News
- Apr- 2017 -24 April
ജനഹൃദയങ്ങളെ കീഴടക്കിയ ദുബായ് ഭരണാധികാരിയുടെ കാരുണ്യ നടപടി വീണ്ടും : ഈ വാര്‍ത്ത ലോകമെങ്ങും ചര്‍ച്ചയാകുന്നു
ദുബായ് : തങ്ങളുടെ രാജ്യത്തിലേയും രാജ്യത്തിന് പുറത്തുമുള്ള ജനങ്ങളെ സ്നേഹിക്കുകയും അവര്‍ക്കു വേണ്ടി ജീവന് പണയപ്പെടുത്താന്‍ തയ്യാറാകുന്ന ഭരണാധികാരിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും.…
Read More » - 24 April
കുഴല്‍ക്കിണറില്‍ അകപ്പെട്ട് ആറു വയസ്സുകാരി; രണ്ടു ദിവസമായി കാവേരിക്കായി ശ്രമം തുടരുന്നു
ബംഗളുരു: രണ്ടു ദിവസമായി കുഴല്‍ക്കിണറില്‍ അകപ്പെട്ടിരിക്കുകയാണ് ആറു വയസ്സുകാരി. തുറന്നുക്കിടന്ന കുഴല്‍ക്കിണറില്‍ വീണ ആറു വയസ്സുകാരി കാവേരിയെ രക്ഷിക്കാനായി ശ്രമം തുടർന്നു കൊണ്ടിരിക്കുന്നു. ദേശീയ പോലീസിന്റേയും ഫയര്‍…
Read More » - 24 April
സർക്കാരിനെതിരെ സെൻകുമാറിന്റെ ഹർജ്ജിയിൽ വിധി ഇന്ന്
ന്യൂഡൽഹി: അകാരണമായി പോലീസ് തലപ്പത്ത് നിന്ന് മാറ്റിയ സർക്കാരിന്റെ നടപടിക്കെതിരെ ടി.പി സെൻകുമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കതിരൂർ മനോജ് വധക്കേസിൽ ഉൾപ്പെടെ…
Read More » - 24 April
10,000 രൂപയുടെ ഫോണുമായി ആപ്പിള്‍ ഇനി ഇന്ത്യയില്‍
ബംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ ആപ്പിള്‍ തങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ കമ്പനി ബംഗളൂരുവില്‍ ആരംഭിക്കാന്‍ പോകുന്നു. മേയ് ആദ്യവാരം തന്നെ സോഫ്റ്റ്വയര്…
Read More » - 24 April
ഇടുക്കിയിലെ ഹർത്താൽ അനാവശ്യം -പറയാനുള്ളത് ഇനിയും പറയും – എം എം മണി
തിരുവനന്തപുരം: ഇടുക്കിയിലെ ഹർത്താൽ അനാവശ്യമെന്നും തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നെന്നും എം എം മണി.. ഇതൊന്നും കാണിച്ചു തന്നെ ഭീഷണിപ്പെടുത്തേണ്ടെന്നും താൻ പിന്തിരിയില്ലെന്നും മണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സമരപന്തലിൽ…
Read More » - 24 April
വനപാതയില്‍ കുട്ടിയാനയെ ശല്യം ചെയ്തവർക്ക് സംഭവിച്ചത് ഇങ്ങനെ
കോയമ്പത്തൂര്‍: വനപാതയോരത്ത് നിന്ന കുട്ടിയാനയെ വണ്ടി നിര്‍ത്തി ശല്യം ചെയ്ത വിനോദ സഞ്ചാരികള്‍ക്ക് കിട്ടിയത് വമ്പന്‍ പണി. വനപാതയോരത്ത് നിന്ന കുട്ടിയാനയുടെ സമീപം വാഹനം നിര്‍ത്തി ശല്യം…
Read More » - 24 April
