News
- Mar- 2017 -26 March
മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ ട്വിറ്റർ ആക്ഷേപം; സംവിധായകനെതിരേ കേസ് എടുത്തു
ലക്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അപമാനകരമായി ട്വിറ്ററിൽ കുറിപ്പെഴുതിയ ചലച്ചിത്ര സംവിധായകനെതിരെ കേസെടുത്തു. സംവിധായകൻ ഷിറിഷ് കുന്ദറിനെതിരെയാണ് പോലീസ് കേസെടുത്തത്. അയോധ്യയിലെ താക്കുർദ്വാര ട്രസ്റ്റ് സെക്രട്ടറിയുടെ…
Read More » - 26 March
കെ.എസ്.യു. സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: ഇന്നലെ അവസാനിച്ച സംഘടനാ തെരഞ്ഞെടുപ്പില്‍ നിന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായി എ ഗ്രൂപ്പിലെ കെ.എം. അഭിജിത്തിനെ തിരഞ്ഞെടുത്തു. ആകെ 2,774 വോട്ട് നേടിയാണ് കെ.എം. അഭിജിത്തിനെ…
Read More » - 26 March
സിസ്റ്റര്‍ അഭയ കൊലപ്പെട്ട ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ നിര്‍ണായക വിവരം പുറത്ത്
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് നാളെ ഇരുപത്തിയഞ്ച് വര്‍ഷം തികയുന്നു. 1992 മാര്‍ച്ച് 27നാണ് ബിസിഎം കോളേജ് വിദ്യാര്‍ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ ഹോസ്റ്റല്‍ വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍…
Read More » - 26 March
ബിഎസ്എഫിന്റെ ആദ്യവനിതാ ഓഫിസറായി തനുശ്രീ ചരിത്രത്തിന്റെ ഭാഗമാകുന്നു
ഗ്വാളിയർ: ബിഎസ്എഫിന്റെ ആദ്യവനിതാ ഓഫിസറായി തനുശ്രീ പരീഖ് ചരിത്രത്തിന്റെ ഭാഗമാകുന്നു. ബിഎസ്എഫിന്റെ 51 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ ഓഫീസർ എത്തുന്നത്. 2013 മുതൽ സേനയിൽ…
Read More » - 26 March
തന്നെ കുറ്റം പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടാത്തത് എന്തെന്ന് അബ്ദുറബ്ബ്
കോഴിക്കോട്: തന്നെ കുറ്റം പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടാത്തത് എന്തെന്ന് അബ്ദുറബ്ബ്. എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ റദ്ദാക്കേണ്ടി വന്ന സംഭവത്തില്‍ സര്‍ക്കാരിനേയും ഇടതുപക്ഷ യുവജനസംഘടനകളേയും വിമര്‍ശിച്ച് മുന്‍വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്…
Read More » - 26 March
യുപിയിൽ വിജയിച്ച പൂവാലവിരുദ്ധസ്ക്വാഡ് മറ്റൊരു സംസ്ഥാനത്ത് കൂടി തുടങ്ങി
റാഞ്ചി: ഉത്തർപ്രദേശിന് പിന്നാലെ പൂവാലവിരുദ്ധസ്ക്വാഡ് ജാർഖണ്ഡിലും ആരംഭിച്ചു. വനിതാ സ്കൂളുകളിലും കോളേജുകളിലും സംഘം പരിശോധന നടത്തുകയുണ്ടായി. അതേസമയം സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റാഞ്ചിയിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ശക്തി…
Read More » - 26 March
ബ്ലേഡ് പലിശക്കാർക്കെതിരെ പ്രധാനമന്ത്രിക്ക് പ്ലസ് ടു വിദ്യാർഥിനി കത്തയച്ചു; നിമിഷങ്ങൾക്കകം ഫലം കണ്ടു;ക്രിമിനലുകളെ പോലീസ് പൊക്കി
തൊടുപുഴ: അച്ഛന്റെ വസ്തു തട്ടിയെടുക്കാന്‍ ശ്രമിച്ച ബ്ലേഡ് പലിശക്കാർക്കെതിരെ പ്രധാനമന്ത്രിക്ക് പ്ലസ് ടു വിദ്യാർഥിനി കത്തയച്ചു. പണം കടം വാങ്ങിയെന്ന പേരില്‍ ഒന്നേ മുക്കാല്‍…
Read More » - 26 March
വൈദ്യുതി ചാർജ് 55 ശതമാനം ഉയർത്തി ഒരു സംസ്ഥാനം ജനങ്ങൾക്ക് ബാധ്യതയാകുന്നു
വൈദ്യുതി ചാർജ് 55% ഉയർത്തി ഒരു സംസ്ഥാനം ജനങ്ങൾക്ക് ബാധ്യതയാകുന്നു. ബീഹാറിലാണ് വൈദ്യുതി ചാർജ് കുത്തനെ കൂട്ടിയത്. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കി. സബ്സിഡി ഉപഭോക്താക്കൾക്ക് ഈ…
Read More » - 26 March
