ആപ്പ് നിലവിലുള്ള എല്ലാ റെയില്‍വേ ആപ്ലിക്കേഷനുകളെയും സംയോജിപ്പിച്ചുകൊണ്ട്…
Read More » - 23 April
സന്ദര്‍ശകരുടെ സുരക്ഷ; മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ആദ്യപത്തില്‍
മസ്കറ്റ്: സന്ദര്‍ശകര്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്ന കാര്യത്തില്‍ അന്താരാഷ്ട്രതലത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മികച്ചനേട്ടം. സന്ദര്‍ശകര്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ രാജ്യമായി യുഎഇ തെരഞ്ഞെടുക്കപ്പെട്ടു.…
Read More » - 23 April
ഷാഡോ പോലീസ് ചമഞ്ഞ് 10 ലക്ഷം രൂപ കവർന്നു: യുവതിയും സംഘവും പിടിയിൽ
ചാവക്കാട്: ഷാഡോ പോലീസ് ചമഞ്ഞ് കടപ്പുറം അഞ്ചങ്ങാടി സ്വദേശി പുളിക്കല്‍ വഹാബിനെ തട്ടിക്കൊണ്ടുപോയി പത്തുലക്ഷം കവര്‍ന്നകേസില്‍ യുവതിയടക്കം അഞ്ചുപേർ പിടിയിൽ. നെടുമങ്ങാട് പറക്കോണം അരശുപറമ്പ് ആസിയ മന്‍സില്‍…
Read More » - 23 April
അമേരിക്കയെ വെല്ലുവിളിച്ച് ഉത്തരകൊറിയ: ആക്രമണത്തിന് സാധ്യത
പ്യോഗ്യാംഗ്: യുഎസും ഉത്തരകൊറിയും തമ്മിലുള്ള ശത്രുതയും വെല്ലുവിളിയും തുടരുകയാണ്. അമേരിക്കയെ വീണ്ടും വെല്ലുവിളിച്ചുകൊണ്ടാണ് ഉത്തരകൊറിയ രംഗത്തെത്തിയത്. തങ്ങളെ വെല്ലുവിളിക്കരുതെന്നും ശക്തി തെളിയിച്ചു കാണിച്ചുതരുമെന്നും ഉത്തരകൊറിയ കഴിഞ്ഞ ദിവസം…
Read More » - 23 April
തുറമുഖത്തെത്തിയ ഉരുവില്‍ തീപിടുത്തം
ഷാര്‍ജ: തുറമുഖത്ത് ചരക്കുമായി വന്ന ഉരുവില്‍ തീപിടുത്തം. ഷാര്‍ജ തുറമുഖത്താണ് സംഭവം. ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ലെഫ. കേണല്‍…
Read More »