മണിയുടെ നാവിനെ കുറിച്ച് ഗീവര്‍ഗീസ് കൂറിലോസ് അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി മന്ത്രി എം.എം മണിയാണ് താരം. സംസ്ഥാനത്തുമാത്രമല്ല സോഷ്യല്‍ മീഡിയയിലും മണിയാണ് ഇപ്പോഴത്തെ താരം. നിരവധി പോസ്റ്റുകളാണ് മണിയ്ക്കെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍…
Read More » - 24 April
മന്ത്രി മണിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രമുഖനായ രാഷ്ട്രീയ നേതാവ്
കൊല്ലം: മന്ത്രി മണിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രമുഖനായ രാഷ്ട്രീയ നേതാവ്. എം.എം മണിയുടെ മാനസിക നില സംബന്ധിച്ചു പ്രത്യേക മെഡിക്കൽ ബോർഡിനെക്കൊണ്ട് പരിശോധിപ്പിച്ചു റിപ്പോർട്ട് ആവശ്യപെടാൻ…
Read More » - 24 April
നിയന്ത്രണം വിട്ട കാർ മറിഞ്ഞു കത്തി
ചടയമംഗലം: എം.സി റോഡിൽ ചടയമംഗലത്തിനും നിലമേലിലും ഇടയിൽ കാർ നിയന്ത്രണം വിട്ടു. നിയന്ത്രണം വിട്ട കാർ മറിഞ്ഞു കത്തുകയായിരുന്നു. കാറിനുള്ളിൽ ഉണ്ടായിരുന്ന 5 പേരെ മെഡിക്കൽ കോളേജ്…
Read More » - 24 April
റാസല്‍ഖൈമയിലെ ആശുപത്രിയില്‍ കഴിയുന്ന അര്‍ച്ചനയെ കാണാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെത്തി : അര്‍ച്ചനയെ ഉടന്‍ നാട്ടിലെത്തിയ്ക്കും
ദുബായ് : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റാസല്‍ഖൈമയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു കാഞ്ഞങ്ങാട് കൊട്ടോടിയിലെ ശശിധരന്റെ ഭാര്യയായ രാജപുരം…
Read More » - 24 April
ബന്ധുനിയമനം: സൗദി മന്ത്രിയെ പുറത്താക്കി
റിയാദ്: സൗദി സിവില്‍ സര്‍വീസ് മന്ത്രിയെ പുറത്താക്കി. ബന്ധുനിയമനത്തില്‍ ആരോപണവിധേയനായ മന്ത്രിയെയാണ് പുറത്താക്കിയത്. ഭരണാധികാരി സല്മാന് രാജാവ് മന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഭരണനേതൃത്വത്തില്‍ രാജാവ് വന്‍ അഴിച്ചുപണിയും…
Read More » - 24 April
യുദ്ധത്തെ പ്രതിരോധിയ്ക്കാനെന്ന നിലയില്‍ ലോകരാഷ്ട്രങ്ങള്‍ അണവായുധ ശേഖരങ്ങള്‍ പുറത്തിറക്കുന്നു : ശത്രുവിനെ എതിരിടാന്‍ റഷ്യയുടെ അതിമാരക രഹസ്യ ബോംബ്
യു.എസ് -ഉത്തര കൊറിയ രാജ്യങ്ങള്‍ തമ്മില്‍ പ്രതിസന്ധി ഉടലെടുത്തതോടെ മറ്റു ലോകരാജ്യങ്ങളെല്ലാം തങ്ങളുടെ സുരക്ഷയ്ക്കായി പ്രതിരോധ കവചങ്ങള്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ്. ഒരു ലോക മഹായുദ്ധം വീണ്ടും ഉണ്ടായാല്‍…
Read More » - 24 April
പത്ത് ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു
റാഞ്ചി: പത്ത് ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു. വെബ്സൈറ്റ് വഴി ചോര്‍ന്നത് ജാര്‍ഖണ്ഡിലെ ആധാര്‍ ഉടമകളുടെ സ്വകാര്യ വിവരങ്ങളാണ്. വെബ്സൈറ്റിന്റെ പ്രോഗ്രാമിംഗ് തകരാറാണ് വിവരങ്ങള്‍ ചോരാന്‍…
Read More » - 24 April
38 പ്രവാസി ഇന്ത്യക്കാര്‍ അറസ്റ്റില്‍
വിസ ചട്ടങ്ങള്‍ ലംഘിച്ചതിന് 38 ഇന്ത്യക്കാര്‍ അറസ്റ്റിലായി. ലീസ്റ്ററിനെ രണ്ട് തുണി ഫാക്ടറികളില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായതെന്നാണ് സൂചന. അറസ്റ്റിലായവരില്‍ 9 സ്ത്രീകളും ഉള്‍പ്പെടുന്നു.…
Read More » - 24 April
യു.എ.ഇയിലെ സ്കൂള്‍ ബസുകള്‍ക്ക് ഇനി പുതിയ മാനദണ്ഡങ്ങള്‍
യുഎഇ: പുതിയ ഫെഡറല്‍ ലാന്‍ഡ് ആന്റ് മാരിടൈം അതോറിറ്റി യുഎഇയിലെ സ്കൂള്‍ ബസുകള്‍ക്ക് മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഇനിമുതല്‍ മറ്റൊരു ആവശ്യത്തിനും സ്കൂള്‍ ബസുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ബസുകളില്‍…
Read More » - 24 April
കോഴിക്കോട്ട് ട്രെയിന്‍ തട്ടിമരിച്ച നാലംഗ കുടുംബത്തെ തിരിച്ചറിഞ്ഞു
കോഴിക്കോട്: കോഴിക്കോട് എലത്തൂരിന് സമീപനം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെയും മൂന്ന് പെണ്‍കുട്ടികളെയും തിരിച്ചറിഞ്ഞു. മലപ്പുറം തിരൂരങ്ങാടി പടിഞ്ഞാറ്റയില്‍ പുത്തന്‍പുരയില്‍ വീട് രാജേഷിന്റെ ഭാര്യ…
Read More » - 23 April
ഡല്‍ഹി കോര്പ്പറേഷന് തിരഞ്ഞെടുപ്പ്: ബിജെപി മുന്നേറുമെന്ന് എക്സിറ്റ്പോള്‍ ഫലം
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപി തന്നെ തൂത്തൂവാരുമെന്ന് എക്സിറ്റ്പോള്‍ ഫലം. ശക്തമായ പോരാട്ടം നടന്ന ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെയും ആംആദ്മി പാര്‍ട്ടിയേയുമൊക്കെ ബിജെപി തകര്‍ക്കുമെന്നാണ് പറയുന്നത്.…
Read More » - 23 April
ബ്രിട്ടണില്‍ 38 ഇന്ത്യക്കാര്‍ അറസ്റ്റില്‍
ലണ്ടന്‍: ബ്രിട്ടനില്‍ 38 ഇന്ത്യക്കാര്‍ അറസ്റ്റില്‍. വിസ ചട്ടം ലംഘിച്ച് അനധികൃതമായി രാജ്യത്ത് തങ്ങിയതിനാണ് ഇവരെ അറസ്റ്റുചെയ്തത്. വിസ കാലാവധിക്കുശേഷം രാജ്യത്തു തുടരുകയോ അനധികൃതമായി ജോലി ചെയ്യുകയോ…
Read More » - 23 April
ടോം സക്കറിയ പാപ്പാത്തിച്ചോലയിൽ ഭൂമി കൈയ്യേറിയിട്ടില്ല: എംഎം മണി
പാപ്പാത്തിച്ചോലയില്‍ അനധികൃതമായി കുരിശ് സ്ഥാപിച്ച വിഷയത്തിൽ ആരോപണവിധേയനായ ടോം സക്കറിയയെ ന്യായീകരിച്ച് മന്ത്രി എംഎം മണി. ടോം സക്കറിയ അനധികൃതമായി ഭൂമി കൈയ്യേറിയിട്ടില്ലെന്ന് എം എം മണി…
Read More » - 23 April