ഇന്ത്യയുമായി ചേര്‍ന്ന് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് അമേരിക്ക
വാഷിംങ്ടണ്‍: ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് അമേരിക്ക. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അമേരിക്കൻ സന്ദർശനത്തിനിടയിൽ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച…
Read More » - 26 March
നാട് കാണാനിറങ്ങി ഒരു കാണ്ടാമൃഗം പിന്നീട് സംഭവിച്ചത് വീഡിയോ കാണാം
നഗരം ചുറ്റാനിറങ്ങിയ കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പൊൾ കൗതുകമാകുന്നത്. നേപ്പാളിലെ തിരക്കുള്ള തെരുവിലാണ് കാണ്ടാമൃഗം നടക്കാനിറങ്ങിയത്. വിനോദ സഞ്ചാരിയായ അന്നാ ഷൈമ്യുസിക് എന്ന യുവതിയാണ് നേപ്പാളിലെ ചെറുപട്ടണമായ സുവാരയിലൂടെ…
Read More » - 26 March
പോലീസ് റിക്രൂട്ട്മെന്റ്; ഉയരം തോന്നിക്കാൻ ഉദ്യോര്ഗാര്ത്ഥി ചെയ്തതിങ്ങനെ
മുംബൈ: ഉയരം തോന്നിക്കാന്‍ വിഗ്ഗ് വെച്ച് പോലീസ് റിക്രൂട്ട്മെന്റിനെത്തിയ ഉദ്യോര്ഗാര്ത്ഥിയെ പോലീസ് പിടികൂടി. പോലീസിന്റെ പിടിയിലായത് മുംബൈ ത്രംബകേശ്വര്‍ സ്വദേശിയായ കിസാന്‍ പാട്ടീലാണ്. 165 ഉയരമാണ് പോലീസില്‍…
Read More » - 26 March
കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനൊരുങ്ങി ബാങ്കുകൾ: നടപടികൾക്കായി നിയമപരിഷ്കാരങ്ങൾ നടത്തും
ന്യൂഡൽഹി: ബാങ്കുകളുടെ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ ശക്തമാക്കി. കേന്ദ്ര ധനമന്ത്രാലയ ഉന്നത വൃത്തങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ…
Read More » - 26 March
ക്ഷേമസ്ഥാപനങ്ങളില്‍ ഒഴിവ് : ഇന്റര്‍വ്യൂ 28ന്
തിരുവനന്തപുരം•തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലേക്ക് സംസ്ഥാന സാമൂഹ്യസുരക്ഷാമിഷന് മുഖേന അനുവദിച്ച മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍ (യോഗ്യത – എട്ടാംക്ലാസും പ്രവൃത്തിപരിചയവും)/നഴ്സ് (സ്ത്രീ/പുരുഷന്) (ഡിപ്ലോമ, ജനറല്‍ നഴ്സിംഗും…
Read More » - 25 March
യുഎഇയില്‍ കനത്ത മഴ തുടരുന്നു; പ്രധാന റോഡുകള്‍ വെള്ളത്തിനടിയിലായി : പലയിടത്തും നാശനഷ്ടങ്ങള്‍
ദുബായ്: അടുത്ത കാലത്തുണ്ടായ ഏറ്റവും ശക്തമായ മഴ ഗള്‍ഫില്‍ ഇടി മിന്നലിന്റെ അകമ്പടിയോടെ തുടരുന്നു. കഴിഞ്ഞദിവസം മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായതിനെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്ന സന്ദര്‍ഭവും…
Read More » - 25 March
പ്രധാനമന്ത്രിയുടെ പാത പിന്തുടര്ന്ന് യോഗി ആദിത്യനാഥ്
ലക്നൗ: എല്ലാവരെയും ഒരുപോലെ കാണാനും, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുമാണ് അധികാരമേറ്റതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാവരുടെയും വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആര്‍ക്കും ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ പേരില്‍…
Read More » - 25 March
പി.എസ്.സി ഫോട്ടോയില്‍ പേരും തീയതിയും ചേര്‍ക്കാന്‍ അവസരം
കൊല്ലം•2012 ജനുവരി ഒന്നു മുതല്‍ 2015 ജനുവരി 28 വരെയുള്ള കാലയളവിലെ വിജ്ഞാപന പ്രകാരമുള്ള അപേക്ഷകള്‍ ന്യൂനതയുള്ള ഫോട്ടോ ചേര്‍ത്ത് അപേക്ഷ സമര്‍പ്പിച്ച (ഫോട്ടോയുടെ താഴെ പേരും…
Read More » - 25 March
വനിതാ സുരക്ഷയ്ക്ക് ടോള്‍ഫ്രീ നമ്പര്‍ – മിത്ര തിങ്കളാഴ്ച മുതല്‍
തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സഹായമേകാന്‍ ടോള്‍ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറായ മിത്ര 181 തിങ്കളാഴ്ച സംസ്ഥാനത്ത് നിലവില്‍ വരും. വൈകിട്ട് നാലിന് തിരുവനന്തപുരത്ത്…
Read More » - 25 March
യൂട്യൂബിന് തിരിച്ചടി: വന്‍കിട കമ്പനികള്‍ പരസ്യങ്ങള്‍ പിന്‍വലിച്ചു
സാന്‍ഫ്രാന്‍സിസ്കോ: വംശീയ വിദ്വേഷം ആരോപിച്ച് വന്‍കിട കമ്പനികളെല്ലാം യൂട്യൂബിനോട് വിടപറയുന്നു. കമ്പനികള്‍ യുട്യൂബില്‍ നല്‍കിവരുന്ന പരസ്യം പിന്‍വലിക്കുകയാണ്. വംശീയ വിദ്വേഷം ഉണ്ടാക്കുന്ന മറ്റ് വീഡിയോകള്‍ക്കൊപ്പം കമ്പനികളുടെ പരസ്യങ്ങള്‍…
Read More » - 25 March
പ്രതിരോധ മന്ത്രാലയത്തിന്റെ വെടിക്കോപ്പ് നിര്‍മാണ ശാലയിൽ സ്ഫോടനം
ജബല്‍പൂര്‍•ജബല്‍പൂരിലെ ഖമാരിയ ആയുധ നിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഫാക്ടറിയിലെ എഫ് സെക്ഷനിലെ 324 ാം നമ്പര്‍ കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. ഷെല്‍ നിറയ്ക്കുമ്പോഴാണ് സ്ഫോടനമുണ്ടായത്.…
Read More » - 25 March
വാഹനപരിശോധന: നിയമം ലംഘിച്ച യാത്രക്കാരനെ പോലീസ് എറിഞ്ഞുവീഴ്ത്തി
കായംകുളം: വാഹനപരിശോധന എല്ലായിടത്തും കര്‍ശനമാക്കിയിരിക്കുകയാണ്. ട്രാഫിക് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇപ്പോള്‍ ആര്‍ക്കും പോകാന്‍ സാധിക്കില്ല. ഇതിനിടയിലാണ് ഒരു ബൈക്ക് യാത്രികന് നിര്‍ത്താതെ പോയത്. വാഹനപരിശോധന ദൂരെ നിന്ന്…
Read More » - 25 March
കുട്ടി ഡ്രൈവര്‍ മാരെ കുരുക്കാന്‍ വാഹന വകുപ്പിന്റെ വാട്സ് ആപ്പ്നമ്പര്
പെരിന്തല്‍മണ്ണ : നാട്ടിന്‍പുറങ്ങളിലും നഗര പ്രാന്തങ്ങളിലും അധികരിച്ചു വരുന്ന കുട്ടി ഡ്രൈവര്‍ മാരെ കുരുക്കാന്‍ വാട്സ്ആപ്പ് തന്ത്രവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. നിയമം പാലിക്കാതെയും ലൈസന്‍സ്…
Read More » - 25 March
ട്രോള്‍ പേജിനെതിരായ നടപടി: വിശദീകരണവുമായി ഡി.ജി.പി
തിരുവനന്തപുരം•സോഷ്യല്‍ മീഡിയയിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന തരത്തില്‍ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റിദ്ധാരണാ ജനകമാണെന്ന് സംസ്ഥാന പോലീസ് മേധാവി. മറ്റൊരാളുടെ പേരില്‍ വ്യാജ ഐ.ഡി നിര്‍മ്മിച്ച്…
Read More » - 25 March
ബാര്‍… റസ്റ്റോറന്റ്.. വരുന്നു അത്യാധുനിക ആഡംബര ട്രെയിന്‍ കേരളത്തിലും : മുംബൈ-തിരുവനന്തപുരം സര്‍വീസ് ഉടന്‍
തിരുവനന്തപുരം: ബാര്‍… റസ്റ്റോറന്റ്.. വരുന്നു അത്യാധുനിക ആഡംബര ട്രെയിന്‍ കേരളത്തിലും. മഹാരാജ എക്സപ്രസ് കേരളത്തിലെത്തുന്നെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ റെയില്‍വെയുടെ ആഡംബര ട്രെയിനാണ് മഹാരാജ എക്സ്പ്രസ്. 2010 ജനുവരിയില്‍…
Read More » - 25 March
ട്രോള്‍ പേജിനെതിരായ നടപടി: രൂക്ഷ പ്രതികരണവുമായി എ.എന്‍ രാധാകൃഷ്ണന് (VIDEO)
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചതിന്റെ പേരില്‍ ട്രോള്‍ പേജിനെതിരെ പോലീസ് നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് അപലപീനായമാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എന്‍.എന്‍ രാധാകൃഷ്ണന്. പിണറായി വിജയന്റെ മുഷ്ടി…
Read More » - 25 March
ആ വേദന എനിക്കറിയാം, ഞാന്‍ അത് അനുഭവിച്ചിട്ടുണ്ട്: ആത്മഹത്യയെ ക്രിമിനല്‍ കുറ്റമാക്കരുതെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: ആത്മഹത്യയെ ക്രിമിനല്‍ കുറ്റമാക്കരുതെന്ന് ശശി തരൂര്‍. ആത്മഹത്യയെ ക്രിമിനല്‍ കുറ്റത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിനെ അനുകൂലിക്കുകയായിരുന്നു തരൂര്‍. കേന്ദ്ര ആരോഗ്യമന്ത്രി ജെപി…
Read More »