മണിയുടേത് കവലപ്രസംഗം: സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പിസി ജോര്‍ജ്ജ്
കോട്ടയം: മന്ത്രി എംഎം മണിയെ വിമര്‍ശിച്ച് പിസി ജോര്‍ജ്ജ് എംഎല്‍എയും രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ജോര്‍ജ്ജ് പ്രതികരിച്ചത്. മണിയുടെ കവലപ്രസംഗമെന്ന് പിസി പരിഹസിക്കുന്നു. മണിയുടെ പ്രസ്താവനകള്‍ ഭരണഘടനാ വിരുദ്ധവും…
Read More » - 23 April
മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പരാതി
മൂന്നാര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിക്കെതിരെ കേസെടുക്കണമെന്ന് പരാതി. ദേവികുളം രാജാക്കാട് പോലീസ് സ്റ്റേഷനിലാണ് പരാതിയെത്തിയത്. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ബിജോ…
Read More » - 23 April
മുസ്ലീംതീവ്രവാദികളെ ജീവനോടെ തിന്നാമെന്ന് പ്രഖ്യാപിച്ച് ഒരു രാഷ്ട്രത്തലവന്
മനില: തലവെട്ടുന്ന വീഡിയോകളുമായി ഭയപ്പെടുത്തുന്ന മുസ്ലീംതീവ്രവാദികളേക്കാള് 50 മടങ്ങ് ക്രൂരനാകാന്‍ കഴിയുമെന്നും തീവ്രവാദികളെ ജീവനോടെ തിന്നാന്‍ മടിയില്ലെന്നും ഒരു രാഷ്ട്രത്തലവന്റെ പരസ്യപ്രഖ്യാപനം. ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ട്…
Read More » - 23 April
ആരെയെങ്കിലും പ്രേമിക്കണമെന്ന് ആർക്കെങ്കിലും ഒരു സ്ത്രീയോട് നിര്‍ബന്ധിക്കാന്‍ അവകാശമുണ്ടോയെന്ന് വ്യക്തമാക്കി സുപ്രീം കോടതി
സ്ത്രീകളുടെ സ്വതന്ത്രമായി തീരുമാനത്തെ മറികന്ന് ഒരാള്‍ക്കും ആരെയെങ്കിലും പ്രേമിക്കണമെന്ന് ഒരാള്‍ക്കും ഒരു സ്ത്രീയോട് നിര്‍ബന്ധിക്കാന്‍ അവകാശമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയും പ്രേമിക്കണമെന്ന്…
Read More » - 23 April
എംഎം മണിക്ക് പറ്റിയ സ്ഥലം ഊളമ്പാറയല്ല മൃഗശാലയാണെന്ന് അഡ്വ. ജയശങ്കർ
സംസ്കാരശൂന്യമായ വിവാദ പ്രസ്താവനകൾക്ക് പേരുകേട്ട സിപിഎം മന്ത്രി എംഎം മണിയെ എന്ത് ചെയ്യണമെന്ന് അഭിപ്രായപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പല നേതാക്കളും രംഗത്ത് വന്നിരുന്നു. നിയമനടപടികൾ ഉൾപ്പെടെ…
Read More » - 23 April
കൂള്‍ഡ്രിങ്ക്സ് നല്കി ട്രെയിനില്‍ കുടുംബത്തെ കൊള്ളയടിച്ചു
കൊച്ചി: കൂള്‍ഡ്രിങ്ക്സ് നല്കി ഒരു കുടുംബത്തെ മയക്കി ലക്ഷങ്ങള്‍ കവര്‍ന്നു. ട്രെയിനിലാണ് കൊള്ള നടന്നത്. നാല് പേരടങ്ങുന്ന കുടുംബത്തെയാണ് അജ്ഞാതര്‍ പറ്റിച്ചത്. കുടുംബത്തില്‍ നിന്നും മൂന്നുലക്ഷം രൂപയുടെ…
Read More »